Kerala
പി രാജുവിന്റെ സംസ്‌കാരം ഇന്ന്; സിപിഐ ജില്ലാ കമ്മിറ്റി ഓഫീസിൽ പൊതുദർശനം വേണ്ടെന്ന് കുടുംബം
February 28, 2025
പി രാജുവിന്റെ സംസ്‌കാരം ഇന്ന്; സിപിഐ ജില്ലാ കമ്മിറ്റി ഓഫീസിൽ പൊതുദർശനം വേണ്ടെന്ന് കുടുംബം
അന്തരിച്ച സിപിഐ നേതാവ് പി രാജുവിന്റെ സംസ്‌കാരം ഇന്ന്. വൈകിട്ട് നാല് മണിക്ക് പറവൂരിലെ വീട്ടുവളപ്പിലാണ് സംസ്‌കാര ചടങ്ങുകൾ നടക്കുക. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം…
ഏറ്റുമാനൂരിന് സമീപം റെയിൽവേ ട്രാക്കിൽ രണ്ട് പെൺകുട്ടികളുടെയും ഒരു സ്ത്രീയുടെയും മൃതദേഹങ്ങൾ കണ്ടെത്തി
February 28, 2025
ഏറ്റുമാനൂരിന് സമീപം റെയിൽവേ ട്രാക്കിൽ രണ്ട് പെൺകുട്ടികളുടെയും ഒരു സ്ത്രീയുടെയും മൃതദേഹങ്ങൾ കണ്ടെത്തി
കോട്ടയം ഏറ്റുമാനൂരിന് അടുത്ത് റെയിൽവേ ട്രാക്കിൽ മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തി. രണ്ട് പെൺകുട്ടികളുടെയും ഒരു സ്ത്രീയുടെയും മൃതദേഹമാണ് കണ്ടെത്തിയത്. മരിച്ച മൂന്ന് പേരെയും തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല.…
മുണ്ടക്കൈ–ചൂരൽമല പുനരധിവാസത്തിന് സമഗ്ര പദ്ധതി; ടൗൺഷിപ്പിൽ നിർമിക്കുന്ന വീടൊന്നിന് 20 ലക്ഷം രൂപ നിശ്ചയിച്ചു
February 27, 2025
മുണ്ടക്കൈ–ചൂരൽമല പുനരധിവാസത്തിന് സമഗ്ര പദ്ധതി; ടൗൺഷിപ്പിൽ നിർമിക്കുന്ന വീടൊന്നിന് 20 ലക്ഷം രൂപ നിശ്ചയിച്ചു
തിരുവനന്തപുരം: മുണ്ടക്കൈ–ചൂരൽമല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ പുനരധിവാസം സംബന്ധിച്ച് മന്ത്രിസഭായോഗത്തിൽ തീരുമാനമായി. ടൗൺഷിപ്പിൽ നിർമിക്കുന്ന വീടൊന്നിന് 20 ലക്ഷം രൂപ നിശ്ചയിച്ചു. ഗുണഭോക്താക്കൾക്ക് ഭൂമി പതിച്ചുനൽകുന്നതിന് വരുമാനപരിധി കണക്കാക്കില്ല.…
പത്താം ക്ലാസ് സെന്‍റോഫിന് സ്‌കൂളിൽ ബിഎംഡബ്ല്യു കാറുമായി അഭ്യാസ പ്രകടനം; 19 കാരനെതിരെ കേസ്
February 27, 2025
പത്താം ക്ലാസ് സെന്‍റോഫിന് സ്‌കൂളിൽ ബിഎംഡബ്ല്യു കാറുമായി അഭ്യാസ പ്രകടനം; 19 കാരനെതിരെ കേസ്
പത്തനംതിട്ട: കോന്നി റിപ്പബ്ലിക്കൻ ഹയർ സെക്കൻഡറി സ്‌കൂളിൽ പത്താം ക്ലാസ് വിദ്യാർത്ഥികളുടെ യാത്രയയപ്പ് ചടങ്ങുമായി ബന്ധപ്പെട്ട് ബി എം ഡബ്ല്യു കാറുമായെത്തി അഭ്യാസ പ്രകടനം നടത്തിയ 19…
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയുടെ ജാമ്യാപേക്ഷ കോടതി തള്ളി
February 27, 2025
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയുടെ ജാമ്യാപേക്ഷ കോടതി തള്ളി
പാലക്കാട് നെന്മാറ ഇരട്ടക്കൊലക്കേസിലെ പ്രതി ചെന്താമരയുടെ ജാമ്യഹർജി തള്ളി. ആലത്തൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യ ഹർജി തള്ളിയത്. ചെന്താമരയെ പുറത്തുവിട്ടാൽ നാട്ടുകാരിൽ പലരുടേയും…
