Kerala
അക്രമത്തിൽ ചില രക്ഷിതാക്കൾക്കും പങ്കുണ്ട്; അവരെക്കൂടി പ്രതി ചേർക്കണം: ഷഹബാസിന്റെ പിതാവ് മുഹമ്മദ് ഇഖ്ബാൽ
March 4, 2025
അക്രമത്തിൽ ചില രക്ഷിതാക്കൾക്കും പങ്കുണ്ട്; അവരെക്കൂടി പ്രതി ചേർക്കണം: ഷഹബാസിന്റെ പിതാവ് മുഹമ്മദ് ഇഖ്ബാൽ
കോഴിക്കോട്: താമരശ്ശേരിയിൽ പത്താം ക്ലാസ് വിദ്യാർത്ഥി ഷഹബാസിന്റെ കൊലപാതകത്തിൽ ചില രക്ഷിതാക്കൾക്കും പങ്കുണ്ടെന്ന് വിദ്യാർത്ഥിയുടെ പിതാവ് മുഹമ്മദ് ഇഖ്ബാൽ. മകനെ മർദിച്ചവരിൽ ഇനിയും ചില കുട്ടികൾ പിടിയിലാകാനുണ്ടെന്നും…
കെഎസ്ആർടിസിയിലെ ശമ്പള പ്രതിസന്ധി തീരുന്നു; ഇനി മുതൽ ഒന്നാം തീയതി തന്നെ ശമ്പളം നൽകുമെന്ന് മന്ത്രി
March 4, 2025
കെഎസ്ആർടിസിയിലെ ശമ്പള പ്രതിസന്ധി തീരുന്നു; ഇനി മുതൽ ഒന്നാം തീയതി തന്നെ ശമ്പളം നൽകുമെന്ന് മന്ത്രി
കെഎസ്ആർടിസിയിലെ ശമ്പള പ്രതിസന്ധി തീരുന്നു. ഇനി മുതൽ എല്ലാ മാസവും ഒന്നാം തീയതി തന്നെ ശമ്പളം നൽകുമെന്ന് മന്ത്രി കെബി ഗണേഷ് കുമാർ അറിയിച്ചു. കഴിഞ്ഞ മാസത്തെ…
വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ്: പ്രതി അഫാനെ പൂജപ്പുര ജയിലിലേക്ക് മാറ്റും
March 4, 2025
വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ്: പ്രതി അഫാനെ പൂജപ്പുര ജയിലിലേക്ക് മാറ്റും
വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാനെ പൂജപ്പുര ജയിലിലേക്ക് മാറ്റും. മെഡിക്കൽ കോളേജിൽ നിന്ന് അഫാനെ ഉടൻ ഡിസ്ചാർജ് ചെയ്യും. ജയിലിലേക്ക് മാറ്റിയ ശേഷം പോലീസ് കസ്റ്റഡി അപേക്ഷ…
താനും പ്രതിപക്ഷ നേതാവും ഒറ്റക്കെട്ട്; എല്ലാവരും ഒന്നിച്ച് പോകാനാണ് തീരുമാനമെന്ന് ചെന്നിത്തല
March 4, 2025
താനും പ്രതിപക്ഷ നേതാവും ഒറ്റക്കെട്ട്; എല്ലാവരും ഒന്നിച്ച് പോകാനാണ് തീരുമാനമെന്ന് ചെന്നിത്തല
കോൺഗ്രസിൽ എല്ലാവരും ഒരുമിച്ച് പോകാനാണ് തീരുമാനമെന്നും എല്ലാവരും ഒറ്റക്കെട്ടാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഹൈക്കമാൻഡ് ഒരു കാര്യത്തിലും പ്രത്യേക നിർദേശം നൽകിയിട്ടില്ല. താനും പ്രതിപക്ഷ നേതാവ്…
സ്വകാര്യ സർവകലാശാല സ്ഥാപിക്കാൻ കാന്തപുരം വിഭാഗം സമസ്ത; 100 കോടിയുടെ പദ്ധതി
March 4, 2025
സ്വകാര്യ സർവകലാശാല സ്ഥാപിക്കാൻ കാന്തപുരം വിഭാഗം സമസ്ത; 100 കോടിയുടെ പദ്ധതി
കോഴിക്കോട് കേന്ദ്രീകരിച്ച് സ്വകാര്യ സർവകലാശാല സ്ഥാപിക്കാൻ നീക്കവുമായി കാന്തപുരം എ പി അബൂബക്കർ മുസ്ല്യാർ നേതൃത്വം നൽകുന്ന സമസ്ത കേരള ജംഇയത്തുൽ ഉലമ. സംഘടനക്ക് കീഴിലുള്ള പ്രധാന…
