Kerala
കരമനയിൽ എംഡിഎംഎയുമായി സിനിമാ അസി. ഡയറക്ടർ പിടിയിൽ
March 31, 2025
കരമനയിൽ എംഡിഎംഎയുമായി സിനിമാ അസി. ഡയറക്ടർ പിടിയിൽ
എംഡിഎംഎയുമായി കരമനയിൽ അസി. ഡയറക്ടർ പിടിയിൽ. വിഴിഞ്ഞം ടൗൺഷിപ്പ് കോളനിയിൽ താമസിക്കുന്ന സിനിമയിൽ അസി. ഡയറക്ടറായി പ്രവർത്തിക്കുന്ന ജസീമാണ്(35) പിടിയിലായത്. ഇന്നലെ രാവിലെ എംഡിഎംഎയുമായി കാസർകോട് നിന്ന്…
67,000 രൂപയും കടന്ന് സ്വർണവിലയുടെ കുതിപ്പ്; പവന് ഇന്ന് 520 രൂപ ഉയർന്നു
March 31, 2025
67,000 രൂപയും കടന്ന് സ്വർണവിലയുടെ കുതിപ്പ്; പവന് ഇന്ന് 520 രൂപ ഉയർന്നു
സംസ്ഥാനത്ത് സ്വർണവില വീണ്ടും സർവകാല റെക്കോർഡിൽ പവന് ഇന്ന് 520 രൂപയാണ് വർധിച്ചത്. ഇതോടെ സ്വർണം പവന് 67,400 രൂപയായി. ഗ്രാമിന് 65 രൂപയാണ് വർധിച്ചത്. 22…
സംസ്ഥാനത്ത് ഇന്ന് ചെറിയ പെരുന്നാൾ; ആഘോഷനിറവിൽ വിശ്വാസികൾ
March 31, 2025
സംസ്ഥാനത്ത് ഇന്ന് ചെറിയ പെരുന്നാൾ; ആഘോഷനിറവിൽ വിശ്വാസികൾ
സംസ്ഥാനത്ത് ഇന്ന് ചെറിയ പെരുന്നാൾ. രാവിലെ പള്ളികളിലും ഈദ് ഗാഹുകളിലും പെരുന്നാൾ നമസ്‌കാരത്തിന് ശേഷം പുതുവസ്ത്രങ്ങളും ധരിച്ച് പെരുന്നാൾ ആഘോഷത്തിന് തയ്യാറെടുക്കുകയാണ് വിശ്വാസികൾ. 29 നോമ്പ് പൂർത്തിയാക്കിയാണ്…
പൃഥ്വിരാജ് ആരെയും ചതിച്ചിട്ടില്ല; ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും കൊടി പിടിച്ച് നടക്കുന്ന ആളുമല്ല: മല്ലിക സുകുമാരൻ
March 31, 2025
പൃഥ്വിരാജ് ആരെയും ചതിച്ചിട്ടില്ല; ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും കൊടി പിടിച്ച് നടക്കുന്ന ആളുമല്ല: മല്ലിക സുകുമാരൻ
എമ്പുരാൻ വിവാദങ്ങളോട് പ്രതികരിച്ച് മല്ലിക സുകുമാരൻ. പൃഥ്വിരാജ് ആരെയും ചതിച്ചിട്ടില്ല. പൃഥ്വി ചതിച്ചെന്ന് മോഹൻലാൽ പറഞ്ഞിട്ടില്ല. ലാലിന് നേരത്തെ പ്രതികരിക്കാമായിരുന്നു. വിവാദങ്ങൾക്ക് പിന്നിൽ ആരോ പ്രവർത്തിക്കുന്നതായി സംശയിക്കുന്നു.…
കൊല്ലത്ത് ഭിന്നശേഷിക്കാരിയായ യുവതിയെ പീഡിപ്പിക്കാൻ ശ്രമം; 56കാരൻ പിടിയിൽ
March 31, 2025
കൊല്ലത്ത് ഭിന്നശേഷിക്കാരിയായ യുവതിയെ പീഡിപ്പിക്കാൻ ശ്രമം; 56കാരൻ പിടിയിൽ
കൊല്ലത്ത് ഭിന്നശേഷിക്കാരിയായ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ 56കാരൻ പിടിയിൽ. ചാത്തന്നൂർ സ്വദേശി യശോധരനെയാണ് പോലീസ് പിടികൂടിയത്. കഴിഞ്ഞ ദവിസം ഉച്ചയോടെ ചാത്തന്നൂരിലാണ് കേസിനാസ്പദമായ സംഭവം ഓട്ടോറിക്ഷയിൽ…
മംഗലാപുരത്തെ മുത്തൂറ്റ് ശാഖയിൽ മോഷണശ്രമം; രണ്ട് മലയാളികൾ പിടിയിൽ, ഒരാൾ രക്ഷപ്പെട്ടു
March 31, 2025
