Kerala
കൊല്ലത്ത് പത്ത് ചാക്ക് നിരോധിത ലഹരി പദാർഥങ്ങളുമായി ഒരാൾ പിടിയിൽ
March 15, 2025
കൊല്ലത്ത് പത്ത് ചാക്ക് നിരോധിത ലഹരി പദാർഥങ്ങളുമായി ഒരാൾ പിടിയിൽ
കൊല്ലത്ത് പത്ത് ചാക്ക് നിരോധിത ലഹരി പദാർഥങ്ങളുമായി ഒരാൾ പിടിയിൽ. ഇരവിപുരം വാളത്തുങ്കൽ സ്വദേശി ജോർജാണ് അറസ്റ്റിലായത്. സംശയത്തിന്റെ അടിസ്ഥാനത്തിൽ ഇരവിപുരത്തെ ജോർജിന്റെ വീട്ടിൽ നടത്തിയ പരിശോധനയിലാണ്…
കളമശ്ശേരി പോളി ഹോസ്റ്റൽ ലഹരിവേട്ട: ഹോസ്റ്റലിൽ കഞ്ചാവ് എത്തിച്ച പൂർവ വിദ്യാർഥി പിടിയിൽ
March 15, 2025
കളമശ്ശേരി പോളി ഹോസ്റ്റൽ ലഹരിവേട്ട: ഹോസ്റ്റലിൽ കഞ്ചാവ് എത്തിച്ച പൂർവ വിദ്യാർഥി പിടിയിൽ
കളമശ്ശേരി സർക്കാർ പോളിടെക്‌നിക് കോളേജ് ഹോസ്റ്റലിൽ നിന്ന് കഞ്ചാവ് പിടികൂടിയ സംഭവത്തിൽ പൂർവ വിദ്യാർഥി പിടിയിൽ. ഹോസ്റ്റലിൽ കഞ്ചാവ് എത്തിച്ച ആഷിക് എന്ന പൂർവ വിദ്യാർഥിയാണ് പിടിയിലായത്.…
പാലക്കാട് മീനാക്ഷിപുരത്ത് മർദനമേറ്റ തോട്ടം നടത്തിപ്പുകാരൻ കുഴഞ്ഞുവീണ് മരിച്ചു
March 15, 2025
പാലക്കാട് മീനാക്ഷിപുരത്ത് മർദനമേറ്റ തോട്ടം നടത്തിപ്പുകാരൻ കുഴഞ്ഞുവീണ് മരിച്ചു
പാലക്കാട് മീനാക്ഷിപുരത്ത് മർദനമേറ്റതിന് പിന്നാലെ കുഴഞ്ഞുവീണ തോട്ടം നടത്തിപ്പുകാരൻ മരിച്ചു. ഗോപാലപുരം സ്വദേശി ജ്ഞാന ശക്തിവേലാണ് മരിച്ചത്. മർദനത്തിൽ പരുക്കേറ്റ ഇദ്ദേഹത്തെ പൊള്ളാച്ചിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ…
എസ് ദർവേഷ് സാഹിബ് ജൂൺ 30ന് വിരമിക്കും; പുതിയ ഡിജിപിയെ കണ്ടെത്താൻ സർക്കാർ നടപടി തുടങ്ങി
March 15, 2025
എസ് ദർവേഷ് സാഹിബ് ജൂൺ 30ന് വിരമിക്കും; പുതിയ ഡിജിപിയെ കണ്ടെത്താൻ സർക്കാർ നടപടി തുടങ്ങി
സംസ്ഥാന പോലീസ് മേധാവിയായ ഷെയ്ക്ക് ദർവേഷ് സാഹിബ് ജൂൺ 30ന് വിരമിക്കുന്ന സാഹചര്യത്തിൽ പകരം ഡിജിപിയെ കണ്ടെത്താനുള്ള നടപടി സർക്കാർ ആരംഭിച്ചു. ആറ് പേരുടെ പട്ടിക തയ്യാറാക്കുന്ന…
സംസ്ഥാനത്ത് ഇന്നും കൊടും ചൂട്; പത്ത് ജില്ലകളിൽ യെല്ലോ അലർട്ട്
March 15, 2025
സംസ്ഥാനത്ത് ഇന്നും കൊടും ചൂട്; പത്ത് ജില്ലകളിൽ യെല്ലോ അലർട്ട്
സംസ്ഥാനത്ത് ഇന്നും കനത്ത ചൂടിന് സാധ്യത. പത്ത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശ്ശൂർ പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട്…
ബൈക്ക് മൺകൂനയിൽ തട്ടി മറിഞ്ഞു; വ്‌ളോഗർ ജുനൈദ് വാഹനാപകടത്തിൽ മരിച്ചു
March 15, 2025
