Kerala

    കൂരിയാട് ദേശീയപാതയുടെ സർവീസ് റോഡ് ഇടിഞ്ഞുവീണ സംഭവം; ജില്ലാ കലക്ടർ ഇന്ന് സ്ഥലം സന്ദർശിക്കും

    കൂരിയാട് ദേശീയപാതയുടെ സർവീസ് റോഡ് ഇടിഞ്ഞുവീണ സംഭവം; ജില്ലാ കലക്ടർ ഇന്ന് സ്ഥലം സന്ദർശിക്കും

    മലപ്പുറം കൂരിയാട് നിർമാണത്തിനിടെ ദേശീയപാത തകർന്ന സംഭവത്തിൽ ജില്ലാ കലക്ടർ ഇന്ന് സ്ഥലം സന്ദർശിക്കും. ജനപ്രതിനിധികളയുമായും കലക്ടർ ഇന്ന് ചർച്ച നടത്തും. ഇന്നലെ ഉച്ചയ്ക്ക് 2.45നാണ് കൂരിയാട്…
    കല്യാണിയെ തേടി നാടാകെ അലയുമ്പോൾ സുഖമായി കിടന്നുറങ്ങി സന്ധ്യ; നേരത്തെയും കുഞ്ഞിനെ കൊലപ്പെടുത്താൻ ശ്രമിച്ചു

    കല്യാണിയെ തേടി നാടാകെ അലയുമ്പോൾ സുഖമായി കിടന്നുറങ്ങി സന്ധ്യ; നേരത്തെയും കുഞ്ഞിനെ കൊലപ്പെടുത്താൻ ശ്രമിച്ചു

    ആലുവ തിരുവാങ്കുളത്ത് മൂന്ന് വയസുകാരി കല്യാണിയെ അമ്മ പുഴയിൽ എറിഞ്ഞുകൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കുഞ്ഞുമോൾക്കായി നാട് ഒന്നാകെ രാത്രിയാകെ തെരച്ചിൽ നടത്തുമ്പോഴും പോലീസ് കസ്റ്റഡിയിൽ…
    നാഗർകോവിലിൽ നിയന്ത്രണം നഷ്ടമായ കാർ കനാലിലേക്ക് മറിഞ്ഞ് മലയാളിയായ 51കാരൻ മരിച്ചു

    നാഗർകോവിലിൽ നിയന്ത്രണം നഷ്ടമായ കാർ കനാലിലേക്ക് മറിഞ്ഞ് മലയാളിയായ 51കാരൻ മരിച്ചു

    നാഗർകോവിൽ ഭൂതപ്പാണ്ടിക്ക് സമീപം കാർ നിയന്ത്രണം വിട്ട് കനാലിലേക്ക് മറിഞ്ഞ് 51കാരൻ മരിച്ചു. ഇരിയണലിന് സമീപം കട്ടിമാങ്കോട് സ്വദേശി ക്രിസ്റ്റഫർ ആണ് മരിച്ചത്. കുവൈത്തിൽ നിന്നും രണ്ട്…
    ഐബി ഉദ്യോഗസ്ഥയുടെ മരണം: സുകാന്ത് സുരേഷിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയിൽ

    ഐബി ഉദ്യോഗസ്ഥയുടെ മരണം: സുകാന്ത് സുരേഷിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയിൽ

    തിരുവനന്തപുരത്തെ ഐബി ഉദ്യോഗസ്ഥയുടെ മരണം സംബന്ധിച്ച കേസിൽ സുഹൃത്തും സഹപ്രവർത്തകനുമായ സുകാന്ത് സുരേഷിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസാണ് അപേക്ഷ…
    അതിശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്, 8 ജില്ലകളിൽ യെല്ലോ അലർട്ട്

    അതിശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്, 8 ജില്ലകളിൽ യെല്ലോ അലർട്ട്

    സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. എട്ട്…
    ദളിത്‌ യുവതിക്കെതിരായ മാനസിക പീഡനം; പ്രാഥമിക നടപടികൾ പാലിക്കാതെ ഇരയെ കസ്റ്റഡിയിലെടുത്തു: സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്‌

