Kerala
ഇടുക്കിയിൽ 14കാരിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ കേസ്; 61കാരന് മരണം വരെ ഇരട്ട ജീവപര്യന്തം
May 10, 2025
ഇടുക്കിയിൽ 14കാരിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ കേസ്; 61കാരന് മരണം വരെ ഇരട്ട ജീവപര്യന്തം
ഇടുക്കി ചെറുതോണിയിൽ 14കാരിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ കേസിൽ 61 വയസുകാരന് മരണം വരെ ഇരട്ട ജീവപര്യന്തവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ. ഇടുക്കി പടമുഖം…
നിർത്തിയിട്ട കാർ പിന്നിലേക്ക് ഉരുണ്ടിറങ്ങി ദേഹത്ത് കയറി രണ്ടര വയസുകാരന് ദാരുണാന്ത്യം
May 10, 2025
നിർത്തിയിട്ട കാർ പിന്നിലേക്ക് ഉരുണ്ടിറങ്ങി ദേഹത്ത് കയറി രണ്ടര വയസുകാരന് ദാരുണാന്ത്യം
മലപ്പുറത്ത് നിർത്തിയിട്ട കാർ ഉരുണ്ടിറങ്ങി ദേഹത്ത് കയറി രണ്ടര വയസുകാരൻ മരിച്ചു. കീഴുപറമ്പ് കുറ്റൂളി മാട്ടുമ്മൽ ശിഹാബിന്റെ മകൻ മുഹമ്മദ് സഹിൻ ആണ് മരിച്ചത്. അരീക്കോട് വാക്കാലൂരിലെ…
എറണാകുളത്ത് ടൂറിസ്റ്റ് ബസ് കണ്ടെയ്‌നർ ലോറിക്ക് പിന്നിൽ ഇടിച്ചു; 28 പേർക്ക് പരുക്ക്
May 10, 2025
എറണാകുളത്ത് ടൂറിസ്റ്റ് ബസ് കണ്ടെയ്‌നർ ലോറിക്ക് പിന്നിൽ ഇടിച്ചു; 28 പേർക്ക് പരുക്ക്
എറണാകുളം കുമ്പളം ടോൾ പ്ലാസക്ക് സമീപം ടൂറിസ്റ്റ് ബസ് കണ്ടെയ്‌നർ ലോറിക്ക് പിന്നിൽ ഇടിച്ചു കയറി 28 പേർക്ക് പരുക്കേറ്റു. മലപ്പുറത്ത് നിന്ന് വരികയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്.…
കണ്ണൂർ കരിവെള്ളൂരിലെ വിവാഹ വീട്ടിലെ മോഷണം; പ്രതി വരന്റെ ബന്ധുവായ യുവതി
May 9, 2025
കണ്ണൂർ കരിവെള്ളൂരിലെ വിവാഹ വീട്ടിലെ മോഷണം; പ്രതി വരന്റെ ബന്ധുവായ യുവതി
കണ്ണൂർ കരിവെള്ളൂരിലെ വിവാഹ വീട്ടിൽ നിന്ന് 30 പവൻ മോഷണം പോയ സംഭവത്തിൽ പ്രതി വരന്റെ ബന്ധുവായ യുവതി. വേങ്ങാട് സ്വദേശിനി വിപിനയാണ് പിടിയിലായത്. സ്വർണത്തോടുള്ള ഭ്രമം…
തൃശ്ശൂർ പുതുക്കാട് കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ചു; യുവാവ് മരിച്ചു
May 9, 2025
തൃശ്ശൂർ പുതുക്കാട് കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ചു; യുവാവ് മരിച്ചു
തൃശ്ശൂർ പുതുക്കാട് കെഎസ്ആർടിസി ബസിൽ ബൈക്ക് ഇടിച്ചു കയറി ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. പുതുക്കാട് ബസ് സ്റ്റാൻഡിന് മുന്നിലാണ് അപകടം. വരാക്കര സ്വദേശി മേച്ചേരിപ്പടി വീട്ടിൽ…
