Kerala
മുണ്ടൂരിൽ കാട്ടാന ആക്രമണത്തിൽ മരിച്ച അലന്റെ പോസ്റ്റ്‌മോർട്ടം ഇന്ന്; പഞ്ചായത്തിൽ സിപിഎം ഹർത്താൽ
April 7, 2025
മുണ്ടൂരിൽ കാട്ടാന ആക്രമണത്തിൽ മരിച്ച അലന്റെ പോസ്റ്റ്‌മോർട്ടം ഇന്ന്; പഞ്ചായത്തിൽ സിപിഎം ഹർത്താൽ
പാലക്കാട് മുണ്ടൂരിൽ കാട്ടാന ആക്രമണത്തിൽ മരിച്ച അലന്റെ പോസ്റ്റ്‌മോർട്ടം ഇന്ന്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. കാട്ടാന ആക്രമണത്തിൽ പരുക്കേറ്റ അലന്റെ അമ്മ വിജി ആശുപത്രിയിൽ…
ജോലിസമ്മർദ്ദം താങ്ങാനാകുന്നില്ല; വീട്ടുകാർക്ക് വീഡിയോ സന്ദേശം അയച്ചു: എഞ്ചിനീയറായ യുവാവ് ആത്മഹത്യ ചെയ്തു
April 6, 2025
ജോലിസമ്മർദ്ദം താങ്ങാനാകുന്നില്ല; വീട്ടുകാർക്ക് വീഡിയോ സന്ദേശം അയച്ചു: എഞ്ചിനീയറായ യുവാവ് ആത്മഹത്യ ചെയ്തു
ഐടി സ്ഥാപനത്തിലെ ജോലിസമ്മർദ്ദം മൂലം 23 കാരനായ യുവാവ് ആത്മഹത്യ ചെയ്തു. കോട്ടയം കഞ്ഞിക്കുഴി സ്വദേശിയാണ് ആത്മഹത്യ ചെയ്ത ജേക്കബ് തോമസ്. യുവാവ് താമസിച്ചിരുന്ന ഫ്ലാറ്റിൽ നിന്ന്…
കൊല്ലത്ത് ദേവസ്വം ക്ഷേത്രത്തില്‍ ഗാനമേളയില്‍ ആര്‍എസ്എസ് ഗണഗീതം; പൊലീസില്‍ പരാതി നല്‍കി ക്ഷേത്രോപദേശക സമിതി
April 6, 2025
കൊല്ലത്ത് ദേവസ്വം ക്ഷേത്രത്തില്‍ ഗാനമേളയില്‍ ആര്‍എസ്എസ് ഗണഗീതം; പൊലീസില്‍ പരാതി നല്‍കി ക്ഷേത്രോപദേശക സമിതി
കൊല്ലം കടയ്ക്കല്‍ ക്ഷേത്രത്തിലെ ഉത്സവത്തിനിടെ നടന്ന ഗാനമേളയില്‍ സിപിഎം വിപ്ലവ ഗാനം പാടിയതിന് പിന്നാലെയുണ്ടായ വിവാദങ്ങള്‍ കെട്ടടങ്ങും മുന്‍പ് ജില്ലയില്‍ സമാനമായ മറ്റൊരു സംഭവം. ഇത്തവണ പ്രതിക്കൂട്ടിലായത്…
ആശമാരുടെ സമരം; മന്ത്രി വി.ശിവൻകുട്ടി നാളെ ചർച്ച നടത്തും
April 6, 2025
ആശമാരുടെ സമരം; മന്ത്രി വി.ശിവൻകുട്ടി നാളെ ചർച്ച നടത്തും
തിരുവനന്തപുരം: ഒന്നരമാസത്തിലധികമായി തിരുവനന്തപുരം സെക്രട്ടറിയേറ്റിന് മുമ്പിൽ സമരം നടത്തുന്ന ആശമാരുമായി തിങ്കളാഴ്ച തൊഴിൽ മന്ത്രി വി.ശിവൻകുട്ടി ചർച്ചനടത്തും. തിങ്കളാഴ്ച വൈകീട്ട് മൂന്നിന് മന്ത്രിയുടെ ചേമ്പറിൽ വെച്ചാണ് കൂടിക്കാഴ്ച.…
വീട്ടിലെ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവം; സിറാജുദ്ദീനെതിരെ ആരോപണവുമായി യുവതിയുടെ കുടുംബം: കേസെടുത്ത് പൊലീസ്
April 6, 2025
വീട്ടിലെ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവം; സിറാജുദ്ദീനെതിരെ ആരോപണവുമായി യുവതിയുടെ കുടുംബം: കേസെടുത്ത് പൊലീസ്
വീട്ടിലെ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്. മലപ്പുറം ചട്ടിപ്പറമ്പ് സ്വദേശിനി അസ്മയാണ് വീട്ടിലെ പ്രസവത്തെ തുടര്‍ന്ന് മരിച്ചത്. യുവതിയുടെ മരണത്തെ തുടര്‍ന്ന് അസ്വാഭാവിക…
