Kerala
അഞ്ച് ദിവസങ്ങൾക്ക് ശേഷം തിരിച്ചുകയറി സ്വർണവില; പവന് ഇന്ന് 520 രൂപ ഉയർന്നു
April 9, 2025
അഞ്ച് ദിവസങ്ങൾക്ക് ശേഷം തിരിച്ചുകയറി സ്വർണവില; പവന് ഇന്ന് 520 രൂപ ഉയർന്നു
സംസ്ഥാനത്ത് തുടർച്ചയായ അഞ്ച് ദിവസത്തെ വിലക്കുറവിന് ശേഷം സ്വർണവില തിരിച്ചുകയറുന്നു. ഇന്ന് പവന് 520 രൂപ വർധിച്ചു. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 66,320 രൂപയായി…
മത്സ്യബന്ധനത്തിനിടെ വേമ്പനാട് കായലിൽ വീണ് യുവാവിനെ കാണാതായി
April 9, 2025
മത്സ്യബന്ധനത്തിനിടെ വേമ്പനാട് കായലിൽ വീണ് യുവാവിനെ കാണാതായി
മത്സ്യബന്ധനത്തിനിടെ വേമ്പനാട് കായലിൽ കുഴഞ്ഞുവീണ മത്സ്യത്തൊഴിലാളിയെ കാണാതായി. ആർപ്പൂക്കര പഞ്ചായത്തിൽ മഞ്ചാടിക്കരി സുനിൽ ഭവനിൽ സുനിൽ കുമാറിനെയാണ്(43) കാണാതായത് ചൊവ്വാഴ്ച പുലർച്ചെ 12 മണിയോടെയാണ് സംഭവം. പുത്തൻ…
പാലക്കാട് ഒറ്റപ്പാലത്ത് യുവതിയെയും രണ്ട് കുട്ടികളെയും കാണാതായതായി പരാതി
April 9, 2025
പാലക്കാട് ഒറ്റപ്പാലത്ത് യുവതിയെയും രണ്ട് കുട്ടികളെയും കാണാതായതായി പരാതി
പാലക്കാട് ഒറ്റപ്പാലത്ത് യുവതിയെയും രണ്ട് കുട്ടികളെയും കാണാനില്ലെന്ന് പരാതി. ഒറ്റപ്പാലം സ്വദേശിനി ബാസില, മക്കളായ റബിയുൽ ഗസി, ഗനീം നാഷ് എന്നിവരെയാണ് കാണാതായത്. ഒറ്റപ്പാലത്തെ വീട്ടിൽ നിന്നും…
ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസ്; തസ്ലീമ സുൽത്താനയുടെ ഭർത്താവും അറസ്റ്റിൽ
April 9, 2025
ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസ്; തസ്ലീമ സുൽത്താനയുടെ ഭർത്താവും അറസ്റ്റിൽ
ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. നേരത്തെ അറസ്റ്റിലായ തസ്ലീമ സുൽത്താനയുടെ ഭർത്താവ് സുൽത്തനാണ് പിടിയിലായത്. ചെന്നൈ എന്നൂരിൽ വെച്ചാണ് ഇയാളെ പിടികൂടിയത്. അന്വേഷണത്തിൽ…
മംഗലാപുരത്ത് ബൈക്ക് അപകടത്തിൽ രണ്ട് മലയാളി വിദ്യാർഥികൾ മരിച്ചു
April 9, 2025
മംഗലാപുരത്ത് ബൈക്ക് അപകടത്തിൽ രണ്ട് മലയാളി വിദ്യാർഥികൾ മരിച്ചു
മംഗലാപുരത്ത് ബൈക്ക് അപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു. എസ്‌കെഎസ് ജംഗ്ഷനിൽ ബൈക്ക് ഡിവൈഡറിലിടിച്ച് മറിഞ്ഞാണ് അപകടമുണ്ടായത്. പിണറായി പാറപ്രം കീർത്തനയിൽ ടിഎം സങ്കീർത്ത്(23), കയ്യൂർ പാലോത്ത് കൈപ്പക്കുളത്തിൽ…
മാസപ്പടി കേസിൽ വീണക്ക് പിന്നാലെ ഇഡിയും; കേസെടുത്തേക്കും, എസ്എഫ്‌ഐഒയോട് രേഖകൾ ആവശ്യപ്പെട്ടു
April 9, 2025
