Kerala

    മാല പുലിപ്പല്ല് കൊണ്ടുള്ളത്; തായ്‌ലന്റില്‍ നിന്ന് കൊണ്ടുവന്നത്: വേടനെതിരെ കേസെടുത്ത് വനം വകുപ്പ്

    മാല പുലിപ്പല്ല് കൊണ്ടുള്ളത്; തായ്‌ലന്റില്‍ നിന്ന് കൊണ്ടുവന്നത്: വേടനെതിരെ കേസെടുത്ത് വനം വകുപ്പ്

    കഞ്ചാവ് കേസില്‍ അറസ്റ്റിലായ റാപ്പർ ‘വേടൻ’ എന്ന ഹിരൺദാസ് മുരളിയുടെ മാല പുലിപ്പല്ല് കൊണ്ടുള്ളത്. വേടന്‍ ഇക്കാര്യം സ്ഥിരീകരിച്ച് മൊഴി നല്‍കി. പുലിപ്പല്ല് തായ്‌ലന്റില്‍ നിന്ന് കൊണ്ടുവന്നതാണെന്നാണ്…
    സ്ത്രീധനത്തിന്റെ പേരിൽ യുവതിയെ പട്ടിണിക്കിട്ട് കൊന്ന കേസ്; ഭർത്താവിനും ഭർതൃമാതാവിനും ജീവപര്യന്തം

    സ്ത്രീധനത്തിന്റെ പേരിൽ യുവതിയെ പട്ടിണിക്കിട്ട് കൊന്ന കേസ്; ഭർത്താവിനും ഭർതൃമാതാവിനും ജീവപര്യന്തം

    സ്ത്രീധനത്തിന്റെ പേരിൽ കൊല്ലം പൂയപ്പള്ളിയിൽ ഭാര്യ പട്ടിണിക്കിട്ട് നിർദയം കൊലപ്പെടുത്തിയ കേസിൽ ഭർത്താവിനും ഭർതൃമാതാവിനും ജീവപര്യന്തം തടവുശിക്ഷ. പൂയപ്പള്ളി ചരുവിള വീട്ടിൽ ചന്തുലാൽ(36), മാതാവ് ഗീതാ ലാലി(62)…
    വിഖ്യാത സംവിധായകൻ ഷാജി എൻ കരുൺ അന്തരിച്ചു

    വിഖ്യാത സംവിധായകൻ ഷാജി എൻ കരുൺ അന്തരിച്ചു

    പ്രശസ്ത സംവിധായകനും ഛായഗ്രഹകനുമായ ഷാജി എൻ കരുൺ അന്തരിച്ചു. 73 വയസായിരുന്നു. ഉദാര ശിരോമണി റോഡിലെ വസതിയായ പിറവിലായിരുന്നു അന്ത്യം. ഏറെക്കാലമായി അർബുദ രോഗബാധിതനായിരുന്നു. ഇന്ന് വൈകിട്ട്…
    രഹസ്യ വിവരത്തെ തുടർന്ന് വേടന്റെ ഫ്‌ളാറ്റിൽ പരിശോധന; ഏഴ് ഗ്രാം കഞ്ചാവ് പിടികൂടി

    രഹസ്യ വിവരത്തെ തുടർന്ന് വേടന്റെ ഫ്‌ളാറ്റിൽ പരിശോധന; ഏഴ് ഗ്രാം കഞ്ചാവ് പിടികൂടി

    വേടൻ എന്നറിയിപ്പെടുന്ന റാപ്പർ ഹിരൺദാസ് മുരളിയുടെ ഫ്‌ളാറ്റിൽ ലഹരി പരിശോധന. ഏഴ് ഗ്രാം കഞ്ചാവ് പിടികൂടി. വേടന്റെ തൃപ്പുണിത്തുറയിലെ ഫ്‌ളാറ്റിലാണ് പോലീസ് പരിശോധന നടത്തിയത്. ഫ്‌ളാറ്റിൽ ലഹരി…
    ഷീല സണ്ണിക്കെതിരായ വ്യാജ ലഹരിക്കേസ്; മുഖ്യപ്രതി നാരായണ ദാസ് ബംഗളൂരുവിൽ പിടിയിൽ

