Kerala
വാളയാർ വഴി 757 കിലോ കഞ്ചാവ് കടത്തിയ കേസ്; പ്രതികൾക്ക് ജീവപര്യന്തം കഠിന തടവ്
April 3, 2025
വാളയാർ വഴി 757 കിലോ കഞ്ചാവ് കടത്തിയ കേസ്; പ്രതികൾക്ക് ജീവപര്യന്തം കഠിന തടവ്
പാലക്കാട് വാളയാർ ചെക്ക് പോസ്റ്റ് വഴി 757 കിലോ കഞ്ചാവ് കടത്തിയ കേസിൽ പ്രതികൾക്ക് ജീവപര്യന്തം കഠിന തടവും പിഴയും ശിക്ഷ. പെരിന്തൽമണ്ണ സ്വദേശികളായ ബാദുഷ, മുഹമ്മദ്…
വഖഫ് ബിൽ ചർച്ചയിൽ രാഹുലും പ്രിയങ്കയും എന്തുകൊണ്ട് പങ്കെടുത്തില്ല; ചോദ്യത്തിൽ നിന്നൊഴിഞ്ഞ് മാറി സതീശൻ
April 3, 2025
വഖഫ് ബിൽ ചർച്ചയിൽ രാഹുലും പ്രിയങ്കയും എന്തുകൊണ്ട് പങ്കെടുത്തില്ല; ചോദ്യത്തിൽ നിന്നൊഴിഞ്ഞ് മാറി സതീശൻ
ലോക്‌സഭയിൽ വഖഫ് നിയമഭേദഗതി ബിൽ ചർച്ചയിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പങ്കെടുക്കാത്ത സംഭവത്തിൽ കോൺഗ്രസ് പ്രതിരോധത്തിൽ. ഇതേ കുറിച്ചുള്ള ചോദ്യത്തിന് നേതാക്കൾ സംസാരിച്ചല്ലോയെന്ന്…
കൊച്ചി ഇടപ്പള്ളിയിൽ മാരകായുധങ്ങളുമായി ഏറ്റുമുട്ടി സ്വകാര്യ ബസ് ജീവനക്കാർ; ബസ് അടിച്ചു തകർത്തു
April 3, 2025
കൊച്ചി ഇടപ്പള്ളിയിൽ മാരകായുധങ്ങളുമായി ഏറ്റുമുട്ടി സ്വകാര്യ ബസ് ജീവനക്കാർ; ബസ് അടിച്ചു തകർത്തു
കൊച്ചി ഇടപ്പള്ളിയിൽ നടുറോഡിൽ മാരകായുധങ്ങളുമായി ഏറ്റുമുട്ടി സ്വകാര്യ ബസ് ജീവനക്കാർ. സമയക്രമത്തെ ചൊല്ലിയുള്ള തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. കമ്പിവടിയും വാക്കത്തിയുമൊക്കെ ഉപയോഗിച്ച് ആക്രമണം നടത്തിയ ജീവനക്കാർ നഗരത്തിൽ…
കടയ്ക്കൽ ക്ഷേത്രോത്സവത്തിനിടെ വിപ്ലവ ഗാനം: പോലീസ് കേസെടുക്കണമായിരുന്നുവെന്ന് ഹൈക്കോടതി
April 3, 2025
കടയ്ക്കൽ ക്ഷേത്രോത്സവത്തിനിടെ വിപ്ലവ ഗാനം: പോലീസ് കേസെടുക്കണമായിരുന്നുവെന്ന് ഹൈക്കോടതി
കടയ്ക്കൽ ക്ഷേത്രോത്സവത്തിനിടെ ഗാനമേളയിൽ വിപ്ലവ ഗാനം ആലപിച്ചതിൽ ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റിന് ഹൈക്കോടതിയുടെ വിമർശനം. സ്‌റ്റേജിന് മുന്നിൽ കുപ്പിയും മറ്റും പൊക്കിപ്പിടിച്ച് യുവാക്കൾ നൃത്തം ചെയ്തു.…
സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്
April 3, 2025
സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്
സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത. എട്ട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം,…
