Kerala

    അന്തർസംസ്ഥാന മോഷണക്കേസുകളിലെ പ്രതിയായ തമിഴ്‌നാട് സ്വദേശി കോഴിക്കോട് പിടിയിൽ

    അന്തർസംസ്ഥാന മോഷണക്കേസുകളിലെ പ്രതിയായ തമിഴ്‌നാട് സ്വദേശി കോഴിക്കോട് പിടിയിൽ

    അന്തർ സംസ്ഥാന മോഷണക്കേസുകളിലെ പ്രതിയായ തമിഴ്‌നാട് സ്വദേശി കോഴിക്കോട് ചേവായൂരിൽ പിടിയിൽ. നീലഗിരി സ്വദേശി മേലത്ത് വീട്ടിൽ അബ്ദുൽ കബീറാണ് പിടിയിലായത്. ഫെബ്രുവരി 10ന് മലാപറമ്പ് മോട്ടോ…
    തദ്ദേശ ഉപതെരഞ്ഞെടുപ്പിലെ എസ് ഡി പി ഐ വിജയം അപകടകരം: ടി പി രാമകൃഷ്ണൻ

    തദ്ദേശ ഉപതെരഞ്ഞെടുപ്പിലെ എസ് ഡി പി ഐ വിജയം അപകടകരം: ടി പി രാമകൃഷ്ണൻ

    തദ്ദേശ ഉപ തെരഞ്ഞെടുപ്പിലെ എസ് ഡി പി ഐ വിജയം അപകടകരമാണെന്ന് എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്ണൻ. അതിൽ നിന്നും കേരളത്തെ രക്ഷിക്കുന്ന സമീപനം ഇടതുപക്ഷം സ്വീകരിക്കും.…
    കോട്ടയത്തെ ചില പ്രമുഖ നേതാക്കൾ നാളെ തൃണമൂൽ കോൺഗ്രസിൽ ചേരുമെന്ന് പി വി അൻവർ

    കോട്ടയത്തെ ചില പ്രമുഖ നേതാക്കൾ നാളെ തൃണമൂൽ കോൺഗ്രസിൽ ചേരുമെന്ന് പി വി അൻവർ

    ജനാധിപത്യത്തിൽ സ്ഥിരമായ ശത്രുക്കളോ മിത്രങ്ങളോ ഇല്ലെന്ന് പി വി അൻവർ. ചാണകം സഞ്ചിയിലാക്കി നടക്കുന്ന ആർഎസ് എസിന്റെ നിലവാരത്തിലേക്ക് സിപിഎം എത്തി. ഉപതെരഞ്ഞെടുപ്പ് ഫലങ്ങൾ കേരളത്തിലെ രാഷ്ട്രിയ…
    തമിഴ്‌നാട്ടിൽ വാഹനാപകടത്തിൽ മലപ്പുറം സ്വദേശികളായ പിതാവും മകനും മരിച്ചു; രണ്ട് പേർക്ക് പരുക്ക്

    തമിഴ്‌നാട്ടിൽ വാഹനാപകടത്തിൽ മലപ്പുറം സ്വദേശികളായ പിതാവും മകനും മരിച്ചു; രണ്ട് പേർക്ക് പരുക്ക്

    തമിഴ്‌നാട്ടിലുണ്ടായ വാഹനാപകടത്തിൽ മലപ്പുറം സ്വദേശികളായ പിതാവും മകനും മരിച്ചു. ഉദുമൽപേട്ട-ദിണ്ടിഗൽ ദേശീയപാതയിൽ പുഷ്പത്തൂർ ബൈപ്പാസിലാണ് അപകടം. റോഡിൽ നിർത്തിയിട്ട ലോറിയിലേക്ക് നിയന്ത്രണം നഷ്ടമായ കാർ ഇടിച്ചുകയറുകയായിരുന്നു. മഞ്ചേരി…
    യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി; ചുങ്കത്തറയിൽ എൽഡിഎഫിന് ഭരണം നഷ്ടമായി

    യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി; ചുങ്കത്തറയിൽ എൽഡിഎഫിന് ഭരണം നഷ്ടമായി

