Kerala

    തൃശ്ശൂർ ചിൽഡ്രൻസ് ഹോമിൽ 17കാരനെ 15 വയസുകാരൻ തലയ്ക്കടിച്ചു കൊന്നു

    തൃശ്ശൂർ ചിൽഡ്രൻസ് ഹോമിൽ 17കാരനെ 15 വയസുകാരൻ തലയ്ക്കടിച്ചു കൊന്നു

    തൃശ്ശൂർ ചിൽഡ്രൻസ് ഹോമിൽ 17 വയസുകാരനെ 15 വയസുകാരൻ തലയ്ക്കടിച്ചു കൊന്നു. ഇരിങ്ങാലക്കുട സ്വദേശി അഭിഷേകാണ്(17) കൊല്ലപ്പെട്ടത്. മറ്റൊരു അന്തേവാസിയായ 15കാരനാണ് കൃത്യം നടത്തിയത്. ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടിയുടെ…
    ഗോപൻ സ്വാമിയുടെ മൃതദേഹം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകുമെന്ന് സബ് കലക്ടർ

    ഗോപൻ സ്വാമിയുടെ മൃതദേഹം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകുമെന്ന് സബ് കലക്ടർ

    നെയ്യാറ്റിൻകരയിലെ ഗോപൻ സ്വാമിയുടെ മൃതദേഹം നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടുനൽകുമെന്ന് സബ് കലക്ടർ ഒ വി ആൽഫ്രഡ്. വീട്ടുകാരുമായി സംസാരിച്ചിരുന്നു. അവരെ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കിയിട്ടുണ്ട്. നടപടിക്രമങ്ങളിൽ…
    ഒമ്പത് ദിവസത്തിനിടെ കൊന്നത് അഞ്ച് ആടുകളെ; അമരക്കുനിയിലിറങ്ങിയ കടുവക്കായി തെരച്ചിൽ തുടരുന്നു

    ഒമ്പത് ദിവസത്തിനിടെ കൊന്നത് അഞ്ച് ആടുകളെ; അമരക്കുനിയിലിറങ്ങിയ കടുവക്കായി തെരച്ചിൽ തുടരുന്നു

    വയനാട് അമരക്കുനിയിലെ ജനവാസ കേന്ദ്രത്തിലിറങ്ങിയ കടുവയെ പിടികൂടാനുള്ള ശ്രമം ഇന്നും തുടരും. ഒമ്പത് ദിവസത്തിനിടെ അഞ്ച് ആടുകളെയാണ് കടുവ കൊന്നത്. ഇന്നലെ രാത്രിയിലും വനംവകുപ്പ് ദൗത്യം തുടർന്നിരുന്നു.…
    തൃപ്പുണിത്തുറയിൽ 15കാരൻ ഫ്‌ളാറ്റിൽ നിന്നും വീണുമരിച്ചത് രക്ഷിതാക്കൾ ശകാരിച്ചതിന് പിന്നാലെ

    തൃപ്പുണിത്തുറയിൽ 15കാരൻ ഫ്‌ളാറ്റിൽ നിന്നും വീണുമരിച്ചത് രക്ഷിതാക്കൾ ശകാരിച്ചതിന് പിന്നാലെ

    തൃപ്പുണിത്തുറയിൽ 15കാരൻ ഫ്‌ളാറ്റിൽ നിന്നും വീണുമരിച്ചത് ആത്മഹത്യയെന്ന സംശയത്തിൽ പോലീസ്. സ്‌കൂളിലെ പ്രശ്‌നങ്ങളുടെ പേരിൽ രക്ഷിതാക്കളെ സ്‌കൂൾ അധികൃതർ വിളിപ്പിച്ചിരന്നു. വീട്ടിലെത്തിയ രക്ഷിതാക്കൾ കുട്ടിയെ ശകാരിക്കുകയും ചെയ്തു.…
    നെയ്യാറ്റിൻകരയിലെ വിവാദ കല്ലറ തുറന്നു; ഇരിക്കുന്ന നിലയിൽ മൃതദേഹം, കല്ലറയിൽ ഭസ്മവും പൂജാസാധനങ്ങളും

    നെയ്യാറ്റിൻകരയിലെ വിവാദ കല്ലറ തുറന്നു; ഇരിക്കുന്ന നിലയിൽ മൃതദേഹം, കല്ലറയിൽ ഭസ്മവും പൂജാസാധനങ്ങളും

