Kerala

    കാസർകോട് രാജപുരം രേഷ്മ തിരോധാന കേസ്: പ്രതി 15 വർഷങ്ങൾക്ക് ശേഷം പിടിയിൽ

    കാസർകോട് രാജപുരം രേഷ്മ തിരോധാന കേസ്: പ്രതി 15 വർഷങ്ങൾക്ക് ശേഷം പിടിയിൽ

    കാസർകോട് രാജപുരം എണ്ണപ്പാറ മൊയോലത്തെ ആദിവാസി പെൺകുട്ടി എം സി രേഷ്മയുടെ(17) തിരോധാനക്കേസിൽ 15 വർഷങ്ങൾക്ക് ശേഷം പ്രതി പിടിയിൽ. പാണത്തൂർ ബാപ്പുങ്കയം സ്വദേശി ബിജു പൗലോസാണ്…
    സ്വന്തം ഇഷ്ടപ്രകാരം പരോൾ അനുവദിക്കണ്ട; ജയിൽ മേധാവിക്ക് നിയന്ത്രണം ഏർപ്പെടുത്തി സർക്കാർ

    സ്വന്തം ഇഷ്ടപ്രകാരം പരോൾ അനുവദിക്കണ്ട; ജയിൽ മേധാവിക്ക് നിയന്ത്രണം ഏർപ്പെടുത്തി സർക്കാർ

    പരോൾ അനുവദിക്കുന്നതിൽ ജയിൽ മേധാവിക്ക് മേൽ നിയന്ത്രണമിട്ട് ആഭ്യന്തര സെക്രട്ടറി. തടവുകാർക്ക് പരോൾ അനുവദിക്കുന്ന കാര്യത്തിൽ ജയിൽമേധാവി ബൽറാം കുമാർ ഉപാധ്യായയെ തിരുത്തുകയാണ് സർക്കാർ. ജയിൽ മേധാവി…
    ആലപ്പുഴയിൽ ഗ്രേഡ് എസ് ഐയെ ഹോം സ്‌റ്റേയിൽ മരിച്ച നിലയിൽ കണ്ടെത്തി

    ആലപ്പുഴയിൽ ഗ്രേഡ് എസ് ഐയെ ഹോം സ്‌റ്റേയിൽ മരിച്ച നിലയിൽ കണ്ടെത്തി

    ആലപ്പുഴ മണ്ണഞ്ചേരിയിൽ ഹോം സ്റ്റേയിൽ ഗ്രേഡ് എസ്‌ഐയെ മരിച്ച നിലയിൽ കണ്ടെത്തി. കഞ്ഞിക്കുഴി പടന്നയിൽ അജയ് സരസൻ (54) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തൂങ്ങിമരിച്ച നിലയിലായിരുന്നു…
    മുഴുവൻ സമയവും കണ്ണ് മൂടിക്കെട്ടി, ഉറങ്ങാൻ പോലും അനുവദിച്ചില്ല; പാക് കസ്റ്റഡിയിലെ പീഡനങ്ങൾ വെളിപ്പെടുത്തി ബിഎസ്എഫ് ജവാൻ

    മുഴുവൻ സമയവും കണ്ണ് മൂടിക്കെട്ടി, ഉറങ്ങാൻ പോലും അനുവദിച്ചില്ല; പാക് കസ്റ്റഡിയിലെ പീഡനങ്ങൾ വെളിപ്പെടുത്തി ബിഎസ്എഫ് ജവാൻ

    അബദ്ധത്തിൽ അതിർത്തി കടന്നതിന് പാക് സൈന്യം പിടികൂടി പിന്നീട് വിട്ടയച്ച ബിഎസ്എഫ് ജവാനെ പാക് റേഞ്ചേഴ്‌സ് മാനസികമായി പീഡിപ്പിച്ചെന്ന് വെളിപ്പെടുത്തൽ. കേന്ദ്ര ഏജൻസികൾ പൂർണംകുമാർ ഷാ എന്ന…
    ഇടുക്കി കോട്ടപ്പാറ വ്യൂ പോയിന്റിൽ നിന്ന് 70 അടി താഴ്ചയിലേക്ക് വീണ യുവാവിനെ രക്ഷപ്പെടുത്തി

    ഇടുക്കി കോട്ടപ്പാറ വ്യൂ പോയിന്റിൽ നിന്ന് 70 അടി താഴ്ചയിലേക്ക് വീണ യുവാവിനെ രക്ഷപ്പെടുത്തി

