Kerala

    പോരാട്ടച്ചൂടിലേക്ക് നിലമ്പൂർ: യുഡിഎഫ്, എൽഡിഎഫ് സ്ഥാനാർഥികൾ ഇന്ന് പത്രിക സമർപ്പിക്കും

    പോരാട്ടച്ചൂടിലേക്ക് നിലമ്പൂർ: യുഡിഎഫ്, എൽഡിഎഫ് സ്ഥാനാർഥികൾ ഇന്ന് പത്രിക സമർപ്പിക്കും

    എൽഡിഎഫും സ്ഥാനാർഥിയെ പ്രഖ്യാപിച്ചതോടെ നിലമ്പൂർ പോരാട്ടച്ചൂടിലേക്ക്. യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് രാവിലെ 11 മണിയോടെ നാമനിർദേശ പത്രിക സമർപ്പിക്കും. തൃശ്ശൂരിലെ കെ കരുണാകരൻ സ്മാരകത്തിൽ പ്രാർഥന…
    സംസ്ഥാനത്ത് ഇന്ന് സർക്കാർ ജീവനക്കാരുടെ കൂട്ട വിരമിക്കൽ; ഇന്ന് പടിയിറങ്ങുന്നത് 11,000 ത്തോളം പേർ

    സംസ്ഥാനത്ത് ഇന്ന് സർക്കാർ ജീവനക്കാരുടെ കൂട്ട വിരമിക്കൽ; ഇന്ന് പടിയിറങ്ങുന്നത് 11,000 ത്തോളം പേർ

    സംസ്ഥാനത്ത് സർക്കാർ സർവീസിൽ നിന്ന് ഇന്ന് കൂട്ട വിരമിക്കൽ. 11,000ത്തോളം ജീവനക്കാരാണ് ഇന്ന് സർവീസിൽ നിന്ന് വിരമിക്കുന്നത്. സെക്രട്ടേറിയറ്റിൽ നിന്ന് മാത്രം 221 പേർ വിരമിക്കും. കെഎസ്ഇബിയിൽ…
    അൻവറിന്റെ യുഡിഎഫ് പ്രവേശനത്തിൽ തീരുമാനം ഇന്നറിയാം; രാവിലെ 9 മണിക്ക് വാർത്താ സമ്മേളനം

    അൻവറിന്റെ യുഡിഎഫ് പ്രവേശനത്തിൽ തീരുമാനം ഇന്നറിയാം; രാവിലെ 9 മണിക്ക് വാർത്താ സമ്മേളനം

    പിവി അൻവറിന്റെ യുഡിഎഫ് പ്രവേശനത്തിൽ തീരുമാനം ഇന്നറിയാം. ആര്യാടൻ ഷൗക്കത്തിന് പിന്തുണ പ്രഖ്യാപിച്ചാൽ അസോസിയേറ്റ് ഘടക കക്ഷിയാക്കാമെന്ന നിലപാടിലാണ് യുഡിഎഫ്. എന്നാൽ പൂർണമായും ഘടകക്ഷിയാക്കണമെന്ന നിലപാടിലാണ് അൻവർ.…
    ഹരിപ്പാട് മത്സ്യബന്ധന വള്ളം മറിഞ്ഞ് യുവാവ് മരിച്ചു; രണ്ട് പേർ നീന്തി രക്ഷപ്പെട്ടു

    ഹരിപ്പാട് മത്സ്യബന്ധന വള്ളം മറിഞ്ഞ് യുവാവ് മരിച്ചു; രണ്ട് പേർ നീന്തി രക്ഷപ്പെട്ടു

    ആലപ്പുഴ ഹരിപ്പാട് മത്സ്യബന്ധന വള്ളം മറിഞ്ഞ് യുവാവ് മരിച്ചു. പള്ളിപ്പാട് സ്വദേശി സ്റ്റീവ് ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന രണ്ട് സുഹൃത്തുക്കൾ നീന്തി രക്ഷപ്പെട്ടു. ഇന്ന് പുലർച്ചെയായിരുന്നു അപകടം.…
    അതിതീവ്ര മഴ തുടരുന്നു: 9 ജില്ലകളിൽ റെഡ് അലർട്ട്, 5 ജില്ലകളിൽ ഓറഞ്ച് അലർട്ട്