പോലീസ് തലപ്പത്ത് വൻ അഴിച്ചുപണി: അജിത് കുമാർ എക്‌സൈസ് കമ്മീഷണർ; മനോജ് എബ്രഹാം വിജിലൻസ് ഡയറക്ടർ
May 9, 2025
പോലീസ് തലപ്പത്ത് വൻ അഴിച്ചുപണി: അജിത് കുമാർ എക്‌സൈസ് കമ്മീഷണർ; മനോജ് എബ്രഹാം വിജിലൻസ് ഡയറക്ടർ
പോലീസ് തലപ്പത്ത് വൻ അഴിച്ചുപണി. എംആർ അജിത് കുമാറിനെ എക്‌സൈസ് കമ്മീഷണർ ആയി നിയമിച്ചു. മനോജ് എബ്രഹാമാണ് വിജിലൻസ് ഡയറക്ടർ. നിലവിൽ വിജിലൻസ് ഡയറക്ടറായ യോഗേഷ് ഗുപ്തയെ…
ഇന്ത്യ-പാക് സംഘർഷം: രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ ശബരിമല സന്ദർശനം റദ്ദാക്കിയതായി സൂചന
May 9, 2025
ഇന്ത്യ-പാക് സംഘർഷം: രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ ശബരിമല സന്ദർശനം റദ്ദാക്കിയതായി സൂചന
ഇന്ത്യ-പാക് സംഘർഷത്തിന് പിന്നാലെ രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ ശബരിമല സന്ദർശനം റദ്ദാക്കിയതായി സൂചന. ഈ മാസം 18ന് രാഷ്ട്രപതി കോട്ടയത്ത് എത്തുമെന്നും 19ന് ശബരിമലയിൽ ദർശനം നടത്തുമെന്നുമായിരുന്നു…
എസ് എസ് എൽ സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.5 ശതമാനം വിജയം
May 9, 2025
എസ് എസ് എൽ സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.5 ശതമാനം വിജയം
ഈ വർഷത്തെ എസ് എസ് എൽ സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 99.5 ശതമാനമാണ് വിജയം. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് തിരുവനന്തപുരത്ത് വാർത്താ സമ്മേളനം നടത്തി…
മലപ്പുറത്ത് നിപ സ്ഥിരീകരിച്ച യുവതിയുടെ നില ഗുരുതരം; സമ്പർക്ക പട്ടികയിൽ 49 പേർ
May 9, 2025
മലപ്പുറത്ത് നിപ സ്ഥിരീകരിച്ച യുവതിയുടെ നില ഗുരുതരം; സമ്പർക്ക പട്ടികയിൽ 49 പേർ
മലപ്പുറം വളാഞ്ചേരിയിൽ നിപ സ്ഥിരീകരിച്ച രോഗിയുടെ ആരോഗ്യ നില ഗുരുതരമായി തുടരുകയാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. പെരിന്തൽമണ്ണ ഇഎംഎസ് ആശുപത്രിയിലാണ് ഇവരെ പ്രവേശിപ്പിച്ചിട്ടുള്ളത്. രോഗിക്ക് ആന്റിബോഡി മെഡിസിൻ…
സംസ്ഥാനത്ത് വീണ്ടും പേ വിഷബാധയേറ്റ് മരണം; ആലപ്പുഴ കരുമാടിയിൽ പത്താം ക്ലാസുകാരൻ മരിച്ചു
May 9, 2025
സംസ്ഥാനത്ത് വീണ്ടും പേ വിഷബാധയേറ്റ് മരണം; ആലപ്പുഴ കരുമാടിയിൽ പത്താം ക്ലാസുകാരൻ മരിച്ചു
സംസ്ഥാനത്ത് വീണ്ടും പേ വിഷബാധയേറ്റ് മരണം. ആലപ്പുഴ കരുമാടിയിൽ പത്താം ക്ലാസുകാരൻ പേ വിഷബാധയേറ്റ് മരിച്ചു. കിഴക്കേ കരുമാടി സ്വദേശി സൂരജ് എസ് ആണ് മരിച്ചത്. വണ്ടാനം…