Kerala
സാമ്പത്തിക ആരോപണം; അടിസ്ഥാനരഹിതം: നിയമപരമായി നേരിടുമെന്ന് ഷാന്‍ റഹ്‌മാൻ
March 26, 2025
സാമ്പത്തിക ആരോപണം; അടിസ്ഥാനരഹിതം: നിയമപരമായി നേരിടുമെന്ന് ഷാന്‍ റഹ്‌മാൻ
തനിക്കെതിരായ സാമ്പത്തിക ആരോപണം തളളി സംഗീതസംവിധായകന്‍ ഷാന്‍ റഹ്‌മാന്‍. പ്രൊഡക്ഷന്‍ മാനേജര്‍ നിജു രാജിനെതിരെ താന്‍ പരാതി നല്‍കിയിട്ടുണ്ടെന്നും താന്‍ നല്‍കിയ പരാതി അട്ടിമറിക്കാനാനും തന്നെ താറടിക്കാനും…
ടെലിഗ്രാം വഴി തട്ടിപ്പ്; രാജസ്ഥാൻ സ്വദേശിക്ക് നഷ്ടമായത് കോടികൾ
March 26, 2025
ടെലിഗ്രാം വഴി തട്ടിപ്പ്; രാജസ്ഥാൻ സ്വദേശിക്ക് നഷ്ടമായത് കോടികൾ
കോഴിക്കോട്: ടെലിഗ്രാം വഴി മലയാളി തട്ടിപ്പു സംഘത്തിന്‍റെ വലയിൽ പെട്ട് രാജസ്ഥാൻ സ്വദേശി. കെട്ടിട നിർമാണ വസ്തുക്കൾ കുറഞ്ഞ വിലയ്ക്ക് നൽകാമെന്ന് പറഞ്ഞാണ് രാജസ്ഥാൻ സ്വദേശിയെ തട്ടിപ്പിനിരയാക്കിയത്.…
ഇ ഡിക്കെതിരെ ജനകീയ വികാരം ഉണരണം; കൊടകരക്കേസിലെ കുറ്റപത്രം ബിജെപി നേതാക്കൾക്ക് പോറലേൽക്കാതെ: എം വി ഗോവിന്ദൻ
March 26, 2025
ഇ ഡിക്കെതിരെ ജനകീയ വികാരം ഉണരണം; കൊടകരക്കേസിലെ കുറ്റപത്രം ബിജെപി നേതാക്കൾക്ക് പോറലേൽക്കാതെ: എം വി ഗോവിന്ദൻ
തിരുവനന്തപുരം: കൊടകര കുഴല്‍പ്പണക്കേസ് എങ്ങനെ ശാസ്ത്രീയമായി ഇല്ലാതാക്കാമെന്ന് തെളിഞ്ഞുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഇ ഡി രാഷ്ട്രീയപ്രേരിതമാണെന്ന പാര്‍ട്ടി വാദം ശരിയാണെന്ന് വ്യക്തമായി.…
ആശമാരുടെ സമരം കാണില്ല; ആമസോണില്‍ കാടുകള്‍ കത്തുമ്പോള്‍ മാത്രമേ ചങ്കിടിക്കൂ: ഡിവൈഎഫ്‌ഐയ്‌ക്കെതിരെ ജോയ് മാത്യു
March 26, 2025
ആശമാരുടെ സമരം കാണില്ല; ആമസോണില്‍ കാടുകള്‍ കത്തുമ്പോള്‍ മാത്രമേ ചങ്കിടിക്കൂ: ഡിവൈഎഫ്‌ഐയ്‌ക്കെതിരെ ജോയ് മാത്യു
തിരുവനന്തപുരം: ആശമാരുടെ സമരത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ജോയ് മാത്യു. ആശാ പ്രവര്‍ത്തകരുടെ സമരം ഇത്രമാത്രം വിജയിക്കുമെന്ന് സര്‍ക്കാര്‍ പ്രതീക്ഷിച്ചില്ലെന്ന് ജോയ് മാത്യു അഭിപ്രായപ്പെട്ടു. ചര്‍ച്ചചെയ്ത്…
കെഎസ്ആര്‍ടിസി ഡ്രൈവറുടെ പക്കല്‍ നിന്നും പിടികൂടിയത് പാമ്പിനെ; കേസെടുത്ത് പൊലീസ്
March 26, 2025
കെഎസ്ആര്‍ടിസി ഡ്രൈവറുടെ പക്കല്‍ നിന്നും പിടികൂടിയത് പാമ്പിനെ; കേസെടുത്ത് പൊലീസ്
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ഡ്രൈവറുടെ പക്കല്‍ നിന്ന് പാമ്പിനെ കണ്ടെത്തി. ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്കുള്ള സ്‌കാനിയ ബസിലാണ് സംഭവം. തിരുമല സ്വദേശിയായ ഡ്രൈവറാണ് പാമ്പിനെ കൊണ്ടുവന്നത്. ഇയാളെ സസ്‌പെന്‍ഡ്…
