Kerala

    നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ഷോൺ ജോർജിനെ മത്സരിപ്പിക്കാൻ ആലോചനയുമായി ബിജെപി

    നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ഷോൺ ജോർജിനെ മത്സരിപ്പിക്കാൻ ആലോചനയുമായി ബിജെപി

    നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ബിജെപി ഷോൺ ജോർജിനെ മത്സരിപ്പിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ. ക്രൈസ്തവ വോട്ടുകൾ ലക്ഷ്യം വെച്ചാണ് നീക്കം. മണ്ഡലത്തിൽ നിന്നുള്ള ക്രൈസ്തവ നേതാവിന്റെ പേരും സ്ഥാനാർഥിയായി പറഞ്ഞു കേൾക്കുന്നുണ്ട്…
    കാക്കാടംപൊയിൽ കോഴിപ്പാറ വെള്ളച്ചാട്ടത്തിൽ യുവാവിനെ കാണാതായി; തെരച്ചിൽ തുടരുന്നു

    കാക്കാടംപൊയിൽ കോഴിപ്പാറ വെള്ളച്ചാട്ടത്തിൽ യുവാവിനെ കാണാതായി; തെരച്ചിൽ തുടരുന്നു

    കോഴിക്കോട് വെള്ളച്ചാട്ടത്തിൽ യുവാവിനെ കാണാതായി. കക്കാടംപൊയിൽ കോഴിപ്പാറ വെള്ളച്ചാട്ടത്തിലാണ് സംഭവം. ദേവഗിരി കോളേജ് വിദ്യാർഥി സതീഷാണ് അപകടത്തിൽപ്പെട്ടത്. വിനോദസഞ്ചാരത്തിനായി എത്തിയ ആറംഗ സംഘത്തിനൊപ്പമാണ് സതീഷും ഇവിടേക്ക് വന്നത്.…
    തൃശ്ശൂർ പൂരം അലങ്കോലപ്പെടുത്തൽ: അന്വേഷണം മൂന്ന് മാസത്തിനകം പൂർത്തിയാക്കണമെന്ന് ഹൈക്കോടതി

    തൃശ്ശൂർ പൂരം അലങ്കോലപ്പെടുത്തൽ: അന്വേഷണം മൂന്ന് മാസത്തിനകം പൂർത്തിയാക്കണമെന്ന് ഹൈക്കോടതി

    തൃശൂർ പൂരം അലങ്കോലപ്പെടുത്തിയ സംഭവത്തിൽ മൂന്ന് മാസത്തിനകം അന്വേഷണം പൂർത്തിയാക്കണമെന്ന് സംസ്ഥാന സർക്കാറിനോട് ഹൈക്കോടതി. ഹൈക്കോടതി ദേവസ്വം ബെഞ്ചിന്റെതാണ് നിർദേശം. പൂരം നടത്തിപ്പ് മാനദണ്ഡം അനുസരിച്ചും വ്യവസ്ഥാപിതവുമാകണമെന്നും…
    വഖഫ് ഭേദഗതിയിൽ കോൺഗ്രസ് നിലപാടിൽ പ്രതിഷേധം; ഇടുക്കി ഡിസിസി സെക്രട്ടറി രാജിവെച്ചു

    വഖഫ് ഭേദഗതിയിൽ കോൺഗ്രസ് നിലപാടിൽ പ്രതിഷേധം; ഇടുക്കി ഡിസിസി സെക്രട്ടറി രാജിവെച്ചു

    ഇടുക്കി ഡിസിസി സെക്രട്ടറി ബെന്നി പെരുവന്താനം രാജിവെച്ചു. വഖഫ് നിയമ ഭേദഗതിയിൽ കോൺഗ്രസ് നിലപാടിൽ പ്രതിഷേധിച്ചാണ് രാജി. നേരത്തെ മകളുടെ വർഗീയ പ്രസംഗം പങ്കുവെച്ച് വിവാദത്തിലായ കോൺഗ്രസ്…
    മകൾക്കെതിരായ എസ്എഫ്‌ഐഒ നടപടി; മുഖ്യമന്ത്രി രാജിവെക്കണമെന്ന് സതീശൻ

    മകൾക്കെതിരായ എസ്എഫ്‌ഐഒ നടപടി; മുഖ്യമന്ത്രി രാജിവെക്കണമെന്ന് സതീശൻ

    മുഖ്യമന്ത്രിയുടെ മകൾ വീണക്കെതിരായ എസ് എഫ് ഐ ഒ നടപടിയുമായി ബന്ധപ്പെട്ട് പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മുഖ്യമന്ത്രി പിണറായി വിജയൻ ഉടൻ രാജിവെക്കണം. മുഖ്യമന്ത്രിയുടെ…
    മലയാള സിനിമയിലെ പ്രണയ നായകൻ; നടൻ രവികുമാർ അന്തരിച്ചു