അസാധാരണ വൈകല്യത്തോടെ കുഞ്ഞ് പിറന്ന സംഭവം; ചികിത്സാ പിഴവ് സമ്മതിച്ച് ആരോഗ്യവകുപ്പിന്റെ റിപ്പോർട്ട്
April 3, 2025
അസാധാരണ വൈകല്യത്തോടെ കുഞ്ഞ് പിറന്ന സംഭവം; ചികിത്സാ പിഴവ് സമ്മതിച്ച് ആരോഗ്യവകുപ്പിന്റെ റിപ്പോർട്ട്
ആലപ്പുഴയിൽ അസാധാരണ വൈകല്യത്തോടെ കുഞ്ഞ് പിറന്ന സംഭവത്തിൽ ചികിത്സാ പിഴവ് സമ്മതിച്ച് ആരോഗ്യവകുപ്പ്. കുഞ്ഞിന്റെ അമ്മയ്ക്ക് ആദ്യ മൂന്ന് മാസം നൽകിയ പ്രസവ ചികിത്സ തൃപ്തികരമല്ലെന്നാണ് അന്വേഷണ…
ഡ്രൈവർ മദ്യപിച്ചെന്ന് ആരോപിച്ച് കെഎസ്ആർടിസി ബസ് തടഞ്ഞു; മൂന്ന് യുവാക്കൾ അറസ്റ്റിൽ
April 3, 2025
ഡ്രൈവർ മദ്യപിച്ചെന്ന് ആരോപിച്ച് കെഎസ്ആർടിസി ബസ് തടഞ്ഞു; മൂന്ന് യുവാക്കൾ അറസ്റ്റിൽ
ഡ്രൈവർ മദ്യപിച്ചെന്ന് ആരോപിച്ച് കെഎസ്ആർടിസി ബസ് തടയുകയും ഡ്രൈവറെ ബലമായി വൈദ്യപരിശോധനക്ക് വിധേയമാക്കുകയും ചെയ്ത സംഭവത്തിൽ ഇരട്ട സഹോദരൻമാർ അടക്കം മൂന്ന് പേർ അറസ്റ്റിൽ. മലപ്പുറം കോട്ടയ്ക്കൽ…
കൂടുതൽ നടിമാരെയും ആക്രമിച്ചിട്ടുണ്ട്; എല്ലാം ദിലീപിന്റെ അറിവോടെയെന്ന് പൾസർ സുനി
April 3, 2025
കൂടുതൽ നടിമാരെയും ആക്രമിച്ചിട്ടുണ്ട്; എല്ലാം ദിലീപിന്റെ അറിവോടെയെന്ന് പൾസർ സുനി
ദിലീപിന്റെ അറിവോടെ കൂടുതൽ നടിമാരെ ആക്രമിച്ചിട്ടുണ്ടെന്ന് നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനി. കൊച്ചിയിൽ നടിയെ ആക്രമിച്ചത് ദിലീപ് നൽകിയ ഒന്നര കോടിയുടെ ക്വട്ടേഷനാണെന്ന് പൾസർ…
കൊച്ചി കായലിലേക്ക് മാലിന്യ പൊതി വലിച്ചെറിഞ്ഞ സംഭവം; എംജി ശ്രീകുമാറിന് 25,000 രൂപ പിഴ
April 3, 2025
കൊച്ചി കായലിലേക്ക് മാലിന്യ പൊതി വലിച്ചെറിഞ്ഞ സംഭവം; എംജി ശ്രീകുമാറിന് 25,000 രൂപ പിഴ
കൊച്ചി കായലിലേക്ക് മാലിന്യപ്പൊതി വലിച്ചെറിഞ്ഞ സംഭവത്തിൽ ഗായകൻ എംജി ശ്രീകുമാറിന് 25,000 രൂപ പിഴ. മുളവുകാട് പഞ്ചായത്തിലെ വീട്ടിൽ നിന്ന് മാലിന്യപ്പൊതി വീഴുന്നത് വിനോദ സഞ്ചാരി മൊബൈൽ…
ഹൈബ്രിഡ് കഞ്ചാവ് കേസ്: ശ്രീനാഥ് ഭാസിക്കും ഷൈൻ ടോം ചാക്കോയ്ക്കും എക്‌സൈസ് നോട്ടീസയക്കും
April 3, 2025
ഹൈബ്രിഡ് കഞ്ചാവ് കേസ്: ശ്രീനാഥ് ഭാസിക്കും ഷൈൻ ടോം ചാക്കോയ്ക്കും എക്‌സൈസ് നോട്ടീസയക്കും
ആലപ്പുഴയിൽ കോടികളുടെ ഹ്രൈബിഡ് കഞ്ചാവുമായി പിടിയിലായ തസ്ലീമ സുൽത്താന സിനിമാ താരങ്ങൾക്ക് കഞ്ചാവ് നൽകിയെന്ന മൊഴിയിൽ നടൻമാരായ ശ്രീനാഥ് ഭാസിക്കും ഷൈൻ ടോം ചാക്കോയ്ക്കും എക്‌സൈസ് നോട്ടീസ്…