Kerala
ക്ഷേമ പെൻഷൻ വർധനവ്, വയനാട് പുനരധിവാസം: ഏറെ പ്രതീക്ഷകളുമായി സംസ്ഥാന ബജറ്റ് നാളെ
February 6, 2025
ക്ഷേമ പെൻഷൻ വർധനവ്, വയനാട് പുനരധിവാസം: ഏറെ പ്രതീക്ഷകളുമായി സംസ്ഥാന ബജറ്റ് നാളെ
സംസ്ഥാന ബജറ്റ് നാളെ ധനമന്ത്രി കെഎൻ ബാലഗോപാൽ അവതരിപ്പിക്കും. കേന്ദ്ര ബജറ്റിലെ അവഗണനക്ക് പരിഹാരമായി ധനമന്ത്രി എന്താണ് കാത്തുവെച്ചിരിക്കുന്നതെന്നാണ് കാത്തിരിപ്പ്. മുണ്ടക്കൈ-ചൂരൽമല പുനരധിവാസം, വിഴിഞ്ഞം തുറമുഖം, ക്ഷേമപെൻഷൻ…
ഇടുക്കി ചിന്നാർ വന്യജീവി സങ്കേതത്തിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ മരിച്ചു
February 6, 2025
ഇടുക്കി ചിന്നാർ വന്യജീവി സങ്കേതത്തിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ മരിച്ചു
ഇടുക്കി മറയൂരിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ മരിച്ചു. മറയൂർ ചമ്പക്കാട്ടിൽ വിമൽ(57) ആണ് മരിച്ചത്. ചിന്നാർ വന്യജീവി സങ്കേതത്തിന് അകത്താണ് സംഭവം. ഫയർ ലൈൻ ഇടാൻ പോയ…
ആയിരം കോടിയിലധികം രൂപയുടെ തട്ടിപ്പ്; അനന്തുകൃഷ്ണന്റെ കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും
February 6, 2025
ആയിരം കോടിയിലധികം രൂപയുടെ തട്ടിപ്പ്; അനന്തുകൃഷ്ണന്റെ കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും
പകുതി വിലക്ക് വാഹനങ്ങൾ എന്ന തട്ടിപ്പ് കേസിൽ അറസ്റ്റിലായ അനന്തുകൃഷ്ണനായുള്ള പോലീസിന്റെ കസ്റ്റഡി അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. മൂവാറ്റുപുഴ മജിസ്‌ട്രേറ്റ് കോടതിയാണ് അപേക്ഷ പരിഗണിക്കുന്നത്. അഞ്ച്…
തിരുവനന്തപുരം മാരായമുട്ടത്ത് മരക്കൊമ്പ് ഒടിഞ്ഞുവീണ് വിദ്യാർഥിനി മരിച്ചു
February 6, 2025
തിരുവനന്തപുരം മാരായമുട്ടത്ത് മരക്കൊമ്പ് ഒടിഞ്ഞുവീണ് വിദ്യാർഥിനി മരിച്ചു
തിരുവനന്തപുരം മാരായാമുട്ടത്ത് മരക്കൊമ്പ് ഒടിഞ്ഞുവീണ് വിദ്യാർഥിനി മരിച്ചു. ഒടുക്കത്ത് സ്വദേശി പ്രശാന്തിന്റെ മകൾ ബിനിജ(8)ആണ് മരിച്ചത്. മാരായമുട്ടം എൽപി സ്‌കൂൾ രണ്ടാം ക്ലാസ് വിദ്യാർഥിനിയാണ്. ഇന്നലെ വൈകിട്ട്…
വനിതാ കായിക ഇനങ്ങളിൽ ട്രാൻസ്‌ജെൻഡറുകൾക്ക് വിലക്കേർപ്പെടുത്തി അമേരിക്ക; ഉത്തരവിറക്കി ട്രംപ്
February 6, 2025
വനിതാ കായിക ഇനങ്ങളിൽ ട്രാൻസ്‌ജെൻഡറുകൾക്ക് വിലക്കേർപ്പെടുത്തി അമേരിക്ക; ഉത്തരവിറക്കി ട്രംപ്
