Kerala
എമ്പുരാൻ ഒടിടിയിൽ; ഔദ്യോഗിക പ്രഖ്യാപനം നടത്തി നടൻ മോഹൻലാൽ
April 17, 2025
എമ്പുരാൻ ഒടിടിയിൽ; ഔദ്യോഗിക പ്രഖ്യാപനം നടത്തി നടൻ മോഹൻലാൽ
ആരാധകർ എറെ കാത്തിരുന്ന ചിത്രമാണ് മോഹൻലാൽ-പൃഥ്വിരാജ് കൂട്ടുക്കെട്ടിൽ ഒരുങ്ങിയ എമ്പുരാൻ. മാർച്ച് 27 ന് പുറത്തിറങ്ങിയ ചിത്രം ഒടിടി വരവിനായുള്ള കാത്തിരിപ്പിലാണ് സിനിമാ പ്രേക്ഷകർ. റീ എഡിറ്റ്…
രാത്രി മൂന്ന് മണിക്ക് വിളിച്ച് കഞ്ചാവ് കിട്ടിയേ പറ്റൂവെന്ന് പറഞ്ഞ നടനാണ് ശ്രീനാഥ് ഭാസി; ആരോപണവുമായി നിർമ്മാതാവ്
April 17, 2025
രാത്രി മൂന്ന് മണിക്ക് വിളിച്ച് കഞ്ചാവ് കിട്ടിയേ പറ്റൂവെന്ന് പറഞ്ഞ നടനാണ് ശ്രീനാഥ് ഭാസി; ആരോപണവുമായി നിർമ്മാതാവ്
നടന്‍ ശ്രീനാഥ് ഭാസി സിനിമാ സെറ്റില്‍ നിരന്തരം ലഹരി ആവശ്യപ്പെട്ടിരുന്നുവെന്ന വെളിപ്പെടുത്തലുമായി നിര്‍മ്മാതാവ് ഹസീബ് മലബാര്‍. രാത്രി മൂന്ന് മണിക്ക് ഫോണില്‍ വിളിച്ച് കഞ്ചാവ് കിട്ടിയേ പറ്റുകയുള്ളൂവെന്ന്…
നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണമില്ല; ഹർജി സുപ്രീം കോടതിയും തള്ളി
April 17, 2025
നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണമില്ല; ഹർജി സുപ്രീം കോടതിയും തള്ളി
കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം നൽകിയ ഹർജി സുപ്രീം കോടതി തള്ളി. എല്ലാ കേസുകളും സിബിഐക്ക് വിടേണ്ടതില്ലെന്ന് സുപ്രീം…
വാഗമണിൽ ട്രാവലർ മറിഞ്ഞ് യുവതി മരിച്ചു; അപകടത്തിൽ ആറ് പേർക്ക് പരുക്ക്
April 17, 2025
വാഗമണിൽ ട്രാവലർ മറിഞ്ഞ് യുവതി മരിച്ചു; അപകടത്തിൽ ആറ് പേർക്ക് പരുക്ക്
വാഗമൺ റോഡിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ച ട്രാവലർ അപകടത്തിൽപ്പെട്ട് യുവതി മരിച്ചു. 43കാരിയായ കുമരകം കമ്പിച്ചിറയിൽ ധന്യയാണ് മരിച്ചത്. വേലത്തുശേരിക്ക് സമീപത്താണ് അപകടം. കുമരകത്ത് നിന്നെത്തിയ 12 പേരടങ്ങുന്ന…
കെഎസ്ആർടിസി പാക്കേജിൽ ഗവിക്ക് പോയ 38 അംഗ സംഘം വനത്തിൽ കുടുങ്ങി; പകരം പോയ ബസും തകരാറിലായി
April 17, 2025
കെഎസ്ആർടിസി പാക്കേജിൽ ഗവിക്ക് പോയ 38 അംഗ സംഘം വനത്തിൽ കുടുങ്ങി; പകരം പോയ ബസും തകരാറിലായി
കെഎസ്ആർടിസി പാക്കേജിൽ ഗവിയിലേക്ക് യാത്ര പോയ 38 അംഗ സംഘം വനത്തിൽ കുടുങ്ങി. ബസ് കേടായതിനെ തുടർന്നാണ് യാത്രക്കാർ വനത്തിൽ കുടുങ്ങിയത്. രാവിലെ 11 മണിക്ക് ബസ്…
വിഴിഞ്ഞം തുറമുഖം രാജ്യത്തിന് സമർപ്പിക്കും; മെയ് 2ന് പ്രധാനമന്ത്രി കമ്മീഷനിംഗ് നടത്തും
