Kerala
മസ്തകത്തിൽ മുറിവേറ്റ കൊമ്പനെ മയക്കുവെടി വെച്ചു; പിടികൂടി കോടനാടേക്ക് മാറ്റും
February 19, 2025
മസ്തകത്തിൽ മുറിവേറ്റ കൊമ്പനെ മയക്കുവെടി വെച്ചു; പിടികൂടി കോടനാടേക്ക് മാറ്റും
അതിരപ്പിള്ളിയിൽ മസ്തകത്തിൽ മുറിവേറ്റ നിലയിൽ കണ്ടെത്തിയ കൊമ്പനെ മയക്കുവെടി വെച്ചു. വെടിയേറ്റതിന് പിന്നാലെ അൽപ്പദൂരം നടന്ന കൊമ്പൻ മയങ്ങി വീണു. ആനക്ക് ചുറ്റും മൂന്ന് കുങ്കിയാനകൾ നിലയുറപ്പിച്ചിട്ടുണ്ട്.…
ആറ്റുകാല്‍ പൊങ്കാല; മാര്‍ച്ച് 13ന് ജില്ലയിൽ സ്കൂൾ, സര്‍ക്കാര്‍ ഓഫീസുകൾക്ക് അവധി പ്രഖ്യാപിച്ച് കളക്ടർ
February 18, 2025
ആറ്റുകാല്‍ പൊങ്കാല; മാര്‍ച്ച് 13ന് ജില്ലയിൽ സ്കൂൾ, സര്‍ക്കാര്‍ ഓഫീസുകൾക്ക് അവധി പ്രഖ്യാപിച്ച് കളക്ടർ
ആറ്റുകാൽ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് പൊങ്കാല ദിവസമായ മാര്‍ച്ച് 13ന് തിരുവനന്തപുരം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും അവധി ആയിരിക്കുമെന്ന് ജില്ലാ കളക്ടര്‍…
എട്ടാം ക്ലാസിൽ ആരേയും അരിച്ചു പെറുക്കി തോൽപ്പിക്കില്ല; അധ്യാപകർ ഉത്തരക്കടലാസുകൾ നോക്കണം: ശിവൻകുട്ടി
February 18, 2025
എട്ടാം ക്ലാസിൽ ആരേയും അരിച്ചു പെറുക്കി തോൽപ്പിക്കില്ല; അധ്യാപകർ ഉത്തരക്കടലാസുകൾ നോക്കണം: ശിവൻകുട്ടി
തിരുവനന്തപുരം: അധ്യാപകര്‍ ഉത്തരക്കടലാസുകള്‍ നോക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. ഒന്ന് മുതല്‍ ഒന്‍പത് വരെ ഉള്ള ക്ലാസുകളിലെ ഉത്തരക്കടലാസുകള്‍ വിലയിരുത്തി വീട്ടിലേയ്ക്ക് കൊടുത്തു വിടണമെന്ന്…
വയനാട് പുനരധിവാസം: ആദ്യ ടൗൺഷിപ്പ് എൽസ്റ്റോൺ എസ്‌റ്റേറ്റിൽ, മാർച്ചിൽ തറക്കല്ലിടും
February 18, 2025
വയനാട് പുനരധിവാസം: ആദ്യ ടൗൺഷിപ്പ് എൽസ്റ്റോൺ എസ്‌റ്റേറ്റിൽ, മാർച്ചിൽ തറക്കല്ലിടും
വയനാട് ഉരുൾപൊട്ടൽ ദുരിതബാധിതരെ പുനരധിവസിപ്പിക്കാനുള്ള ആദ്യ ടൗൺഷിപ്പ് കൽപ്പറ്റയിലെ എൽസ്റ്റോൺ എസ്‌റ്റേറ്റിൽ. പുനരധിവാസത്തിനായി കണ്ടെത്തിയ രണ്ട് എസ്റ്റേറ്റുകളിൽ ഒന്ന് മാത്രം ഏറ്റെടുത്താൽ മതിയെന്നാണ് സർക്കാർ തീരുമാനം. ഗുണഭോക്താക്കളുടെ…
വണ്ടൂരിൽ ബൈക്കും ബസും കൂട്ടിയിടിച്ചു; യുവതിക്ക് ദാരുണാന്ത്യം, ഭർത്താവിന് പരുക്ക്
February 18, 2025
വണ്ടൂരിൽ ബൈക്കും ബസും കൂട്ടിയിടിച്ചു; യുവതിക്ക് ദാരുണാന്ത്യം, ഭർത്താവിന് പരുക്ക്
മലപ്പുറം വണ്ടൂരിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവതി മരിച്ചു. ഭർത്താവിനൊപ്പം ബൈക്കിൽ പോകുന്നതിനിടെ നടന്ന അപകടത്തിൽ വാണിയമ്പലം മങ്ങംപാടം പൂക്കോടൻ സിമി വർഷയാണ്(22) മരിച്ചത്. പരുക്കേറ്റ…
