Kerala

    കുടുംബവഴക്കിനെ തുടർന്ന് വീടിന് തീയിട്ടു; പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു

    കുടുംബവഴക്കിനെ തുടർന്ന് വീടിന് തീയിട്ടു; പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു

    കുടുംബവഴക്കിനെ തുടർന്ന് വീടിന് തീയിടുകയും ഇരുചക്ര വാഹനങ്ങൾ അഗ്നിക്കിരയാക്കുകയും ചെയ്യുന്നതിനിടെ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. തിരുവനന്തപുരം വെങ്ങാനൂർ അംബേദ്കർ ഗ്രാമം കൈപ്പള്ളിക്കുഴി രേവതി ഭവനിൽ കൃഷ്ണൻകുട്ടിയാണ്(72)…
    പവന് ഇന്ന് ഒറ്റയടിക്ക് വർധിച്ചത് 2200 രൂപ; സ്വർണവില ചരിത്രത്തിലാദ്യമായി 74,000 കടന്നു

    പവന് ഇന്ന് ഒറ്റയടിക്ക് വർധിച്ചത് 2200 രൂപ; സ്വർണവില ചരിത്രത്തിലാദ്യമായി 74,000 കടന്നു

    സംസ്ഥാനത്ത് സ്വർണവില വീണ്ടും സർവകാല റെക്കോർഡിൽ. പവന് ഇന്ന് ഒറ്റയടിക്ക് 2200 രൂപയാണ് വർധിച്ചത്. ഇതോടെ ചരിത്രത്തിലാദ്യമായി പവന്റെ വില 74,000 രൂപ കടന്നു ഒരു പവൻ…
    ആമയൂർ കൂട്ടക്കൊലപാതക കേസ്; റെജികുമാറിന്റെ വധശിക്ഷ സുപ്രീം കോടതി റദ്ദാക്കി

    ആമയൂർ കൂട്ടക്കൊലപാതക കേസ്; റെജികുമാറിന്റെ വധശിക്ഷ സുപ്രീം കോടതി റദ്ദാക്കി

    ആമയൂർ കൂട്ടക്കൊലപാതക കേസ് പ്രതി റെജികുമാറിന്റെ വധശിക്ഷ സുപ്രീം കോടതി റദ്ദാക്കി. പ്രതിക്ക് മാനസാന്തരം ഉണ്ടായെന്ന ജയിൽ അധികൃതരുടെ റിപ്പോർട്ട് പരിഗണിച്ചാണ് നടപടി. ഭാര്യ ലിസിയെയും നാല്…
    തൃണമൂൽ കോൺഗ്രസിനെ മുന്നണിയിലെടുക്കില്ല; കേരളാ പാർട്ടി രൂപീകരിക്കാൻ അൻവറിനോട് കോൺഗ്രസ് ആവശ്യപ്പെടും

    തൃണമൂൽ കോൺഗ്രസിനെ മുന്നണിയിലെടുക്കില്ല; കേരളാ പാർട്ടി രൂപീകരിക്കാൻ അൻവറിനോട് കോൺഗ്രസ് ആവശ്യപ്പെടും

    പിവി അൻവറിന്റെ യുഡിഎഫ് പ്രവേശനത്തിൽ വീണ്ടും പ്രതിസന്ധി. തൃണമൂൽ കോൺഗ്രസിനെ മുന്നണിയിലെടുക്കാൻ പ്രയാസമാണെന്നാണ് കോൺഗ്രസ് നിലപാട്. കേരളാ പാർട്ടി രൂപീകരിക്കണമെന്ന് അൻവറിനോട് കോൺഗ്രസ് ആവശ്യപ്പെടും. നാളെ നടക്കുന്ന…
    കോട്ടയത്തെ വ്യവസായിയുടെയും ഭാര്യയുടെയും മരണം കൊലപാതകം; പ്രതിയെ കുറിച്ച് സൂചന ലഭിച്ചതായി പോലീസ്

    കോട്ടയത്തെ വ്യവസായിയുടെയും ഭാര്യയുടെയും മരണം കൊലപാതകം; പ്രതിയെ കുറിച്ച് സൂചന ലഭിച്ചതായി പോലീസ്

