Kerala
മൊബൈൽ പിടിച്ചുവെച്ചതിന് അധ്യാപകർക്ക് നേരെ ഭീഷണി; വിദ്യാർഥിയെ സസ്‌പെൻഡ് ചെയ്തു
January 22, 2025
മൊബൈൽ പിടിച്ചുവെച്ചതിന് അധ്യാപകർക്ക് നേരെ ഭീഷണി; വിദ്യാർഥിയെ സസ്‌പെൻഡ് ചെയ്തു
അധ്യാപകർക്ക് നേരെ ഭീഷണി മുഴക്കിയ വിദ്യാർഥിയെ സസ്‌പെൻഡ് ചെയ്തു. മൊബൈൽ ഫോൺ വാങ്ങിവെച്ചതിനാണ് വിദ്യാർഥി അധ്യാപകർക്ക് നേരെ ഭീഷണി മുഴക്കിയത്. പാലക്കാട് ആനക്കര ഗവ. ഹയർ സെക്കൻഡറി…
ആലുവയിൽ 11 ഏക്കർ ഭൂമി അനധികൃതമായി സ്വന്തമാക്കിയെന്ന പരാതി; പിവി അൻവറിനെതിരെ വിജിലൻസ് അന്വേഷണം
January 22, 2025
ആലുവയിൽ 11 ഏക്കർ ഭൂമി അനധികൃതമായി സ്വന്തമാക്കിയെന്ന പരാതി; പിവി അൻവറിനെതിരെ വിജിലൻസ് അന്വേഷണം
ഭൂമി അനധികൃതമായി പോക്കുവരവ് നടത്തി സ്വന്തമാക്കിയെന്ന പരാതിയിൽ പിവി അൻവറിനെതിരെ വിജിലൻസ് അന്വേഷണം. ആലുവയിൽ 11 ഏക്കർ ഭൂമി അനധികൃതമായി പോക്കുവരവ് നടത്തിയ സ്വന്തമാക്കിയതിലാണ് അന്വേഷണം. പാട്ടാവകാശം…
ഗ്രീഷ്മക്ക് വധശിക്ഷ: ജഡ്ജിയുടെ കട്ടൗട്ടില്‍ പാലഭിഷേകം ചെയ്യുമെന്ന് മെന്‍സ് അസോസിയേഷന്‍
January 21, 2025
ഗ്രീഷ്മക്ക് വധശിക്ഷ: ജഡ്ജിയുടെ കട്ടൗട്ടില്‍ പാലഭിഷേകം ചെയ്യുമെന്ന് മെന്‍സ് അസോസിയേഷന്‍
ഷാരോണ്‍ രാജ് വധക്കേസില്‍ പ്രതിയായ സ്ത്രീക്ക് വധശിക്ഷ വിധിച്ചതില്‍ ആഹ്ലാദ പ്രകടനം സംഘടിപ്പിക്കാന്‍ കേരള മെന്‍സ് അസോസിയേഷന്‍. ഗ്രീഷ്മക്ക് വധശിക്ഷ വിധിച്ച ജഡ്ജി എ എം ബഷീറിന്റെ…
പി പി ഇ കിറ്റ് വിവാദം: അതിങ്ങനെ പറഞ്ഞുകൊണ്ടേയിരിക്കേണ്ടെന്ന് കെ കെ ശൈലജ
January 21, 2025
പി പി ഇ കിറ്റ് വിവാദം: അതിങ്ങനെ പറഞ്ഞുകൊണ്ടേയിരിക്കേണ്ടെന്ന് കെ കെ ശൈലജ
കോവിഡ് കാലത്ത് പിപിഇ കിറ്റുകള്‍ വാങ്ങിയതില്‍ ക്രമക്കേട് ഉണ്ടെന്ന സിഎജി റിപ്പോര്‍ട്ട് താന്‍ കണ്ടിട്ടില്ലെന്നും അത് ഇങ്ങനെ പറഞ്ഞുകൊണ്ടേയിരിക്കേണ്ടെന്നും മുന്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജ. അടിയന്തര സാഹചര്യം…
ലോക്കല്‍ കമ്മിറ്റി സെക്രട്ടറിമാരില്‍ എന്തേ വനിതകള്‍ ഇല്ലാത്തത്; എം വി ഗോവിന്ദനെതിരെ കാന്തപുരം വിഭാഗത്തിലെ യുവ നേതാവ്
January 21, 2025
ലോക്കല്‍ കമ്മിറ്റി സെക്രട്ടറിമാരില്‍ എന്തേ വനിതകള്‍ ഇല്ലാത്തത്; എം വി ഗോവിന്ദനെതിരെ കാന്തപുരം വിഭാഗത്തിലെ യുവ നേതാവ്
മെക് 7ലെ സ്ത്രീ – പുരുഷ ഇടകലരുരതെന്ന കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ നിലപാടിനെതിരെ രംഗത്തെത്തിയ സി പി എം സംസ്ഥാന സെക്രട്ടറി എം വി…