ഷൊർണൂരിൽ സ്വകാര്യ ബസ് യാത്രക്കാരിയുടെ 3 പവന്റെ സ്വർണമാല കവർന്നു; അന്വേഷണം ആരംഭിച്ചു
March 4, 2025
ഷൊർണൂരിൽ സ്വകാര്യ ബസ് യാത്രക്കാരിയുടെ 3 പവന്റെ സ്വർണമാല കവർന്നു; അന്വേഷണം ആരംഭിച്ചു
പാലക്കാട് ഷൊർണൂരിൽ സ്വകാര്യ ബസ് യാത്രക്കാരിയുടെ സ്വർണമാല കവർന്നു. മാസ്ക് ധരിച്ച സ്ത്രീ യാത്രക്കാരിയുടെ മാല കവരുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. ഇന്ന് രാവിലെയാണ് സംഭവം. ചെർപ്പുളശ്ശേരി…
തൃശ്ശൂരിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; കുട്ടികളുടെ മൊഴിയിൽ ഭർത്താവ് അറസ്റ്റിൽ
March 4, 2025
തൃശ്ശൂരിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; കുട്ടികളുടെ മൊഴിയിൽ ഭർത്താവ് അറസ്റ്റിൽ
തൃശ്ശൂർ മതിലകം കഴുവിലങ്ങിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം സ്വദേശി അനുവിനെയാണ്(34), മരിച്ച നിലയിൽ കണ്ടത്. രണ്ട് കുട്ടികളുടെ അമ്മയാണ് ഇവർ. യുവതിയുടെ കുട്ടികളുടെയും ബന്ധുക്കളുടെയും…
എറണാകുളത്ത് പ്ലസ് വൺ വിദ്യാർഥിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
March 4, 2025
എറണാകുളത്ത് പ്ലസ് വൺ വിദ്യാർഥിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
എറണാകുളം പുത്തൻവേലിക്കരയിൽ പ്ലസ് വൺ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. വീട്ടിലാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത് അഞ്ചുവഴി സ്വദേശി സുധാകരന്റെ മകൻ അമ്പാടിയാണ് മരിച്ചത്. സംഭവസമയത്ത്…
വഴക്കിനെ തുടർന്ന് സഹോദരങ്ങൾ പുഴയിൽ ചാടി; ഒരാൾ രക്ഷപ്പെട്ടു, കാണാതായ ആൾക്കായി തെരച്ചിൽ
March 4, 2025
വഴക്കിനെ തുടർന്ന് സഹോദരങ്ങൾ പുഴയിൽ ചാടി; ഒരാൾ രക്ഷപ്പെട്ടു, കാണാതായ ആൾക്കായി തെരച്ചിൽ
ആലപ്പുഴ തുറവൂരിൽ വഴക്കിനെ തുടർന്ന് പാലത്തിൽ നിന്ന് പുഴയിലേക്ക് ചാടി സഹോദരങ്ങളുടെ ആത്മഹത്യാ ശ്രമം. സംഭവത്തിൽ ഒരാളെ കാണാതായി. അരൂർ വട്ടക്കേരിൽ കേന്തം വെളിയിൽ സോണിയെയാണ്(36) കാണാതായത്.…
ഷഹബാസിന്റെ കൊലപാതകം: ഒരു വിദ്യാർഥിയെ കൂടി കസ്റ്റഡിയിലെടുത്തു
March 4, 2025
ഷഹബാസിന്റെ കൊലപാതകം: ഒരു വിദ്യാർഥിയെ കൂടി കസ്റ്റഡിയിലെടുത്തു
താമരശ്ശേരിയിൽ പത്താം ക്ലാസ് വിദ്യാർഥി ഷഹബാസ് കൊല്ലപ്പെട്ട സംഭവത്തിൽ ഒരു വിദ്യാർഥി കൂടി കസ്റ്റഡിയിലായി. ഇതോടെ കുറ്റാരോപിതരുടെ എണ്ണം ആറായി. കസ്റ്റഡിയിലെടുത്ത വിദ്യാർഥിയെ താമരശ്ശേരി സ്റ്റേഷനിൽ എത്തിച്ചു.…