Kerala

    മുല്ലപ്പെരിയാർ: മരം മുറിക്കാൻ തമിഴ്‌നാടിന് അനുമതി നൽകി സുപ്രീം കോടതി

    മുല്ലപ്പെരിയാർ: മരം മുറിക്കാൻ തമിഴ്‌നാടിന് അനുമതി നൽകി സുപ്രീം കോടതി

    മുല്ലപ്പെരിയാറിൽ മരം മുറിക്കാൻ അനുമതി തേടിയ തമിഴ്‌നാടിന്റെ അപേക്ഷ സുപ്രീം കോടതി അംഗീകരിച്ചു. ബേബി ഡാം ബലപ്പെടുത്താൻ വേണ്ടി മരം മുറിക്കാൻ അനുമതി തേടിയാണ് തമിഴ്‌നാട് സുപ്രീം…
    സംഭൽ ഷാഹി മസ്ജിദ് തർക്കം: കീഴ്‌ക്കോടതിയുടെ സർവേ ഉത്തരവ് ശരിവെച്ച് അലഹബാദ് ഹൈക്കോടതി

    സംഭൽ ഷാഹി മസ്ജിദ് തർക്കം: കീഴ്‌ക്കോടതിയുടെ സർവേ ഉത്തരവ് ശരിവെച്ച് അലഹബാദ് ഹൈക്കോടതി

    സംഭൽ ഷാഹി മസ്ജിദിലെ സർവേ ഉത്തരവ് ശരിവെച്ച് അലഹബാദ് ഹൈക്കോടതി. സർവേ ചോദ്യം ചെയ്ത് മസ്ജിദ് കമ്മിറ്റി നൽകിയ ഹർജി ഹൈക്കോടതി തള്ളി. വിചാരണ കോടതി ഉത്തരവിൽ…
    ദളിത് യുവതിക്കെതിരായ പൊലീസ് അതിക്രമം; പേരൂർക്കട എസ് ഐക്ക് സസ്‌പെൻഷൻ

    ദളിത് യുവതിക്കെതിരായ പൊലീസ് അതിക്രമം; പേരൂർക്കട എസ് ഐക്ക് സസ്‌പെൻഷൻ

    തിരുവനന്തപുരം: ദളിത് യുവതിക്കെതിരായ പൊലീസ് അതിക്രമത്തിൽ പേരൂർക്കട എസ്‌ഐ പ്രസാദിന് സസ്‌പെൻഷൻ. ആഭ്യന്തരവകുപ്പാണ് ബിന്ദുവിന്റെ പരാതിക്ക് പിന്നാലെ എസ് ഐയെ സസ്‌പെൻഡ് ചെയ്തത്. കഴിഞ്ഞ മാസം 23-നാണ്…
    കോഴിക്കോട്ടെ തീപിടിത്തത്തിൽ ദുരൂഹത; കത്തിയ കടയുടെ പാർട്ണർമാർ തമ്മിലുള്ള അടിപിടി അന്വേഷിച്ച് പോലീസ്

    കോഴിക്കോട്ടെ തീപിടിത്തത്തിൽ ദുരൂഹത; കത്തിയ കടയുടെ പാർട്ണർമാർ തമ്മിലുള്ള അടിപിടി അന്വേഷിച്ച് പോലീസ്

    കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിലെ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ ദുരൂഹതയ്ക്കുള്ള സാധ്യത തള്ളാതെ പോലീസ്. തീപിടിത്തത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. കത്തിനശിച്ച ടെക്‌സ്‌റ്റൈൽസിന്റെ ഉടമയും മുൻ…
    ജൂനിയർ അഭിഭാഷകയെ മർദിച്ച കേസ്; ബെയ്‌ലിൻ ദാസിന് ജാമ്യം

