Kerala
യുവാവ് കുത്തേറ്റു മരിച്ചു: ബാറിലെ സെക്യൂരിറ്റി ജീവനക്കാരന്‍ കസ്റ്റഡിയിൽ
March 23, 2025
യുവാവ് കുത്തേറ്റു മരിച്ചു: ബാറിലെ സെക്യൂരിറ്റി ജീവനക്കാരന്‍ കസ്റ്റഡിയിൽ
കൊല്ലം : ചടയമംഗലത്ത് യുവാവ് കുത്തേറ്റു മരിച്ചു. ചടയമംഗലം കലയം സ്വദേശി സുധീഷ് ആണ് മരിച്ചത്. ബാറിലെ സെക്യൂരിറ്റി ജീവനക്കാരനുമായുള്ള തര്‍ക്കത്തിനിടെയാണ് സുധീഷിന് കുത്തേറ്റത്. സംഭവത്തില്‍ ബാര്‍…
നാമനിർദേശ സമർപ്പണ ചടങ്ങിൽ വാഹനം കിട്ടാൻ വൈകി, നടന്നാണ് എത്തിയത്; രാജീവ് ചന്ദ്രശേഖർ കഴിവ് തെളിയിച്ചയാൾ: ശോഭ സുരേന്ദ്രൻ
March 23, 2025
നാമനിർദേശ സമർപ്പണ ചടങ്ങിൽ വാഹനം കിട്ടാൻ വൈകി, നടന്നാണ് എത്തിയത്; രാജീവ് ചന്ദ്രശേഖർ കഴിവ് തെളിയിച്ചയാൾ: ശോഭ സുരേന്ദ്രൻ
രാജീവ് ചന്ദ്രശേഖർ കഴിവ് തെളിച്ചയാളെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. അദ്ദേഹം ബിജെപി സംസ്ഥാന അധ്യക്ഷനാകുന്നത് സന്തോഷത്തോടെയാണ് സ്വീകരിക്കുന്നത്. അദ്ദേഹം പ്രസ്ഥാനത്തെ നല്ലരീതിയിൽ മുന്നോട്ട് നയിക്കും. എല്ലായിപ്പോഴും…
തൊടുപുഴ കൊലപാതകം; ബിജുവിന്റെ മരണകാരണം തലച്ചോറിനേറ്റ ക്ഷതവും ആന്തരിക രക്തസ്രാവുമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
March 23, 2025
തൊടുപുഴ കൊലപാതകം; ബിജുവിന്റെ മരണകാരണം തലച്ചോറിനേറ്റ ക്ഷതവും ആന്തരിക രക്തസ്രാവുമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
ഇടുക്കി: തൊടുപുഴയിൽ കൊലപ്പെട്ട ബിജുവിന്റെ മരണകാരണം തലച്ചോറിനേറ്റ ക്ഷതമെന്ന് പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക നിഗമനം. ക്രൂരമായ മർദ്ദനം ബിജുവിന് ഏറ്റിട്ടുണ്ടെന്ന പൊലീസ് നിഗമനം സാധൂകരിക്കുന്നതാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ കണ്ടെത്തൽ.…
മുംബൈയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് അവധിക്കാല പ്രത്യേക ട്രെയിന്‍; സര്‍വീസ് ആരംഭിക്കുക ഏപ്രില്‍ മൂന്നിന്
March 23, 2025
മുംബൈയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് അവധിക്കാല പ്രത്യേക ട്രെയിന്‍; സര്‍വീസ് ആരംഭിക്കുക ഏപ്രില്‍ മൂന്നിന്
മുംബൈ: ലോക്മാന്യതിലക് ടെര്‍മിനസില്‍ നിന്ന് കൊച്ചുവേളിയിലേക്ക് അവധിക്കാല പ്രത്യേക ട്രെയിന്‍ പ്രഖ്യാപിച്ചു. ഏപ്രില്‍ മൂന്നിനും മേയ് 31നും ഇടയിലാണ് സര്‍വീസുകള്‍ നടത്തുക. വ്യാഴാഴ്ചകളില്‍ വൈകിട്ട് 4ന് ലോക്മാന്യ…
കേരളത്തിൽ ഇനി ബിജെപിയെ നയിക്കുക ഏഷ്യാനെറ്റ് ന്യൂസ് ഉടമ രാജീവ് ചന്ദ്രശേഖർ
March 23, 2025
കേരളത്തിൽ ഇനി ബിജെപിയെ നയിക്കുക ഏഷ്യാനെറ്റ് ന്യൂസ് ഉടമ രാജീവ് ചന്ദ്രശേഖർ