ട്രാൻസ്‌ജെൻഡർ അത്‌ലറ്റുകൾക്ക് വനിതാ കായിക ഇനങ്ങളിൽ പങ്കെടുക്കുന്നതിൽ വിലക്കേർപ്പെടുത്തി അമേരിക്ക. ഇതുസംബന്ധിച്ച ഉത്തരവിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒപ്പുവെച്ചു. വനിതാ അത്‌ലറ്റുകളുടെ അഭിമാനകരമായ പാരമ്പര്യത്തെ സംരക്ഷിക്കുമെന്ന് ട്രംപ്…
വെള്ളറടയിൽ മകൻ അച്ഛനെ വെട്ടിക്കൊന്നു; ചോദ്യം ചെയ്യലിനോട് സഹകരിക്കാതെ പ്രതി
February 6, 2025
വെള്ളറടയിൽ മകൻ അച്ഛനെ വെട്ടിക്കൊന്നു; ചോദ്യം ചെയ്യലിനോട് സഹകരിക്കാതെ പ്രതി
തിരുവനന്തപുരം വെള്ളറട കിളിയൂരിൽ മകൻ അച്ഛനെ വെട്ടിക്കൊന്നു. 70കാരനായ ജോസ് ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മകൻ പ്രജിനെ(28)പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവം നടക്കുമ്പോൾ ജോസും ഭാര്യയും പ്രജിനും മാത്രമാണ്…
കെ രാധാകൃഷ്ണൻ എംപിയുടെ അമ്മ ചിന്ന അന്തരിച്ചു
February 6, 2025
കെ രാധാകൃഷ്ണൻ എംപിയുടെ അമ്മ ചിന്ന അന്തരിച്ചു
കെ രാധാകൃഷ്ണൻ എംപിയുടെ അമ്മ ചിന്ന അന്തരിച്ചു. 84 വയസായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്നാണ് മരണം. തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രാത്രി പന്ത്രണ്ടരയോടെയാണ് മരണം…
ഇടുക്കി കൂട്ടാറിൽ ഓട്ടോ ഡ്രൈവറെ മർദിച്ച് സിഐ; അടിയേറ്റ് പല്ല് പൊട്ടി
February 6, 2025
ഇടുക്കി കൂട്ടാറിൽ ഓട്ടോ ഡ്രൈവറെ മർദിച്ച് സിഐ; അടിയേറ്റ് പല്ല് പൊട്ടി
ഇടുക്കി കൂട്ടാറിൽ ഓട്ടോ ഡ്രൈവറെ സിഐ മർദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ഓട്ടോ ഡ്രൈവറായ മുരളീധരനെ കമ്പംമേട് സിഐ ഷമീർ ഖാൻ മർദിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. അടിയേറ്റ് മുരളീധരന്റെ…
കാസർകോട് പന്നിക്കെണിയിൽ കുടുങ്ങിയ പുലി രക്ഷപ്പെട്ടു; മയക്കുവെടിയേറ്റതായി സംശയം
February 6, 2025
കാസർകോട് പന്നിക്കെണിയിൽ കുടുങ്ങിയ പുലി രക്ഷപ്പെട്ടു; മയക്കുവെടിയേറ്റതായി സംശയം
കാസർകോട് കൊളത്തൂരിൽ പന്നിക്കെണിയിൽ കുടുങ്ങിയ പുലിയെ പിടികൂടാനായില്ല. മയക്കുവെടി വെക്കാനുള്ള ശ്രമത്തിനിടെ പുലി ചാടിപ്പോയി. വയനാട്ടിൽ നിന്ന് എത്തിയ വനംവകുപ്പ് സംഘം മേഖലയിൽ തുടരുന്നു. വയനാട്ടിൽ നിന്നെത്തിയ…
സിയാൽ എയർ ഇന്ത്യയുമായി ചർച്ച നടത്തി: ലണ്ടൻ സർവീസ് പുനരാരംഭിക്കും
February 5, 2025
സിയാൽ എയർ ഇന്ത്യയുമായി ചർച്ച നടത്തി: ലണ്ടൻ സർവീസ് പുനരാരംഭിക്കും
കൊച്ചി : കേരളത്തിൽ നിന്നുള്ള ഏക യൂറോപ്യൻ സർവീസായ എയർ ഇന്ത്യ കൊച്ചി-ലണ്ടൻ വിമാനം മാസങ്ങൾക്കുള്ളിൽ പുനരാരംഭിച്ചേക്കും. മാർച്ച് 28 മുതൽ സർവീസ് നിർത്തിവയ്ക്കാനുള്ള എയർ ഇന്ത്യയുടെ…