കൊവിഡ് കാലത്ത് പിപിഇ കിറ്റ് വാങ്ങിയത് മൂന്നിരട്ടി കൂടുതൽ പണം നൽകിയെന്ന് സിഎജി റിപ്പോർട്ട്
January 21, 2025
കൊവിഡ് കാലത്ത് പിപിഇ കിറ്റ് വാങ്ങിയത് മൂന്നിരട്ടി കൂടുതൽ പണം നൽകിയെന്ന് സിഎജി റിപ്പോർട്ട്
കൊവിഡ് കാലത്ത് പിപിഇ കിറ്റ് ഇടപാടിൽ ക്രമക്കേടുണ്ടായതായി സിഎജി റിപ്പോർട്ട്. പിപിഇ കിറ്റ് ക്രമക്കേടിൽ 10.23 കോടി രൂപ അധികബാധ്യതയുണ്ടായി. പൊതുവിപണിയേക്കാൾ മൂന്നിരട്ടി കൂടുതൽ പണം നൽകി…
താനൂരിൽ തൊട്ടിലിന്റെ കയർ കഴുത്തിൽ കുരുങ്ങി ഒന്നര വയസുകാരന് ദാരുണാന്ത്യം
January 21, 2025
താനൂരിൽ തൊട്ടിലിന്റെ കയർ കഴുത്തിൽ കുരുങ്ങി ഒന്നര വയസുകാരന് ദാരുണാന്ത്യം
മലപ്പുറം താനൂരിൽ തൊട്ടിലിന്റെ കയർ കഴുത്തിൽ കുടുങ്ങി ഒന്നര വയസുകാരൻ മരിച്ചു. മങ്ങാട് സ്വദേശി ലുക്മാനുൽ ഹക്കീമിന്റെ മകൻ ഷാദുലിയാണ് മരിച്ചത്. മൃതദേഹം തിരൂർ താലൂക്ക് ആശുപത്രി…
വടകരയില്‍ വീണ്ടും മത്സരയോട്ടം; സ്വകാര്യ ബസ് ഇടിച്ച് സ്‌കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം
January 21, 2025
വടകരയില്‍ വീണ്ടും മത്സരയോട്ടം; സ്വകാര്യ ബസ് ഇടിച്ച് സ്‌കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം
കോഴിക്കോട് – വടകര – കണ്ണൂര്‍ റൂട്ടിലെ സ്വകാര്യ ബസുകളുടെ മത്സരയോട്ടം സംബന്ധിച്ച് വ്യാപകമായ പ്രതിഷേധം ഉയര്‍ന്നുകൊണ്ടിരിക്കെ വടകര മുക്കാളിയില്‍ സ്വകാര്യ ബസ് ഇടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന്‍…
മൊബൈല്‍ ഫോണ്‍ പിടിച്ചുവെച്ചതിന് പ്രധാനധ്യാപകന് നേരെ പ്ലസ് വണ്‍ വിദ്യാര്‍ഥിയുടെ കൊലവിളി
January 21, 2025
മൊബൈല്‍ ഫോണ്‍ പിടിച്ചുവെച്ചതിന് പ്രധാനധ്യാപകന് നേരെ പ്ലസ് വണ്‍ വിദ്യാര്‍ഥിയുടെ കൊലവിളി
പ്ലസ് വണ്‍ വിദ്യാര്‍ഥിയുടെ മൊബൈല്‍ ഫോണ്‍ പിടിച്ചുവെച്ചതിന് പ്രധാനധ്യാപകന് നേരെ കൊലവിളി. പാലക്കാടാണ് സംഭവം. സ്‌കൂളിലേക്ക് മൊബൈല്‍ ഫോണ്‍ കൊണ്ടുവരരുതെന്ന് നേരത്തേ അധ്യാപകന്‍ പറഞ്ഞിരുന്നു. ഇത് മറികടന്ന്…
തിരുവനന്തപുരത്ത് യുവതിയെ വീട്ടിൽ കയറി കഴുത്തറുത്ത് കൊന്നു; പ്രതിക്കായി അന്വേഷണം
January 21, 2025
തിരുവനന്തപുരത്ത് യുവതിയെ വീട്ടിൽ കയറി കഴുത്തറുത്ത് കൊന്നു; പ്രതിക്കായി അന്വേഷണം
തിരുവനന്തപുരം കഠിനംകുളത്ത് യുവതിയെ വീട്ടിൽ കയറി കുത്തിക്കൊന്നു. കായംകുളം സ്വദേശി ആതിരയാണ്(30) കൊല്ലപ്പെട്ടത്. ഇൻസ്റ്റഗ്രാം വഴി ആതിരയുമായി സൗഹൃദത്തിലായ യുവാവാണ് പ്രതിയെന്ന് സംശയിക്കുന്നു. ഇയാൾക്കായി പോലീസ് തെരച്ചിൽ…