Kerala
മോദി പ്രശംസയിൽ ഉറച്ച് നിൽക്കുന്നു; രാഹുൽ ഗാന്ധിയും മുമ്പ് ഇത് പറഞ്ഞിട്ടുണ്ട്: തരൂർ
March 20, 2025
മോദി പ്രശംസയിൽ ഉറച്ച് നിൽക്കുന്നു; രാഹുൽ ഗാന്ധിയും മുമ്പ് ഇത് പറഞ്ഞിട്ടുണ്ട്: തരൂർ
പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ചതിൽ ഉറച്ചുനിൽക്കുന്നുവെന്ന് ശശി തരൂർ എംപി. രണ്ട് വർഷങ്ങൾക്ക് മുൻപ് രാഹുൽ ഗാന്ധി പറഞ്ഞ അതേ കാര്യങ്ങളാണ് താനും പറഞ്ഞതെന്നാണ് ശശി തരൂരിന്റെ നിലപാട്.…
എറണാകുളത്ത് 10, 12 വയസ്സുള്ള സഹോദരിമാർ പീഡനത്തിന് ഇരയായി; പീഡിപ്പിച്ചത് അമ്മയുടെ സുഹൃത്ത്
March 20, 2025
എറണാകുളത്ത് 10, 12 വയസ്സുള്ള സഹോദരിമാർ പീഡനത്തിന് ഇരയായി; പീഡിപ്പിച്ചത് അമ്മയുടെ സുഹൃത്ത്
എറണാകുളത്ത് പ്രായപൂർത്തിയാകാത്ത സഹോദരിമാർ പീഡനത്തിന് ഇരയായി. എറണാകുളം കുറുപ്പുംപടിയിലാണ് സംഭവം. പത്തും പന്ത്രണ്ടും വയസ്സുള്ള കുട്ടികളാണ് പീഡിപ്പിക്കപ്പെട്ടത്. അമ്മയുടെ ആൺസുഹൃത്താണ് ഇവരെ പീഡിപ്പിച്ചതെന്നാണ് വിവരം. കുട്ടികൾ രണ്ട്…
വീണ്ടും സർവകാല റെക്കോർഡ്: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്
March 20, 2025
വീണ്ടും സർവകാല റെക്കോർഡ്: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്
സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുതിപ്പ്. ഇന്ന് പവന്റെ വില 160 രൂപ വർധിച്ചു. ഇതോടെ ചരിത്രത്തിലെ ഏറ്റവുമുയർന്ന വിലയിലാണ് സ്വർണം വ്യാപാരം നടക്കുന്നത്. ഒരു പവൻ സ്വർണത്തിന്റെ…
കളമശ്ശേരി പോളി ഹോസ്റ്റലിൽ കഞ്ചാവ് എത്തിക്കുന്നത് ഇതര സംസ്ഥാനക്കാരുടെ റാക്കറ്റ്
March 20, 2025
കളമശ്ശേരി പോളി ഹോസ്റ്റലിൽ കഞ്ചാവ് എത്തിക്കുന്നത് ഇതര സംസ്ഥാനക്കാരുടെ റാക്കറ്റ്
കളമശ്ശേരി പോളിടെക്നിക് ഹോസ്റ്റലിൽ കഞ്ചാവ് എത്തിക്കുന്നതിന് പിന്നിൽ ഇതരസംസ്ഥാനക്കാരുടെ റാക്കറ്റെന്ന് വിവരം. കഴിഞ്ഞ ദിവസം അറസ്റ്റിലായ രണ്ട് പേരും ഈ റാക്കറ്റിലെ മുഖ്യ കണ്ണികളാണെന്ന് പോലീസ് സ്ഥിരീകരിച്ചു.…
വ്യാജ ആധാർ കാർഡ് നിർമിച്ച് അനധികൃത താമസം; അങ്കമാലിയിൽ രണ്ട് ബംഗ്ലാദേശികൾ പിടിയിൽ
March 20, 2025
വ്യാജ ആധാർ കാർഡ് നിർമിച്ച് അനധികൃത താമസം; അങ്കമാലിയിൽ രണ്ട് ബംഗ്ലാദേശികൾ പിടിയിൽ
എറണാകുളം അങ്കമാലിയിൽ അനധികൃതമായി താമസിച്ച് വന്ന രണ്ട് ബംഗ്ലാദേശ് സ്വദേശികളെ പോലീസ് അറസ്റ്റ് ചെയ്തു. മുനീറുൽ മുല്ല(30), അൽത്താഫ് അലി(27) എന്നിവരെയാണ് അങ്കമാലി പോലീസ് അറസ്റ്റ് ചെയ്തത്.…
