Kerala
കൂട്ടക്കൊല കൃത്യമായ ആസൂത്രണത്തോടെ; ആദ്യം ആക്രമിച്ചത് ഉമ്മയെ, അവസാന ഇര അനിയനും
February 25, 2025
കൂട്ടക്കൊല കൃത്യമായ ആസൂത്രണത്തോടെ; ആദ്യം ആക്രമിച്ചത് ഉമ്മയെ, അവസാന ഇര അനിയനും
തിരുവനന്തപുരം വെഞ്ഞാറമൂട് കൂട്ടക്കൊലയിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കൃത്യമായ ആസൂത്രണത്തോടെയാണ് അഫാൻ കൃത്യം നടത്തിയത്. 6 മണിക്കൂറിനുള്ളിലാണ് അഞ്ച് കൊലപാതകങ്ങൾ നടത്തിയത്. ഇന്നലെ രാവിലെ 10 മണിയോടെയാണ്…
അവിശ്വാസപ്രമേയ വോട്ടെടുപ്പ് നടക്കാനിരിക്കെ ചുങ്കത്തറ പഞ്ചായത്തിൽ സംഘർഷം
February 25, 2025
അവിശ്വാസപ്രമേയ വോട്ടെടുപ്പ് നടക്കാനിരിക്കെ ചുങ്കത്തറ പഞ്ചായത്തിൽ സംഘർഷം
അവിശ്വാസപ്രമേയ വോട്ടെടുപ്പ് നടക്കാനിരിക്കെ മലപ്പുറം ചുങ്കത്തറയിൽ സംഘർഷം. എൽഡിഎഫ് ഭരിക്കുന്ന പഞ്ചായത്ത് ഭരണ സമിതിക്കെതിരെ യുഡിഎഫാണ് അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. യുഡിഎഫ്-എൽഡിഎഫ് പ്രവർത്തകർ തമ്മിലാണ് കയ്യാങ്കളി നടന്നത്.…
തിരുവനന്തപുരം കൂട്ടക്കൊല: അഫാൻ ലഹരി ഉപയോഗിച്ചതായി കണ്ടെത്തൽ, അഞ്ച് പേരെയും കൊന്നത് ചുറ്റിക ഉപയോഗിച്ച്
February 25, 2025
തിരുവനന്തപുരം കൂട്ടക്കൊല: അഫാൻ ലഹരി ഉപയോഗിച്ചതായി കണ്ടെത്തൽ, അഞ്ച് പേരെയും കൊന്നത് ചുറ്റിക ഉപയോഗിച്ച്
തിരുവനന്തപുരം കൂട്ടക്കൊല കേസ് പ്രതി അഫാൻ ലഹരി ഉപയോഗിച്ചതായി പ്രാഥമിക പരിശോധനയിൽ തെളിവ്. ഏത് തരം ലഹരിയാണ് ഉപയോഗിച്ചതെന്ന് തുടർ പരിശോധനയിലൂടെ മാത്രമേ വ്യക്തമാകൂവെന്ന് പോലീസ് അറിയിച്ചു.…
മരുമകളെ കൊന്ന് കഷ്ണങ്ങളാക്കി ട്രോളി ബാഗിലിട്ടു; കൊൽക്കത്തയിൽ അമ്മയും മകളും പിടിയിൽ
February 25, 2025
മരുമകളെ കൊന്ന് കഷ്ണങ്ങളാക്കി ട്രോളി ബാഗിലിട്ടു; കൊൽക്കത്തയിൽ അമ്മയും മകളും പിടിയിൽ
കൊൽക്കത്തയിൽ ട്രോളി ബാഗിൽ മൃതദേഹവുമായി എത്തിയ സ്ത്രീകൾ പിടിയിൽ. മൃതദേഹം കഷ്ണങ്ങളാക്കിയാണ് ബാഗിൽ കൊണ്ടുവന്നത്. ഹൂഗ്ലി നദിയിൽ മൃതദേഹം ഉപേക്ഷിക്കാനൊരുങ്ങുമ്പോഴാണ് ഇവർ പിടിയിലായത്. നാട്ടുകാർ പിടികൂടി പോലീസീൽ…
സ്വർണവില വീണ്ടും സർവകാല റെക്കോർഡിൽ; പവന് ഇന്നുയർന്നത് 240 രൂപ
February 25, 2025
സ്വർണവില വീണ്ടും സർവകാല റെക്കോർഡിൽ; പവന് ഇന്നുയർന്നത് 240 രൂപ
സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ വർധനവ്. ചരിത്രത്തിലെ ഏറ്റവുമുയർന്ന വിലയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. പവന് ഇന്ന് 240 രൂപ വർധിച്ചു. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില…