വീട്ടിൽ അതിക്രമിച്ച് കയറി വയോധികയെ പീഡിപ്പിക്കാൻ ശ്രമം; മോഷണക്കേസുകളിലെ പ്രതി പിടിയിൽ
April 6, 2025
വീട്ടിൽ അതിക്രമിച്ച് കയറി വയോധികയെ പീഡിപ്പിക്കാൻ ശ്രമം; മോഷണക്കേസുകളിലെ പ്രതി പിടിയിൽ
മലപ്പുറം: വീട്ടിൽ അതിക്രമിച്ച് കയറി വയോധികയെ പീഡിപ്പിക്കാൻ ശ്രമിച്ച 44കാരൻ പിടിയിൽ. കരുവാരകുണ്ട് പുന്നക്കാട് സ്വദേശി ഷംസുദ്ദീൻ എന്ന ഷറഫുദ്ദീനെയാണ് (44) മേലാറ്റൂർ പൊലീസ് അറസ്റ്റ് ചെയ്തത്.…
ട്രെയിൻ എടുത്തപ്പോള്‍ ചാടി ഇറങ്ങി, യുവതി ഗുരുതര പരിക്കോടെ ചികിത്സയിൽ
April 6, 2025
ട്രെയിൻ എടുത്തപ്പോള്‍ ചാടി ഇറങ്ങി, യുവതി ഗുരുതര പരിക്കോടെ ചികിത്സയിൽ
പാലക്കാട്: ഒറ്റപ്പാലത്ത് ട്രെയിനില്‍ നിന്നും ചാടി ഇറങ്ങിയ യുവതിക്ക് ഗുരുതര പരിക്ക്. വയനാട് സ്വദേശിയായ കാർത്തികയ്ക്കാണ് ( 29 ) പരിക്കേറ്റത്. ഇന്ന് രാവിലെ 10: 30…
ആശുപത്രിയില്‍ പോകാന്‍ ഭര്‍ത്താവിന് താത്പര്യമില്ല; മലപ്പുറത്ത് വീട്ടില്‍ വെച്ച് പ്രസവിച്ച യുവതി മരിച്ചു
April 6, 2025
ആശുപത്രിയില്‍ പോകാന്‍ ഭര്‍ത്താവിന് താത്പര്യമില്ല; മലപ്പുറത്ത് വീട്ടില്‍ വെച്ച് പ്രസവിച്ച യുവതി മരിച്ചു
മലപ്പുറം: വീട്ടില്‍ വെച്ച് പ്രസവം നടത്തിയതിന് പിന്നാലെ യുവതി മരിച്ചു. മലപ്പുറം ചട്ടിപ്പറമ്പ് സ്വദേശിനിയായ യുവതിയാണ് മരിച്ചത്. അഞ്ചാമത്തെ പ്രസവത്തിനിടെയാണ് യുവതി മരിച്ചത്. ചട്ടിപ്പറമ്പിലെ വാടക വീട്ടില്‍…
സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യത; ഒപ്പം ഇടിമിന്നലും കാറ്റും: 7 ജില്ലകളിൽ യെല്ലോ അലർട്ട്
April 6, 2025
സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യത; ഒപ്പം ഇടിമിന്നലും കാറ്റും: 7 ജില്ലകളിൽ യെല്ലോ അലർട്ട്
മഴ 1200 തിരുവനന്തപുരം: കേരളത്തിൽ ഇന്നും വിവിധ ജില്ലകളിൽ ശക്തമായ വേനൽമഴയ്ക്ക് മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം,…
ഡബിൾ സ്മാർട്ടായി കേരളം; വധൂ-വരന്മാർ ഒരേ സ്ഥലത്ത് വേണമെന്നില്ല: ഓൺലൈനായി വിവാഹം രജിസ്റ്റർ ചെയ്യാം
April 6, 2025
ഡബിൾ സ്മാർട്ടായി കേരളം; വധൂ-വരന്മാർ ഒരേ സ്ഥലത്ത് വേണമെന്നില്ല: ഓൺലൈനായി വിവാഹം രജിസ്റ്റർ ചെയ്യാം
വിവാഹം 1200 തിരുവനന്തപുരം: കേരളം ഡിജിറ്റൽ കുതിപ്പിലാണെന്ന് മന്ത്രി എം.ബി. രാജേഷ്. സംസ്ഥാനത്ത് കെ സ്മാർട്ട് പദ്ധതിയിലൂടെയുള്ള വിവാഹ രജിസ്ട്രേഷൻ സാങ്കേതിക മുന്നേറ്റത്തിന്‍റെ മികച്ച ഉദാഹരണമാണെന്നും മന്ത്രി…