Kerala
സണ്ണി ജോസഫ് കെപിസിസി പ്രസിഡന്റായി ചുമതലയേറ്റു; ചടങ്ങിനെത്താതെ ആന്റോ ആന്റണി
May 12, 2025
സണ്ണി ജോസഫ് കെപിസിസി പ്രസിഡന്റായി ചുമതലയേറ്റു; ചടങ്ങിനെത്താതെ ആന്റോ ആന്റണി
സണ്ണി ജോസഫ് എംഎൽഎ കെപിസിസി പ്രസിഡന്റായി ചുമതലയേറ്റു. സൗമ്യനായ സണ്ണി ജോസഫ് ആശയങ്ങളിലും നിലപാടുകളിലും അടിയുറച്ച് നിൽക്കുന്ന പോരാളിയാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ വിശേഷിപ്പിച്ചു.…
നാല് വർഷത്തിനുള്ളിൽ ഒരുപാട് നേട്ടവും മാറ്റവുമുണ്ടായി; സുധാകരന് നന്ദി പറഞ്ഞ് സതീശൻ
May 12, 2025
നാല് വർഷത്തിനുള്ളിൽ ഒരുപാട് നേട്ടവും മാറ്റവുമുണ്ടായി; സുധാകരന് നന്ദി പറഞ്ഞ് സതീശൻ
കെപിസിസി അധ്യക്ഷ പദം ഒഴിഞ്ഞ കെ സുധാകരന് നന്ദി പറഞ്ഞ് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കഴിഞ്ഞ നാല് വർഷം നല്ല നേട്ടമുണ്ടാക്കാൻ സുധാകരന്റെ കമ്മിറ്റിക്ക് കഴിഞ്ഞു.…
സംസ്ഥാനത്ത് സ്വർണവിലയിൽ കുത്തനെ ഇടിവ്; പവന് ഒറ്റയടിക്ക് 1320 രൂപ കുറഞ്ഞു
May 12, 2025
സംസ്ഥാനത്ത് സ്വർണവിലയിൽ കുത്തനെ ഇടിവ്; പവന് ഒറ്റയടിക്ക് 1320 രൂപ കുറഞ്ഞു
സംസ്ഥാനത്ത് സ്വർണവില കുത്തനെ ഇടിഞ്ഞു. പവന് ഇന്ന് ഒറ്റയടിക്ക് 1320 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 71,040 രൂപയിലെത്തി. ഗ്രാമിന് 165 രൂ…
തന്റെ കാലത്ത് നേട്ടങ്ങൾ മാത്രമേയുള്ളു, അത് വെട്ടിത്തുറന്ന് പറയാൻ നട്ടെല്ലുണ്ട്: കെ സുധാകരൻ
May 12, 2025
തന്റെ കാലത്ത് നേട്ടങ്ങൾ മാത്രമേയുള്ളു, അത് വെട്ടിത്തുറന്ന് പറയാൻ നട്ടെല്ലുണ്ട്: കെ സുധാകരൻ
തന്റെ കാലത്ത് സംസ്ഥാനത്ത് കോൺഗ്രസ് കൈവരിച്ച നേട്ടങ്ങൾ എണ്ണിയെണ്ണി പറഞ്ഞ് സ്ഥാനമൊഴിഞ്ഞ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. സണ്ണി ജോസഫ് ചുമതലയേറ്റെടുക്കുന്ന ചടങ്ങിലാണ് സുധാകരന്റെ തന്റെ കാലത്തെ…
താനൊരു സമുദായത്തിന്റെയും പ്രതിനിധിയല്ല, സെമി കേഡർ പാർട്ടിയാക്കുള്ള ശ്രമം തുടരും; സണ്ണി ജോസഫ്
May 12, 2025
താനൊരു സമുദായത്തിന്റെയും പ്രതിനിധിയല്ല, സെമി കേഡർ പാർട്ടിയാക്കുള്ള ശ്രമം തുടരും; സണ്ണി ജോസഫ്
താൻ ഏതേലും സമുദായത്തിന്റെ മാത്രം പ്രതിനിധിയല്ലെന്ന് നികുക്ത കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. സമൂഹത്തിലെ എല്ലാ വിഭാഗം നേതാക്കളുമായും സംസാരിക്കും. വെള്ളാപ്പള്ളി നടേശൻ പറഞ്ഞതിനോട് ഇപ്പോൾ പ്രതികരിക്കുന്നില്ല.…
