Kerala
ഇൻസ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്തു; നിലവിലുള്ള പോസ്റ്റുകളൊന്നും തന്റേതല്ലെന്ന് ഉണ്ണി മുകുന്ദൻ
July 8, 2025
ഇൻസ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്തു; നിലവിലുള്ള പോസ്റ്റുകളൊന്നും തന്റേതല്ലെന്ന് ഉണ്ണി മുകുന്ദൻ
തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്തതായി നടൻ ഉണ്ണി മുകുന്ദൻ. തന്റെ പേരിൽ പ്രചരിക്കുന്ന ഇൻസ്റ്റഗ്രാം പോസ്റ്റുകൾ തന്റേതല്ലെന്നും ഫേസ്ബുക്ക് വഴി നടൻ അറിയിച്ചു. ഫേസ്ബുക്കിലെഴുതിയ കുറിപ്പ്…
പ്രതീക്ഷകൾ കൈവിട്ടു; നിമിഷപ്രിയയുടെ വധശിക്ഷ ഈ മാസം 16ന് നടത്തുമെന്ന് വിവരം
July 8, 2025
പ്രതീക്ഷകൾ കൈവിട്ടു; നിമിഷപ്രിയയുടെ വധശിക്ഷ ഈ മാസം 16ന് നടത്തുമെന്ന് വിവരം
യെമനിൽ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ ഈ മാസം 16ന് നടക്കുമെന്ന് റിപ്പോർട്ട്. ജയിൽ അധികൃതർക്ക് ഇതുസംബന്ധിച്ച ഉത്തരവ് ലഭിച്ചു. യെമനിലെ പബ്ലിക് പ്രോസിക്യൂട്ടർ ഓഫീസർ നിന്നാണ്…
നിരന്തരം മതവിദ്വേഷ പ്രസംഗം: പിസി ജോർജിന്റെ ജാമ്യം റദ്ദാക്കണമെന്ന് സംസ്ഥാന സർക്കാർ
July 8, 2025
നിരന്തരം മതവിദ്വേഷ പ്രസംഗം: പിസി ജോർജിന്റെ ജാമ്യം റദ്ദാക്കണമെന്ന് സംസ്ഥാന സർക്കാർ
ബിജെപി നേതാവ് പി സി ജോർജിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ. 2022ൽ പാലാരിവട്ടം പോലീസ് രജിസ്റ്റർ ചെയ്ത കേസിലെ ജാമ്യം റദ്ദാക്കണമെന്നാണ് സർക്കാർ ഹൈക്കോടതിയോട്…
മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ്; സൗബിൻ ഷാഹിർ അറസ്റ്റിൽ
July 8, 2025
മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ്; സൗബിൻ ഷാഹിർ അറസ്റ്റിൽ
മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസിൽ നടൻ സൗബിൻ ഷാഹിർ അറസ്റ്റിൽ. ബാബു ഷാഹിർ, ഷോൺ ആന്റണി എന്നിവരുടെയും അറസ്റ്റ് രേഖപ്പെടുത്തി. രണ്ടാം ദിനത്തിലെ ചോദ്യം ചെയ്യലിന്…
കെഎസ്ആർടിസി നാളെ സ്തംഭിക്കും; ഗതാഗത മന്ത്രിയെ തിരുത്തി ടിപി രാമകൃഷ്ണൻ
July 8, 2025
കെഎസ്ആർടിസി നാളെ സ്തംഭിക്കും; ഗതാഗത മന്ത്രിയെ തിരുത്തി ടിപി രാമകൃഷ്ണൻ
ഗതാഗത മന്ത്രി കെബി ഗണേഷ് കുമാറിനെ തിരുത്തി എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്ണൻ. നാളത്തെ ദേശീയ പണിമുടക്കിൽ കെഎസ്ആർടിസി ഭാഗമാകില്ലെന്ന മന്ത്രിയുടെ പ്രസ്താവനയെയാണ് എൽഡിഎഫ് കൺവീനർ തള്ളിയത്.…
കേരള സർവകലാശാലയിൽ ഗവർണർക്കെതിരെ എസ് എഫ് ഐ പ്രതിഷേധം; പോലീസുമായി ഉന്തും തള്ളും