കിഴിശ്ശേരിയിൽ ഗുഡ്‌സ് ഓട്ടോ ഇടിച്ച് യുവാവ് മരിച്ചു; അപകടം ആസൂത്രിത കൊലപാതകമെന്ന് പോലീസ്
March 20, 2025
കിഴിശ്ശേരിയിൽ ഗുഡ്‌സ് ഓട്ടോ ഇടിച്ച് യുവാവ് മരിച്ചു; അപകടം ആസൂത്രിത കൊലപാതകമെന്ന് പോലീസ്
മലപ്പുറം കിഴിശ്ശേരിയിൽ ഗുഡ്‌സ് ഓട്ടോ ഇടിച്ച് തെറിപ്പിച്ച വഴിയാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം. അസം സ്വദേശി അഹദുൽ ഇസ്ലാമാണ് മരിച്ചത്. വാഹനാപകടം ആസൂത്രിതമായ കൊലപാതകമെന്ന സംശയത്തിലാണ് പോലീസ്. കൊണ്ടോട്ടി…
തൃശ്ശൂർ വടക്കാഞ്ചേരിയിൽ അച്ഛനെയും മകനെയും വെട്ടിപ്പരുക്കേൽപ്പിച്ചു; അക്രമികൾ രക്ഷപ്പെട്ടു
March 20, 2025
തൃശ്ശൂർ വടക്കാഞ്ചേരിയിൽ അച്ഛനെയും മകനെയും വെട്ടിപ്പരുക്കേൽപ്പിച്ചു; അക്രമികൾ രക്ഷപ്പെട്ടു
തൃശ്ശൂർ വടക്കാഞ്ചേരിയിൽ അച്ഛനെയും മകനെയും വെട്ടിപ്പരുക്കേൽപ്പിച്ചു. തിരുത്തിപറമ്പ് കനാൽ പാലം പരിസരത്ത് വെച്ചാണ് മോഹനൻ, മകൻ ശ്യാം എന്നിവർക്ക് വെട്ടേറ്റത്. രതീഷ്, ശ്രീജിത്ത് അരവൂർ എന്നിവരാണ് ഇവരെ…
സെക്രട്ടേറിയറ്റിന് മുന്നിൽ ആശമാർ ഇന്ന് മുതൽ നിരാഹാര സമരം ആരംഭിക്കും
March 20, 2025
സെക്രട്ടേറിയറ്റിന് മുന്നിൽ ആശമാർ ഇന്ന് മുതൽ നിരാഹാര സമരം ആരംഭിക്കും
ആശ പ്രവർത്തകർ ഇന്ന് മുതൽ സെക്രട്ടേറിയറ്റിന് മുന്നിൽ നിരാഹാര സമരം ആരംഭിക്കും. ഇന്നലെ ആരോഗ്യമന്ത്രി വീണ ജോർജുമായി നടത്തിയ ചർച്ചയും പരാജയപ്പെട്ടതോടെയാണ് നിരാഹാര സമരത്തിലേക്ക് ആശമാർ കടക്കുന്നത്.…
വെള്ളം കുടി മുട്ടും; തിരുവനന്തപുരത്ത് ഈ പ്രദേശങ്ങളില്‍ രണ്ട് ദിവസം ജലവിതരണം മുടങ്ങും
March 19, 2025
വെള്ളം കുടി മുട്ടും; തിരുവനന്തപുരത്ത് ഈ പ്രദേശങ്ങളില്‍ രണ്ട് ദിവസം ജലവിതരണം മുടങ്ങും
തിരുവനന്തപുരം: അരുവിക്കരയിലെ ജലശുദ്ധീകരണശാലയുടെ പ്രവർത്തനം പൂര്‍ണമായും നിർത്തിവയ്ക്കുന്നു. ഇതിന്റെ ഭാഗമായി തലസ്ഥാനത്ത് വിവിധ ഇടങ്ങളിൽ രണ്ട് ദിവസത്തേക്ക് ജലവിതരണം മുടങ്ങും. അടുത്ത ബുധനാഴ്ച (മാർച്ച് 26) രാവിലെ…
നിലമ്പൂരിൽ ഇലക്ട്രോണിക്ക് കടയിൽ നിന്ന് ആനക്കൊമ്പുകൾ പിടിച്ചെടുത്തു
March 19, 2025
നിലമ്പൂരിൽ ഇലക്ട്രോണിക്ക് കടയിൽ നിന്ന് ആനക്കൊമ്പുകൾ പിടിച്ചെടുത്തു
നിലമ്പൂർ എടക്കരയിൽ ആനക്കൊമ്പുകൾ പിടിച്ചെടുത്തു. മുഹമ്മദ് കബീർ എന്നയാളുടെ ഇലക്ട്രോണിക്ക് കടയിൽ നിന്നാണ് രണ്ട് ആനക്കൊമ്പുകൾ പിടിച്ചത്. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസിന്റെ എറണാകുളം ചെന്നൈ യൂണിറ്റ്…