മംഗലാപുരത്തെ മുത്തൂറ്റ് ശാഖയിൽ മോഷണശ്രമം; രണ്ട് മലയാളികൾ പിടിയിൽ, ഒരാൾ രക്ഷപ്പെട്ടു
മംഗലാപുരത്തെ മുത്തൂറ്റ് ശാഖയിൽ മോഷണശ്രമം നടത്തിയ രണ്ട് മലയാളികൾ അറസ്റ്റിൽ. കാഞ്ഞങ്ങാട് സ്വദേശികളായ മുരളി, ഹർഷാദ് എന്നിവരാണ് അറസ്റ്റിലായത്. മംഗലാപുരം ദർളക്കട്ടെയിലെ മുത്തൂറ്റ് ശാഖയിലാണ് പുലർച്ചെ മൂന്ന്…
വർക്കലയിൽ ജനക്കൂട്ടത്തിലേക്ക് വാഹനം ഇടിച്ചുകയറി; അമ്മയും മകളും മരിച്ചു, രണ്ട് പേർക്ക് പരുക്ക്
March 31, 2025
വർക്കലയിൽ ജനക്കൂട്ടത്തിലേക്ക് വാഹനം ഇടിച്ചുകയറി; അമ്മയും മകളും മരിച്ചു, രണ്ട് പേർക്ക് പരുക്ക്
വർക്കലയിൽ ജനക്കൂട്ടത്തിനിടയിലേക്ക് വാഹനം ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ അമ്മയും മകളും മരിച്ചു. പേരേറ്റിൽ സ്വദേശികളായ രോഹിണി(56), അഖില(21) എന്നിവരാണ് മരിച്ചത്. വർക്കലയിൽ നിന്നും കവലയൂർ ഭാഗത്തേക്ക് പോയ വാഹനമാണ്…
വര്‍ക്കലയില്‍ ജനക്കൂട്ടത്തിനിടയിലേക്ക് വാഹനം ഇടിച്ചു കയറി; അമ്മയും മകളും മരിച്ചു
March 30, 2025
വര്‍ക്കലയില്‍ ജനക്കൂട്ടത്തിനിടയിലേക്ക് വാഹനം ഇടിച്ചു കയറി; അമ്മയും മകളും മരിച്ചു
അപകടം 1200 തിരുവനന്തപുരം വര്‍ക്കലയില്‍ ജനക്കൂട്ടത്തിനിടയിലേക്ക് വാഹനം ഇടിച്ചു കയറി അമ്മയും മകളും മരിച്ചു. രണ്ടു പേര്‍ക്ക് പരുക്കേറ്റു. പേരേറ്റില്‍ സ്വദേശികളായ രോഹിണി, അഖില എന്നിവരാണ് മരിച്ചത്.…
നാദാപുരത്ത് പെരുന്നാള്‍ ആഘോഷങ്ങള്‍ക്കിടെ പടക്കം പൊട്ടി രണ്ടു പേര്‍ക്ക് ഗുരുതര പരുക്ക്
March 30, 2025
നാദാപുരത്ത് പെരുന്നാള്‍ ആഘോഷങ്ങള്‍ക്കിടെ പടക്കം പൊട്ടി രണ്ടു പേര്‍ക്ക് ഗുരുതര പരുക്ക്
കോഴിക്കോട് നാദാപുരത്ത് പെരുന്നാള്‍ ആഘോഷങ്ങള്‍ക്കിടെ പടക്കം പൊട്ടി രണ്ടു പേര്‍ക്ക് ഗുരുതര പരുക്ക്. കല്ലാച്ച സ്വദേശി മുഹമ്മദ് ഷഹറാസ്, പൂവുള്ളതില്‍ റഹീസ് എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇരുവരെയും ആശുപത്രിയിലേക്ക്…
ചെറിയ പെരുന്നാള്‍ ദിനം ഒരുമയുടെ ആഘോഷമായി മാറട്ടെ; ആശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയൻ
March 30, 2025
ചെറിയ പെരുന്നാള്‍ ദിനം ഒരുമയുടെ ആഘോഷമായി മാറട്ടെ; ആശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയൻ
ചെറിയ പെരുന്നാള്‍ ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്‌നേഹത്തിന്റെയും ത്യാഗത്തിന്റെയും സന്ദേശമുയര്‍ത്തിപ്പിടിച്ച റംസാന്‍ കാലമാണ് കഴിഞ്ഞുപോയതെന്നും മറ്റുള്ളവരുടെ ദുഃഖങ്ങളിലും ക്ലേശങ്ങളിലും സാന്ത്വന സ്പര്‍ശമായി മാറുന്ന ഉന്നതമായ…