Kerala
നാട്ടിൽ പടർന്നുപിടിച്ച വൈറസാണ് എസ്എഫ്‌ഐ; ലഹരി പടർത്തുന്നതും അവർ എന്ന് സുരേന്ദ്രൻ
March 15, 2025
നാട്ടിൽ പടർന്നുപിടിച്ച വൈറസാണ് എസ്എഫ്‌ഐ; ലഹരി പടർത്തുന്നതും അവർ എന്ന് സുരേന്ദ്രൻ
എസ് എഫ് ഐ കേരള സമൂഹത്തിൽ പടർന്നുപിടിച്ച മാരക വൈറസ് ആണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. നാട്ടിൽ ലഹരി പടർത്തുന്നത് എസ് എഫ് ഐയാണ്.…
ആറ്റിങ്ങലിൽ പത്താം ക്ലാസ് വിദ്യാർഥിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
March 15, 2025
ആറ്റിങ്ങലിൽ പത്താം ക്ലാസ് വിദ്യാർഥിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
തിരുവനന്തപുരം ആറ്റിങ്ങലിൽ പത്താം ക്ലാസ് വിദ്യാർഥിയെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആറ്റിങ്ങൽ വലിയകുന്ന് സ്റ്റേഡിയത്തിന് സമീപം ശിവത്തിൽ കണ്ണന്റെയും ഗംഗയുടെയും മകൻ അമ്പാടിയാണ്(15) മരിച്ചത്…
അതിർത്തി തർക്കം: പാലക്കാട് അച്ഛനെയും മകനെയും അയൽവാസി വെട്ടി പരുക്കേൽപ്പിച്ചു
March 15, 2025
അതിർത്തി തർക്കം: പാലക്കാട് അച്ഛനെയും മകനെയും അയൽവാസി വെട്ടി പരുക്കേൽപ്പിച്ചു
പാലക്കാട് കൊപ്പം മണ്ണേങ്കോട് അച്ഛനെയും മകനെയും അയൽവാസി വെട്ടി പരുക്കേൽപ്പിച്ചു. മണ്ണേങ്കോട് സ്വദേശികളായ ചാമി, മകൻ വൈശാഖ് എന്നിവർക്കാണ് വെട്ടേറ്റത്. അതിർത്തി തർക്കത്തെ തുടർന്നാണ് സംഭവം. ബന്ധു…
മണ്ഡല പുനർനിർണയം: സ്റ്റാലിന്റെ നീക്കത്തിന് സിപിഎം പിന്തുണ; ചെന്നൈ സമ്മേളനത്തിൽ പിണറായി പങ്കെടുക്കും
March 15, 2025
മണ്ഡല പുനർനിർണയം: സ്റ്റാലിന്റെ നീക്കത്തിന് സിപിഎം പിന്തുണ; ചെന്നൈ സമ്മേളനത്തിൽ പിണറായി പങ്കെടുക്കും
മണ്ഡല പുനർനിർണയ നീക്കത്തിനെതിരായി തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ പോരാട്ടത്തിന് സിപിഎമ്മിന്റെ പിന്തുണ. സ്റ്റാലിൻ വിളിച്ച ചെന്നൈ സമ്മേളനത്തിൽ പങ്കെടുക്കാൻ പിണറായി വിജയന് സിപിഎം കേന്ദ്ര നേതൃത്വം…
ലഹരിയെ അല്ല, എസ് എഫ് ഐയെ ഇല്ലാതാക്കലാണ് ചിലരുടെ താത്പര്യമെന്ന് തോന്നിപ്പോകും: മന്ത്രി റിയാസ്
March 15, 2025
ലഹരിയെ അല്ല, എസ് എഫ് ഐയെ ഇല്ലാതാക്കലാണ് ചിലരുടെ താത്പര്യമെന്ന് തോന്നിപ്പോകും: മന്ത്രി റിയാസ്
ചിലരുടെ താത്പര്യം കണ്ടാൽ ലഹരി ഇല്ലാതാക്കലാണോ, അതോ എസ് എഫ് ഐയെ ഇല്ലാതാക്കലാണോ എന്ന് തോന്നിപ്പോകുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ഇത്തരം വിഷയത്തിൽ രാഷ്ട്രീയ താത്പര്യങ്ങൾ കലർത്തരുത്.…
