Kerala
സംസ്ഥാന പോലീസ് മേധാവിക്കുള്ള ചുരുക്കപ്പട്ടികയായി; മൂന്നംഗ പട്ടികയിൽ നിന്ന് അജിത് കുമാർ പുറത്ത്
June 26, 2025
സംസ്ഥാന പോലീസ് മേധാവിക്കുള്ള ചുരുക്കപ്പട്ടികയായി; മൂന്നംഗ പട്ടികയിൽ നിന്ന് അജിത് കുമാർ പുറത്ത്
സംസ്ഥാന പോലീസ് മേധാവിക്കുള്ള ചുരുക്കപ്പട്ടികയിൽ നിന്ന് എം ആർ അജിത്കുമാറിനെ ഒഴിവാക്കി. യുപിഎസ്സി പ്രത്യേക യോഗമാണ് ചുരുക്കപ്പട്ടിക തയ്യാറാക്കിയത്. നിതിൻ അഗർവാൾ, റവാഡ ചന്ദ്രശേഖർ, ഫയർഫോഴ്‌സ് മേധാവി…
അൻവർ സമാന്തര ഭരണമായി പ്രവർത്തിക്കുകയാണോ; വിമർശനവുമായി ഹൈക്കോടതി
June 26, 2025
അൻവർ സമാന്തര ഭരണമായി പ്രവർത്തിക്കുകയാണോ; വിമർശനവുമായി ഹൈക്കോടതി
ഫോൺ ചോർത്തൽ വിവാദത്തിൽ പി വി അൻവറിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. ഐപിഎസ് ഉദ്യോഗസ്ഥരുടെ ഫോൺ ചോർത്താൻ അൻവറിന് എന്തധികാരമെന്ന് കോടതി ചോദിച്ചു. അൻവർ ഒരു സമാന്തര…
വീണ്ടും ന്യൂനമർദം: സംസ്ഥാനത്ത് മഴ ശക്തമാകും, 50 കിലോമീറ്റർ വേഗതയിൽ കാറ്റിനും സാധ്യത
June 26, 2025
വീണ്ടും ന്യൂനമർദം: സംസ്ഥാനത്ത് മഴ ശക്തമാകും, 50 കിലോമീറ്റർ വേഗതയിൽ കാറ്റിനും സാധ്യത
ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം രൂപപ്പെട്ടതോടെ സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും വടക്കൻ ആന്ധ്രാ പ്രദേശിനും തെക്കൻ ഒഡീഷ…
കുഴിയിൽ വീഴാതിരിക്കാൻ സ്‌കൂട്ടർ വെട്ടിച്ചു; ബസിനടിയിൽപ്പെട്ട് യുവാവ് മരിച്ചു, അമ്മയ്ക്ക് ഗുരുതര പരുക്ക്
June 26, 2025
കുഴിയിൽ വീഴാതിരിക്കാൻ സ്‌കൂട്ടർ വെട്ടിച്ചു; ബസിനടിയിൽപ്പെട്ട് യുവാവ് മരിച്ചു, അമ്മയ്ക്ക് ഗുരുതര പരുക്ക്
തൃശ്ശൂരിൽ സ്‌കൂട്ടർ ബസിൽ തട്ടി മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. തൃശ്ശൂർ എംജി റോഡിലാണ് അപകടം. റോഡിലെ കുഴിയിൽ വീഴാതിരിക്കാൻ സ്‌കൂട്ടർ വെട്ടിച്ചതോടെ ബസിനടിയിൽ പെടുകയായിരുന്നു. ഉദയനഗർ സ്വദേശി…
വിഎസിന്റെ ആരോഗ്യനിലയിൽ മാറ്റമില്ല; തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുന്നു
June 26, 2025
വിഎസിന്റെ ആരോഗ്യനിലയിൽ മാറ്റമില്ല; തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുന്നു
മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുകയാണ് വിഎസ്.…
വാൽപ്പാറയിൽ ആറ് വയസുകാരിയെ കൊലപ്പെടുത്തിയ നരഭോജി പുലി വനംവകുപ്പിന്റെ കൂട്ടിൽ കുടുങ്ങി
June 26, 2025
വാൽപ്പാറയിൽ ആറ് വയസുകാരിയെ കൊലപ്പെടുത്തിയ നരഭോജി പുലി വനംവകുപ്പിന്റെ കൂട്ടിൽ കുടുങ്ങി
തമിഴ്നാട് വാൽപ്പാറയിൽ ആറുവയസുകാരിയെ കൊലപ്പെടുത്തിയ നരഭോജി പുലിയെ പിടികൂടി. തമിഴ്നാട് വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ പുലി കുടുങ്ങുക ആയിരുന്നു. ഇന്ന് പുലർച്ചെയാണ് പുലിയെ കൂട്ടിൽ കുടുങ്ങിയ നിലയിൽ…
മലയാളി നഴ്‌സിംഗ് വിദ്യാർഥി ജർമനിയിൽ ജീവനൊടുക്കിയ നിലയിൽ
June 26, 2025
മലയാളി നഴ്‌സിംഗ് വിദ്യാർഥി ജർമനിയിൽ ജീവനൊടുക്കിയ നിലയിൽ
മലയാളി വിദ്യാർഥി ജർമനിയിൽ ജീവനൊടുക്കിയ നിലയിൽ. കോട്ടയം കാണക്കാരി കാട്ടാത്തിയിൽ റോയിയുടെ മകൻ അമലാണ്(22) മരിച്ചത്. നഴ്‌സിംഗ് പഠനത്തിനായി എട്ട് മാസം മുമ്പാണ് അമൽ ജർമനിയിലേക്ക് പോയത്.…
റേഞ്ച് റോവർ അപകടത്തിൽ യുവാവ് മരിച്ച സംഭവം; മോട്ടോർ വാഹന വകുപ്പിന്റെ അന്വേഷണം തുടരുന്നു
June 26, 2025
റേഞ്ച് റോവർ അപകടത്തിൽ യുവാവ് മരിച്ച സംഭവം; മോട്ടോർ വാഹന വകുപ്പിന്റെ അന്വേഷണം തുടരുന്നു
കൊച്ചിയിൽ റേഞ്ച് റോവർ അപകടത്തിൽപ്പെട്ട് യുവാവ് മരിച്ച സംഭവത്തിൽ മോട്ടോർ വാഹനവകുപ്പിന്റെ അന്വേഷണം തുടരുന്നു. കാർ ലോറിയിൽ നിന്നിറക്കി ഓടിച്ച ആളുടെ മൊഴി ഇന്നെടുക്കും. കാർ പിന്നിലോട്ട്…
സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം; ഓറഞ്ച് അലർട്ട് കൂടുതൽ ജില്ലകളിൽ
June 26, 2025
സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം; ഓറഞ്ച് അലർട്ട് കൂടുതൽ ജില്ലകളിൽ
മഴ ശക്തമായ സാഹചര്യത്തിൽ സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, വയനാട്…
കാസർകോട് മകൻ അമ്മയെ തീ കൊളുത്തി കൊന്നു; അയൽവാസിയായ യുവതിക്ക് നേരെയും ആക്രമണം
June 26, 2025
കാസർകോട് മകൻ അമ്മയെ തീ കൊളുത്തി കൊന്നു; അയൽവാസിയായ യുവതിക്ക് നേരെയും ആക്രമണം
കാസർകോട് മഞ്ചേശ്വരം വോർക്കാടിയിൽ മകൻ അമ്മയെ തീ കൊളുത്തി കൊന്നു. ഹിൽഡ ഡിസൂസ എന്ന 60കാരിയാണ് കൊല്ലപ്പെട്ടത്. മകൻ മെൽവിൻ മൊണ്ടേര(38) സംഭവത്തിന് ശേഷം ഒളിവിലാണ്. അയൽവാസിയായ…