Kerala
സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളിൽ ഉയർന്ന താപനിലയ്ക്ക് സാധ്യത
January 21, 2025
സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളിൽ ഉയർന്ന താപനിലയ്ക്ക് സാധ്യത
സംസ്ഥാനത്ത് ഇന്നും നാളെയും താപനില ഉയരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയേക്കാൾ രണ്ട് ഡിഗ്രി സെൽഷ്യസ് മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെസ താപനില…
വഞ്ചിയൂർ വെടിവെപ്പ് കേസ് പ്രതിയായ വനിതാ ഡോക്ടറുടെ പീഡന പരാതിയിൽ യുവാവ് അറസ്റ്റിൽ
January 21, 2025
വഞ്ചിയൂർ വെടിവെപ്പ് കേസ് പ്രതിയായ വനിതാ ഡോക്ടറുടെ പീഡന പരാതിയിൽ യുവാവ് അറസ്റ്റിൽ
വഞ്ചിയൂർ വെടിവെപ്പ് കേസിലെ പ്രതിയായ വനിതാ ഡോക്ടറുടെ പീഡന പരാതിയിൽ യുവാവ് അറസ്റ്റിൽ. തിരുവനന്തപുരം വള്ളക്കടവ് സ്വദേശി സുജിത്ത് ഭാസ്‌കരനെയാണ് കൊല്ലം കണ്ണനല്ലൂർ പോലീസ് അറസ്റ്റ് ചെയ്തത്.…
വിദ്യാർഥികളെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമം; യൂട്യൂബർ മണവാളനെ റിമാൻഡ് ചെയ്തു
January 21, 2025
വിദ്യാർഥികളെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമം; യൂട്യൂബർ മണവാളനെ റിമാൻഡ് ചെയ്തു
വിദ്യാർഥികളെ വാഹനം ഇടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യൂട്യൂബർ മണവാളനെ റിമാൻഡ് ചെയ്തു. മണവാളൻ വ്‌ളോഗ്‌സ് എന്ന യൂട്യൂബ് ചാനലിന്റെ ഉടമ മുഹമ്മദ് ഷഹീൻ ഷായെയാണ് തൃശൂർ…
കൂത്താട്ടുകുളം സംഭവം; പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ ആവശ്യം തള്ളി
January 21, 2025
കൂത്താട്ടുകുളം സംഭവം; പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ ആവശ്യം തള്ളി
കൂത്താട്ടുകുളത്ത് കൗൺസിലറെ തട്ടിക്കൊണ്ടുപോയ സംഭവം നിയമസഭയിൽ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ ആവശ്യം തള്ളി. അനൂപ് ജേക്കബ് എംഎൽഎയാണ് നോട്ടീസ് നൽകി. കേരളത്തിൽ…
എൻഎം വിജയന്റെ ആത്മഹത്യ: അന്വേഷണവുമായി സഹകരിക്കുമെന്ന് കെ സുധാകരൻ
January 21, 2025
എൻഎം വിജയന്റെ ആത്മഹത്യ: അന്വേഷണവുമായി സഹകരിക്കുമെന്ന് കെ സുധാകരൻ
വയനാട് ഡിസിസി ട്രഷറർ എൻഎം വിജയന്റെ ആത്മഹത്യയിൽ ചോദ്യം ചെയ്യുമെന്ന വാർത്തയോട് പ്രതികരിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ചോദ്യം ചെയ്യലിന് തനിക്ക് നോട്ടീസ് ലഭിച്ചിട്ടില്ലെന്ന് സുധാകരൻ…
മലപ്പുറം തിരൂരിൽ പത്താം ക്ലാസ് വിദ്യാർഥിനി ഗർഭിണിയായി; യുവാവ് അറസ്റ്റിൽ
