Kerala
കൊല്ലം ഏരൂരിൽ ഗൃഹനാഥൻ വീടിന് തീയിട്ട ശേഷം തൂങ്ങിമരിച്ചു
April 21, 2025
കൊല്ലം ഏരൂരിൽ ഗൃഹനാഥൻ വീടിന് തീയിട്ട ശേഷം തൂങ്ങിമരിച്ചു
കൊല്ലം അഞ്ചൽ ഏരൂരിൽ വീടിന് തീയിട്ട ശേഷം ഗൃഹനാഥൻ തൂങ്ങിമരിച്ചു. ഏരൂർ സ്വദേശി വിനോദാണ് മരിച്ചത്. ഗ്യാസ് സിലിണ്ടർ തുറന്നുവിട്ട് വീടിന് തീ കൊളുത്തുകയായിരുന്നു. മദ്യലഹരിയിലാണ് വീടിന്…
തകർന്നുകിടന്ന ഒരു നാടിനെയാണ് എൽഡിഎഫ് ഏറ്റെടുത്ത് മുന്നോട്ടുനയിച്ചതെന്ന് മുഖ്യമന്ത്രി
April 21, 2025
തകർന്നുകിടന്ന ഒരു നാടിനെയാണ് എൽഡിഎഫ് ഏറ്റെടുത്ത് മുന്നോട്ടുനയിച്ചതെന്ന് മുഖ്യമന്ത്രി
രണ്ടാം പിണറായി സർക്കാരിന്റെ നാലാം വാർഷികാഘോഷങ്ങൾക്ക് തുടക്കം. സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ കാസർകോട് കാലിക്കടവിൽ നിർവഹിച്ചു. മന്ത്രിമാരും മുതിർന്ന ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്. അതേസമയം…
മാസപ്പടി കേസ്: വീണ അടക്കമുള്ളവരുടെ മൊഴി ആവശ്യപ്പെട്ട് ഇഡി കോടതിയിൽ
April 21, 2025
മാസപ്പടി കേസ്: വീണ അടക്കമുള്ളവരുടെ മൊഴി ആവശ്യപ്പെട്ട് ഇഡി കോടതിയിൽ
സിഎംആർഎൽ, എക്‌സാലോജിക് കേസിൽ വീണ വിജയനടക്കമുള്ളവരുടെ മൊഴി ആവശ്യപ്പെട്ട് ഇഡി. ഇതിനായി എറണാകുളം അഡീഷണൽ സെഷൻസ് കോടതിയിൽ ഇഡി അപേക്ഷ നൽകി. ഇതോടെ കേസുമായി ബന്ധപ്പെട്ട തുടർ…
പ്ലസ് ടു വിദ്യാർഥിയുടെ പ്രണയാഭ്യർഥന നിരസിച്ച 10ാം ക്ലാസ് വിദ്യാർഥിനിക്ക് നേരെ ഭീഷണി; കുട്ടികൾ അറസ്റ്റിൽ
April 21, 2025
പ്ലസ് ടു വിദ്യാർഥിയുടെ പ്രണയാഭ്യർഥന നിരസിച്ച 10ാം ക്ലാസ് വിദ്യാർഥിനിക്ക് നേരെ ഭീഷണി; കുട്ടികൾ അറസ്റ്റിൽ
പ്ലസ് ടു വിദ്യാർഥിയുടെ പ്രണയാഭ്യർഥന നിരസിച്ചതിന് പത്താം ക്ളാസ് വിദ്യാർഥിനിക്ക് ഭീഷണി. പ്രണയാഭ്യർഥന നടത്തിയ പ്ലസ് ടു വിദ്യാർഥിയുടെ സുഹൃത്തുക്കളാണ് പത്താം ക്ലാസ് വിദ്യാർഥിനിയെ ഭീഷണിപ്പെടുത്തിയത്. ഇവരെ…
പിവി അൻവറിന് ഒറ്റയ്ക്ക് യുഡിഎഫിലേക്ക് പോകാനാകില്ലെന്ന് തൃണമൂൽ കോൺഗ്രസ്; 23ന് നിർണായക കൂടിക്കാഴ്ച
April 21, 2025
പിവി അൻവറിന് ഒറ്റയ്ക്ക് യുഡിഎഫിലേക്ക് പോകാനാകില്ലെന്ന് തൃണമൂൽ കോൺഗ്രസ്; 23ന് നിർണായക കൂടിക്കാഴ്ച
പി വി അൻവറിന് ഒറ്റയ്ക്ക് യുഡിഎഫിലേക്ക് പോകാൻ കഴിയില്ലെന്ന് തൃണമൂൽ കോൺഗ്രസ് മലപ്പുറം ജില്ലാ ചീഫ് കോർഡിനേറ്റർ കെ ടി അബ്ദുറഹ്മാൻ. തൃണമൂൽ കോൺഗ്രസ് ആയിട്ട് തന്നെ…
15കാരിയെ മുറിയിൽ പൂട്ടിയിട്ട് പീഡിപ്പിച്ചു; ഒളിവിൽ പോകാനുള്ള ശ്രമത്തിനിടെ പ്രതി പിടിയിൽ
April 21, 2025