    നെയ്യാറ്റിൻകരയിലെ ഗോപൻ സ്വാമിയുടെ വിവാദ സമാധി പൊളിച്ചു. കല്ലറയിൽ മൃതദേഹം കണ്ടെത്തി. ഇരിക്കുന്ന രീതിയിലാണ് മൃതദേഹമുള്ളത്. അതേസമയം മൃതദേഹം ഗോപൻ സ്വാമിയുടേതാണോയെന്ന് ശാസ്ത്രീയ പരിശോധനയിൽ മാത്രമേ കണ്ടെത്താനാകൂ.…
    ആലപ്പുഴയിൽ ഭാര്യ വീട്ടിലെത്തിയ യുവാവിന് ബന്ധുക്കളുടെ ക്രൂരമർദനം; പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു

    ആലപ്പുഴയിൽ ഭാര്യ വീട്ടിലെത്തിയ യുവാവിന് ബന്ധുക്കളുടെ ക്രൂരമർദനം; പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു

    ആലപ്പുഴയിൽ ഭാര്യവീട്ടിലെത്തിയ യുവാവ് ബന്ധുക്കളുടെ മർദനമേറ്റ് മരിച്ചു. ആറാട്ടുപുഴ പെരുമ്പള്ളി പുത്തൻപറമ്പിൽ നടരാജന്റെ മകൻ വിഷ്ണുവാണ്(34) മരിച്ചത്. ഭാര്യ വീട്ടിലെത്തിയ വിഷ്ണുവിനെ ബന്ധുക്കൾ മർദിക്കുകയായിരുന്നു. തുടർന്ന് കുഴഞ്ഞു…
    വയനാട് വൈത്തിരിയിൽ ടൂറിസ്റ്റ് ബസ് താഴ്ചയിലേക്ക് മറിഞ്ഞു; 22 പേർക്ക് പരുക്ക്

    വയനാട് വൈത്തിരിയിൽ ടൂറിസ്റ്റ് ബസ് താഴ്ചയിലേക്ക് മറിഞ്ഞു; 22 പേർക്ക് പരുക്ക്

    വയനാട് വൈത്തിരിയിൽ ടൂറിസ്റ്റ് ബസ് താഴ്ചയിലേക്ക് മറിഞ്ഞു അപകടം. 22 പേർക്ക് പരുക്കേറ്റു. പുലർച്ചെ മൂന്നരയോടെയാണ് ബസ് അപകടത്തിൽ പെട്ടത്. നിയന്ത്രണം വിട്ട് ബസ് താഴ്ചയിലേക്ക് മറിയുകയയായിരുന്നു.…
    മധു മുല്ലശ്ശേരി പാർട്ടിയുടെ പേരിൽ ലക്ഷങ്ങൾ പിരിച്ചെന്ന് സിപിഎം മംഗലശ്ശേരി ഏരിയാ സെക്രട്ടറി

    മധു മുല്ലശ്ശേരി പാർട്ടിയുടെ പേരിൽ ലക്ഷങ്ങൾ പിരിച്ചെന്ന് സിപിഎം മംഗലശ്ശേരി ഏരിയാ സെക്രട്ടറി

    ബിജെപിയിൽ ചേർന്ന മംഗലശേരി സിപിഎം മുൻ ഏരിയാ സെക്രട്ടറി മധു മുല്ലശ്ശേരി പാർട്ടിയുടെ പേരിൽ ലക്ഷങ്ങൾ പിരിച്ചെന്ന് നിലവിലെ ഏരിയ സെക്രട്ടറി എം ജലീൽ. സഹകരണ സ്ഥാപനത്തിലെ…
    അനധികൃത സ്വത്ത് സമ്പാദന കേസ്: എഡിജിപി അജിത് കുമാറിനെ വിജിലൻസ് ചോദ്യം ചെയ്തു

    അനധികൃത സ്വത്ത് സമ്പാദന കേസ്: എഡിജിപി അജിത് കുമാറിനെ വിജിലൻസ് ചോദ്യം ചെയ്തു

    അനധികൃത സ്വത്ത് സമ്പാദന കേസിൽ എഡിജിപി എംആർ അജിത് കുമാറിനെ ചോദ്യം ചെയ്ത് വിജിലൻസ്. ആറ് മണിക്കൂർ നേരമാണ് ചോദ്യം ചെയ്യൽ നീണ്ടത്. ആഡംബര വീട് നിർമാണം,…
    യുവതിയോട് അശ്ലീലം പറഞ്ഞു, ഭീഷണിപ്പെടുത്തി; സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ കേസ്

    യുവതിയോട് അശ്ലീലം പറഞ്ഞു, ഭീഷണിപ്പെടുത്തി; സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ കേസ്

    യുവതിയെ തടഞ്ഞുനിർത്തി അശ്ലീലം പറയുകയും ലൈംഗിക ചുവയോടെ സംസാരിക്കുകയും ചെയ്ത സംഭവത്തിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ കേസ്. ഇടുക്കി പോത്തിൻകണ്ടം ബ്രാഞ്ച് സെക്രട്ടറി ബിജു ബാബുവിനെതിരെയാണ് കേസ്.…
    Back to top button