Kerala

    കരമനയിൽ പോലീസുദ്യോഗസ്ഥനെ കുത്തിപ്പരുക്കേൽപ്പിച്ച സംഭവം; പ്രതി പിടിയിൽ

    കരമനയിൽ പോലീസുദ്യോഗസ്ഥനെ കുത്തിപ്പരുക്കേൽപ്പിച്ച സംഭവം; പ്രതി പിടിയിൽ

    തിരുവനന്തപുരം കരമനയിൽ പോലീസ് ഉദ്യോഗസ്ഥന് കുത്തേറ്റ സംഭവത്തിൽ പ്രതി പിടിയിൽ. നെടുങ്കാട് തീമങ്കരി സ്വദേശി ലിജോയാണ് പിടിയിലായത്. കരമന പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ ജയചന്ദ്രനാണ് കുത്തേറ്റത്. നെടുങ്കാട്…
    എംഎം മണിയുടെ ആരോഗ്യനിലയിൽ പുരോഗതി; വെന്റിലേറ്ററിൽ നിന്നും മാറ്റി

    എംഎം മണിയുടെ ആരോഗ്യനിലയിൽ പുരോഗതി; വെന്റിലേറ്ററിൽ നിന്നും മാറ്റി

    മധുരയിൽ നടക്കുന്ന 24ാം പാർട്ടി കോൺഗ്രസിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും മുൻ മന്ത്രിയുമായ എംഎം മണിയുടെ ആരോഗ്യനിലയിൽ പുരോഗതി. അദ്ദേഹത്തെ വെന്റിലേറ്ററിൽ നിന്നും…
    ബ്രിട്ടാസിന്റെ വീട്ടിൽ പോയി പറ, സൗകര്യമില്ല പറയാൻ; ജബൽപൂർ ചോദ്യങ്ങളോട് ക്ഷുഭിതനായി സുരേഷ് ഗോപി

    ബ്രിട്ടാസിന്റെ വീട്ടിൽ പോയി പറ, സൗകര്യമില്ല പറയാൻ; ജബൽപൂർ ചോദ്യങ്ങളോട് ക്ഷുഭിതനായി സുരേഷ് ഗോപി

    ജബൽപൂരിൽ മലയാളി വൈദികർക്ക് നേരെയുണ്ടായ ആക്രമണത്തെ കുറിച്ചുള്ള ചോദ്യങ്ങളിൽ മാധ്യമപ്രവർത്തകരോട് ക്ഷുഭിതനായി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. നിങ്ങൾ ആരാ, ആരോടാ ചോദിക്കുന്നേ, വളരെ സൂക്ഷിച്ച് സംസാരിക്കണം.…
    ഇന്നും ചർച്ച നടത്താനൊരുങ്ങി സർക്കാർ; ആശ പ്രവർത്തകർ എത്തുമോയെന്ന കാര്യത്തിൽ അവ്യക്തത

    ഇന്നും ചർച്ച നടത്താനൊരുങ്ങി സർക്കാർ; ആശ പ്രവർത്തകർ എത്തുമോയെന്ന കാര്യത്തിൽ അവ്യക്തത

    തിരുവനന്തപുരം സെക്രട്ടേറിയറ്റിന് മുന്നിൽ സമരം നടത്തുന്ന ആശ വർക്കർമാരുമായി സർക്കാർ ഇന്നും ചർച്ച നടത്തും. ഇന്നലെ നടന്ന മന്ത്രിതല ചർച്ചകളുടെ തുടർച്ചയായി ഇന്നും ചർച്ച നടക്കുമെന്ന് ആരോഗ്യമന്ത്രി…
    രക്ഷപ്പെടാൻ സുകാന്ത് എന്തും ചെയ്യും; ഞങ്ങൾ അങ്ങട്ടോ അവർ ഇങ്ങോട്ടോ വന്നിട്ടില്ല: ഐബി ഉദ്യോഗസ്ഥയുടെ പിതാവ്

    രക്ഷപ്പെടാൻ സുകാന്ത് എന്തും ചെയ്യും; ഞങ്ങൾ അങ്ങട്ടോ അവർ ഇങ്ങോട്ടോ വന്നിട്ടില്ല: ഐബി ഉദ്യോഗസ്ഥയുടെ പിതാവ്

    തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥയുടെ മരണത്തില്‍ ആരോപണവിധേയനായ സുകാന്തിനെതിരെ ഗുരുതര ആരോപണം. സുകാന്തിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ പറയുന്നത് വസ്തുതാ വിരുദ്ധമായ കാര്യങ്ങളാണെന്ന് ഐബി ഉദ്യോഗസ്ഥയുടെ…
    മലപ്പുറത്ത് എസ്ഡിപിഐ പ്രവർത്തകരുടെ വീട്ടിൽ എൻഐഎ റെയ്ഡ്; നാല് പേരെ കസ്റ്റഡിയിലെടുത്തു

    മലപ്പുറത്ത് എസ്ഡിപിഐ പ്രവർത്തകരുടെ വീട്ടിൽ എൻഐഎ റെയ്ഡ്; നാല് പേരെ കസ്റ്റഡിയിലെടുത്തു

    മലപ്പുറത്ത് നാല് എസ് ഡി പി ഐ പ്രവർത്തകരെ എൻഐഎ കസ്റ്റഡിയിലെടുത്തു. പുലർച്ചെ മൂന്ന് മണിയോടെ എൻഐഎ സംഘം ഇവരുടെ വീടുകളിലെത്തിയാണ് കസ്റ്റഡിയിലെടുത്തത് റിഷാദ്, ഖാലിദ്, സൈതലവി,…
    വേനൽ മഴ ശക്തമാകുമെന്ന് കാലാവസ്ഥാ വകുപ്പ്; അഞ്ച് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

    വേനൽ മഴ ശക്തമാകുമെന്ന് കാലാവസ്ഥാ വകുപ്പ്; അഞ്ച് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

    സംസ്ഥാനത്ത് വേനൽമഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അഞ്ച് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടായിരിക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഇന്ന് യെല്ലോ…
    ഐബി ഉദ്യോഗസ്ഥയുടെ മരണം; സുകാന്ത് സുരേഷിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

    ഐബി ഉദ്യോഗസ്ഥയുടെ മരണം; സുകാന്ത് സുരേഷിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

    തിരുവനന്തപുരത്തെ ഐബി ഉദ്യോഗസ്ഥ മേഘയുടെ മരണം സംബന്ധിച്ച കേസിൽ സുഹൃത്തായ സുകാന്ത് സുരേഷിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണൻ അധ്യക്ഷനായ സിംഗിൾ…
    മാസപ്പടി കേസ്: വീണയെ അറസ്റ്റ് ചെയ്യുമോയെന്നത് നിർണായകം, പ്രതികൾ കോടതിയെ സമീപിച്ചേക്കും

    മാസപ്പടി കേസ്: വീണയെ അറസ്റ്റ് ചെയ്യുമോയെന്നത് നിർണായകം, പ്രതികൾ കോടതിയെ സമീപിച്ചേക്കും

    മാസപ്പടി കേസിൽ പ്രോസിക്യൂഷൻ അനുമതി ലഭിച്ചതോടെ മുഖ്യമന്ത്രിയുടെ മകൾ വീണ അടക്കമുള്ളവർക്ക് എസ് എഫ് ഐ ഒ ഉടൻ സമൻസ് അയക്കും. വീണയെ അറസ്റ്റ് ചെയ്യുമോയെന്നതും ആകാംക്ഷയാണ്.…
    പാർട്ടി കോൺഗ്രസിനിടെ സിപിഎം നേതാവ് എംഎം മണിക്ക് ഹൃദയാഘാതം; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

    പാർട്ടി കോൺഗ്രസിനിടെ സിപിഎം നേതാവ് എംഎം മണിക്ക് ഹൃദയാഘാതം; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

    മുതിർന്ന സിപിഎം നേതാവും മുൻ മന്ത്രിയുമായ എംഎം മണിക്ക് ഹൃദയാഘാതം. മധുരയിൽ പാർട്ടി കോൺഗ്രസ് നടക്കുന്നതിനിടെയാണ് അദ്ദേഹത്തിന് ഹൃദയാഘാതമുണ്ടായത്. മണിയെ ഉടൻ തന്നെ മധുരയിലെ അപ്പോളോ ആശുപത്രിയിൽ…
    Back to top button