April 17, 2025
വിഴിഞ്ഞം തുറമുഖം രാജ്യത്തിന് സമർപ്പിക്കും; മെയ് 2ന് പ്രധാനമന്ത്രി കമ്മീഷനിംഗ് നടത്തും
കേരളത്തിന്റെ സ്വപ്‌നപദ്ധതിയായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ കമ്മീഷനിംഗ് മെയ് 2ന് നടക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി മെയ് രണ്ടിന് വിഴിഞ്ഞം തുറമുഖം രാജ്യത്തിന് സമർപ്പിക്കും. ഇത് സംബന്ധിച്ചുള്ള അറിയിപ്പ്…
കോട്ടയത്തെ യുവതിയുടെയും മക്കളുടെയും ആത്മഹത്യ; ഭർതൃവീട്ടുകാർക്കെതിരെ ബന്ധുക്കൾ
April 17, 2025
കോട്ടയത്തെ യുവതിയുടെയും മക്കളുടെയും ആത്മഹത്യ; ഭർതൃവീട്ടുകാർക്കെതിരെ ബന്ധുക്കൾ
കോട്ടയം അയർകുന്നത്ത് അഭിഭാഷകയായ യുവതിയും മക്കളും പുഴയിൽ ചാടി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവിന്റെ കുടുംബത്തിനെതിരെ യുവതിയുടെ വീട്ടുകാർ. മക്കളുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും നീതി ലഭിക്കാൻ ഏതറ്റം വരെയും…
വഖഫ് ബില്ലിനെ പിന്തുണച്ചത് കൊണ്ട് ഉപകാരമുണ്ടായില്ല, മുഖ്യമന്ത്രിയെ കാണും: ആർച്ച് ബിഷപ് വർഗീസ് ചക്കാലക്കൽ
April 17, 2025
വഖഫ് ബില്ലിനെ പിന്തുണച്ചത് കൊണ്ട് ഉപകാരമുണ്ടായില്ല, മുഖ്യമന്ത്രിയെ കാണും: ആർച്ച് ബിഷപ് വർഗീസ് ചക്കാലക്കൽ
വഖഫ് ബില്ലിനെ പിന്തുണച്ചത് കൊണ്ട് ഉപകാരമുണ്ടായില്ലെന്ന് കോഴിക്കോട് അതിരൂപത ആർച്ച് ബിഷപ് വർഗീസ് ചക്കാലക്കൽ. പിന്തുണയിൽ പുനർവിചിന്തനം വേണോയെന്ന് പിന്നീട് ആലോചിക്കുമെന്നും ബിഷപ് പറഞ്ഞു. കോഴിക്കോട് വാർത്താ…
വയനാട് കണിയാമ്പറ്റയിൽ തെരുവ് നായ ആക്രമണം; 12 വയസുകാരിക്ക് ഗുരുതര പരുക്ക്
April 17, 2025
വയനാട് കണിയാമ്പറ്റയിൽ തെരുവ് നായ ആക്രമണം; 12 വയസുകാരിക്ക് ഗുരുതര പരുക്ക്
വയനാട് കണിയാമ്പറ്റയിൽ തെരുവ് നായയുടെ ആക്രമണത്തിൽ 12കാരിക്ക് ഗുരുതര പരുക്ക്. ഇന്ന് രാവിലെ ആറു മണിയോടെയാണ് സംഭവം. പാറക്കൽ നൗഷാദിന്റെ മകൾ സിയ ഫാത്തിമയെയാണ് നാല് നായ്ക്കൾ…
മുനമ്പത്ത് പ്രശ്‌നപരിഹാരത്തിനായി മുഖ്യമന്ത്രി; ബിഷപുമാരെ ചർച്ചക്ക് വിളിച്ചു
April 17, 2025
മുനമ്പത്ത് പ്രശ്‌നപരിഹാരത്തിനായി മുഖ്യമന്ത്രി; ബിഷപുമാരെ ചർച്ചക്ക് വിളിച്ചു
മുനമ്പം പ്രശ്‌നം പരിഹരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെടുന്നു. ക്രൈസ്തവ സഭാ ബിഷപുമാരെ മുഖ്യമന്ത്രി ചർച്ചക്ക് വിളിച്ചു. കേരളത്തിന്റെ ഡൽഹി പ്രതിനിധി കെവി തോമസ് വഴിയാണ് മുഖ്യമന്ത്രിയുടെ…