    ഇടുക്കി വണ്ണപ്പുറം കോട്ടപ്പാറ വ്യൂ പോയിന്റിൽ അപകടത്തിൽപ്പെട്ട യുവാവിനെ രക്ഷപ്പെടുത്തി. ശനിയാഴ്ച പുലർച്ചെ സുഹൃത്തുക്കൾക്കൊപ്പം മല കയറിയ വണ്ണപ്പുറം സ്വദേശി സാംസൺ ജോർജാണ് 70 അടി താഴ്ചയിലേക്ക്…
    പത്തനാപുരത്തെ യുവാവിന്റെ മരണം കൊലപാതകം; ഒരാൾ പിടിയിൽ, ഒന്നാം പ്രതി ഒളിവിൽ

    പത്തനാപുരത്തെ യുവാവിന്റെ മരണം കൊലപാതകം; ഒരാൾ പിടിയിൽ, ഒന്നാം പ്രതി ഒളിവിൽ

    കൊല്ലം പത്തനാപുരത്ത് വനമേഖലയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകം. പിറവന്തൂർ സ്വദേശി ഓമനക്കുട്ടൻ എന്ന രജിയാണ് കൊല്ലപ്പെട്ടത്. രജിയുടെ സുഹൃത്ത് ഷാജഹാനെ പോലീസ് അറസ്റ്റ് ചെയ്തു.…
    കാറിൽ നിന്ന് പുറത്തിറങ്ങുന്നതിനിടെ കളമശ്ശേരിയിൽ ഇടിമിന്നലേറ്റ് സ്ത്രീ മരിച്ചു

    കാറിൽ നിന്ന് പുറത്തിറങ്ങുന്നതിനിടെ കളമശ്ശേരിയിൽ ഇടിമിന്നലേറ്റ് സ്ത്രീ മരിച്ചു

    കളമശ്ശേരിയിൽ മിന്നലേറ്റ് സ്ത്രീ മരിച്ചു. ലൈലയെന്ന സ്ത്രീയാണ് മരിച്ചത്. ഇന്നലെ രാത്രി 10.45ഓടെയാണ് ലൈലക്ക് മിന്നലേറ്റത്. ഇവരുടെ മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. പുറത്തുപോയി വന്ന്…
    സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്; തിങ്കളാഴ്ചയോടെ മഴ ശക്തമാകും

    സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്; തിങ്കളാഴ്ചയോടെ മഴ ശക്തമാകും

    സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട്. തിങ്കളാഴ്ചയോടെ മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പ് തിങ്കളാഴ്ച…
    കാർ ഇടിപ്പിച്ചത് കൊലപ്പെടുത്തണം എന്ന ഉദ്ദേശത്തോടു കൂടി; ഐവിനെ വലിച്ചിഴച്ചു; റിമാൻഡ് റിപ്പോർട്ട്

    കാർ ഇടിപ്പിച്ചത് കൊലപ്പെടുത്തണം എന്ന ഉദ്ദേശത്തോടു കൂടി; ഐവിനെ വലിച്ചിഴച്ചു; റിമാൻഡ് റിപ്പോർട്ട്

    എറണാകുളം നെടുമ്പാശേരിയിൽ ഐവിൻ ജിജോയെ സിഐഎസ്എഫ് ഉദ്യോഗസ്ഥർ കാർ ഇടിപ്പിച്ചത് കൊലപ്പെടുത്തണം എന്ന ഉദ്ദേശത്തോടെ എന്ന് റിമാൻഡ് റിപ്പോർട്ട്. തർക്കത്തിനിടെ പ്രതികൾ കാറെടുത്ത് പോകാൻ ശ്രമിച്ചപ്പോൾ പോലീസ്…
    സിപിഎം സാധാരണ ചെയ്യുന്ന പണിയാണ് കള്ളവോട്ട്, ജനാധിപത്യ വോട്ടെന്നാണ് അവർ വിളിക്കുന്നത്: ചെന്നിത്തല

    സിപിഎം സാധാരണ ചെയ്യുന്ന പണിയാണ് കള്ളവോട്ട്, ജനാധിപത്യ വോട്ടെന്നാണ് അവർ വിളിക്കുന്നത്: ചെന്നിത്തല

    സാധാരണ സി പി എം ചെയ്യുന്ന പണിയാണ് കള്ളവോട്ടെന്ന് കോൺഗ്രസ്സ് നേതാവ് രമേശ് ചെന്നിത്തല. 1989ലെ തിരഞ്ഞെടുപ്പിൽ എൽ ഡി എഫ് സ്ഥാനാർഥിക്ക് വേണ്ടി തപാൽ വോട്ട്…
    Back to top button