Kerala
തൃശ്ശൂർ മലക്കപ്പാറയിൽ കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു
April 14, 2025
തൃശ്ശൂർ മലക്കപ്പാറയിൽ കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു
അതിരപ്പിള്ളി മലക്കപ്പാറ അടിച്ചിൽതോട്ടിയിൽ കാട്ടാന ആക്രമണത്തിൽ 20കാരൻ കൊല്ലപ്പെട്ടു. അടച്ചിൽതൊട്ടി ആദിവാസി ഉന്നതിയിലെ തമ്പാന്റെ മകൻ സെബാസ്റ്റ്യനാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയാണ് സംഭവം. തേൻ എടുക്കാനായി വനത്തിലേക്ക്…
ഒന്നിനും കണക്കില്ലാത്തത് കെ.എസ്.ആർ.ടി.സി.യുടെ നഷ്ടത്തിന് കാരണം: കെ.ബി.ഗണേഷ് കുമാർ
April 13, 2025
ഒന്നിനും കണക്കില്ലാത്തത് കെ.എസ്.ആർ.ടി.സി.യുടെ നഷ്ടത്തിന് കാരണം: കെ.ബി.ഗണേഷ് കുമാർ
എല്ലാ കാര്യങ്ങൾക്കും കൃത്യമായ കണക്കില്ലാത്തതാണ് കെ.എസ്.ആർ.ടി.സി. നഷ്ടത്തിലാകാനുള്ള മുഖ്യകാരണമെന്ന് സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രി കെ.ബി.ഗണേഷ് കുമാർ. “കെ.എസ്.ആർ.ടി.സി.യിൽ പല കാര്യങ്ങളും കൃത്യമായ കണക്കില്ലാതെ കൈകാര്യം ചെയ്യുന്ന…
ആൾത്താമസമില്ലാത്ത വീട്ടിൽ അജ്ഞാത യുവതിയുടെ മൃതദേഹം; കണ്ടെത്തിയത് ആമകളെ വളർത്തുന്ന ടാങ്കിൽ
April 13, 2025
ആൾത്താമസമില്ലാത്ത വീട്ടിൽ അജ്ഞാത യുവതിയുടെ മൃതദേഹം; കണ്ടെത്തിയത് ആമകളെ വളർത്തുന്ന ടാങ്കിൽ
മലപ്പുറം വളാഞ്ചേരി അത്തിപ്പറ്റയിൽ ആൾത്താമസമില്ലാത്ത വീട്ടിലെ വാട്ടർ ടാങ്കിൽ യുവതിയുടെ മൃതദേഹം. ഇന്ന് രാവിലെ 11 മണിയോടെയാണ് വാട്ടർ ടാങ്കിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ആമകളെ വളർത്തുന്ന…
കൊവിഡിനു ശേഷം മരണം കുതിച്ചുയരുന്നു; മഹാരാഷ്‌ട്ര കഴിഞ്ഞാൽ കേരളം
April 13, 2025
കൊവിഡിനു ശേഷം മരണം കുതിച്ചുയരുന്നു; മഹാരാഷ്‌ട്ര കഴിഞ്ഞാൽ കേരളം
തിരുവനന്തപുരം: കൊവിഡ് കാലഘട്ടത്തിനു ശേഷം കേരളത്തിൽ മരണ നിരക്ക് കുതിച്ചുയർന്നു. തൊട്ടു തലേവർഷത്തെ അപേക്ഷിച്ച് 40 ശതമാനത്തിലേറെയാണ് 2021ൽ മരണ നിരക്ക് കൂടിയത്. അതിനടുത്ത വർഷവും മരണ…
ഷൈന്‍ ടോം ചാക്കോ ഉള്‍പ്പെട്ട കൊക്കെയ്ന്‍ കേസ്; അന്വേഷണത്തിലെ പിഴവുകള്‍ എണ്ണിപ്പറഞ്ഞ് വിചാരണക്കോടതി
April 13, 2025
ഷൈന്‍ ടോം ചാക്കോ ഉള്‍പ്പെട്ട കൊക്കെയ്ന്‍ കേസ്; അന്വേഷണത്തിലെ പിഴവുകള്‍ എണ്ണിപ്പറഞ്ഞ് വിചാരണക്കോടതി
നടന്‍ ഷൈന്‍ ടോം ചാക്കോ ഉള്‍പ്പെട്ട കൊക്കെയ്ന്‍ കേസ് അന്വേഷണത്തിലെ പിഴവുകള്‍ എണ്ണിപ്പറഞ്ഞ് വിചാരണക്കോടതി. കേസ് സംശയാതീതമായി തെളിയിക്കാന്‍ പ്രൊസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി നിരീക്ഷിച്ചു. അന്വേഷണം നടപടിക്രമങ്ങള്‍…