    അതിതീവ്ര മഴ തുടരുന്നു: 9 ജില്ലകളിൽ റെഡ് അലർട്ട്, 5 ജില്ലകളിൽ ഓറഞ്ച് അലർട്ട്

    സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴയ്ക്ക് സാധ്യത. ഒമ്പത് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസർകോട്, കണ്ണൂർ, വയനാട്, തൃശ്ശൂർ, എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലാണ്…
    പാലക്കാട് കണ്ണാടിയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ചു; യുവാവിന് ദാരുണാന്ത്യം

    പാലക്കാട് കണ്ണാടിയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ചു; യുവാവിന് ദാരുണാന്ത്യം

    പാലക്കാട് ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. പാലക്കാട് മുതലമട ഏരിപ്പാടം സ്വദേശി അക്ഷയ്(20) ആണ് മരിച്ചത്. രാവിലെ 11 മണിയോടെ കണ്ണാടി മമ്പറത്തായിരുന്നു അപകടം.…
    പൂരം നടത്തിപ്പിൽ പിണറായി വിജയനും വിഎൻ വാസവനും ഓരോ കാര്യങ്ങളും മനസ്സിലാക്കി പ്രവർത്തിച്ചു: സുരേഷ് ഗോപി

    പൂരം നടത്തിപ്പിൽ പിണറായി വിജയനും വിഎൻ വാസവനും ഓരോ കാര്യങ്ങളും മനസ്സിലാക്കി പ്രവർത്തിച്ചു: സുരേഷ് ഗോപി

    തൃശൂർ പൂരം നടത്തിപ്പിൽ മുഖ്യമന്ത്രിയെയും ദേവസ്വം മന്ത്രിയെയും പ്രശംസിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. തൃശൂർകാർക്കും മലയാളികൾക്കും വേണ്ടി മന്ത്രിമാർക്കും നന്ദി പറയുന്നുവെന്നാണ് സുരേഷ് ഗോപിയുടെ വാക്കുകൾ പിണറായി…
    റാപ്പർ വേടനെതിരായ വിദ്വേഷ പരാമർശം; ആർഎസ്എസ് നേതാവ് എൻആർ മധു അറസ്റ്റിൽ

    റാപ്പർ വേടനെതിരായ വിദ്വേഷ പരാമർശം; ആർഎസ്എസ് നേതാവ് എൻആർ മധു അറസ്റ്റിൽ

    റാപ്പർ വേടനെതിരെ വിദ്വേഷ പരാമർശം നടത്തിയ കേസിൽ കേസരി മുഖ്യപത്രാധിപർ എൻ.ആർ. മധുവിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി. കൊല്ലം കിഴക്കേ കല്ലട പോലീസ് സ്റ്റേഷനിൽ ഹാജരായ മധുവിൻ്റെ മൊഴി…
    കോട്ടയത്ത് മീൻ പിടിക്കുന്നതിനിടെ വള്ളം മുങ്ങി രണ്ട് യുവാക്കൾ മരിച്ചു

    കോട്ടയത്ത് മീൻ പിടിക്കുന്നതിനിടെ വള്ളം മുങ്ങി രണ്ട് യുവാക്കൾ മരിച്ചു

    കോട്ടയത്ത് മീൻ പിടിക്കുന്നതിനിടെ വള്ളം മുങ്ങി രണ്ട് പേർ മരിച്ചു. കോട്ടയം കൊല്ലാടിന് സമീപം പാറയ്ക്കൽകടവിലാണ് അപകടം. പാറയ്ക്കൽക്കടവ് സ്വദേശികളായ ജോബി(36), പോളച്ചിറയിൽ അരുൺ സാം(37) എന്നിവരാണ്…
    അൻവറിനെ യുഡിഎഫിൽ എടുക്കില്ല; സ്ഥാനാർഥിയെ അവഹേളിച്ചയാളോട് വിട്ടുവീഴ്ച വേണ്ടെന്ന് സതീശൻ

    അൻവറിനെ യുഡിഎഫിൽ എടുക്കില്ല; സ്ഥാനാർഥിയെ അവഹേളിച്ചയാളോട് വിട്ടുവീഴ്ച വേണ്ടെന്ന് സതീശൻ

    പിവി അൻവറിനെ യുഡിഎഫിൽ എടുക്കില്ല. വി.ഡി സതീശനും കെ.സി വേണുഗോപാലും തമ്മിൽ നടത്തിയ ചർച്ചയിൽ ധാരണ. യുഡിഎഫ് സ്ഥാനാർഥിയെ അവഹേളിച്ച അൻവറിനോട് വിട്ടുവീഴ്ച വേണ്ടെന്ന് വിഡി സതീശൻ…
    Back to top button