Kerala
തുടർച്ചയായ രണ്ടാം ദിവസവും സ്വർണവിലയിൽ കുറവ്; പവന് ഇന്ന് 320 രൂപ കുറഞ്ഞു
March 22, 2025
തുടർച്ചയായ രണ്ടാം ദിവസവും സ്വർണവിലയിൽ കുറവ്; പവന് ഇന്ന് 320 രൂപ കുറഞ്ഞു
സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിവസവും സ്വർണവിലയിൽ കുറവ്. പവന് ഇന്ന് 320 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 65,840 രൂപയായി. തുടർച്ചയായ നാല്…
പി ബി അംഗങ്ങൾക്ക് പ്രായപരിധിയിൽ ഇളവുണ്ടാകില്ല; പിണറായിയെ പ്രത്യേക ക്ഷണിതാവാക്കും
March 22, 2025
പി ബി അംഗങ്ങൾക്ക് പ്രായപരിധിയിൽ ഇളവുണ്ടാകില്ല; പിണറായിയെ പ്രത്യേക ക്ഷണിതാവാക്കും
സിപിഎം പോളിറ്റ് ബ്യൂറോയിലെ അംഗങ്ങൾക്കും പ്രായപരിധി ഇളവ് ലഭിക്കില്ല. ഇതേ തുടർന്ന് 75 വയസ്സ് പിന്നിട്ട പിണറായി വിജയന് പിബിയിൽ നിന്ന് പുറത്തു പോകേണ്ടി വരും. അതേസമയം…
ഭർത്താവ് കഞ്ചാവുമായി എക്‌സൈസ് പിടിയിൽ; പിന്നാലെ ഭാര്യയും കഞ്ചാവുമായി പിടിയിലായി
March 22, 2025
ഭർത്താവ് കഞ്ചാവുമായി എക്‌സൈസ് പിടിയിൽ; പിന്നാലെ ഭാര്യയും കഞ്ചാവുമായി പിടിയിലായി
വടകരയിൽ എക്‌സൈസ് സംഘം കഞ്ചാവുമായി ഭർത്താവിനെ പിടികൂടിയതിന് പിന്നാലെ ഭാര്യയും കഞ്ചാവുമായി പിടിയിൽ. വല്യാപ്പള്ളി മയ്യന്നൂർ സ്വദേശി പാറക്കൽ കരീം(55), ഭാര്യ റുഖിയ(45) എന്നിവരെയാണ് വടകര എക്‌സൈസ്…
കെ റെയിൽ ഉപേക്ഷിച്ചെന്ന് കേന്ദ്രത്തിന് കത്തെഴുതിയാൽ പുതിയ പാതയ്ക്ക് അനുമതി ലഭിക്കും: ഇ ശ്രീധരൻ
March 22, 2025
കെ റെയിൽ ഉപേക്ഷിച്ചെന്ന് കേന്ദ്രത്തിന് കത്തെഴുതിയാൽ പുതിയ പാതയ്ക്ക് അനുമതി ലഭിക്കും: ഇ ശ്രീധരൻ
കെ റെയിലിന് ബദലായി താൻ സമർപ്പിച്ച റെയിൽപ്പാത സംസ്ഥാന സർക്കാരിന് താത്പര്യമുണ്ടെന്ന് ഇ ശ്രീധരൻ. കെ റെയിൽ ഉപേക്ഷിച്ചെന്ന് സംസ്ഥാന സർക്കാർ കേന്ദ്രത്തെ അറിയിച്ചാൽ പുതിയ പാതയ്ക്ക്…
മലപ്പുറം പാണ്ടിക്കാട് ഉത്സവത്തിനിടെ വെടിവെപ്പ്; യുവാവിന്റെ കഴുത്തിന് പരുക്കേറ്റു
March 22, 2025
മലപ്പുറം പാണ്ടിക്കാട് ഉത്സവത്തിനിടെ വെടിവെപ്പ്; യുവാവിന്റെ കഴുത്തിന് പരുക്കേറ്റു
മലപ്പുറം പാണ്ടിക്കാട് ചെമ്പ്രശേരിയിൽ ഉത്സവത്തിനിടെ വെടിവെപ്പ്. അപകടത്തിൽ യുവാവിന്റെ കഴുത്തിന് പരുക്കേറ്റു. ചെമ്പ്രശേരി സ്വദേശി ലുഖ്മാനാണ് വെടിയേറ്റത് ഗുരുതരമായി പരുക്കേറ്റ ലുഖ്മാനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ…