സർക്കാരിനെതിരെ യുഡിഎഫിന്റെ സമരപരമ്പര; മാർച്ച് 5ന് നോ ക്രൈം നോ ഡ്രഗ്‌സ് പേരിൽ ഉപവാസ സമരം
February 27, 2025
സർക്കാരിനെതിരെ യുഡിഎഫിന്റെ സമരപരമ്പര; മാർച്ച് 5ന് നോ ക്രൈം നോ ഡ്രഗ്‌സ് പേരിൽ ഉപവാസ സമരം
സർക്കാരിനെതിരെ സമര പരമ്പരയുമായി യുഡിഎഫ്. സംസ്ഥാനത്ത് വർധിച്ചു വരുന്ന കൊലപാതകങ്ങൾക്കും ലഹരി വ്യാപനത്തിനുമെതിരെ മാർച്ച് അഞ്ചിന് സെക്രട്ടേറിയറ്റിന് മുന്നിൽ ഉപവാസം നടത്തുമെന്ന് യുഡിഎഫ് കൺവീനർ എംഎം ഹസൻ…
പിസി ജോർജിന്റെ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി; നാളെ വിധി പറയും
February 27, 2025
പിസി ജോർജിന്റെ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി; നാളെ വിധി പറയും
മതവിദ്വേഷ പരാമർശ കേസിൽ റിമാൻഡിൽ തുടരുന്ന ബിജെപി നേതാവ് പിസി ജോർജിന്റെ ജാമ്യാപേക്ഷയിൽ നാളെ വിധി പറയും. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച പിസി ജോർജ്…
യൂത്ത് കോൺഗ്രസിന്റെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം; പോലീസ് ജലപീരങ്കി പ്രയോഗിച്ചു
February 27, 2025
യൂത്ത് കോൺഗ്രസിന്റെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം; പോലീസ് ജലപീരങ്കി പ്രയോഗിച്ചു
ആശ വർക്കർമാരുടെ സമരത്തിന് പിന്തുണ അറിയിച്ച് സെക്രട്ടേറിയറ്റിന് മുന്നിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം. പ്രവർത്തകരെ പോലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞു. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച…
ജോയന്റ് കൗൺസിൽ നേതാവിന്റെ മാനസിക പീഡനം: വയനാട് പ്രിൻസിപ്പൽ ഓഫീസിൽ ജീവനക്കാരി ആത്മഹത്യക്ക് ശ്രമിച്ചു
February 27, 2025
ജോയന്റ് കൗൺസിൽ നേതാവിന്റെ മാനസിക പീഡനം: വയനാട് പ്രിൻസിപ്പൽ ഓഫീസിൽ ജീവനക്കാരി ആത്മഹത്യക്ക് ശ്രമിച്ചു
വയനാട് പ്രിൻസിപ്പൽ കൃഷി ഓഫീസിൽ ജീവനക്കാരി ആത്മഹത്യക്ക് ശ്രമിച്ചു. ക്ലർക്കായ ജീവനക്കാരിയാണ് ഓഫീസിലെ ശുചിമുറിയിൽ കയറി കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത് ജോയന്റ് കൗൺസിൽ നേതാവ്…
കൊല്ലം കോർപറേഷന്റെ പുതിയ മേയറായി ഹണി ബെഞ്ചമിനെ തെരഞ്ഞെടുത്തു
February 27, 2025
കൊല്ലം കോർപറേഷന്റെ പുതിയ മേയറായി ഹണി ബെഞ്ചമിനെ തെരഞ്ഞെടുത്തു
കൊല്ലം കോർപ്പറേഷന്റെ പുതിയ മേയറായി സിപിഐയുടെ ഹണി ബെഞ്ചമിനെ തിരഞ്ഞെടുത്തു. 37 വോട്ട് ഹണി ബഞ്ചമിന് ലഭിച്ചു. യുഡിഎഫ് സ്ഥാനാർഥിയായ സുമിക്ക് എട്ട് വോട്ടുകളാണ് ലഭിച്ചത്. അതേസമയം…