Kerala

    സംസ്ഥാനത്ത് ഉഷ്ണതരംഗ സാധ്യതാ മുന്നറിയിപ്പ്; കണ്ണൂരും കാസർകോടും യെല്ലോ അലർട്ട്

    സംസ്ഥാനത്ത് ഉഷ്ണതരംഗ സാധ്യതാ മുന്നറിയിപ്പ്; കണ്ണൂരും കാസർകോടും യെല്ലോ അലർട്ട്

    സംസ്ഥാനത്ത് ഉഷ്ണതരംഗ സാധ്യതാ മുന്നറിയിപ്പ്. കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ചൂട് 39 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാമെന്നാണ് മുന്നറിയിപ്പ്. സൂര്യാഘാത സാധ്യത കണക്കിലെടുത്ത്…
    പാതിവില തട്ടിപ്പ് കേസ്: കോൺഗ്രസ് നേതാവ് ഷീബ സുരേഷിന്റെ വീട്ടിൽ ഇഡി റെയ്ഡ് നടത്തി

    പാതിവില തട്ടിപ്പ് കേസ്: കോൺഗ്രസ് നേതാവ് ഷീബ സുരേഷിന്റെ വീട്ടിൽ ഇഡി റെയ്ഡ് നടത്തി

    പാതിവില തട്ടിപ്പ് കേസിൽ എൻ ജി ഒ കോൺഫെഡറേഷൻ ബോർഡ് അംഗവും മഹിളാ കോൺഗ്രസ് നേതാവുമായ ഷീബ സുരേഷിന്റെ വീട്ടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) പരിശോധന നടത്തി.…
    ആശ്വാസവാക്കുകൾ നഷ്ടപ്പെട്ട ജീവന് പരിഹാരമാകില്ല; കാട്ടാന ആക്രമണത്തിൽ സർക്കാരിനെതിരെ ഹൈക്കോടതി

    ആശ്വാസവാക്കുകൾ നഷ്ടപ്പെട്ട ജീവന് പരിഹാരമാകില്ല; കാട്ടാന ആക്രമണത്തിൽ സർക്കാരിനെതിരെ ഹൈക്കോടതി

    സംസ്ഥാനത്ത് വർധിച്ച് വരുന്ന കാട്ടാന ആക്രമണങ്ങളിൽ ഇടപെട്ട് ഹൈക്കോടതി. ഹൈറേഞ്ചുകളിലും വനമേഖലകളിലുമുള്ള ജനങ്ങൾ മരണഭീതിയിലാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ആശ്വാസ വാക്കുകളോ നഷ്ടപരിഹാരമോ നഷ്ടപ്പെട്ട ജീവന് പരിഹാരമാകില്ല. വന്യമൃഗ…
    എന്നെയും യുഡിഎഫുകാരെയും ആക്രമിക്കാൻ ശ്രമിച്ചിൽ വീട്ടിൽ കയറി തല അടിച്ചുപൊട്ടിക്കും: ഭീഷണിയുമായി അൻവർ

    എന്നെയും യുഡിഎഫുകാരെയും ആക്രമിക്കാൻ ശ്രമിച്ചിൽ വീട്ടിൽ കയറി തല അടിച്ചുപൊട്ടിക്കും: ഭീഷണിയുമായി അൻവർ

    സിപിഎമ്മിന് നേരെ ഭീഷണിപ്രസംഗവുമായി പിവി അൻവർ. തന്നെയും യുഡിഎഫ് പ്രവർത്തകരെയും ആക്രമിക്കാൻ ശ്രമിച്ചാൽ വീട്ടിൽ കയറി അടിച്ച് തല പൊട്ടിക്കുമെന്നാണ് ഭീഷണി. ചുങ്കത്തറയിലെ പഞ്ചായത്ത് അംഗത്തിന്റെ ഭർത്താവിനെ…
    കെപിസിസിയിൽ അഴിച്ചുപണിക്ക് സാധ്യത; കെ സുധാകരനെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കിയേക്കും

    കെപിസിസിയിൽ അഴിച്ചുപണിക്ക് സാധ്യത; കെ സുധാകരനെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കിയേക്കും

    തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പായി കെപിസിസിയിൽ അഴിച്ചുപണിക്ക് സാധ്യത. കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് കെ സുധാകരനെ മാറ്റിയേക്കും. മാർച്ചിൽ പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കുമെന്നാണ് വിവരം സംഘടനയിൽ സമൂലമായ…
    മലപ്പുറത്ത് വൻ ലഹരിമരുന്ന് വേട്ട; 544 ഗ്രാം എംഡിഎംഎയും കഞ്ചാവുമായി യുവാവ് പിടിയിൽ

