Kerala
ഇരുമ്പനത്ത് ടാങ്കർ ലോറിയും ബസും കൂട്ടിയിടിച്ച് 3 പേർക്ക് പരുക്ക്; അഞ്ച് കിലോമീറ്ററിലേറെ വൻ ഗതാഗത കുരുക്ക്
March 20, 2025
ഇരുമ്പനത്ത് ടാങ്കർ ലോറിയും ബസും കൂട്ടിയിടിച്ച് 3 പേർക്ക് പരുക്ക്; അഞ്ച് കിലോമീറ്ററിലേറെ വൻ ഗതാഗത കുരുക്ക്
കൊച്ചി സീപോർട്ട് എയർപോർട്ട് റോഡിൽ വാഹനാപകടത്തെ തുടർന്ന് വൻ ഗതാഗത കുരുക്ക്. ഇരുമ്പനത്ത് നിന്ന് കളമശ്ശേരിയിലേക്കുള്ള പാതയിൽ അഞ്ച് കിലോമീറ്ററിലേറെ വാഹന ഗതാഗതം സ്തംഭിച്ചു. ടാങ്കർ ലോറിയും…
സംസ്ഥാനത്ത് കൊടും ചൂട് തുടരുന്നു; എട്ട് ജില്ലകളിൽ താപനില ഉയരും, യെല്ലോ അലർട്ട്
March 20, 2025
സംസ്ഥാനത്ത് കൊടും ചൂട് തുടരുന്നു; എട്ട് ജില്ലകളിൽ താപനില ഉയരും, യെല്ലോ അലർട്ട്
സംസ്ഥാനത്ത് ഉയർന്ന താപനില തുടരുന്നു. എട്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, കോട്ടയം, തൃശ്ശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ…
സുൽത്താൻ ബത്തേരി നിയമസഭാ തെരഞ്ഞെടുപ്പ് കോഴക്കേസ്: കെ സുരേന്ദ്രന് ജാമ്യം
March 20, 2025
സുൽത്താൻ ബത്തേരി നിയമസഭാ തെരഞ്ഞെടുപ്പ് കോഴക്കേസ്: കെ സുരേന്ദ്രന് ജാമ്യം
സുൽത്താൻ ബത്തേരി നിയമസഭാ തെരഞ്ഞെടുപ്പ് കോഴക്കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന് ജാമ്യം. സുൽത്താൻ ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഒന്നാണ് ജാമ്യം…
ആലുവയിൽ നിന്ന് കാണാതായ 13കാരൻ വീട്ടിൽ തിരികെയെത്തി; പോലീസ് മൊഴിയെടുക്കും
March 20, 2025
ആലുവയിൽ നിന്ന് കാണാതായ 13കാരൻ വീട്ടിൽ തിരികെയെത്തി; പോലീസ് മൊഴിയെടുക്കും
ആലുവയിൽ നിന്ന് കാണാതായ 13 വയസുകാരൻ കുട്ടി മടങ്ങിയെത്തി. കാണാതായെന്ന പരാതിയിൽ അന്വേഷണം നടക്കുന്നതിനിടെയാണ് കുട്ടി വീട്ടിലേക്ക് തിരികെ എത്തിയത്. കുട്ടിയിൽ നിന്ന് പോലീസ് വിശദമായ മൊഴിയെടുക്കും.…
സമരം ചെയ്യുന്നത് യഥാർഥ ആശമാരല്ല, പണം കൊടുത്ത് കൊണ്ടുവന്ന് ഇരുത്തിയതാണ്: എ വിജയരാഘവൻ
March 20, 2025
സമരം ചെയ്യുന്നത് യഥാർഥ ആശമാരല്ല, പണം കൊടുത്ത് കൊണ്ടുവന്ന് ഇരുത്തിയതാണ്: എ വിജയരാഘവൻ
ആശ പ്രവർത്തകരുടെ സമരത്തിനെതിരെ സിപിഎം പിബി അംഗം എ വിജയരാഘവൻ. സമരത്തിലുള്ളത് യഥാർഥ ആശമാരല്ല. കുറച്ചുപേരെ പണം കൊടുത്ത് കൊണ്ടുവന്ന് ഇരുത്തിയിരിക്കുകയാണ്. അഞ്ഞൂറ് പേരെ എവിടെ നിന്നൊക്കെയോ…
ഷാബാ ഷെരീഫ് വധക്കേസ്: 1, 2, 6 പ്രതികൾ കുറ്റക്കാരെന്ന് കോടതി; ശിക്ഷാ വിധി 22ന്