    ഷീല സണ്ണിക്കെതിരായ വ്യാജ ലഹരിക്കേസ്; മുഖ്യപ്രതി നാരായണ ദാസ് ബംഗളൂരുവിൽ പിടിയിൽ

    ചാലക്കുടിയിലെ ബ്യൂട്ടി പാർലർ ഉടമ ഷീല സണ്ണിക്കെതിരായ വ്യാജ ലഹരിമരുന്ന് കേസിലെ മുഖ്യപ്രതി നാരായണ ദാസ് പിടിയിൽ. ബംഗളൂരുവിൽ നിന്നാണ് നാരായണ ദാസിനെ പിടികൂടിയത്. ചാലക്കുടി പോട്ട…
    ഫ്‌ളാറ്റിൽ കഞ്ചാവ് കണ്ടെത്തിയ സംഭവം; വേടന്റെ അറസ്റ്റ് രേഖപ്പെടുത്തി

    ഫ്‌ളാറ്റിൽ കഞ്ചാവ് കണ്ടെത്തിയ സംഭവം; വേടന്റെ അറസ്റ്റ് രേഖപ്പെടുത്തി

    ഫ്‌ളാറ്റിൽ നടന്ന പരിശോധനയിൽ കഞ്ചാവ് കണ്ടെത്തിയ സംഭവത്തിൽ റാപ്പർ വേടന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഫ്‌ളാറ്റിൽ നിന്ന് അഞ്ച് ഗ്രാം കഞ്ചാവ് പിടികൂടിയെന്നാണ് വിവരം. പരിശോധന സമയത്ത് വേടൻ…
    മുംബൈ ഭീകരാക്രമണ കേസ്: തഹാവൂർ റാണയെ കോടതിയിൽ ഹാജരാക്കി

    മുംബൈ ഭീകരാക്രമണ കേസ്: തഹാവൂർ റാണയെ കോടതിയിൽ ഹാജരാക്കി

    മുംബൈ ഭീകരാക്രമണ കേസ് പ്രതി തഹാവൂർ റാണയെ കോടതിയിൽ ഹാജരാക്കി. ഡൽഹി പട്യാല ഹൗസ് കോടതിയിലാണ് ഹാജരാക്കിയത്. എൻഐഎ കസ്റ്റഡി ഇന്ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് കോടതിയിൽ ഹാജരാക്കിയത്.…
    ആലപ്പുഴ തുറവൂരിൽ സഹകരണ സംഘം സെക്രട്ടറിയെ ഓഫീസിൽ മരിച്ച നിലയിൽ കണ്ടെത്തി

    ആലപ്പുഴ തുറവൂരിൽ സഹകരണ സംഘം സെക്രട്ടറിയെ ഓഫീസിൽ മരിച്ച നിലയിൽ കണ്ടെത്തി

    ആലപ്പുഴ തുറവൂരിൽ സഹകരണ സംഘം സെക്രട്ടറിയെ ഓഫീസിനോട് ചേർന്ന മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. എഴുപുന്ന പഞ്ചായത്ത് പട്ടികജാതി സർവീസ് സഹകരണ സംഘം സെക്രട്ടറി കെഎം കുഞ്ഞുമോൻ(52)ആണ്…
    കണ്ണൂർ സെൻട്രൽ ജയിലിൽ പരിശോധന; തടവുകാരിൽ നിന്ന് ഫോണുകളും സ്മാർട്ട് വാച്ചുകളും പിടിച്ചെടുത്തു

    കണ്ണൂർ സെൻട്രൽ ജയിലിൽ പരിശോധന; തടവുകാരിൽ നിന്ന് ഫോണുകളും സ്മാർട്ട് വാച്ചുകളും പിടിച്ചെടുത്തു

    കണ്ണൂർ സെൻട്രൽ ജയിലിൽ നടന്ന മിന്നൽ പരിശോധനയിൽ തടവുകാരിൽ നിന്ന് മൊബൈൽ ഫോണുകളും സ്മാർട്ട് വാച്ചുകളും പിടിച്ചെടുത്തു. മൂന്ന് തടവുകാർക്കെതിരെ ടൗൺ പോലീസ് കേസെടുത്തു. കൊലക്കേസ് പ്രതിയായ…
    മലപ്പുറത്ത് തെരുവുനായയുടെ കടിയേറ്റ അഞ്ച് വയസുകാരിക്ക് പേ വിഷബാധ

    മലപ്പുറത്ത് തെരുവുനായയുടെ കടിയേറ്റ അഞ്ച് വയസുകാരിക്ക് പേ വിഷബാധ

    മലപ്പുറത്ത് തെരുവുനായയുടെ കടിയേറ്റ അഞ്ച് വയസുകാരിക്ക് പേ വിഷബാധ. മലപ്പുറം പെരുവള്ളൂർ സ്വദേശിയായ കുട്ടിയെ അതീവ ഗുരുതരാവസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. മാർച്ച് 29നാണ് കുട്ടിക്ക്…
    Back to top button