നെന്മാറ ഇരട്ടക്കൊല: പ്രതി ചെന്താമരയുടെ ആദ്യ കൊലക്കേസിലെ ജാമ്യം കോടതി റദ്ദാക്കി
February 18, 2025
നെന്മാറ ഇരട്ടക്കൊല: പ്രതി ചെന്താമരയുടെ ആദ്യ കൊലക്കേസിലെ ജാമ്യം കോടതി റദ്ദാക്കി
നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമരയുടെ ആദ്യ കൊലപാതക കേസിലെ ജാമ്യം റദ്ദാക്കി. 2019ൽ പോത്തുണ്ടി സ്വദേശി സജിതയെ കൊലപ്പെടുത്തിയ കേസിലെ ജാമ്യമാണ് റദ്ദാക്കിയത്. പാലക്കാട് സെഷൻസ് കോടതിയുടേതാണ്…
എസ് എഫ് ഐ നരഭോജി പ്രസ്ഥാനം: സംഘടനയെ അടിയന്തരമായി പിരിച്ചുവിടണമെന്ന് കെ സുധാകരൻ
February 18, 2025
എസ് എഫ് ഐ നരഭോജി പ്രസ്ഥാനം: സംഘടനയെ അടിയന്തരമായി പിരിച്ചുവിടണമെന്ന് കെ സുധാകരൻ
സഹപാഠികളെ കൊല ചെയ്യുന്നതും കൊല്ലാക്കൊല ചെയ്യുന്നതും എസ് എഫ് ഐയുടെ മൃഗീയവിനോദമായി മാറിയ സാഹചര്യത്തിൽ സംഘടനയെ അടിയന്തരമായി പിരിച്ചുവിടണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. എസ് എഫ്…
വയനാട് കമ്പമലയിൽ വീണ്ടും കാട്ടുതീ; ആരോ തീയിട്ടതാകാമെന്ന് ഡിഎഫ്ഒ
February 18, 2025
വയനാട് കമ്പമലയിൽ വീണ്ടും കാട്ടുതീ; ആരോ തീയിട്ടതാകാമെന്ന് ഡിഎഫ്ഒ
വയനാട് കമ്പമല വനപ്രദേശത്ത് വീണ്ടും കാട്ടുതീ. ഇന്നലെ തീ പടർന്ന അതേ പ്രദേശത്ത് തന്നെയാണ് ഇന്നും കാട്ടുതീ പടർന്നുപിടിച്ചത്. ഫയർ ഫോഴ്‌സ് സംഘവും വനവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്ത്…
ആനയിറങ്കൽ ഡാമിൽ കുളിക്കാനിറങ്ങി കാണാതായ രണ്ട് പേരിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി
February 18, 2025
ആനയിറങ്കൽ ഡാമിൽ കുളിക്കാനിറങ്ങി കാണാതായ രണ്ട് പേരിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി
ഇടുക്കി ആനയിറങ്കൽ ഡാമിൽ കുളിക്കാനിറങ്ങി കാണാതായവരിൽ ഒരാളുടെ മൃതദേഹം കിട്ടി. രാജകുമാരി പഞ്ചായത്ത് അംഗം ജയ്‌സന്റെ മൃതദേഹമാണ് കിട്ടിയത്. ഒപ്പം ഉണ്ടായിരുന്ന മോളേകുടി സ്വദേശി ബിജുവിനായുള്ള തിരച്ചിൽ…
വയനാട് പുനരധിവാസം: കേന്ദ്രവായ്പാ വിനിയോഗത്തിന് കൂടുതൽ സമയം തേടുമെന്ന് ധനമന്ത്രി
February 18, 2025
വയനാട് പുനരധിവാസം: കേന്ദ്രവായ്പാ വിനിയോഗത്തിന് കൂടുതൽ സമയം തേടുമെന്ന് ധനമന്ത്രി
വയനാട് പുനരധിവാസത്തിനുള്ള കേന്ദ്രവായ്പാ വിനിയോഗത്തിന് കൂടുതൽ സമയം ആവശ്യപ്പെടുമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. പദ്ധതി തുടങ്ങിവെക്കുന്നതിനാണ് ആദ്യ പരിഗണന. വയനാടിന് വായ്പ നൽകിയിട്ട് ഒന്നര മാസം കൊണ്ട്…