പാരമ്പര്യ വൈദ്യൻ ഷാബ ഷെരീഫിനെ കൊലപ്പെടുത്തിയ കേസ്; പ്രതികൾക്കുള്ള ശിക്ഷാവിധി ഇന്ന്
March 22, 2025
പാരമ്പര്യ വൈദ്യൻ ഷാബ ഷെരീഫിനെ കൊലപ്പെടുത്തിയ കേസ്; പ്രതികൾക്കുള്ള ശിക്ഷാവിധി ഇന്ന്
മൈസൂരിലെ പാരമ്പര്യ വൈദ്യൻ ഷാബ ഷെരീഫിനെ തട്ടിക്കൊണ്ടുവന്ന് കൊലപ്പെടുത്തിയ കേസിൽ ശിക്ഷാവിധി ഇന്ന്. കേസിൽ 1,2,6 പ്രതികൾ കുറ്റക്കാരെന്ന് കോടതി വ്യാഴാഴ്ച വിധിച്ചിരുന്നു. . ബാക്കിയുള്ളവരെ കോടതി…
ഒളിമ്പിക്‌സ് സ്വർണ മെഡൽ ജേതാവും ബോക്‌സിംഗ് ഇതിഹാസവുമായ ജോർജ് ഫോർമാൻ അന്തരിച്ചു
March 22, 2025
ഒളിമ്പിക്‌സ് സ്വർണ മെഡൽ ജേതാവും ബോക്‌സിംഗ് ഇതിഹാസവുമായ ജോർജ് ഫോർമാൻ അന്തരിച്ചു
മുൻ ലോക ഹെവി വെയ്റ്റ് ബോക്‌സിംഗ് ചാമ്പ്യനും ഒളിമ്പിക്‌സ് സ്വർണ മെഡൽ ജേതാവുമായ ജോർജ് ഫോർമാൻ അന്തരിച്ചു. 76 വയസായിരുന്നു. 1974ൽ കോംഗോയിൽ മുഹമ്മദ് അലിയുമായി നടന്ന…
സുപ്രീം കോടതി നിയോഗിച്ച മുല്ലപ്പെരിയാർ മേൽനോട്ട സമിതിയുടെ ആദ്യ ഡാം പരിശോധന ഇന്ന്
March 22, 2025
സുപ്രീം കോടതി നിയോഗിച്ച മുല്ലപ്പെരിയാർ മേൽനോട്ട സമിതിയുടെ ആദ്യ ഡാം പരിശോധന ഇന്ന്
സുപ്രീം കോടതി നിർദേശപ്രകാരം രൂപീകരിച്ച മുല്ലപ്പെരിയാൽ മേൽനോട്ട സമിതിയുടെ ആദ്യ അണക്കെട്ട് പരിശോധന ഇന്ന്. ദേശീയ അണക്കെട്ട് സുരക്ഷാ അതോറിറ്റി ചെയർമാൻ അനിൽ ജെയിൻ അധ്യക്ഷനായ ഏഴംഗ…
കുറുപ്പുംപടി പീഡനം: അമ്മയും കാമുകനും ചേർന്ന് പെൺകുട്ടികളെ മദ്യം കുടിപ്പിച്ചിരുന്നുവെന്ന് മൊഴി
March 22, 2025
കുറുപ്പുംപടി പീഡനം: അമ്മയും കാമുകനും ചേർന്ന് പെൺകുട്ടികളെ മദ്യം കുടിപ്പിച്ചിരുന്നുവെന്ന് മൊഴി
കുറുപ്പുംപടി പീഡനത്തിൽ പത്തും പന്ത്രണ്ടും വയസ്സുള്ള പെൺകുട്ടികൾക്ക് അമ്മയും കാമുകൻ ധനേഷും ചേർന്ന് മദ്യം നൽകിയിരുന്നതായി മൊഴി. പ്രതി ധനേഷ് വീട്ടിലെത്തുമ്പോഴെല്ലാം നിർബന്ധിപ്പിച്ച് മദ്യം കുടിപ്പിച്ചിരുന്നതായി പെൺകുട്ടികൾ…
എംഡിഎംഎയുമായി പിടിയിലായ യുവതിയുടെ സ്വകാര്യ ഭാഗത്ത് നിന്നും വീണ്ടും എംഡിഎംഎ കണ്ടെത്തി
March 22, 2025
എംഡിഎംഎയുമായി പിടിയിലായ യുവതിയുടെ സ്വകാര്യ ഭാഗത്ത് നിന്നും വീണ്ടും എംഡിഎംഎ കണ്ടെത്തി
കൊല്ലത്ത് എംഡിഎംഎയുമായി പിടിയിലായ യുവതിയുടെ സ്വകാര്യ ഭാഗത്ത് നിന്ന് വീണ്ടും എംഡിഎംഎ കണ്ടെത്തി. അഞ്ചാലമൂട് സ്വദേശി അനില രവീന്ദ്രനെ വൈദ്യ പരിശോധന നടത്തിയപ്പോഴാണ് എംഡിഎം എ കണ്ടെത്തിയത്.…