Kerala
നിയമസഭയിലേക്ക് പോകണമെന്ന് ഉമാ തോമസ്; ഇപ്പോള്‍ ഡോക്ടര്‍മാര്‍ പറയുന്നത് കേള്‍ക്കൂവെന്ന് മുഖ്യമന്ത്രി; എം എല്‍ എയെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ച് പിണറായി
January 17, 2025
നിയമസഭയിലേക്ക് പോകണമെന്ന് ഉമാ തോമസ്; ഇപ്പോള്‍ ഡോക്ടര്‍മാര്‍ പറയുന്നത് കേള്‍ക്കൂവെന്ന് മുഖ്യമന്ത്രി; എം എല്‍ എയെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ച് പിണറായി
നൃത്ത പരിപാടിക്കിടെ സ്റ്റേജ് തകര്‍ന്ന് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന തൃക്കാക്കര എം എല്‍ എ ഉമാ തോമസിനെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ച് മുഖ്യ മന്ത്രി പിണറായി വിജയന്. രാഷ്ട്രീയ…
ആലപ്പുഴയിൽ അസാധാരണ വൈകല്യത്തോടെ ജനിച്ച കുഞ്ഞിനെ വിദഗ്ധ ചികിത്സക്കായി തിരുവനന്തപുരത്തേക്ക് മാറ്റി
January 17, 2025
ആലപ്പുഴയിൽ അസാധാരണ വൈകല്യത്തോടെ ജനിച്ച കുഞ്ഞിനെ വിദഗ്ധ ചികിത്സക്കായി തിരുവനന്തപുരത്തേക്ക് മാറ്റി
ആലപ്പുഴയിൽ അസാധാരണ വൈകല്യത്തോടെ ജനിച്ച കുഞ്ഞിനെ വിദഗ്ധ ചികിത്സക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ശ്വാസതടസ്സത്തെ തുടർന്ന് കുട്ടിയെ കഴിഞ്ഞ ദിവസം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. വിദഗ്ധ സമിതിയുടെ…
മണ്ണാർക്കാട് നബീസ വധക്കേസ്: പ്രതികളായ പേരക്കുട്ടിയും ഭാര്യയും കുറ്റക്കാരെന്ന് കോടതി, ശിക്ഷ നാളെ
January 17, 2025
മണ്ണാർക്കാട് നബീസ വധക്കേസ്: പ്രതികളായ പേരക്കുട്ടിയും ഭാര്യയും കുറ്റക്കാരെന്ന് കോടതി, ശിക്ഷ നാളെ
മണ്ണാർക്കാട് നബീസ വധക്കേസിൽ പ്രതികൾ കുറ്റക്കാരെന്ന് കോടതി. പേരക്കുട്ടി ബഷീറും ഭാര്യ ഫസീലയും ചേർന്നാണ് തോട്ടര സ്വദേശിയായ നബീസയെ കൊലപ്പെടുത്തിയത്. 2016ലാണ് കേസിനാസ്പദമായ സംഭവം ഭക്ഷണത്തിൽ വിഷം…
മലമ്പുഴയിൽ യുവാവ് തീ കൊളുത്തി മരിച്ചു; ജീവനൊടുക്കിയത് അരയ്ക്ക് താഴെ ചലനശേഷി നഷ്ടപ്പെട്ടയാൾ
January 17, 2025
മലമ്പുഴയിൽ യുവാവ് തീ കൊളുത്തി മരിച്ചു; ജീവനൊടുക്കിയത് അരയ്ക്ക് താഴെ ചലനശേഷി നഷ്ടപ്പെട്ടയാൾ
മലമ്പുഴയിൽ യുവാവ് തീകൊളുത്തി മരിച്ചു. മലമ്പുഴ മനക്കൽക്കാട് സ്വദേശി പ്രസാദാണ്(43) തീ കൊളുത്തി മരിച്ചത്. നേരത്തെ സംഭവിച്ച അപകടത്തിൽ അരയ്ക്ക് താഴെ ചലനശേഷി നഷ്ടപ്പെട്ടയാളായിരുന്നു പ്രസാദ്. വീടിനുള്ളിൽ…
മദ്യവുമായി വന്ന ലോറിയിൽ നിന്നും പുക; ഡ്രൈവറുടെ ഇടപെടലിൽ വഴി മാറിയത് വൻ ദുരന്തം
January 17, 2025
മദ്യവുമായി വന്ന ലോറിയിൽ നിന്നും പുക; ഡ്രൈവറുടെ ഇടപെടലിൽ വഴി മാറിയത് വൻ ദുരന്തം