നാളെ വരെ സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴ; തിരുവനന്തപുരത്ത് കള്ളക്കടൽ മുന്നറിയിപ്പ്
April 13, 2025
നാളെ വരെ സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴ; തിരുവനന്തപുരത്ത് കള്ളക്കടൽ മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ വരെ പരക്കെ മഴ ലഭിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ…
ബോണക്കാട് വനത്തിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു
April 13, 2025
ബോണക്കാട് വനത്തിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു
തിരുവനന്തപുരം: വിതുര – ബോണക്കാട് വനത്തിൽ കഴിഞ്ഞ ദിവസം കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. കന്യാകുമാരി കൽകുളം സ്വദേശി ക്രിസ്റ്റഫർ പേബസ് എന്ന 37 കാരൻ്റെ മൃതദേഹമാണ് വനത്തിൽ…
കണ്ണൂരിൽ സ്‌കൂൾ ബസ് തലകീഴായി മറിഞ്ഞു; കുട്ടികളടക്കം 20 ഓളം പേർക്ക് പരുക്ക്
April 12, 2025
കണ്ണൂരിൽ സ്‌കൂൾ ബസ് തലകീഴായി മറിഞ്ഞു; കുട്ടികളടക്കം 20 ഓളം പേർക്ക് പരുക്ക്
കണ്ണൂർ: കൊയ്യത്ത് വിദ്യാർഥികളുമായി പോയ സ്‌കൂൾ ബസ് മറിഞ്ഞുണ്ടായ അപകടം. നിരവധി പേർക്ക് പരുക്കേറ്റു. മർക്കസ് സ്കൂളിന്‍റെ ബസാണ് തലകീഴായി മറിഞ്ഞത്. ബസിലുണ്ടായിരുന്നു കുട്ടികളടക്കം 20 ഓളം…
ജോജോ കൊടും ക്രിമിനൽ; ചെറുപ്പം മുതൽ അസ്വാഭിക പെരുമാറ്റ രീതി: അയൽവീടുകളിൽ കയറി കട്ടിലിനടിയിൽ ഒളിച്ചിരിക്കും
April 12, 2025
ജോജോ കൊടും ക്രിമിനൽ; ചെറുപ്പം മുതൽ അസ്വാഭിക പെരുമാറ്റ രീതി: അയൽവീടുകളിൽ കയറി കട്ടിലിനടിയിൽ ഒളിച്ചിരിക്കും
കേസ് 1200 തൃശ്ശൂരിൽ ചൂണ്ടയിടാമെന്ന് പറഞ്ഞ് ആറുവയസുകാരനെ പ്രലോഭിപ്പിച്ച് പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി കൊടും ക്രിമിനൽ എന്ന് റിപ്പോർട്ട്. പത്താം ക്ലാസുവരെ പഠിച്ച ജോജോ ബാല്യകാലം മുതൽ…
പാലക്കാട് മീങ്കരയില്‍ മേയാൻ വിട്ട പശുക്കളെ ഇടിച്ച് തെറിപ്പിച്ച് ട്രെയിൻ; ചത്തത് 17 പശുക്കൾ
April 12, 2025
പാലക്കാട് മീങ്കരയില്‍ മേയാൻ വിട്ട പശുക്കളെ ഇടിച്ച് തെറിപ്പിച്ച് ട്രെയിൻ; ചത്തത് 17 പശുക്കൾ
പാലക്കാട് : പാലക്കാട് മീങ്കരയില്‍ ട്രെയിന്‍ ഇടിച്ച് പശുക്കള്‍ കൂട്ടത്തോടെ ചത്തു. 17 പശുക്കളാണ് ട്രെയിന്‍ തട്ടി ചത്തത്. ഇന്ന് രാവിലെ റെയില്‍ പാളം മുറിച്ചു കടക്കുന്നതിനിടെയാണ്…