July 8, 2025
കേരള സർവകലാശാലയിൽ ഗവർണർക്കെതിരെ എസ് എഫ് ഐ പ്രതിഷേധം; പോലീസുമായി ഉന്തും തള്ളും
സർവകലാശാലകളെ കാവിവത്കരിക്കുന്നുവെന്ന് ആരോപിച്ച് ചാൻസലറായ ഗവർണർക്കെതിരെ സർവകലാശാലകളിലേക്ക് എസ്എഫ്ഐ പ്രതിഷേധം. കേരള സർവകലാശാലയിലേക്ക് എസ്എഫ്ഐ നടത്തിയ പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചു. അഡ്മിനിസ്ട്രേറ്റിവ് ബ്ലോക്കിലേക്ക് എസ്എഫ്ഐ പ്രവർത്തകർ ഇരച്ചുകയറി.…
മെഡിക്കൽ കോളേജ് അപകടം: വിമർശനങ്ങളെ പ്രതിരോധിക്കാൻ എൽഡിഎഫ്, ജനകീയ സദസ് നടത്തും
July 8, 2025
മെഡിക്കൽ കോളേജ് അപകടം: വിമർശനങ്ങളെ പ്രതിരോധിക്കാൻ എൽഡിഎഫ്, ജനകീയ സദസ് നടത്തും
കോട്ടയം മെഡിക്കൽ കോളേജ് അപകടത്തിൽ സർക്കാരിനെതിരെ ഉയർന്ന വിമർശനങ്ങളെ പ്രതിരോധിക്കാൻ എൽഡിഎഫ്. മെഡിക്കൽ കോളേജിന് മുന്നിൽ ഇന്ന് ജനകീയ സദസ് സംഘടിപ്പിക്കും. കോൺഗ്രസ്, ബിജെപി പാർട്ടികൾ ആതുരാലയങ്ങൾ…
വനിതാ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ ലൈംഗികാധിക്ഷേപം; 61കാരൻ പിടിയിൽ
July 8, 2025
വനിതാ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ ലൈംഗികാധിക്ഷേപം; 61കാരൻ പിടിയിൽ
വനിതാ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ വാട്സാപ്പ് ഗ്രൂപ്പിൽ ലൈംഗികാധിക്ഷേപം നടത്തി മുങ്ങിയ വയോധികൻ പിടിയിൽ. ബത്തേരി മൂലങ്കാവ് കോറുമ്പത്ത് വീട്ടിൽ മാനു എന്ന അഹമ്മദിനെയാണ്(61) ബത്തേരി പോലീസ് അറസ്റ്റ്…
ജീവനക്കാർ സന്തുഷ്ടരാണ്; കെഎസ്ആർടിസി പണിമുടക്കില്ലെന്ന് ഗതാഗത മന്ത്രി
July 8, 2025
ജീവനക്കാർ സന്തുഷ്ടരാണ്; കെഎസ്ആർടിസി പണിമുടക്കില്ലെന്ന് ഗതാഗത മന്ത്രി
ബുധനാഴ്ച നടക്കുന്ന അഖിലേന്ത്യാ പണിമുടക്കിൽ കെഎസ്ആർടിസിയിലെ ജീവനക്കാർ പങ്കെടുക്കുമെന്ന് തോന്നുന്നില്ലെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ. കെഎസ്ആർടിസി ബസുകൾ നാളെ സർവീസ് നടത്തും. ജീവനക്കാർ സന്തുഷ്ടരാണ്,…
വയനാട് ദുരന്ത ഫണ്ട് മുക്കി: ആലപ്പുഴ യൂത്ത് കോൺഗ്രസിൽ പൊട്ടിത്തെറി, ജില്ലാ പ്രസിഡന്റും കൂട്ടുനിന്നുവെന്ന് ആരോപണം
July 8, 2025
വയനാട് ദുരന്ത ഫണ്ട് മുക്കി: ആലപ്പുഴ യൂത്ത് കോൺഗ്രസിൽ പൊട്ടിത്തെറി, ജില്ലാ പ്രസിഡന്റും കൂട്ടുനിന്നുവെന്ന് ആരോപണം
വയനാട് ദുരന്തബാധിതർക്കായി വീട് നിർമിക്കാൻ പിരിച്ച ഫണ്ടിനെ ചൊല്ലി ആലപ്പുഴ യൂത്ത് കോൺഗ്രസിൽ പൊട്ടിത്തെറി. ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിലെ ശബ്ദസന്ദേശങ്ങൾ പുറത്തുവന്നു. അമ്പലപ്പുഴയിൽ നിന്ന് പിരിച്ച പണം…