ഇരിങ്ങാലക്കുട സിവിൽ സ്റ്റേഷന് സമീപം മദ്യം കയറ്റി വന്ന ലോറിയിൽ നിന്ന് പുക ഉയർന്നത് പരിഭ്രാന്തി പരത്തി. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. വാഹനത്തിന്റെ എൻജിന്റെ ടർബോ എന്ന…
ഹണി റോസിനെതിരായ പരാമർശം; രാഹുൽ ഈശ്വറിനെതിരെ യുവജന കമ്മീഷൻ കേസെടുത്തു
January 17, 2025
ഹണി റോസിനെതിരായ പരാമർശം; രാഹുൽ ഈശ്വറിനെതിരെ യുവജന കമ്മീഷൻ കേസെടുത്തു
രാഹുൽ ഈശ്വറിനെതിരെ കേസെടുത്ത് സംസ്ഥാന യുവജന കമ്മീഷൻ. ദിശ എന്ന സംഘടന നൽകിയ പരാതിയിലാണ് കേസ്. ഹണി റോസ് വിഷയത്തിൽ ചാനൽ ചർച്ചകളിലും സമൂഹ മാധ്യമങ്ങളിലും രാഹുൽ…
തമിഴ്‌നാട് പോലീസിന്റെ പിടികിട്ടാപ്പുള്ളികൾ; കുറുവ സംഘത്തിലെ രണ്ട് പേർ ഇടുക്കിയിൽ പിടിയിൽ
January 17, 2025
തമിഴ്‌നാട് പോലീസിന്റെ പിടികിട്ടാപ്പുള്ളികൾ; കുറുവ സംഘത്തിലെ രണ്ട് പേർ ഇടുക്കിയിൽ പിടിയിൽ
കുറുവ സംഘത്തിലെ രണ്ട് പേർ ആലപ്പുഴ മണ്ണഞ്ചേരി പോലീസിന്റെ പിടിയിൽ. തമിഴ്‌നാട് പോലീസിന്റെ പിടികിട്ടാപ്പുള്ളികളാണ് പിടിയിലായത്. കറുപ്പയ്യ, നാഗരാജു എന്നിവരെയാണ് പിടികൂടിയത്. ഇടുക്കി രാജകുമാരിയിൽ നിന്നാണ് പോലീസ്…
ചേന്ദമംഗലം കൂട്ടക്കൊല: പ്രതി എത്തിയത് ജിതിനെ ആക്രമിക്കാൻ, തടഞ്ഞതോടെ എല്ലാവരുടെയും തലയ്ക്കടിച്ചു
January 17, 2025
ചേന്ദമംഗലം കൂട്ടക്കൊല: പ്രതി എത്തിയത് ജിതിനെ ആക്രമിക്കാൻ, തടഞ്ഞതോടെ എല്ലാവരുടെയും തലയ്ക്കടിച്ചു
ചേന്ദമംഗലം കൂട്ടക്കൊലയിൽ പ്രതിയുടെ മൊഴി വിവരങ്ങൾ പുറത്ത്. പരുക്കേറ്റ ജിതിൻ ബോസിനെ മാത്രം ആക്രമിക്കാനാണ് താൻ എത്തിയതെന്ന് പ്രതി ഋതു ജയൻ(27) പോലീസിനോട് പറഞ്ഞു. ജിതിനെ ആക്രമിക്കുന്നത്…
പാറശാല ഷാരോൺ വധക്കേസ്: ഗ്രീഷ്മ കുറ്റക്കാരിയെന്ന് കോടതി, അമ്മാവനും കുറ്റക്കാരൻ, അമ്മയെ വെറുതെവിട്ടു
January 17, 2025
പാറശാല ഷാരോൺ വധക്കേസ്: ഗ്രീഷ്മ കുറ്റക്കാരിയെന്ന് കോടതി, അമ്മാവനും കുറ്റക്കാരൻ, അമ്മയെ വെറുതെവിട്ടു
പാറശ്ശാല ഷാരോൺ രാജ് വധക്കേസിൽ പ്രതി ഗ്രീഷ്മ കുറ്റക്കാരിയെന്ന് കോടതി. രണ്ടാം പ്രതിയായ ഗ്രീഷ്മയുടെ അമ്മ സിന്ധുവിനെ വെറുതെ വിട്ടു. മൂന്നാം പ്രതിയും ഗ്രീഷ്മയുടെ അമ്മാവനുമായ നിർമല…
ഗ്രീഷ്മയുടെ അമ്മയും കുറ്റക്കാരിയല്ലേ; അവരെ പിന്നെന്തിനാണ് വെറുതെ വിട്ടതെന്ന് ഷാരോണിന്റെ മാതാപിതാക്കൾ
January 17, 2025
ഗ്രീഷ്മയുടെ അമ്മയും കുറ്റക്കാരിയല്ലേ; അവരെ പിന്നെന്തിനാണ് വെറുതെ വിട്ടതെന്ന് ഷാരോണിന്റെ മാതാപിതാക്കൾ
പാറശാല ഷാരോൺ വധക്കേസിൽ ഗ്രീഷ്മയും അമ്മാവൻ നിർമൽ കുമാറിനെയും കുറ്റക്കാരായി കണ്ടെത്തിയ കോടതി വിധിക്ക് പിന്നാലെ പൊട്ടിക്കരഞ്ഞ് ഷാരോണിന്റെ മാതാപിതാക്കൾ. രണ്ടാം പ്രതി ഗ്രീഷ്മയുടെ അമ്മ സിന്ധുവിനെ…