എല്ലാ ജനവിഭാഗങ്ങളെയും കൂട്ടിയിണക്കാൻ സണ്ണി ജോസഫിന് സാധിക്കും; ആശംസകൾ നേർന്ന് എ കെ ആന്റണി
May 12, 2025
എല്ലാ ജനവിഭാഗങ്ങളെയും കൂട്ടിയിണക്കാൻ സണ്ണി ജോസഫിന് സാധിക്കും; ആശംസകൾ നേർന്ന് എ കെ ആന്റണി
ചുമതലയേറ്റെടുക്കുന്നതിന് മുമ്പായി മുതിർന്ന കോൺഗ്രസ് നേതാവ് എകെ ആന്റണിയെ കണ്ട് പുതിയ കെപിസിസി നേതൃത്വം. നിയുക്ത അധ്യക്ഷൻ സണ്ണി ജോസഫ്, വർക്കിംഗ് പ്രസിഡന്റുമാരായ ഷാഫി പറമ്പിൽ, പി…
സംസ്ഥാനത്ത് ഇന്നും ഉയർന്ന ചൂടിന് സാധ്യത; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്
May 12, 2025
സംസ്ഥാനത്ത് ഇന്നും ഉയർന്ന ചൂടിന് സാധ്യത; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്
സംസ്ഥാനത്ത് ഇന്നും ഉയർന്ന ചൂടിന് സാധ്യത. മുൻകരുതലിന്റെ ഭാഗമായി ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ്…
15 വരെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; സംസ്ഥാനത്ത് കാലവർഷം 27ന് എത്തിച്ചേരും
May 12, 2025
15 വരെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; സംസ്ഥാനത്ത് കാലവർഷം 27ന് എത്തിച്ചേരും
സംസ്ഥാനത്ത് ഈ മാസം15 വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ മിന്നലോടു കൂടിയ മഴക്കു സാധ്യത. മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വേഗത്തിലുള്ള കാറ്റിനും സാധ്യതയുണ്ടെന്നും കലാവസ്ഥാ വകുപ്പ്…
നന്തൻകോട് കൂട്ടക്കൊലപാതക കേസ്; കേഡലിനെ കാത്തിരിക്കുന്നത് എന്ത്, ഇന്നറിയാം
May 12, 2025
നന്തൻകോട് കൂട്ടക്കൊലപാതക കേസ്; കേഡലിനെ കാത്തിരിക്കുന്നത് എന്ത്, ഇന്നറിയാം
തിരുവനന്തപുരം നന്തൻകോട് കൂട്ടക്കൊലക്കേസിൽ ഇന്ന് വിധി പറയും. തിരുവനന്തപുരം ആറാം അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറയുന്നത്. കുടുംബത്തോടുള്ള അടങ്ങാത്ത പക കാരണം അച്ഛൻ, അമ്മ, സഹോദരി,…
തലസ്ഥാന നഗരിയിൽ ഡ്രോൺ പറത്തരുത്; തിരുവനന്തപുരം വിമാനത്താവളത്തിന്‍റെ 3 കിലോമീറ്റർ ചുറ്റളവിൽ റെഡ്സോൺ
May 11, 2025
തലസ്ഥാന നഗരിയിൽ ഡ്രോൺ പറത്തരുത്; തിരുവനന്തപുരം വിമാനത്താവളത്തിന്‍റെ 3 കിലോമീറ്റർ ചുറ്റളവിൽ റെഡ്സോൺ
തിരുവനന്തപുരം: സുരക്ഷ ശക്തമാക്കുന്നതിന്‍റെ ഭാഗമായി തിരുവനന്തപുരം വിമാനത്താവളത്തിന്‍റെ മൂന്ന് കിലോമീറ്റർ ചുറ്റളവിൽ റെഡ്സോണായി പ്രഖ്യാപിച്ചു. പ്രദേശത്ത് ഡ്രോൺ പറത്തുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി. കൂടാതെ നഗരത്തിലെ പ്രധാന പ്രദേശങ്ങളും…