തദ്ദേശ ഉപതെരഞ്ഞെടുപ്പ്: 15 സീറ്റുകളിൽ എൽഡിഎഫിന് ജയം, യുഡിഎഫ് 13 സീറ്റുകളിൽ വിജയിച്ചു
February 25, 2025
തദ്ദേശ ഉപതെരഞ്ഞെടുപ്പ്: 15 സീറ്റുകളിൽ എൽഡിഎഫിന് ജയം, യുഡിഎഫ് 13 സീറ്റുകളിൽ വിജയിച്ചു
28 തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന് നേട്ടം. 15 സീറ്റുകളിൽ എൽഡിഎഫും യുഡിഎഫ് 13 സീറ്റുകളിലും വിജയിച്ചു. മറ്റുള്ളവർ 3 ഇടത്ത് വിജയിച്ചു. മലപ്പുറം കരുളായി…
പിതാവിനെ തലയ്ക്കടിച്ചു കൊന്ന കേസിൽ മകനെ കോടതി വെറുതെവിട്ടു; അപ്പീൽ നൽകണമെന്ന് ചികിത്സിച്ച ഡോക്ടർ
February 25, 2025
പിതാവിനെ തലയ്ക്കടിച്ചു കൊന്ന കേസിൽ മകനെ കോടതി വെറുതെവിട്ടു; അപ്പീൽ നൽകണമെന്ന് ചികിത്സിച്ച ഡോക്ടർ
പിതാവിനെ തലയ്ക്കടിച്ചു കൊന്ന കേസിൽ മകനെ വെറുതെ വിട്ട വിധിക്കെതിരെ അപ്പീൽ നൽകണമെന്ന് ഡോക്ടർ. മരിച്ച കാരോട് സ്വദേശി തങ്കപ്പനെ ചികിത്സിച്ച വനിതാ ഡോക്ടറാണ് സർക്കാർ അപ്പീൽ…
ഫർസാനയുടെ മുഖമാകെ അടിച്ച് വികൃതമാക്കി; ഞാൻ മരിച്ചാൽ കാമുകി തനിച്ചാകുമെന്ന ന്യായീകരണവും
February 25, 2025
ഫർസാനയുടെ മുഖമാകെ അടിച്ച് വികൃതമാക്കി; ഞാൻ മരിച്ചാൽ കാമുകി തനിച്ചാകുമെന്ന ന്യായീകരണവും
വെഞ്ഞാറമൂട് കൂട്ടക്കൊലയുടെ കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നു. കുടുംബാംഗങ്ങളായ നാല് പേരെ കൊലപ്പെടുത്തിയത് കൂടാതെ കാമുകിയായ ഫർസാനയെയും വീട്ടിൽ നിന്ന് വിളിച്ചിറക്കി കൊണ്ടുവന്ന് പ്രതി അഫാൻ കൊലപ്പെടുത്തിയിരുന്നു. അതിക്രൂരമായാണ്…
പത്തനംതിട്ടയിൽ കടന്നൽ കുത്തേറ്റ് ചികിത്സയിലായിരുന്ന ലോഡിംഗ് തൊഴിലാളി മരിച്ചു
February 25, 2025
പത്തനംതിട്ടയിൽ കടന്നൽ കുത്തേറ്റ് ചികിത്സയിലായിരുന്ന ലോഡിംഗ് തൊഴിലാളി മരിച്ചു
പത്തനംതിട്ടയിൽ ലോഡിംഗ് തൊഴിലാളി കടന്നൽ കുത്തേറ്റ് മരിച്ചു. പത്തനംതിട്ട പെരുനാടാണ് സംഭവം. റെജികുമാറാണ്(58) മരിച്ചത്. ഇന്നലെ തടി കയറ്റുന്നതിനിടെയാണ് റെജി കുമാറിന് കടന്നലിന്റെ കുത്തേറ്റത്. ഗുരുതരമായി പരുക്കേറ്റ…
95കാരി മുത്തശ്ശി മുതൽ 13കാരൻ അനിയൻ വരെ; അഫാന്റെ ലക്ഷ്യം എന്തായിരുന്നു, ഉത്തരം കിട്ടാതെ നിരവധി ചോദ്യങ്ങൾ
February 25, 2025
95കാരി മുത്തശ്ശി മുതൽ 13കാരൻ അനിയൻ വരെ; അഫാന്റെ ലക്ഷ്യം എന്തായിരുന്നു, ഉത്തരം കിട്ടാതെ നിരവധി ചോദ്യങ്ങൾ
വെഞ്ഞാറമൂട് കൂട്ടക്കൊലയിൽ ഉത്തരം കിട്ടേണ്ടത് നിരവധി ചോദ്യങ്ങൾക്ക്. കുടുംബാംഗങ്ങളായ നാല് പേരെയടക്കം അഞ്ച് പേരെയാണ് 23കാരനായ അഫാൻ കൊലപ്പെടുത്തിയത്. 25 കിലോമീറ്ററിനുള്ളിലെ 3 വീടുകളിലായി നടന്ന കൊലപാതകങ്ങളുടെ…