    മലപ്പുറത്ത് വൻ ലഹരിമരുന്ന് വേട്ട; 544 ഗ്രാം എംഡിഎംഎയും കഞ്ചാവുമായി യുവാവ് പിടിയിൽ

    മലപ്പുറത്ത് വൻ മയക്കുമരുന്ന് വേട്ട. 544 ഗ്രാം എംഡിഎംഎയും കഞ്ചാവുമാണ് പിടികൂടിയത്. കൊണ്ടോട്ടിക്ക് സമീപം മുതുവല്ലൂരിൽ നിന്നാണ് 544 ഗ്രാം എംഡിഎംഎയും 875 ഗ്രാം കഞ്ചാവും പോലീസ്…
    ആറളം ഫാമിലെ കാട്ടാന ആക്രമണം: ഓപറേഷൻ എലഫന്റ് ദൗത്യം ഇന്ന് മുതൽ

    ആറളം ഫാമിലെ കാട്ടാന ആക്രമണം: ഓപറേഷൻ എലഫന്റ് ദൗത്യം ഇന്ന് മുതൽ

    കണ്ണൂരിലെ ആറളം ഫാമിലും പുനരധിവാസ മേഖലയിലുമായി തമ്പടിച്ച കാട്ടാനകളെ തുരത്തുന്നതിനുള്ള ഓപ്പറേഷൻ എലഫന്റ് ദൗത്യം ഇന്ന് തുടങ്ങും. ബ്ലോക്ക് പതിമൂന്നിലെ വെള്ളി-ലീല ദമ്പതികൾ കൊല്ലപ്പെട്ട പശ്ചാത്തലത്തിൽ ഉയർന്ന…
    വിദ്വേഷ പരാമർശക്കേസ്: പിസി ജോർജിന്റെ ജാമ്യാപേക്ഷ നാളെ പരിഗണിക്കും

    വിദ്വേഷ പരാമർശക്കേസ്: പിസി ജോർജിന്റെ ജാമ്യാപേക്ഷ നാളെ പരിഗണിക്കും

    വിദ്വേഷ പരാമർശക്കേസിൽ അറസ്റ്റിലായി ആശുപത്രിയിൽ തുടരുന്ന പിസി ജോർജിന്റെ ആരോഗ്യനില തൃപ്തികരം. 48 മണിക്കൂർ നിരീക്ഷണം ഇന്ന് പൂർത്തിയാകും. പരിശോധനകൾക്ക് ശേഷം ആശുപത്രി വിടുന്ന കാര്യത്തിൽ ഡോക്ടർമാർ…
    വെഞ്ഞാറമൂട് കൂട്ടക്കൊലയിലെ ദുരൂഹത മാറ്റാൻ പോലീസ്; അഫാനെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും

    വെഞ്ഞാറമൂട് കൂട്ടക്കൊലയിലെ ദുരൂഹത മാറ്റാൻ പോലീസ്; അഫാനെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും

    വെഞ്ഞാറമൂട് കൂട്ടക്കൊലയിൽ പ്രതി അഫാനെ പോലീസ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. അഫാന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെങ്കിലും ഇന്ന് കൂടി ആശുപത്രിയിൽ തുടരും. അഫാനെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം…
    നാടിനെ നടുക്കിയ കൊടുംക്രൂരതയിൽ പൊലിഞ്ഞ അഞ്ചുപേർക്കും കണ്ണീരിൽ കുതിർന്ന യാത്രാമൊഴി

    നാടിനെ നടുക്കിയ കൊടുംക്രൂരതയിൽ പൊലിഞ്ഞ അഞ്ചുപേർക്കും കണ്ണീരിൽ കുതിർന്ന യാത്രാമൊഴി

    തിരുവനന്തപുരം: കേരളക്കരയെ നടുക്കിയ വെഞ്ഞാറമൂട്ടിലെ കൂട്ടക്കൊലപാതകത്തിൽ ജീവനറ്റ അഞ്ചുപേരുടെയും സംസ്കാര ചടങ്ങുകൾ പൂർത്തിയായി. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പോസ്റ്റുമോർട്ടം നടപടികൾക്കുശേഷം ബന്ധുക്കൾ ഏറ്റുവാങ്ങിയ മൃതദേഹങ്ങൾക്ക് നാട് കണ്ണീരിൽ…
    Back to top button