January 21, 2025
മലപ്പുറം തിരൂരിൽ പത്താം ക്ലാസ് വിദ്യാർഥിനി ഗർഭിണിയായി; യുവാവ് അറസ്റ്റിൽ
മലപ്പുറത്ത് പത്താം ക്ലാസ് വിദ്യാർഥിനി ഗർഭിണിയായി. സംഭവത്തിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു തിരൂർ പോലീസ് സ്‌റ്റേഷൻ പരിധിയിൽ താമസിക്കുന്ന വിദ്യാർഥിനിയാണ് ഗർഭിണിയായത്. തിരൂർ വെട്ടം സ്വദേശി…
എൻഎം വിജയന്റെ ആത്മഹത്യ: കെപിസിസി പ്രസിഡന്റ് കെ സുധാകരനെ ചോദ്യം ചെയ്യും
January 21, 2025
എൻഎം വിജയന്റെ ആത്മഹത്യ: കെപിസിസി പ്രസിഡന്റ് കെ സുധാകരനെ ചോദ്യം ചെയ്യും
വയനാട് ഡിസിസി ട്രഷറർ എൻഎം വിജയന്റെ ആത്മഹത്യയിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരനെ ചോദ്യം ചെയ്യും. എൻഎം വിജയൻ സുധാകരന് കത്തെഴുതിയതെന്നത് കണക്കിലെടുത്താണ് ചോദ്യം ചെയ്യുക. അതേസമയം…
എന്ത് തെമ്മാടിത്തരമാണ് ഇവിടെ നടക്കുന്നത്; ഭരണപക്ഷം ബഹളം വെച്ചതോടെ പ്രകോപിതനായി സതീശൻ
January 21, 2025
എന്ത് തെമ്മാടിത്തരമാണ് ഇവിടെ നടക്കുന്നത്; ഭരണപക്ഷം ബഹളം വെച്ചതോടെ പ്രകോപിതനായി സതീശൻ
പ്രസംഗിക്കുന്നതിനിടെ ഭരണപക്ഷം ബഹളമുയർത്തിയതിന് പിന്നാലെ പ്രകോപിതനായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കൂത്താട്ടുകുളം വിഷയത്തിൽ സതീശൻ വിമർശനമുയർത്തിയതിന് പിന്നാലെയാണ് ഭരണപക്ഷ ബഹളമുണ്ടായത്. എന്ത് തെമ്മാടിത്തരമാണ് ഇവിടെ നടക്കുന്നതെന്നും…
ബ്രൂവറി വിവാദത്തിന് പിന്നിൽ ദുഷ്ടലാക്ക്; ആരുടെയും അതൃപ്തി കാര്യമാക്കുന്നില്ല: എംവി ഗോവിന്ദൻ
January 21, 2025
ബ്രൂവറി വിവാദത്തിന് പിന്നിൽ ദുഷ്ടലാക്ക്; ആരുടെയും അതൃപ്തി കാര്യമാക്കുന്നില്ല: എംവി ഗോവിന്ദൻ
ബ്രൂവറി വിഷയത്തിൽ ന്യായീകരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. വിവാദങ്ങൾക്ക് പിന്നിൽ ദുഷ്ടലാക്കാണ്. സ്പിരിറ്റ് ലോബികളുടെ പിന്തുണയോടെയാണ് വിവാദങ്ങൾ സൃഷ്ടിക്കപ്പെടുന്നത്. ആരുടെയും അതൃപ്തി കാര്യമാക്കുന്നില്ല. സർക്കാർ…
തലശ്ശേരി കലാപത്തിൽ സിപിഎമ്മിനും പങ്ക്; സിപിഎം ആസൂത്രിതമായി കലാപമുണ്ടാക്കിയെന്ന് കെഎം ഷാജി
January 21, 2025
തലശ്ശേരി കലാപത്തിൽ സിപിഎമ്മിനും പങ്ക്; സിപിഎം ആസൂത്രിതമായി കലാപമുണ്ടാക്കിയെന്ന് കെഎം ഷാജി
തലശ്ശേരി കലാപത്തിൽ സിപിഎമ്മിനും പങ്കുണ്ടെന്ന ആരോപണവുമായി മുസ്ലിം ലീഗ് നേതാവ് കെഎം ഷാജി. കലാപത്തിന്റെ മറവിൽ പള്ളി തകർത്ത കേസിലെ പ്രതികളിൽ ഒരാൾ പിണറായി വിജയന്റെ സഹോദരൻ…