തിരുവനന്തപുരം: കേരളത്തിൽ ഇനി ബിജെപിയെ മുൻ കേന്ദ്രമന്ത്രിയും ഏഷ്യാനെറ്റ് ന്യൂസ് ഉടമയുമായ രാജീവ് ചന്ദ്രശേഖർ നയിക്കും. ഇന്ത്യൻ മാധ്യമ മേഖലയിൽ ഗോദി മീഡിയയുടെ സ്വാധീനം വലിയ ചർച്ചയാകുന്ന…
വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാൻ ജയിലിൽ നല്ല നടപ്പാണെന്ന് അധികൃതർ
March 23, 2025
വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാൻ ജയിലിൽ നല്ല നടപ്പാണെന്ന് അധികൃതർ
അഫാൻ തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാൻ ജയിലിൽ നല്ല നടപ്പാണെന്ന് അധികൃതർ. നിലവിൽ അഫാന് ആത്മഹത്യ പ്രവണതയില്ലെന്ന് ജയിൽ അധികൃതർ വ്യക്തമാക്കി. ആത്മഹത്യ പ്രവണതയുള്ളതിനാൽ പ്രത്യേക…
ബിജു ജോസഫിന്റെ മൃതദേഹം നനഞ്ഞ് വികൃതമായി, മൃതദേഹം കുഴിച്ചിടുമ്പോള്‍ ഗോഡൗണിന് പുറത്ത് ഒന്നുമറിയാതെ പൊലീസ്
March 23, 2025
ബിജു ജോസഫിന്റെ മൃതദേഹം നനഞ്ഞ് വികൃതമായി, മൃതദേഹം കുഴിച്ചിടുമ്പോള്‍ ഗോഡൗണിന് പുറത്ത് ഒന്നുമറിയാതെ പൊലീസ്
തൊടുപുഴ ബിജു ജോസഫിന്റെ കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ബിജുവിന്റെ മൃതദേഹം ഗോഡൗണിലെ മാലിന്യക്കുഴിയില്‍ കുഴിച്ചിടുന്ന സമയത്ത് ആ സ്ഥലത്ത് പൊലീസ് ഉണ്ടായിരുന്നുവെന്ന വിവരമാണ് പുറത്ത് വരുന്നത്.…
രാത്രിയിൽ ചോറ് കഴിക്കാതിരിക്കൂ; വണ്ണം കൂടും: ബ്ലഡ് ഷുഗർ ഉയർത്തും
March 23, 2025
രാത്രിയിൽ ചോറ് കഴിക്കാതിരിക്കൂ; വണ്ണം കൂടും: ബ്ലഡ് ഷുഗർ ഉയർത്തും
മിക്കവാറും വീടുകളിൽ രാത്രിയിൽ അത്താഴത്തിന് ചോറ് ആയിരിക്കും ഭക്ഷണം. ചിലർ വയർ നിറയെ ചോറ് കഴിച്ചിട്ടാണ് കിടന്നുറങ്ങാറുള്ളത്. എന്നാൽ, രാത്രിയിൽ ചോറ് കഴിക്കുന്നത് മൊത്തത്തിലുള്ള ആരോഗ്യത്തിന് നല്ലതല്ല.…
സാമ്പത്തിക പ്രതിസന്ധി നേരിടാൻ കർശന നിയന്ത്രണങ്ങളുമായി ധനവകുപ്പ്
March 23, 2025
സാമ്പത്തിക പ്രതിസന്ധി നേരിടാൻ കർശന നിയന്ത്രണങ്ങളുമായി ധനവകുപ്പ്
സാമ്പത്തിക പ്രതിസന്ധി നേരിടാനും ധന വിനിയോഗത്തിൽ അച്ചടക്കം ഉറപ്പാക്കാനും സർക്കാർ വകുപ്പുകൾക്കും സ്ഥാപനങ്ങൾക്കും കർശന നിർദേശങ്ങളുമായി ധനവകുപ്പ്. ഔദ്യോഗിക വാഹനങ്ങളുടെ ഉപയോഗം നിയന്ത്രിക്കണം, ജീവനക്കാരെ പുനർവിന്യസിക്കണം തുടങ്ങിയവയാണ്…
പ്രഖ്യാപനം; രാജീവ് ചന്ദ്രശേഖർ ബിജെപി സംസ്ഥാന അധ്യക്ഷൻ
March 23, 2025
പ്രഖ്യാപനം; രാജീവ് ചന്ദ്രശേഖർ ബിജെപി സംസ്ഥാന അധ്യക്ഷൻ
തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷനായി രാജീവ് ചന്ദ്രശേഖറിനെ തിരഞ്ഞെടുത്തു. അധ്യക്ഷ പദവിയിൽ അഞ്ച് വർഷം പൂർത്തിയാക്കിയ കെ സുരേന്ദ്രന് പകരമാണ് ദേശീയ നേതൃത്വം രാജീവ് ചന്ദ്രശേഖറിനെ ബിജെപി…