Kerala
വെഞ്ഞാറമൂട് കൂട്ടക്കൊല: അഫാന്റെ ഉമ്മ ഷെമിയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും
February 27, 2025
വെഞ്ഞാറമൂട് കൂട്ടക്കൊല: അഫാന്റെ ഉമ്മ ഷെമിയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും
വെഞ്ഞാറമൂട് കൂട്ടക്കൊല കേസിൽ പോലീസ് ഇന്ന് പ്രതി അഫാന്റെ ഉമ്മ ഷെമിയുടെ മൊഴി രേഖപ്പെടുത്തും. അഫാന്റെ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ ഷെമി തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ…
തൃശ്ശൂരിൽ സുഹൃത്ത് പിടിച്ചു തള്ളി നിലത്ത് മുഖമടച്ചുവീണ കായികാധ്യാപകൻ മരിച്ചു
February 27, 2025
തൃശ്ശൂരിൽ സുഹൃത്ത് പിടിച്ചു തള്ളി നിലത്ത് മുഖമടച്ചുവീണ കായികാധ്യാപകൻ മരിച്ചു
തൃശ്ശൂരിൽ സുഹൃത്ത് പിടിച്ചുതള്ളിയ കായികാധ്യാപകൻ നിലത്തടിച്ച് വീണ് മരിച്ചു. പൂങ്കുന്നം ഹരിശ്രീ സ്‌കൂൾ അധ്യാപകൻ അനിലാണ് മരിച്ചത്. ചക്കമുക്ക് സ്വദേശിയാണ് അനിൽ. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് സംഭവം.…
എറണാകുളം മഞ്ഞുമ്മലിൽ ഗൃഹനാഥൻ ഭാര്യയെ കുത്തി പരുക്കേൽപ്പിച്ച ശേഷം സ്വയം കഴുത്തറുത്തു
February 27, 2025
എറണാകുളം മഞ്ഞുമ്മലിൽ ഗൃഹനാഥൻ ഭാര്യയെ കുത്തി പരുക്കേൽപ്പിച്ച ശേഷം സ്വയം കഴുത്തറുത്തു
കുടുംബ വഴക്കിനെ തുടർന്ന് എറണാകുളം മഞ്ഞുമ്മലിൽ ഭാര്യയെ കുത്തി പരുക്കേൽപ്പിച്ച ശേഷം ഗൃഹനാഥൻ സ്വയം കഴുത്തറുത്തു. ഭാര്യ ഫസീനയെ മഞ്ഞുമ്മലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭർത്താവ് ഹാരിസണെ…
സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില മുന്നറിയിപ്പ്; സാധാരണയേക്കാൾ 3 ഡിഗ്രി വരെ ചൂട് ഉയർന്നേക്കാം
February 27, 2025
സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില മുന്നറിയിപ്പ്; സാധാരണയേക്കാൾ 3 ഡിഗ്രി വരെ ചൂട് ഉയർന്നേക്കാം
സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില മുന്നറിയിപ്പ്. കാസർകോട്, കണ്ണൂർ ജില്ലകളിൽ 38 ഡിഗ്രി വരെയും മലപ്പുറം, തൃശ്ശൂർ, പാലക്കാട്, കോട്ടയം, കൊല്ലം ജില്ലകളിൽ 37 ഡിഗ്രി വരെയും…
എറണാകുളം മഞ്ഞുമ്മലലിൽ ഗൃഹനാഥൻ ഭാര്യയെ കുത്തി പരുക്കേൽപ്പിച്ച ശേഷം സ്വയം കഴുത്തറുത്തു
February 27, 2025
എറണാകുളം മഞ്ഞുമ്മലലിൽ ഗൃഹനാഥൻ ഭാര്യയെ കുത്തി പരുക്കേൽപ്പിച്ച ശേഷം സ്വയം കഴുത്തറുത്തു
കുടുംബ വഴക്കിനെ തുടർന്ന് എറണാകുളം മഞ്ഞുമ്മലിൽ ഭാര്യയെ കുത്തി പരുക്കേൽപ്പിച്ച ശേഷം ഗൃഹനാഥൻ സ്വയം കഴുത്തറുത്തു. ഭാര്യ ഫസീനയെ മഞ്ഞുമ്മലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭർത്താവ് ഹാരിസണെ…
വെഞ്ഞാറമൂട് കൂട്ടക്കൊല: ഫർസാനയുടെ മാലയും അഫാൻ പണയം വെച്ചിരുന്നതായി കണ്ടെത്തൽ