March 20, 2025
ഷാബാ ഷെരീഫ് വധക്കേസ്: 1, 2, 6 പ്രതികൾ കുറ്റക്കാരെന്ന് കോടതി; ശിക്ഷാ വിധി 22ന്
മൈസൂരുവിലെ പാരമ്പര്യ വൈദ്യൻ ഷാബാ ഷെരീഫിന്റെ കൊലപാതകത്തിൽ ഒന്ന്, രണ്ട് ആറ് പ്രതികൾ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. ബാക്കിയുള്ളവരെ വെറുതെ വിട്ടു. ഒന്നാം പ്രതി ഷൈബിൻ അഷ്‌റഫ്,…
10, 12 വയസുള്ള സഹോദരിമാരെ പീഡിപ്പിച്ച സംഭവം; അമ്മയുടെ സുഹൃത്തായ ലോറി ഡ്രൈവർ അറസ്റ്റിൽ
March 20, 2025
10, 12 വയസുള്ള സഹോദരിമാരെ പീഡിപ്പിച്ച സംഭവം; അമ്മയുടെ സുഹൃത്തായ ലോറി ഡ്രൈവർ അറസ്റ്റിൽ
എറണാകുളം കുറുപ്പുംപടിയിൽ പത്തും പന്ത്രണ്ടും വയസ്സുള്ള സഹോദരിമാരെ പീഡിപ്പിച്ച സംഭവത്തിൽ കുട്ടികളുടെ അമ്മയുടെ സുഹൃത്തായ ലോറി ഡ്രൈവറെ അറസ്റ്റ് ചെയ്തു. അയ്യമ്പുഴ സ്വദേശി ധനേഷാണ് അറസ്റ്റിലായത്. അമ്മയുടെ…
ഈറോഡിൽ കുപ്രസിദ്ധ ഗുണ്ടയെ നടുറോഡിലിട്ട് വെട്ടിക്കൊന്നു; അക്രമികളിൽ നാല് പേരെ പോലീസ് വെടിവെച്ച് വീഴ്ത്തി
March 20, 2025
ഈറോഡിൽ കുപ്രസിദ്ധ ഗുണ്ടയെ നടുറോഡിലിട്ട് വെട്ടിക്കൊന്നു; അക്രമികളിൽ നാല് പേരെ പോലീസ് വെടിവെച്ച് വീഴ്ത്തി
തമിഴ്‌നാട് ഈറോഡിൽ കുപ്രസിദ്ധ ഗുണ്ടയെ നടുറോഡിലിട്ട് വെട്ടിക്കൊന്നു. സേലം സ്വദേശി ജോൺ എന്ന ചാണക്യനെയാണ് രണ്ട് കാറുകളിലെത്തിയ എട്ടംഗ സംഘം വെട്ടിക്കൊന്നത്. നിരവധി കൊലക്കേസുകളിൽ പ്രതിയാണ് ജോൺ.…
കണ്ണൂർ വിമാനത്താവളം: വിജ്ഞാപന ഭൂമിയിലെ റവന്യു റിക്കവറി ഒഴിവാക്കുമെന്ന് മന്ത്രി കെ രാജൻ
March 20, 2025
കണ്ണൂർ വിമാനത്താവളം: വിജ്ഞാപന ഭൂമിയിലെ റവന്യു റിക്കവറി ഒഴിവാക്കുമെന്ന് മന്ത്രി കെ രാജൻ
കണ്ണൂർ വിമാനത്താവളത്തിനായി കൂടുതലായി ഏറ്റെടുക്കുന്ന ഭൂമിക്കുള്ള വില നിർണയ നടപടികൾ നടക്കുകയാണെന്ന് റവന്യു മന്ത്രി കെ രാജൻ. രേഖകൾ പരിശോധിച്ച് നഷ്ടപരിഹാരത്തുക നിശ്ചയിക്കും. നടപടികൾ വേഗത്തിലാക്കാൻ മുഖ്യമന്ത്രിയുടെ…
മന്ത്രി വീണ ജോർജ് ഡൽഹിയിൽ; കേന്ദ്ര ആരോഗ്യമന്ത്രിയുമായി കൂടിക്കാഴ്ചക്ക് സമയം തേടി
March 20, 2025
മന്ത്രി വീണ ജോർജ് ഡൽഹിയിൽ; കേന്ദ്ര ആരോഗ്യമന്ത്രിയുമായി കൂടിക്കാഴ്ചക്ക് സമയം തേടി
വീണ ജോർജ് ഡൽഹിയിൽ. ക്യൂബൻ പ്രതിനിധി സംഘത്തെ കാണാനായാണ് ആരോഗ്യമന്ത്രി ഡൽഹിയിലെത്തിയത്. കേന്ദ്ര ആരോഗ്യമന്ത്രി ജെപി നഡ്ഡയെ കാണാനും സമയം തേടിയിട്ടുണ്ട്. സമയം ലഭിച്ചില്ലെങ്കിൽ നിവേദനം നൽകുമെന്നും…