Kerala

    മൂന്നാർ ബസ് അപകടം: മൂന്ന് വിദ്യാർഥികളുടെയും പോസ്റ്റ്‌മോർട്ടം പൂർത്തിയായി, ബന്ധുക്കൾക്ക് കൈമാറി

    മൂന്നാർ ബസ് അപകടം: മൂന്ന് വിദ്യാർഥികളുടെയും പോസ്റ്റ്‌മോർട്ടം പൂർത്തിയായി, ബന്ധുക്കൾക്ക് കൈമാറി

    മൂന്നാർ മാട്ടുപ്പെട്ടിയിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ച മൂന്ന് വിദ്യാർഥികളുടെ പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയായി. മൃതദേഹങ്ങൾ ഇന്ന് തന്നെ നാഗർകോവിലിൽ എത്തിക്കും. സംഭവത്തിൽ ബസ് ഡ്രൈവർ…
    ബ്രൂവറി അനുമതിയിൽ പിന്നോട്ടില്ലെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം: സിപിഐ നിലപാടില്ലാത്ത പാർട്ടിയായെന്ന് സതീശൻ

    ബ്രൂവറി അനുമതിയിൽ പിന്നോട്ടില്ലെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം: സിപിഐ നിലപാടില്ലാത്ത പാർട്ടിയായെന്ന് സതീശൻ

    എലപ്പുള്ളി ബ്രൂവറി അനുമതിയിൽ നിന്ന് പിന്നോട്ടില്ലെന്ന് എൽഡിഎഫ് യോഗത്തിൽ മുഖ്യപ്രതി പ്രഖ്യാപിച്ചതിനോട് പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഇത്തവണ സിപിഐ ആസ്ഥാനത്ത് പോയി പിണറായി അവരെ…
    കട്ടിപ്പാറയിലെ അധ്യാപികയുടെ മരണം: റിപ്പോർട്ട് തേടിയതായി വിദ്യാഭ്യാസ മന്ത്രി

    കട്ടിപ്പാറയിലെ അധ്യാപികയുടെ മരണം: റിപ്പോർട്ട് തേടിയതായി വിദ്യാഭ്യാസ മന്ത്രി

    കട്ടിപ്പാറയിലെ അധ്യാപികയുടെ മരണത്തിൽ റിപ്പോർട്ട് തേടിയെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. മാധ്യമങ്ങളിലൂടെയാണ് നിലവിൽ വിവരങ്ങൾ ലഭ്യമായതെന്നും റിപ്പോർട്ട് ലഭിച്ച ശേഷം കൂടുതൽ പ്രതികരിക്കാമെന്നും ശിവൻകുട്ടി പറഞ്ഞു.…
    വയനാട് കാറും ബൈക്കും കൂട്ടിയിടിച്ചു; യുവാവ് മരിച്ചു, രണ്ട് പേർക്ക് പരുക്ക്

    വയനാട് കാറും ബൈക്കും കൂട്ടിയിടിച്ചു; യുവാവ് മരിച്ചു, രണ്ട് പേർക്ക് പരുക്ക്

    വയനാട് മാനന്തവാടിയിൽ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു. കാട്ടിമൂല പഴയ റേഷൻ കടയ്ക്ക് സമീപം കാപ്പുമ്മൽ വീട്ടിൽ ജഗന്നാഥനാണ്(20) മരിച്ചത്. അപകടത്തിൽ രണ്ട്…
    സംസ്ഥാനത്ത് ചരിത്രത്തിലെ ഏറ്റവുമുയർന്ന വിലയിൽ സ്വർണം; പവന് ഇന്ന് ഉയർന്നത് 280 രൂപ

    സംസ്ഥാനത്ത് ചരിത്രത്തിലെ ഏറ്റവുമുയർന്ന വിലയിൽ സ്വർണം; പവന് ഇന്ന് ഉയർന്നത് 280 രൂപ

    സ്വർണവില വീണ്ടും സർവകാല റെക്കോർഡിൽ. ദിവസങ്ങൾക്ക് ശേഷം സ്വർണവില ഇന്നലെ വീണ്ടും 64,000ത്തിലേക്ക് കയറിയിരുന്നു. ഇന്ന് 280 രൂപ കൂടി പവന് വർധിച്ചു. ഇതോടെ ഒരു പവൻ…
    കോൺഗ്രസിലെ അനൈക്യത്തിൽ ലീഗിന് ആശങ്ക; ഹൈക്കമാൻഡിനെ കാര്യം അറിയിക്കും