ബൈക്ക് മൺകൂനയിൽ തട്ടി മറിഞ്ഞു; വ്‌ളോഗർ ജുനൈദ് വാഹനാപകടത്തിൽ മരിച്ചു
വ്‌ളോഗർ ജുനൈദ് വാഹനാപകടത്തിൽ മരിച്ചു. മഞ്ചേരി തൃക്കലങ്ങോട് മരത്താണി വളവിൽ റോഡരികിലെ മൺകൂനയിൽ തട്ടി ബൈക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. ഇന്നലെ വൈകുന്നേരമാണ് അപകടം നടന്നത് മഞ്ചേരിയിൽ നിന്ന്…
പൊറോട്ടയ്ക്കും ബീഫ് ഫ്രൈയ്ക്കുമോപ്പം പാഴ്സലിൽ ഗ്രേവി കുറഞ്ഞു; ഹോട്ടലുടമയ്ക്ക് ചട്ടുകം കൊണ്ട് അടി
March 14, 2025
പൊറോട്ടയ്ക്കും ബീഫ് ഫ്രൈയ്ക്കുമോപ്പം പാഴ്സലിൽ ഗ്രേവി കുറഞ്ഞു; ഹോട്ടലുടമയ്ക്ക് ചട്ടുകം കൊണ്ട് അടി
ആലപ്പുഴ താമരക്കുളത്ത് പാഴ്സലിൽ ഗ്രേവി കുറഞ്ഞു എന്നാരോപിച്ച് ഹോട്ടൽ ജീവനക്കാരെ ഒരു സംഘം യുവാക്കൾ ആക്രമിച്ചു. ഹോട്ടൽ ഉടമയുടെ തലയ്ക്ക് ചട്ടുകം കൊണ്ട് അടിയേറ്റു. പൊറോട്ടയും ബീഫ്…
പത്മകുമാറിനെതിരെ നടപടിയുണ്ടാകുമെന്ന സൂചനയുമായി എംവി ഗോവിന്ദന്‍; പാര്‍ട്ടിക്കുള്ളില്‍ പറയേണ്ട കാര്യം പരസ്യമായി പറഞ്ഞത് തെറ്റ്
March 14, 2025
പത്മകുമാറിനെതിരെ നടപടിയുണ്ടാകുമെന്ന സൂചനയുമായി എംവി ഗോവിന്ദന്‍; പാര്‍ട്ടിക്കുള്ളില്‍ പറയേണ്ട കാര്യം പരസ്യമായി പറഞ്ഞത് തെറ്റ്
തിരുവനന്തപുരം: സിപിഎം സംസ്ഥാന കമ്മിറ്റിയിലേക്ക് പരിഗണിക്കാത്തതില്‍ പരസ്യമായി അതൃപ്‌തി രേഖപ്പെടുത്തിയ പത്തനംതിട്ടയില്‍ നിന്നുള്ള മുതിര്‍ന്ന നേതാവ് എ പത്മകുമാറിനെതിരെ സംഘടനാ നടപടിയുണ്ടാകുമെന്നുറപ്പായി. പാര്‍ട്ടിക്കുള്ളില്‍ പറയേണ്ട കാര്യങ്ങള്‍ പരസ്യമായി…
ബസുകളുടെ മത്സരയോട്ടത്തിനിടെ കൊച്ചിയിൽ ബസുകൾക്കിടയിൽപ്പെട്ട് ബൈക്ക് യാത്രിക മരിച്ചു
March 14, 2025
ബസുകളുടെ മത്സരയോട്ടത്തിനിടെ കൊച്ചിയിൽ ബസുകൾക്കിടയിൽപ്പെട്ട് ബൈക്ക് യാത്രിക മരിച്ചു
എറണാകുളം മേനക ജംഗ്ഷനിൽ ബസുകൾക്കിടയിൽപ്പെട്ട് ബൈക്ക് യാത്രികയായ യുവതി മരിച്ചു. അപകടത്തിൽ ഒരാൾക്ക് ഗുരുതരമായി പരുക്കേറ്റു. ബസുകളുടെ മത്സരയോട്ടത്തിനിടെയാണ് അപകടം. തോപ്പുംപടി സ്വദേശി സനിതയാണ്(36) മരിച്ചത്. ഭർത്താവിനൊപ്പം…
12,000 കോടി കടമെടുക്കാൻ അനുമതി തേടി കേരളം; 5990 കോടിക്ക് കേന്ദ്രാനുമതി
March 14, 2025
12,000 കോടി കടമെടുക്കാൻ അനുമതി തേടി കേരളം; 5990 കോടിക്ക് കേന്ദ്രാനുമതി
5990 കോടി രൂപ കൂടി അധികം കടമെടുക്കാൻ കേരളം. അടുത്ത ചൊവ്വാഴ്ചയോടെ കടമെടുക്കാനുള്ള നടപടികളാണ് പുരോഗമിക്കുന്നത്. 12,000 കോടി ഈ മാസം വായ്പയെടുക്കാനാണ് കേരളം കേന്ദ്രത്തോട് അനുമതി…