Kerala

    തൃശ്ശൂർ കൊടകരയിൽ ഇരുനില കെട്ടിടം തകർന്നുവീണു; മൂന്ന് പേർ കുടുങ്ങിക്കിടക്കുന്നു

    തൃശ്ശൂർ കൊടകരയിൽ ഇരുനില കെട്ടിടം തകർന്നുവീണു; മൂന്ന് പേർ കുടുങ്ങിക്കിടക്കുന്നു

    തൃശ്ശൂർ കൊടകരയിൽ പഴയ കെട്ടിടം ഇടിഞ്ഞുവീണു. മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ കെട്ടിടാവശിഷ്ടങ്ങൾക്കിടിൽ കുടുങ്ങിയതായാണ് വിവരം. ഇവർക്കായി രക്ഷാദൗത്യം തുടരുകയാണ്. കെട്ടിടത്തിൽ 17 പേരാണ് താമസിച്ചിരുന്നത്. ഇതിൽ…
    മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് ഉയരുന്നു; 136 അടിയായാൽ ഷട്ടറുകൾ തുറന്നേക്കും

    മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് ഉയരുന്നു; 136 അടിയായാൽ ഷട്ടറുകൾ തുറന്നേക്കും

    മുല്ലപ്പെരിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു. നിലവിൽ 135 അടിയാണ് ഡാമിലെ ജലനിരപ്പ്. ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമായി തുടരുകയാണ്. ജലനിരപ്പ് 136 അടിയിലെത്തിയാൽ സ്പിൽവേ ഷട്ടർ വഴി വെള്ളം…
    ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; 5 ജില്ലകളിൽ ഓറഞ്ച് അലർട്ട്; 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

    ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; 5 ജില്ലകളിൽ ഓറഞ്ച് അലർട്ട്; 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

    സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. അഞ്ച് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. നാളെ പത്തനംതിട്ട,…
    കേരള സാഹിത്യ അക്കാദമി പുരസ്‌കാരം: ജിആർ ഇന്ദുഗോപന്റെ ആനോ മികച്ച നോവൽ; എം സ്വരാജിനും പുരസ്‌കാരം

    കേരള സാഹിത്യ അക്കാദമി പുരസ്‌കാരം: ജിആർ ഇന്ദുഗോപന്റെ ആനോ മികച്ച നോവൽ; എം സ്വരാജിനും പുരസ്‌കാരം

    കേരള സാഹിത്യ അക്കാദമി അവാർഡുകൾ പ്രഖ്യാപിച്ചു. 2024ലെ പുരസ്‌കാരങ്ങളാണ് പ്രഖ്യാപിച്ചത്. പികെഎൻ പണിക്കർ, പയ്യന്നൂർ കുഞ്ഞിരാമൻ, എംഎം നാരായണൻ, ടികെ ഗംഗാധരൻ, കെഇഎൻ, മല്ലിക യൂനിസ് എന്നിവർക്ക്…
    മഞ്ചേശ്വരത്ത് അമ്മയെ തീകൊളുത്തി കൊന്ന മകൻ ഉഡുപ്പിയിൽ വെച്ച് പിടിയിൽ

    മഞ്ചേശ്വരത്ത് അമ്മയെ തീകൊളുത്തി കൊന്ന മകൻ ഉഡുപ്പിയിൽ വെച്ച് പിടിയിൽ

    മഞ്ചേശ്വരത്ത് അമ്മയെ തീ കൊളുത്തി കൊലപ്പെടുത്തിയ പ്രതി പിടിയിൽ. ഉഡുപ്പി കുന്ദാപുരയിൽ വെച്ചാണ് പ്രതി മെൽവിൻ മൊണ്ടേരയെ(38)പിടികൂടിയത്. 200 കിലോമീറ്റർ ദൂരം പിന്തുടർന്നാണ് പോലീസ് പ്രതിയെ പിടികൂടിയത്.…
    എറണാകുളം നോർത്ത് പറവൂരിൽ ദമ്പതികളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

    എറണാകുളം നോർത്ത് പറവൂരിൽ ദമ്പതികളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

    എറണാകുളം നോർത്ത് പറവൂരിൽ ദമ്പതികൾ ആത്മഹത്യ ചെയ്ത നിലയിൽ. കടവത്ത് റോഡിൽ കണ്ണംപറമ്പിലെ വീട്ടിനുള്ളിലാണ് സുരേന്ദ്രൻ, ഭാര്യ സജിത എന്നിവരെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. പെട്ടി ഓട്ടോറിക്ഷ…
    ജാതി വിറ്റ് കാശുണ്ടാക്കേണ്ട ആവശ്യമില്ല; ഭാരതാംബ വിവാദത്തിൽ പാട്ടിലൂടെ പ്രതികരിക്കും: വേടൻ

    ജാതി വിറ്റ് കാശുണ്ടാക്കേണ്ട ആവശ്യമില്ല; ഭാരതാംബ വിവാദത്തിൽ പാട്ടിലൂടെ പ്രതികരിക്കും: വേടൻ

    ആർഎസ്എസിന്റെ വിമർശനത്തിനും സംഘ്പരിവാർ സൈബർ ആക്രമണങ്ങൾക്കും മറുപടിയുമായി റാപ്പർ വേടൻ. ജാതി വിറ്റ് കാശുണ്ടാക്കേണ്ട ആവശ്യം തനിക്കില്ല. ജോലിയിലാണ് സന്തോഷം കണ്ടെത്തുന്നത്. ഒരുപാട് പാട്ടുകൾ ചെയ്യാനുണ്ട്. സിനിമകൾ…
    പി അൻവറിന് മുന്നിൽ വാതിൽ അടയ്ക്കണമെന്ന തീരുമാനം യുഡിഎഫ് എടുത്തതാണ്: സതീശൻ

    പി അൻവറിന് മുന്നിൽ വാതിൽ അടയ്ക്കണമെന്ന തീരുമാനം യുഡിഎഫ് എടുത്തതാണ്: സതീശൻ

    പിവി അൻവറിന്റെ വിഷയത്തിൽ വാതിൽ അടയ്ക്കണമെന്ന തീരുമാനം യുഡിഎഫ് എടുത്തതാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഏതെങ്കിലും കാലത്ത് ആ വിഷയം വന്നാൽ അപ്പോൾ ചർച്ച ചെയ്യും.…
    മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം: മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്, 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്

    മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം: മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്, 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്

    സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. മൂന്ന് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ,…
    കഴക്കൂട്ടത്ത് കുളത്തിൽ കുളിക്കാനിറങ്ങിയതിന് പിന്നാലെ മുങ്ങിത്താഴ്ന്ന വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി

    കഴക്കൂട്ടത്ത് കുളത്തിൽ കുളിക്കാനിറങ്ങിയതിന് പിന്നാലെ മുങ്ങിത്താഴ്ന്ന വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി

    തിരുവനന്തപുരം കഴക്കൂട്ടത്ത് കുളിക്കാനിറങ്ങിയതിന് പിന്നാലെ കുളത്തിൽ കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. കാട്ടായിക്കോണം ശാസ്തവട്ടം സ്വദേശി സൂരജിന്റെ മൃതദേഹമാണ് ലഭിച്ചത്. കഴക്കൂട്ടം ഫയർഫോഴ്‌സും സ്‌കൂബ സംഘവും നടത്തിയ…
    Back to top button