വിഴിഞ്ഞം തുറമുഖം: കേന്ദ്രത്തിൽ നിന്ന് വയബിലിറ്റി ഗ്യാപ് ഫണ്ട് വാങ്ങാൻ മന്ത്രിസഭ അനുമതി നൽകി
March 26, 2025
വിഴിഞ്ഞം തുറമുഖം: കേന്ദ്രത്തിൽ നിന്ന് വയബിലിറ്റി ഗ്യാപ് ഫണ്ട് വാങ്ങാൻ മന്ത്രിസഭ അനുമതി നൽകി
വിഴിഞ്ഞം തുറമുഖം പദ്ധതിക്കായി വയബിലിറ്റി ഗ്യാപ് ഫണ്ട്(വിജിഎഫ്) സ്വീകരിക്കാൻ മന്ത്രിസഭ അനുമതി. വായ്പയായി ലഭിക്കുന്ന പണം തിരിച്ചടയ്ക്കണമെന്നാണ് കേന്ദ്രത്തിന്റെ വ്യവസ്ഥ. നേരത്തെ വ്യവസ്ഥയ്‌ക്കെതിരെ സംസ്ഥാന സർക്കാർ പ്രതിഷേധം…
16കാരിയെ മദ്യം നൽകി പീഡിപ്പിച്ചെന്ന കേസ്; അഭിഭാഷകന്റെ അറസ്റ്റ് തടഞ്ഞ് സുപ്രീം കോടതി
March 26, 2025
16കാരിയെ മദ്യം നൽകി പീഡിപ്പിച്ചെന്ന കേസ്; അഭിഭാഷകന്റെ അറസ്റ്റ് തടഞ്ഞ് സുപ്രീം കോടതി
പത്തനംതിട്ടയിൽ 16കാരിയെ മദ്യം നൽകി പീഡിപ്പിച്ച കേസിൽ പ്രതിയായ ഹൈക്കോടതി അഭിഭാഷകൻ നൗഷാദിന് അറസ്റ്റിൽ നിന്ന് ഇടക്കാല സംരക്ഷണം നൽകി സുപ്രീം കോടതി. ഒരു അഭിഭാഷകനിൽ നിന്നാണോ…
കുഞ്ഞുണ്ടായത് ആഘോഷിക്കാൻ ലഹരി പാർട്ടി; എംഡിഎംഎയുമായി നാല് പേർ എക്‌സൈസ് പിടിയിൽ
March 26, 2025
കുഞ്ഞുണ്ടായത് ആഘോഷിക്കാൻ ലഹരി പാർട്ടി; എംഡിഎംഎയുമായി നാല് പേർ എക്‌സൈസ് പിടിയിൽ
കുഞ്ഞുണ്ടായതിന്റെ ആഘോഷത്തിനായി ലഹരി പാർട്ടി. സംഭവത്തിൽ തിരുവനന്തപുരം സ്വദേശികളെ പത്തനാപുരത്ത് എക്‌സൈസ് പിടികൂടി. നാല് പേരാണ് പിടിയിലായത്. തിരുവനന്തപുരം കഠിനംകുളം സ്വദേശി വിപിൻ, മണക്കാട് സ്വദേശി വിവേക്,…
കാസർകോട് അണങ്കൂർ ജ്യോതിഷ് വധശ്രമക്കേസ്; നാല് എസ് ഡി പി ഐ പ്രവർത്തകരെ കോടതി വെറുതെവിട്ടു
March 26, 2025
കാസർകോട് അണങ്കൂർ ജ്യോതിഷ് വധശ്രമക്കേസ്; നാല് എസ് ഡി പി ഐ പ്രവർത്തകരെ കോടതി വെറുതെവിട്ടു
കാസർകോട് അണങ്കൂർ ജെപി കോളനിയിലെ ജ്യോതിഷിനെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ പ്രതികളായ നാല് എസ് ഡി പി ഐ പ്രവർത്തകരെ വെറുതെവിട്ടു. റഫീഖ്, ഹമീദ്, സാബിർ, അഷ്‌റഫ്…
വിവി രാജേഷിനെതിരായ പോസ്റ്ററുകൾ; കടുത്ത അതൃപ്തി അറിയിച്ച് രാജീവ് ചന്ദ്രശേഖർ
March 26, 2025
വിവി രാജേഷിനെതിരായ പോസ്റ്ററുകൾ; കടുത്ത അതൃപ്തി അറിയിച്ച് രാജീവ് ചന്ദ്രശേഖർ
ബിജെപി തിരുവനന്തപുരം മുൻ ജില്ലാ പ്രസിഡന്റ് വിവി രാജേഷിനെതിരെ പോസ്റ്റർ പതിച്ച സംഭവത്തിൽ സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിന് കടുത്ത അതൃപ്തി. പോസ്റ്റുറുകൾ ജില്ലാ കമ്മിറ്റി ഇടപെട്ട്…