February 27, 2025
വെഞ്ഞാറമൂട് കൂട്ടക്കൊല: ഫർസാനയുടെ മാലയും അഫാൻ പണയം വെച്ചിരുന്നതായി കണ്ടെത്തൽ
വെഞ്ഞാറമൂട് കൂട്ടക്കൊലയിൽ പ്രതി അഫാന്റെ കുടുംബത്തിന്റെ സാമ്പത്തിക ബാധ്യതയുടെ ആഴം കണ്ടെത്താൻ അന്വേഷണ സംഘം കടം നൽകിയവരുടെ വിവരങ്ങൾ ശേഖരിച്ച് തുടങ്ങി. കാമുകി ഫർസാനയുടെ മാലയും അഫാൻ…
മലപ്പുറം എടക്കരയില്‍ തേനീച്ച ആക്രമണം; മൂന്ന് തൊഴിലാളികൾക്ക് പരിക്ക്
February 26, 2025
മലപ്പുറം എടക്കരയില്‍ തേനീച്ച ആക്രമണം; മൂന്ന് തൊഴിലാളികൾക്ക് പരിക്ക്
മലപ്പുറം: എടക്കരയിൽ തേനീച്ചയുടെ ആക്രമണത്തിൽ മൂന്ന് തൊഴിലാളികൾക്ക് പരിക്ക്. എടക്കര പായമ്പാടം സ്വദേശികളായ കാസിം, കറുകത്തോട്ടത്തിൽ കുഞ്ഞാലി, മൂത്തേടം കാരപ്പുറം മാങ്ങോട്ട് പീടിക അബ്ബാസ് എന്നിവർക്കാണ് തേനീച്ചകളുടെ…
ജി. സുരേഷ് കുമാറിനെതിരായ ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ച് നിര്‍മാതാവ് ആന്റണി പെരുമ്പാവൂർ
February 26, 2025
ജി. സുരേഷ് കുമാറിനെതിരായ ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ച് നിര്‍മാതാവ് ആന്റണി പെരുമ്പാവൂർ
നിര്‍മാതാവും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ വൈസ് പ്രസിഡന്റുമായ ജി. സുരേഷ് കുമാറിനെതിരായ ഫേസ്ബുക്ക് പോസ്റ്റ് നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ പിന്‍വലിച്ചു.ഫിലിം ചേംബറിന്റെ ഇടപെടലിലാണ് പ്രശ്നപരിഹാരം. ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച്…
വിദേശജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; കോട്ടയത്ത് സർക്കിൾ ഇൻസ്‌പെക്ടർ അറസ്റ്റിൽ
February 26, 2025
വിദേശജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; കോട്ടയത്ത് സർക്കിൾ ഇൻസ്‌പെക്ടർ അറസ്റ്റിൽ
കോട്ടയത്ത്, വിദേശജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസിൽ സർക്കിൾ ഇൻസ്‌പെക്ടർ അറസ്റ്റിൽ. ചങ്ങനാശ്ശേരി സ്വദേശി സിപി സജയനെയാണ് അറസ്റ്റ് ചെയ്തത്. ഇയാൾ കൊച്ചി തോപ്പുംപടി സ്റ്റേഷനിലെ…
തന്നെ നീക്കാം, നീക്കാതിരിക്കാം; കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റിയാൽ എന്താണ് കുഴപ്പമെന്ന് സുധാകരൻ
February 26, 2025
തന്നെ നീക്കാം, നീക്കാതിരിക്കാം; കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റിയാൽ എന്താണ് കുഴപ്പമെന്ന് സുധാകരൻ
കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്ന് നീക്കുന്നത് ഹൈക്കമാന്റിന്റെ തീരുമാനമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. മാറ്റിയാൽ എന്താണ് കുഴപ്പം. തന്നെ നീക്കാാം, നീക്കാതിരിക്കാം. ഏതു തീരുമാനവും അനുസരണയോടെ അംഗീകരിക്കും.…