Kerala

    ചന്ദ്രബോസ് വധക്കേസ്: പ്രതി മുഹമ്മദ് നിഷാമിന് പരോൾ അനുവദിച്ച് ഹൈക്കോടതി

    ചന്ദ്രബോസ് വധക്കേസ്: പ്രതി മുഹമ്മദ് നിഷാമിന് പരോൾ അനുവദിച്ച് ഹൈക്കോടതി

    സെക്യൂരിറ്റി ജീവനക്കാരനായിരുന്ന ചന്ദ്രബോസിനെ വാഹനമിടിപ്പിച്ച് കൊന്ന കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന മുഹമ്മദ് നിഷാമിന് ഹൈക്കോടതി പരോൾ അനുവദിച്ചു. സംസ്ഥാന സർക്കാരിനോട് വ്യവസ്ഥകൾ നിശ്ചയിക്കാൻ കോടതി നിർദേശം…
    നാട്ടിക ദീപക് വധക്കേസ്: വിചാരണ കോടതി വെറുതെ വിട്ട 5 ആർഎസ്എസ് പ്രവർത്തകർക്ക് ജീവപര്യന്തം ശിക്ഷ

    നാട്ടിക ദീപക് വധക്കേസ്: വിചാരണ കോടതി വെറുതെ വിട്ട 5 ആർഎസ്എസ് പ്രവർത്തകർക്ക് ജീവപര്യന്തം ശിക്ഷ

    ജനതാദൾ യു നാട്ടിക നിയോജക മണ്ഡലം പ്രസിഡന്റും സംസ്ഥാന കൗൺസിൽ അംഗവുമായിരുന്ന പിജി ദീപക് കൊല്ലപ്പെട്ട കേസിൽ പ്രതികളായ അഞ്ച് ആർഎസ്എസ് പ്രവർത്തകർക്ക് ജീവപര്യന്തം തടവുശിക്ഷ. ഹൈക്കോടതി…
    ഗോകുലം ഗോപാലന് വീണ്ടും ഇ ഡിയുടെ നോട്ടീസ്; 22ന് ചോദ്യം ചെയ്യലിന് ഹാജരാകണം

    ഗോകുലം ഗോപാലന് വീണ്ടും ഇ ഡിയുടെ നോട്ടീസ്; 22ന് ചോദ്യം ചെയ്യലിന് ഹാജരാകണം

    വ്യവസായിയും സിനിമാ നിർമാതാവുമായ ഗോകുലം ഗോപാലന് വീണ്ടും ഇഡിയുടെ നോട്ടീസ്. ഈ മാസം 22ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് നിർദേശിച്ചാണ് നോട്ടീസ്. നേരിട്ട് എത്തുകയോ പ്രതിനിധിയെ അയക്കുകയോ…
    തുടർച്ചയായ നാലാം ദിവസവും സ്വർണവില കുറഞ്ഞു; പവന് ഇന്ന് 480 രൂപയുടെ കുറവ്

    തുടർച്ചയായ നാലാം ദിവസവും സ്വർണവില കുറഞ്ഞു; പവന് ഇന്ന് 480 രൂപയുടെ കുറവ്

    സംസ്ഥാനത്ത് തുടർച്ചയായ നാലാം ദിവസവും സ്വർണവിലയിൽ കുറവ്. പവന് ഇന്ന് 480 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 65,800 രൂപയിലെത്തി. രണ്ടാഴ്ചക്ക് ശേഷമാണ്…
    ആലപ്പുഴയിൽ കളിക്കുന്നതിനിടെ എർത്ത് കമ്പിയിൽ നിന്നും ഷോക്കേറ്റ് ആറ് വയസുകാരൻ മരിച്ചു

    ആലപ്പുഴയിൽ കളിക്കുന്നതിനിടെ എർത്ത് കമ്പിയിൽ നിന്നും ഷോക്കേറ്റ് ആറ് വയസുകാരൻ മരിച്ചു