    മലപ്പുറം ചുങ്കത്തറ പഞ്ചായത്തിൽ എൽഡിഎഫിന് ഭരണം നഷ്ടമായി. യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായതോടെയാണ് എൽഡിഎഫ് ഭരണം വീണത്. ഇരുമുന്നണികൾക്കും തുല്യശക്തിയായിരുന്ന ഭരണസമിതിയിൽ വൈസ് പ്രസിഡന്റ് നുസൈബ…
    ആശ വർക്കർമാരുടെ സമരത്തിന് പിന്നിൽ അരാജകത്വ വിഭാഗം: എം വി ഗോവിന്ദൻ

    ആശ വർക്കർമാരുടെ സമരത്തിന് പിന്നിൽ അരാജകത്വ വിഭാഗം: എം വി ഗോവിന്ദൻ

    വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ ശശി തരൂരിന്റെ പ്രസംഗമുൾപ്പെടെ പ്രതിഫലിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. സംസ്ഥാനത്ത് എൽഡിഎഫ് ജനകീയ മുന്നേറ്റം നടത്തുകയാണ്. അതേസമയം കോൺഗ്രസിൽ സംസ്ഥാനത്ത്…
    ഓട്ടോയിൽ ചാക്കുകളിലാക്കി 1595 പായ്ക്കറ്റ് ഹാൻസ്; യുവാവ് പിടിയിൽ

    ഓട്ടോയിൽ ചാക്കുകളിലാക്കി 1595 പായ്ക്കറ്റ് ഹാൻസ്; യുവാവ് പിടിയിൽ

    വയനാട് ഓട്ടോറിക്ഷയിൽ ഹാൻസ് കടത്തിയ യുവാവ് പിടിയിൽ. കമ്പളക്കാട് സ്വദേശി അസ്ലമാണ്(36) പിടിയിലായത്. കൂടിയ തുകയ്ക്ക് ചില്ലറ വിൽപ്പന നടത്താനായാണ് ഹാൻസ് എത്തിച്ചത്. ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും…
    കണ്ണൂർ കാസർകോട് ജില്ലകളിൽ ഇന്നും നാളെയും ഉഷ്ണതരംഗത്തിന് സാധ്യത; യെല്ലോ അലർട്ട്

    കണ്ണൂർ കാസർകോട് ജില്ലകളിൽ ഇന്നും നാളെയും ഉഷ്ണതരംഗത്തിന് സാധ്യത; യെല്ലോ അലർട്ട്

    കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്നും നാളെയും ഉഷ്ണതരംഗത്തിന് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. രണ്ട് മുതൽ 4 ഡിഗ്രി വരെ താപനില ഉയർന്നേക്കുമെന്നാണ് മുന്നറിയിപ്പ്. ഈ…
    10ൽ നിന്നും 12 സീറ്റിലേക്ക് വർധിച്ചു; തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് നേട്ടമെന്ന് വിഡി സതീശൻ

    10ൽ നിന്നും 12 സീറ്റിലേക്ക് വർധിച്ചു; തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് നേട്ടമെന്ന് വിഡി സതീശൻ

    സംസ്ഥാനത്ത് 30 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് നേട്ടമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പത്തിൽ നിന്നും 12ലേക്ക് യുഡിഎഫിന്റെ സീറ്റ് വർധിച്ചു. യുഡിഎഫിന് രണ്ട്…
    നെന്മാറ ഇരട്ടക്കൊലപാതകം: ചെന്താമരയുടെ ജാമ്യാപേക്ഷയിൽ വിധി ഈ മാസം 27ന്

    നെന്മാറ ഇരട്ടക്കൊലപാതകം: ചെന്താമരയുടെ ജാമ്യാപേക്ഷയിൽ വിധി ഈ മാസം 27ന്

    നെന്മാറ ഇരട്ടക്കൊലപാതക കേസ് പ്രതി ചെന്താമരയുടെ ജാമ്യാപേക്ഷയിൽ ഈ മാസം 27 ന് വിധി. ആലത്തൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെതാണ് ഉത്തരവ്. കഴിഞ്ഞ ദിവസമാണ്…
    Back to top button