    കോട്ടയം തിരുവാതിൽക്കലിൽ ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. കോട്ടയം തിരുനക്കര ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമ വിജയകുമാറും ഭാര്യ മീരയുമാണ് മരിച്ചത്. രാവിലെ…
    തിരൂരിൽ 15കാരനെ പീഡിപ്പിച്ച് 30കാരി, വീഡിയോ പകർത്തി ഭർത്താവ്; യുവതി അറസ്റ്റിൽ

    തിരൂരിൽ 15കാരനെ പീഡിപ്പിച്ച് 30കാരി, വീഡിയോ പകർത്തി ഭർത്താവ്; യുവതി അറസ്റ്റിൽ

    മലപ്പുറം തിരൂരിൽ യുവതി പോക്‌സോ കേസിൽ അറസ്റ്റിൽ. പാലക്കാട് കല്ലടിക്കോട് സ്വദേശി സത്യഭാമയാണ്(30) അറസ്റ്റിലായത്. 15 വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച് വീഡിയോ പകർത്തി ഭീഷണിപ്പെടുത്തിയെന്ന കേസിലാണ് അറസ്റ്റ്.…
    കോട്ടയത്ത് വീടിനുള്ളിൽ ഭാര്യയും ഭർത്താവും മരിച്ച നിലയിൽ; കൊലപാതകമെന്ന് സംശയം

    കോട്ടയത്ത് വീടിനുള്ളിൽ ഭാര്യയും ഭർത്താവും മരിച്ച നിലയിൽ; കൊലപാതകമെന്ന് സംശയം

    കോട്ടയം തിരുവാതുക്കലിൽ ഭാര്യയെയും ഭർത്താവിനെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമ വിജയകുമാറും ഭാര്യ മീരയുമാണ് മരിച്ചത്. കൊലപാതകമാണോയെന്ന് പോലീസ് സംശയിക്കുന്നുണ്ട് രാവിലെ 8.45ഓടെയാണ്…
    ഖേദം പ്രകടിപ്പിച്ച് ഷൈൻ; വിൻസിയുടെ പരാതി ഒത്തുതീർപ്പിലേക്ക്

    ഖേദം പ്രകടിപ്പിച്ച് ഷൈൻ; വിൻസിയുടെ പരാതി ഒത്തുതീർപ്പിലേക്ക്

    ഷൈൻ ടോം ചാക്കോയ്‌ക്കെതിരെ നടി വിൻസി അലോഷ്യസ് നൽകിയ പരാതി ഒത്തുതീർപ്പിലേക്ക്. തനിക്കുണ്ടായ ബുദ്ധിമുട്ടാണ് പറഞ്ഞതെന്നും പരാതിയില്ലെന്നും വിൻസി ആഭ്യന്തര പരാതി പരിഹാര സെല്ലിനെ അറിയിച്ചു. വിഷയത്തിൽ…
    എറണാകുളം കോട്ടുവള്ളിയിൽ ബൈക്കുകൾ കൂട്ടിയിടിച്ചു; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

    എറണാകുളം കോട്ടുവള്ളിയിൽ ബൈക്കുകൾ കൂട്ടിയിടിച്ചു; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

    എറണാകുളം കോട്ടുവള്ളി പറവൂർ റോഡിൽ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. വരാപ്പുഴ കൊല്ലംപറമ്പിൽ വീട്ടിൽ കെഎസ് രഞ്ജിത്ത്, കോട്ടയം പുലയന്നൂർ മുത്തോലി ജോയൽ ജോയ്…
    തൃശ്ശൂരിലെ മൂന്ന് വയസുകാരിയുടെ മരണകാരണം ഭക്ഷ്യവിഷബാധ; കഴിച്ചത് മസാലദോശ

    തൃശ്ശൂരിലെ മൂന്ന് വയസുകാരിയുടെ മരണകാരണം ഭക്ഷ്യവിഷബാധ; കഴിച്ചത് മസാലദോശ

    തൃശ്ശൂർ വെണ്ടോരിൽ മൂന്ന് വയസുകാരിയുടെ മരണത്തിന് കാരണം ഭക്ഷ്യവിഷബാധയെന്ന് സൂചന. വെണ്ടോർ അളഗപ്പ ഗ്രൗണ്ടിന് സമീപം കല്ലൂക്കാരൻ ഹെൻട്രിയുടെ മകൾ ഒലിവിയയാണ് മരിച്ചത്. ഹെൻട്രി വിദേശത്താണ് ജോലി…
    Back to top button