    മലയാള സിനിമയിലെ പ്രണയ നായകൻ; നടൻ രവികുമാർ അന്തരിച്ചു

    70കളിലും 80കളിലും മലയാള സിനിമയിലെ ശ്രദ്ധേയ താരമായിരുന്ന രവികുമാർ അന്തരിച്ചു. 71 വയസായിരുന്നു. അർബുദരോഗബാധിതനായിരുന്ന അദ്ദേഹത്തെ ബുധനാഴ്ച ചെന്നൈ വേളാച്ചേരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സലിരിക്കെ ആശുപത്രിയിൽ വെച്ചാണ്…
    അർജുൻ ആയങ്കി തിരുവനന്തപുരത്ത് പോലീസ് കസ്റ്റഡിയിൽ; പിടിയിലായത് കഴക്കൂട്ടത്ത് നിന്ന്

    അർജുൻ ആയങ്കി തിരുവനന്തപുരത്ത് പോലീസ് കസ്റ്റഡിയിൽ; പിടിയിലായത് കഴക്കൂട്ടത്ത് നിന്ന്

    നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ അർജുൻ ആയങ്കി തിരുവനന്തപുരത്ത് പോലീസ് കസ്റ്റഡിയിൽ. കഴക്കൂട്ടത്തെ ഒരു വീട്ടിൽ നിന്നാണ് ഇയാളെ പിടികൂടിയത്. ഗുണ്ടാലിസ്റ്റിൽ പെട്ട ആദർശ് എന്നയാളുടെ വീട്ടിൽ…
    ഗോകുലം ഗോപാലനെ വീട്ടിലെത്തി ചോദ്യം ചെയ്ത് ഇഡി; ചെന്നൈ, കോഴിക്കോട് ഓഫീസുകളിൽ റെയ്ഡും

    ഗോകുലം ഗോപാലനെ വീട്ടിലെത്തി ചോദ്യം ചെയ്ത് ഇഡി; ചെന്നൈ, കോഴിക്കോട് ഓഫീസുകളിൽ റെയ്ഡും

    പ്രമുഖ വ്യവസായിയും സിനിമാ നിർമാതാവുമായ ഗോകുലം ഗോപാലിനെ ഇഡി ചോദ്യം ചെയ്തു. കൊച്ചിയിൽ നിന്നുള്ള ഇഡി സംഘമാണ് വടകരയിലെ വീട്ടിലെത്തി ഗോകുലം ഗോപാലനെ ചോദ്യം ചെയ്യുന്നത്. കോഴിക്കോട്…
    സംസ്ഥാനത്ത് സ്വർണവിലയിൽ കുത്തനെ ഇടിവ്; ഇന്ന് പവന് കുറഞ്ഞത് 1280 രൂപ

    സംസ്ഥാനത്ത് സ്വർണവിലയിൽ കുത്തനെ ഇടിവ്; ഇന്ന് പവന് കുറഞ്ഞത് 1280 രൂപ

    സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്. പവന് ഇന്ന് ഒറ്റയടിക്ക് 1280 രൂപയാണ് കുറഞ്ഞത്. സമീപകാലത്തെ ഏറ്റവും വലിയ ഇടിവാണ് സ്വർണവിലയിലുണ്ടായത്. 10 ദിവസങ്ങൾക്ക് ശേഷമാണ് സ്വർണവില കുറയുന്നത്.…
    തിരുവനന്തപുരം കരമനയിൽ പോലീസുകാരനെ കുത്തിപ്പരുക്കേൽപ്പിച്ച് ലഹരിമാഫിയ

    തിരുവനന്തപുരം കരമനയിൽ പോലീസുകാരനെ കുത്തിപ്പരുക്കേൽപ്പിച്ച് ലഹരിമാഫിയ

    തിരുവന്തപുരം കരമനയിൽ പോലീസുകാരന് ലഹരിസംഘത്തിന്റെ കുത്തേറ്റു. ലഹരി ഉപയോഗിക്കുന്നത് സംബന്ധിച്ച വിവരം അന്വേഷിക്കാൻ ചെന്ന പോലീസുകാരനാണ് കുത്തേറ്റത്. ജയചന്ദ്രൻ എന്ന പോലീസുകാരനാണ് കുത്തേറ്റത് കരമന തീമൻകര സ്വകാര്യ…
    Back to top button