Kerala
ഇൻസ്റ്റഗ്രാം വഴി പരിചയം; വിവാഹ വാഗ്ദാനം നൽകി യുവതിയിൽ നിന്ന് 25 പവൻ തട്ടിയ യുവാവ് പിടിയിൽ
February 19, 2025
ഇൻസ്റ്റഗ്രാം വഴി പരിചയം; വിവാഹ വാഗ്ദാനം നൽകി യുവതിയിൽ നിന്ന് 25 പവൻ തട്ടിയ യുവാവ് പിടിയിൽ
ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവതിയെ വിവാഹ വാഗ്ദാനം നൽകി 25 പവൻ സ്വർണം തട്ടിയെടുത്ത കേസിൽ യുവാവ് അറസ്റ്റിൽ. വടകര സ്വദേശി നജീറാണ് അറസ്റ്റിലായത്. കണ്ണൂർ സ്വദേശിയായ…
ചൂരൽമല പാലം പുനർനിർമിക്കും: 35 കോടിയുടെ പദ്ധതി നിർദേശം സർക്കാർ അംഗീകരിച്ചു
February 19, 2025
ചൂരൽമല പാലം പുനർനിർമിക്കും: 35 കോടിയുടെ പദ്ധതി നിർദേശം സർക്കാർ അംഗീകരിച്ചു
വയനാട് ഉരുൾപൊട്ടലിൽ പൂർണമായും തകർന്ന ചൂരൽമല പാലം കൂടുതൽ ഉറപ്പോടെ പുനർനിർമിക്കും. ഇതിനായി 35 കോടി രൂപയുടെ പദ്ധതി നിർദേശം അംഗീകരിച്ചതായി ധനകാര്യ മന്ത്രി കെഎൻ ബാലഗോപാൽ…
ഡിവൈഎഫ്ഐയുടെ പരിപാടിയിലേക്ക് ശശി തരൂരിന് ക്ഷണം; പങ്കെടുക്കാനാകില്ലെന്ന് എംപി, ആശംസകൾ നേർന്നു
February 19, 2025
ഡിവൈഎഫ്ഐയുടെ പരിപാടിയിലേക്ക് ശശി തരൂരിന് ക്ഷണം; പങ്കെടുക്കാനാകില്ലെന്ന് എംപി, ആശംസകൾ നേർന്നു
ഡിവൈഎഫ്ഐയുടെ പരിപാടിയിലേക്ക് ശശി തരൂർ എംപിക്ക് ക്ഷണം. തിരുവനന്തുപരത്ത് നടക്കാനിരിക്കുന്ന സ്റ്റാർട്ട് അപ് ഫെസ്റ്റിവലിലേക്കാണ് തരൂരിനെ സംഘടന ക്ഷണിച്ചത്. മാർച്ച് 1, 2 തീയതികളിൽ തിരുവനന്തപുരത്താണ് പരിപാടി.…
തിരുവനന്തപുരത്ത് ടോറസ് ലോറി കടയിലേക്ക് പാഞ്ഞുകയറി; അഞ്ച് പേർക്ക് പരുക്ക്
February 19, 2025
തിരുവനന്തപുരത്ത് ടോറസ് ലോറി കടയിലേക്ക് പാഞ്ഞുകയറി; അഞ്ച് പേർക്ക് പരുക്ക്
തിരുവനന്തപുരത്ത് ടോറസ് ലോറി കടയിലേക്ക് പാഞ്ഞുകയറി അഞ്ച് പേർക്ക് പരുക്കേറ്റു. അനിൽ, റഹ്മത്ത്, സുഭാഷ്, റോയ്, അമ്പിളി എന്നിവർക്കാണ് പരുക്കേറ്റത്. ഇതിൽ മൂന്ന് പേരുടെ നില ഗുരുതരമാണ്.…
ആലപ്പുഴയിൽ ഫ്ളൈ ഓവർ നിർമാണ മേഖലയിൽ ജെസിബിക്ക് അടിയിൽപ്പെട്ട് ബൈക്ക് യാത്രികന് ദാരുണാന്ത്യം
February 19, 2025
ആലപ്പുഴയിൽ ഫ്ളൈ ഓവർ നിർമാണ മേഖലയിൽ ജെസിബിക്ക് അടിയിൽപ്പെട്ട് ബൈക്ക് യാത്രികന് ദാരുണാന്ത്യം
ആലപ്പുഴ അരൂർ-തുറവൂർ ഫ്ളൈ ഓവർ നിർമാണ മേഖലയിൽ ജെസിബിക്ക് അടിയിൽപ്പെട്ട് ബൈക്ക് യാത്രക്കാരൻ മരിച്ചു. തുറവൂർ സ്വദേശി പ്രവീണാണ്(39) മരിച്ചത്. ചന്തിരൂർ സെന്റ് മേരീസ് പള്ളിക്ക് സമീപം…
തിരുവനന്തപുരത്ത് ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചു; യുവാവിന് ദാരുണാന്ത്യം
February 19, 2025