മാസപ്പടി കേസിൽ വീണക്ക് പിന്നാലെ ഇഡിയും; കേസെടുത്തേക്കും, എസ്എഫ്‌ഐഒയോട് രേഖകൾ ആവശ്യപ്പെട്ടു
മാസപ്പടി കേസിൽ മുഖ്യമന്ത്രിയുടെ മകൾ ടി വീണക്കെതിരെ ഇ ഡിയും കേസെടുക്കുമെന്ന് റിപ്പോർട്ട്. എസ് എഫ് ഐ ഒയോട് ഇ ഡി രേഖകൾ ആവശ്യപ്പെട്ടെന്നാണ് വിവരം. കള്ളപ്പണം…
ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ: സുകാന്തിനായി കേരളത്തിന് പുറത്തും അന്വേഷണം
April 9, 2025
ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ: സുകാന്തിനായി കേരളത്തിന് പുറത്തും അന്വേഷണം
തിരുവനന്തപുരം വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥ ട്രെയിന് മുന്നിൽ ചാടി ജീവനൊടുക്കിയ കേസിൽ കാമുകൻ സുകാന്ത് സുരേഷിനായുള്ള തെരച്ചിൽ കേരളത്തിന് പുറത്തേക്കും വ്യാപിപ്പിച്ചു. രണ്ട് സംഘങ്ങളിൽ ഒന്ന് കേരളത്തിലും…
വെഞ്ഞാറമൂട് നിന്ന് കാണാതായ 16കാരനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
April 9, 2025
വെഞ്ഞാറമൂട് നിന്ന് കാണാതായ 16കാരനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
തിരുവനന്തപുരം വെഞ്ഞാറമൂട് നിന്ന് കാണാതായ 16കാരന്റെ മൃതദേഹം കിണറ്റിൽ കണ്ടെത്തി. വെഞ്ഞാറമൂട് സ്വദേശി അർജുൻ ആണ് മരിച്ചത്. വീടിനടുത്തുള്ള പറമ്പിലെ ഉപയോഗിക്കാത്ത കിണറ്റിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.…
എൻ പ്രശാന്തിന്റെ പരാതികൾ നേരിട്ട് കേൾക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം; നോട്ടീസ് നൽകി
April 9, 2025
എൻ പ്രശാന്തിന്റെ പരാതികൾ നേരിട്ട് കേൾക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം; നോട്ടീസ് നൽകി
ഐഎഎസ് തർക്കത്തിൽ എൻ പ്രശാന്ത് ഐഎഎസിന്റെ പരാതികൾ നേരിട്ട് കേൾക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം. ചീഫ് സെക്രട്ടറി നേരിട്ട് ഹിയറിംഗ് നടത്തും. നേരിട്ട് ഹാജാകാൻ ആവശ്യപ്പെട്ട് എൻ പ്രശാന്ത്…
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്; കെ രാധാകൃഷ്ണനെ ഇഡി സാക്ഷിയാക്കിയേക്കും
April 9, 2025
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്; കെ രാധാകൃഷ്ണനെ ഇഡി സാക്ഷിയാക്കിയേക്കും
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ കെ രാധാകൃഷ്ണൻ എംപിയെ സാക്ഷിയാക്കാൻ ഇ ഡി തീരുമാനം. കെ രാധാകൃഷ്ണന്റെ മൊഴി രേഖപ്പെടുത്തിയതിന് പിന്നാലെയാണ് ഇ ഡിയുടെ നീക്കം.…