    കോൺഗ്രസിലെ അനൈക്യത്തിൽ ലീഗിന് ആശങ്ക; ഹൈക്കമാൻഡിനെ കാര്യം അറിയിക്കും

    കോൺഗ്രസ് നേതൃത്വത്തിലെ അനൈക്യത്തിൽ മുസ്ലീം ലീഗിനുള്ള ആശങ്ക ഹൈക്കമാൻഡിനെ അറിയിക്കും. ഇന്നലെ ചേർന്ന മുസ്ലിം ലീഗ് നേതൃയോഗം ആണ് ഇക്കാര്യം കോൺഗ്രസ് ഹൈക്കമാൻഡിനെ അറിയിക്കുക. ഇതിനായി പികെ…
    ലഗേജിന് ഭാരക്കൂടുതലാണല്ലോയെന്ന്‌ കസ്റ്റംസ്, ബോംബാണെന്ന് മറുപടി; നെടുമ്പാശ്ശേരിയിൽ യാത്രക്കാരൻ പിടിയിൽ

    ലഗേജിന് ഭാരക്കൂടുതലാണല്ലോയെന്ന്‌ കസ്റ്റംസ്, ബോംബാണെന്ന് മറുപടി; നെടുമ്പാശ്ശേരിയിൽ യാത്രക്കാരൻ പിടിയിൽ

    നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ലഗേജിന് ഭാരം കൂടുതലാണല്ലോ എന്ന ഉദ്യോഗസ്ഥന്റെ ചോദ്യത്തിന് ബോംബെന്ന് മറുപടി നൽകിയ യാത്രക്കാരൻ അറസ്റ്റിൽ.കോഴിക്കോട് സ്വദേശി റഷീദ് ആണ് അറസ്റ്റിലായത്. ഇന്നലെ രാത്രിയായിരുന്നു സംഭവം.…
    നെല്ലിയാമ്പതിയിൽ കിണറ്റിൽ വീണ പുലിയെ പുറത്തെത്തിച്ചു; കൂട്ടിലേക്ക് മാറ്റി

    നെല്ലിയാമ്പതിയിൽ കിണറ്റിൽ വീണ പുലിയെ പുറത്തെത്തിച്ചു; കൂട്ടിലേക്ക് മാറ്റി

    പാലക്കാട് നെല്ലിയാമ്പതിയിൽ കിണറ്റിൽ വീണ പുലിയെ പുറത്തെത്തിച്ചു. ആറര മണിക്കൂർ നീണ്ട ദൗത്യത്തിന് പിന്നാലെയാണ് മയക്കുവെടി വെക്കാതെ പുലിയെ കൂട്ടിലേക്ക് മാറ്റിയത്. പുലിയുടെ ആരോഗ്യനില പരിശോധിച്ച ശേഷം…
    കൈക്കൂലി കേസിൽ അറസ്റ്റിലായ ആർടിഒയുടെ വീട്ടിൽ നിന്ന് പിടിച്ചെടുത്തത് 49 കുപ്പി വിദേശമദ്യം

    കൈക്കൂലി കേസിൽ അറസ്റ്റിലായ ആർടിഒയുടെ വീട്ടിൽ നിന്ന് പിടിച്ചെടുത്തത് 49 കുപ്പി വിദേശമദ്യം

    കൈക്കൂലിയായി 5000 രൂപയും ഒരു കുപ്പി മദ്യവും വാങ്ങിയ എറണാകുളം ആർടിഒയും ഏജന്റുമായും അറസ്റ്റിൽ. ആർടിഒ ജെർസൺ, ഏജന്റുമാരായ സജി, രാമപടിയാർ എന്നിവരെയാണ് വിജിലൻസ് അറസ്റ്റ് ചെയ്തത്.…
    അഞ്ച് വർഷമായി ശമ്പളം നൽകിയിട്ടില്ല; അധ്യാപികയുടെ ആത്മഹത്യയിൽ മാനേജ്‌മെന്റിനെതിരെ പിതാവ്

    അഞ്ച് വർഷമായി ശമ്പളം നൽകിയിട്ടില്ല; അധ്യാപികയുടെ ആത്മഹത്യയിൽ മാനേജ്‌മെന്റിനെതിരെ പിതാവ്

    കട്ടിപ്പാറയിലെ അധ്യാപികയുടെ ആത്മഹത്യയിൽ കോർപറേറ്റ് മാനേജ്‌മെന്റിന്റെ വാദങ്ങൾ തള്ളി പിതാവ്. സർക്കാരിനെ കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്നും മാനേജ്‌മെന്റ് ശരിയായ നടപടി സ്വീകരിച്ചാൽ മാത്രമേ സർക്കാരിന് സ്ഥിരനിയമനം നൽകാനാകൂവെന്നും മരിച്ച…
    Back to top button