15കാരിയെ മുറിയിൽ പൂട്ടിയിട്ട് പീഡിപ്പിച്ചു; ഒളിവിൽ പോകാനുള്ള ശ്രമത്തിനിടെ പ്രതി പിടിയിൽ
കോഴിക്കോട് 15കാരിയെ പ്രണയം നടിച്ച് മുറിയിൽ പൂട്ടിയിടിച്ച് പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. കോഴിക്കോട് തലക്കുളത്തൂർ സ്വദേശി അക്ഷയ് ആണ് പിടിയിലായത്. പ്രണയം നടിച്ച് വീട്ടിൽ വിളിച്ചുവരുത്തിയായിരുന്നു പീഡനം.…
മാർ ഇവാനിയോസ് കോളേജ് ഗ്രൗണ്ടിൽ ആർഎസ്എസ് പരിശീലന ക്യാമ്പ്; പ്രതിഷേധവുമായി എസ് എഫ് ഐ
April 21, 2025
മാർ ഇവാനിയോസ് കോളേജ് ഗ്രൗണ്ടിൽ ആർഎസ്എസ് പരിശീലന ക്യാമ്പ്; പ്രതിഷേധവുമായി എസ് എഫ് ഐ
തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജ് ഗ്രൗണ്ടിൽ ആർഎസ്എസ് പരിശീലന ക്യാമ്പ്. ഏപ്രിൽ 18 മുതലാണ് കോളേജ് ഗ്രൗണ്ടിൽ പരിശീലന ക്യാമ്പ് ആരംഭിച്ചത്. മെയ് 2ന് നടക്കുന്ന ഓഫീസേഴ്‌സ്…
ചാലക്കുടിയിൽ അപകടത്തിൽ പരുക്കേറ്റ രോഗിയുടെ സഹോദരൻ ആംബുലൻസ് അടിച്ചു തകർത്തതായി പരാതി
April 21, 2025
ചാലക്കുടിയിൽ അപകടത്തിൽ പരുക്കേറ്റ രോഗിയുടെ സഹോദരൻ ആംബുലൻസ് അടിച്ചു തകർത്തതായി പരാതി
തൃശ്ശൂർ ചാലക്കുടിയിൽ രോഗിയുടെ കൂട്ടിരിപ്പുകാരൻ മദ്യലഹരിയിൽ ആംബുലൻസ് അടിച്ചു തകർത്തതായി പരാതി. കൂടപ്പുഴ സ്വദേശി ഷിന്റോ സണ്ണിയാണ് അതിക്രമം നടത്തിയത്. പ്രതിയെ ചാലക്കുടി പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ…
ഐബി ഉദ്യോഗസ്ഥയുടെ മരണം: സുകാന്തിന്റെ വീട്ടിൽ പരിശോധന, ഹാർഡ് ഡിസ്‌കും പാസ്ബുക്കുകളും കണ്ടെത്തി
April 21, 2025
ഐബി ഉദ്യോഗസ്ഥയുടെ മരണം: സുകാന്തിന്റെ വീട്ടിൽ പരിശോധന, ഹാർഡ് ഡിസ്‌കും പാസ്ബുക്കുകളും കണ്ടെത്തി
തിരുവനന്തപുരം വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥ ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കിയ സംഭവത്തിൽ പ്രതിയായ ഐബി ഉദ്യോഗസ്ഥൻ സുകാന്ത് സുരേഷിന്റെ എടപ്പാളിലെ വീട്ടിൽ പോലീസ് പരിശോധന. സുകാന്തിന്റെ കുടുംബം…
ഡിജിപി ഓംപ്രകാശിന്റെ കൊലപാതകത്തിന് കാരണം സ്വത്ത് തർക്കം; ഭാര്യ കത്തി കൊണ്ട് പത്ത് തവണ കുത്തി
April 21, 2025
ഡിജിപി ഓംപ്രകാശിന്റെ കൊലപാതകത്തിന് കാരണം സ്വത്ത് തർക്കം; ഭാര്യ കത്തി കൊണ്ട് പത്ത് തവണ കുത്തി
കർണാടക മുൻ പോലീസ് മേധാവി ഡിജിപി ഓം പ്രകാശിനെ കൊലപ്പെടുത്തിയ കേസിൽ ഭാര്യ പല്ലവിയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. സ്വത്ത് തർക്കമാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറയുന്നു.…