തിരുവനന്തപുരത്ത് ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചു; യുവാവിന് ദാരുണാന്ത്യം
തിരുവനന്തപുരത്ത് ദേശീയപാതയിൽ കല്ലമ്പലം ചാത്തൻപാറയിലുണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു. നെടുംപറമ്പ് ഞാറക്കാട്ടുവിള മഠത്തിൽകോണം ശ്യാംകുമാറാണ്(27) മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു അപകടം. ടൂറിസ്റ്റ് ബസും ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. തിരുവനന്തപുരം…
20കാരിയായ നവവധു ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ; ബന്ധുക്കളുടെ പരാതിയിൽ പോലീസ് കേസെടുത്തു
February 19, 2025
20കാരിയായ നവവധു ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ; ബന്ധുക്കളുടെ പരാതിയിൽ പോലീസ് കേസെടുത്തു
കണ്ണൂരിൽ യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. തൃക്കരിപ്പൂർ ബിച്ചാരക്കടവ് സ്വദേശിനി കളത്തിൽപുരയിൽ നിഖിത(20)യാണ് മരിച്ചത്. ഭർത്താവ് വൈശാഖിന്റെ വീട്ടിൽ ജീവനൊടുക്കിയ നിലയിലാണ് നിഖിതയെ കണ്ടെത്തിയത് ബിച്ചാരക്കടവ്…
സെവൻസ് ഫുട്ബോളിനിടെ പടക്കം പൊട്ടി 47 പേർക്ക് പരുക്കേറ്റ സംഭവം; പോലീസ് കേസെടുത്തു
February 19, 2025
സെവൻസ് ഫുട്ബോളിനിടെ പടക്കം പൊട്ടി 47 പേർക്ക് പരുക്കേറ്റ സംഭവം; പോലീസ് കേസെടുത്തു
മലപ്പുറം അരീക്കോട് തെരട്ടമ്മലിൽ സെവൻസ് ഫുട്ബോളിനിടെ പടക്കം പൊട്ടിയുണ്ടായ അപകടത്തിൽ സംഘാടകർക്കെതിരെ പോലീസ് കേസെടുത്തു. അനുമതി ഇല്ലാത്തതിന് കരിമരുന്ന് പ്രയോഗിച്ചതിനും പടക്കം പൊട്ടിച്ചതിനുമാണ് കേസ്. അപകടത്തിന് പിന്നാലെ…
വയനാട് കമ്പമല വനത്തിലെ തീപിടിത്തം മനുഷ്യനിർമിതം; യുവാവ് പിടിയിൽ
February 19, 2025
വയനാട് കമ്പമല വനത്തിലെ തീപിടിത്തം മനുഷ്യനിർമിതം; യുവാവ് പിടിയിൽ
വയനാട് തലപ്പുഴ കമ്പമലയിൽ വനത്തിൽ തീയിട്ട യുവാവ് പിടിയിൽ. തൃശിലേരി സ്വദേശി സുധീഷ് ആണ് പിടിയിലായത്. നാലു ഹെക്ടറോളം പുൽമേടാണ് കഴിഞ്ഞ രണ്ടുദിവസത്തിനിടെ കത്തിനശിച്ചത്. തച്ചറക്കൊല്ലി, മുത്തുമാരി,…
എൽഡിഎഫ് യോഗം ഇന്ന് എംഎൻ സ്മാരകത്തിൽ; വിവാദ വിഷയങ്ങൾ ചർച്ചയാകും
February 19, 2025
എൽഡിഎഫ് യോഗം ഇന്ന് എംഎൻ സ്മാരകത്തിൽ; വിവാദ വിഷയങ്ങൾ ചർച്ചയാകും
വിവാദ വിഷയങ്ങൾക്കിടെ എൽഡിഎഫ് യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. എലപ്പുള്ളിയിലെ മദ്യനിർമാണ ശാലയ്ക്ക് അനുമതി നൽകാനുള്ള തീരുമാനത്തേയും, കിഫ്ബി റോഡുകളിൽ യൂസർ ഫീ പിരിക്കാനുള്ള നീക്കത്തെയും സിപിഐ…