    ദളിത്‌ യുവതിക്കെതിരായ മാനസിക പീഡനം; പ്രാഥമിക നടപടികൾ പാലിക്കാതെ ഇരയെ കസ്റ്റഡിയിലെടുത്തു: സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്‌

    തിരുവനന്തപുരം: ദളിത്‌ സ്ത്രീക്കെതിരായ മാനസിക പീഡനത്തിൽ പേരൂർക്കട എസ്ഐക്ക് ഗുരുതര വീഴ്ചയെന്നു സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്‌. പരാതി കിട്ടുമ്പോൾ എടുക്കേണ്ട പ്രാഥമിക നടപടികൾ എസ്ജി പ്രസാദ് പാലിച്ചില്ല.…
    അനീഷ് ബാബുവും മാതാപിതാക്കളും കളളപ്പണക്കേസിൽ പ്രതികള്‍; ആരോപണം അടിസ്ഥാനരഹിതം: വിശദീകരണവുമായി ഇ ഡി

    അനീഷ് ബാബുവും മാതാപിതാക്കളും കളളപ്പണക്കേസിൽ പ്രതികള്‍; ആരോപണം അടിസ്ഥാനരഹിതം: വിശദീകരണവുമായി ഇ ഡി

    കൊച്ചി: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) ഉദ്യോഗസ്ഥന്‍ പ്രതിയായ വിജിലന്‍സ് കേസില്‍ വിശദീകരണവുമായി ഇ ഡി. പരാതിക്കാരന്‍ അനീഷ് ബാബു ഉന്നയിക്കുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ഇ ഡി…
    കോഴിക്കോട് മുക്കത്ത് നിർത്തിയിട്ട ബൈക്കിൽ കാറിടിച്ച് യുവാവ് മരിച്ചു

    കോഴിക്കോട് മുക്കത്ത് നിർത്തിയിട്ട ബൈക്കിൽ കാറിടിച്ച് യുവാവ് മരിച്ചു

    കോഴിക്കോട് മുക്കത്ത് റോഡരികിൽ നിർത്തിയിട്ട ബൈക്കിൽ അമിതവേഗത്തിലെത്തിയ കാറിടിച്ച് യുവാവിന് ദാരുണാന്ത്യം. മുക്കം വെസ്റ്റ് മണാശ്ശേരിയിൽ ഇന്ന് ഉച്ചക്കാണ് സംഭവം. ബൈക്ക് യാത്രികനായ ശരീഫാണ് മരിച്ചത്. ഗുരുതര…
    വേടൻ ആധുനിക സംഗീതത്തിന്റെ പടത്തലവൻ; ആർ എസ് എസിന് എന്ത് കല എന്നും എംവി ഗോവിന്ദൻ

    വേടൻ ആധുനിക സംഗീതത്തിന്റെ പടത്തലവൻ; ആർ എസ് എസിന് എന്ത് കല എന്നും എംവി ഗോവിന്ദൻ

    റാപ്പർ വേടനെ പിന്തുണച്ച് വീണ്ടും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. വേടനെ വേട്ടയാടാൻ അനുവദിക്കില്ലെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. വേടന്റെ പാട്ട് കേൾക്കുമ്പോൾ ചില ഉദ്യോഗസ്ഥർക്ക്…
    മലപ്പുറത്ത് ദേശീയപാതയിൽ സർവീസ് റോഡ് ഇടിഞ്ഞുവീണു; കോൺക്രീറ്റ് കട്ടകൾ കാറുകൾക്ക് മുകളിൽ പതിച്ചു

    മലപ്പുറത്ത് ദേശീയപാതയിൽ സർവീസ് റോഡ് ഇടിഞ്ഞുവീണു; കോൺക്രീറ്റ് കട്ടകൾ കാറുകൾക്ക് മുകളിൽ പതിച്ചു

    മലപ്പുറത്ത് ദേശീയപാത 66ൽ കൂരിയാട് റോഡ് ഇടിഞ്ഞ് അപകടം. സർവീസ് റോഡിൽ വിള്ളലുണ്ടായതോടെ ദേശീയപാത ഇടിഞ്ഞുവീണു. പുതിയ ആറ് വരി പാതയുടെ ഭാഗമാണ് സർവീസ് റോഡിലേക്ക് ഇടിഞ്ഞത്.…
    Back to top button