    ആലപ്പുഴ ചെട്ടികുളങ്ങരയിൽ എർത്ത് വയറിൽ നിന്ന് ഷോക്കേറ്റ് ആറ് വയസുകാരൻ മരിച്ചു. തിരുവല്ല പെരിങ്ങര ഹാബേൽ ഐസകിൻരെയും ശ്യാമയുടെയും മകൻ ഹമീനാണ് മരിച്ചത് ഭിത്തിയോട് ചേർന്ന് കളിക്കുന്നതിനിടെ…
    ആശമാരുടെ സമരം: സർക്കാർ പരമാവധി വിട്ടുവീഴ്ച ചെയ്തു, ഇതിനപ്പുറം ചെയ്യാനാകില്ലെന്ന് മന്ത്രി ശിവൻകുട്ടി

    ആശമാരുടെ സമരം: സർക്കാർ പരമാവധി വിട്ടുവീഴ്ച ചെയ്തു, ഇതിനപ്പുറം ചെയ്യാനാകില്ലെന്ന് മന്ത്രി ശിവൻകുട്ടി

    ആശ വർക്കർമാരുടെ സമരം തീർക്കാൻ സർക്കാർ പരമാവധി വിട്ടുവീഴ്ച ചെയ്‌തെന്ന് തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ഇതിനപ്പുറം വിട്ടുവീഴ്ച ചെയ്യാനാകില്ലെന്നും മന്ത്രി പറഞ്ഞു. ആശവർക്കർമാർ തൊഴിൽ…
    നാദാപുരത്ത് കിടപ്പുമുറിയിൽ പൊള്ളലേറ്റ നിലയിൽ കണ്ട കോളേജ് വിദ്യാർഥിനി മരിച്ചു

    നാദാപുരത്ത് കിടപ്പുമുറിയിൽ പൊള്ളലേറ്റ നിലയിൽ കണ്ട കോളേജ് വിദ്യാർഥിനി മരിച്ചു

    നാദാപുരം തൂണേരിയിൽ വീട്ടിലെ കിടപ്പുമുറിയിൽ ഗുരുതരമായി പൊള്ളലേറ്റ നിലയിൽ കണ്ട കോളേജ് വിദ്യാർഥിനി മരിച്ചു. കൈതേരിപ്പൊയിൽ കാർത്തികയാണ്(20) മരിച്ചത്. മാഹി മഹാത്മാ ഗാന്ധി ഗവ. കോളേജ് ബി…
    പത്തനംതിട്ട ചിറ്റാറിൽ പോലീസുകാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

    പത്തനംതിട്ട ചിറ്റാറിൽ പോലീസുകാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

    പത്തനംതിട്ട ചിറ്റാറിൽ പോലീസുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തിരുവല്ല ട്രാഫിക് യൂണിറ്റിലെ സിവിൽ പോലീസ് ഓഫീസർ ആർ ആർ രതീഷിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം പത്തനംതിട്ട…
    കോന്നി മെഡിക്കൽ കോളേജിൽ രണ്ട് താത്കാലിക ജീവനക്കാർ ആത്മഹത്യക്ക് ശ്രമിച്ചു

    കോന്നി മെഡിക്കൽ കോളേജിൽ രണ്ട് താത്കാലിക ജീവനക്കാർ ആത്മഹത്യക്ക് ശ്രമിച്ചു

    കോന്നി മെഡിക്കൽ കോളേജ് മോർച്ചറിയിലെ രണ്ട് താത്കാലിക ജീവനക്കാർ ആത്മഹത്യക്ക് ശ്രമിച്ചു. ഇടുക്കി സ്വദേശി രാകേഷ്(35), റാന്നി ഉതിമൂട് സ്വദേശി മനീഷ(29) എന്നിവരാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇരുവരുടെയും…
    വെള്ളാപ്പള്ളിയുടെ മലപ്പുറം പരാമർശം മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമെന്ന് പിവി അൻവർ

    വെള്ളാപ്പള്ളിയുടെ മലപ്പുറം പരാമർശം മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമെന്ന് പിവി അൻവർ

    വെള്ളാപ്പള്ളി നടേശന്റെ മലപ്പുറം പരാമർശത്തിനെതിരെ പിവി അൻവർ. മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശപ്രകാരം തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടുള്ള പ്രസംഗമാണ് വെള്ളാപ്പള്ളി നടത്തിയത്. വെള്ളാപ്പള്ളി പറഞ്ഞതെല്ലാം വസ്തുതാവിരുദ്ധമായ കാര്യങ്ങളാണ്…
    Back to top button