    ജൂനിയർ അഭിഭാഷകയെ മർദിച്ച കേസ്; ബെയ്‌ലിൻ ദാസിന് ജാമ്യം

    ജൂനിയർ അഭിഭാഷകയെ ക്രൂരമായി മർദിച്ച കേസിലെ പ്രതി അഭിഭാഷകനായ ബെയ്‌ലിൻ ദാസിന് ജാമ്യം. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. സ്ത്രീത്വത്തെ അപമാനിച്ച…
    സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുതിപ്പ്; പവന് ഇന്ന് 280 രൂപ വർധിച്ചു

    സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുതിപ്പ്; പവന് ഇന്ന് 280 രൂപ വർധിച്ചു

    സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുതിപ്പ്. പവന് ഇന്ന് 280 രൂപ വർധിച്ചു. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 70,040 രൂപയിലെത്തി. ദിവസങ്ങൾക്ക് ശേഷമാണ് സ്വർണവില വീണ്ടും…
    മെസിയും അർജന്റീന ടീമും കേരളത്തിൽ വരുമെന്ന് ആവർത്തിച്ച് കായിക മന്ത്രി; എതിർ ടീം ആരെന്ന് ഉടൻ അറിയാം

    മെസിയും അർജന്റീന ടീമും കേരളത്തിൽ വരുമെന്ന് ആവർത്തിച്ച് കായിക മന്ത്രി; എതിർ ടീം ആരെന്ന് ഉടൻ അറിയാം

    ലയണൽ മെസിയും അർജന്റീന ടീമും കേരളത്തിൽ വരുമെന്ന് ആവർത്തിച്ച് കായിക മന്ത്രി വി അബ്ദുറഹ്മാൻ. മെസിക്കും ടീമിനും കളിക്കാൻ കേരളത്തിൽ സൗകര്യങ്ങളുണ്ട്. സമൂഹ മാധ്യമങ്ങളിൽ തെറ്റായ പ്രചാരണങ്ങളാണ്…
    സർക്കാരിനോട് പറയുന്നതിനേക്കാൾ നല്ലത് ആക്രമിക്കാൻ വരുന്ന കടുവയോട് പറയുന്നതാണ്: മാർ ജോസഫ് പാംപ്ലാനി

    സർക്കാരിനോട് പറയുന്നതിനേക്കാൾ നല്ലത് ആക്രമിക്കാൻ വരുന്ന കടുവയോട് പറയുന്നതാണ്: മാർ ജോസഫ് പാംപ്ലാനി

    വന്യജീവി ആക്രമണത്തിൽ സർക്കാരിനെയും വനംവകുപ്പിനെയും വിമർശിച്ച് തലശ്ശേരി അതിരൂപത ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനി. സർക്കാരിനോട് പറയുന്നതിനേക്കാൾ ഫലം ആക്രമിക്കാൻ വരുന്ന കടുവയോടും പുലിയോടും പറഞ്ഞാൽ…
    പത്തനംതിട്ടയിൽ കെഎസ്ആർടിസി കണ്ടക്ടറെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

    പത്തനംതിട്ടയിൽ കെഎസ്ആർടിസി കണ്ടക്ടറെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

    പത്തനംതിട്ടയിൽ കെഎസ്ആർടിസി കണ്ടക്ടറെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പെരുനാട് കൂനംകരയിലാണ് സംഭവം. കൂനംകര സ്വദേശി സജീവാണ്(45) മരിച്ചത്. സ്‌കൂട്ടർ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞതെന്നാണ് പ്രാഥമിക…
    പാലക്കാട് തൃത്താലയിൽ പത്താം ക്ലാസ് വിദ്യാർഥിനിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

    പാലക്കാട് തൃത്താലയിൽ പത്താം ക്ലാസ് വിദ്യാർഥിനിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

    പാലക്കാട് തൃത്താലയിൽ പത്താം ക്ലാസ് വിദ്യാർഥിനിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കറുകപുത്തൂർ ചാഴിയാട്ടിരിയിൽ നിവേദ്യയെയാണ് വീട്ടിലെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് ഏഴ്…
    Back to top button