ആശമാരുടെ സമരം അനാവശ്യം; ചില ദുഷ്ടബുദ്ധികളുടെ തലയിലുദിച്ചതെന്ന് ഇപി ജയരാജൻ
March 15, 2025
ആശമാരുടെ സമരം അനാവശ്യം; ചില ദുഷ്ടബുദ്ധികളുടെ തലയിലുദിച്ചതെന്ന് ഇപി ജയരാജൻ
ആശ വർക്കേഴ്‌സിന്റെ സമരം അനാവശ്യമെന്ന് സിപിഎം നേതാവ് ഇപി ജയരാജൻ. ചില ദുഷ്ട ബുദ്ധികളുടെ തലയിലുദിച്ചതാണ് സമരം. ആശമാരുടെ വേതനം 7000 രൂപയിൽ എത്തിച്ചത് എൽഡിഎഫ് സർക്കാരാണെന്നും…
വിദ്യാർഥികൾക്ക് ചെറിയ ശിക്ഷ നൽകുന്നതിന്റെ പേരിൽ അധ്യാപകർക്കെതിരെ കേസെടുക്കരുതെന്ന് ഹൈക്കോടതി
March 15, 2025
വിദ്യാർഥികൾക്ക് ചെറിയ ശിക്ഷ നൽകുന്നതിന്റെ പേരിൽ അധ്യാപകർക്കെതിരെ കേസെടുക്കരുതെന്ന് ഹൈക്കോടതി
വിദ്യാർഥികളെ ഉപദേശിച്ചതിന്റെ പേരിലോ ചെറിയ ശിക്ഷ നൽകുന്നതിന്റെ പേരിലോ അധ്യാപകർക്കെതിരെ ക്രിമിനൽ കേസ് എടുക്കരുതെന്ന് ഹൈക്കോടതി. വിദ്യാർഥിയുമായി ബന്ധപ്പെട്ട് അധ്യാപകനെതിരെ പരാതി ലഭിച്ചാൽ പ്രാഥമിക അന്വേഷണം നടത്തി…
ലൗ ജിഹാദ് പരാമർശം: പി സി ജോർജിനെതിരെ പോലീസ് കേസെടുക്കില്ല
March 15, 2025
ലൗ ജിഹാദ് പരാമർശം: പി സി ജോർജിനെതിരെ പോലീസ് കേസെടുക്കില്ല
ലൗ ജിഹാദ് പരാമർശത്തിൽ ബിജെപി നേതാവ് പിസി ജോർജിനെതിരെ കേസെടുക്കേണ്ടതില്ലെന്ന് പോലീസ് തീരുമാനം. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ഇക്കാര്യം തീരുമാനിച്ചത്. പാലായിൽ നടന്ന ലഹരിവിരുദ്ധ സെമിനാറിൽ ആയിരുന്നു…
കളമശ്ശേരി പോളിയിലെ കഞ്ചാവ് വേട്ട: പോലീസ് റെയ്ഡിനെത്തിയത് പ്രിൻസിപ്പാളിന്റെ കത്തിനെ തുടർന്ന്
March 15, 2025
കളമശ്ശേരി പോളിയിലെ കഞ്ചാവ് വേട്ട: പോലീസ് റെയ്ഡിനെത്തിയത് പ്രിൻസിപ്പാളിന്റെ കത്തിനെ തുടർന്ന്
കളമശ്ശേരി ഗവ. പോളിടെക്‌നിക് കോളേജ് ഹോസ്റ്റലിൽ നിന്ന് കഞ്ചാവ് പിടികൂടിയ സംഭവത്തിൽ നിർണായകമായത് പ്രിൻസിപ്പാൾ പോലീസിന് നൽകിയ കത്ത്. ക്യാമ്പസിൽ ലഹരി ഇടപാട് നടക്കാൻ സാധ്യതയുണ്ടെന്ന് കാണിച്ച്…
ലഹരിവ്യാപനത്തിന് കാരണം എസ് എഫ് ഐ; സംഘടനയെ പിരിച്ചുവിടണമെന്ന് ചെന്നിത്തല
March 15, 2025
ലഹരിവ്യാപനത്തിന് കാരണം എസ് എഫ് ഐ; സംഘടനയെ പിരിച്ചുവിടണമെന്ന് ചെന്നിത്തല
കളമശ്ശേരി പോളിടെക്‌നിക്കിലെ ലഹരിവേട്ടയുമായി ബന്ധപ്പെട്ട് എസ് എഫ് ഐക്കെതിരെ വിമർശനവുമായി രമേശ് ചെന്നിത്തല. എസ് എഫ് ഐ എന്ന സംഘടനയെ പിരിച്ചുവിടണം. കേരളത്തിൽ ലഹരി വ്യാപകമാകുന്നതിന്റെ പ്രധാന…