Kerala

    വൈദ്യുതി നിരക്ക് വർധിപ്പിക്കുന്നതിൽ തീരുമാനം ഇന്ന്; യൂണിറ്റിന് 10 മുതൽ 20 പൈസ വരെ വർധിപ്പിച്ചേക്കും

    വൈദ്യുതി നിരക്ക് വർധിപ്പിക്കുന്നതിൽ തീരുമാനം ഇന്ന്; യൂണിറ്റിന് 10 മുതൽ 20 പൈസ വരെ വർധിപ്പിച്ചേക്കും

    സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധിപ്പിക്കുന്നതിൽ ഇന്ന് തീരുമാനമാകും. യൂണിറ്റിന് 10 മുതൽ 20 പൈസ വരെ വർധിപ്പിച്ചേക്കും. റഗുലേറ്ററി കമ്മീഷൻ അംഗങ്ങൾ ഇന്ന് മുഖ്യമന്ത്രിയെ കാണും. നിരക്ക്…
    ഒടുവില്‍ ലീഗിന്റെ വിരട്ടലില്‍ അടിയറവ് പറഞ്ഞ് സമസ്ത നേതാക്കള്‍

    ഒടുവില്‍ ലീഗിന്റെ വിരട്ടലില്‍ അടിയറവ് പറഞ്ഞ് സമസ്ത നേതാക്കള്‍

    മാപ്പ് പറയില്ലെന്നും പറയാന്‍ മാത്രം ഒന്നും ചെയ്തില്ലെന്നുമുള്ള നിലപാടില്‍ നിന്ന് മാറി സമസ്തയിലെ ലീഗ് വിരുദ്ധര്‍. ഖേദപ്രകടനം പൊതു സമൂഹത്തിന് മുന്നില്‍ വ്യക്തമാക്കണമെന്ന പാണക്കാട് സാദിഖ് അലി…
    മഹാരാഷ്ട്രയിൽ ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

    മഹാരാഷ്ട്രയിൽ ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

    മഹാരാഷ്ട്രയിൽ ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ഉപമുഖ്യമന്ത്രിമാരായി ഏക്‌നാഥ് ഷിൻഡെയും അജിത് പവാറും സത്യപ്രതിജ്ഞ ചെയ്യും. വൈകുന്നേരം അഞ്ചരക്ക് ആസാദ് മൈതാനിയിൽ നടക്കുന്ന ചടങ്ങിൽ…
    കൊല്ലത്ത് ബൈക്ക് ഇടിച്ച് അഞ്ചാം ക്ലാസുകാരൻ മരിച്ച സംഭവം; പ്രതി അറസ്റ്റിൽ

    കൊല്ലത്ത് ബൈക്ക് ഇടിച്ച് അഞ്ചാം ക്ലാസുകാരൻ മരിച്ച സംഭവം; പ്രതി അറസ്റ്റിൽ

    അറസ്റ്റ് കൊല്ലം: ശാസ്താംകോട്ടയിൽ ബൈക്കിടിച്ച് അഞ്ചാം ക്ലാസുകാരൻ അഭിരാം മരിച്ച സംഭവത്തിൽ വാഹനമോടിച്ച 19 കാരൻ അറസ്റ്റിൽ. തെക്കുംഭാഗം സ്വദേശി ബേസിലിൻ ബ്രിട്ടോയാണ് അറസ്റ്റിലായത്. ശാസ്താംകോട്ട പൊലീസാണ്…
    സമാധി കല്ലറ നാളെ പൊളിക്കും; ആവശ്യമെങ്കില്‍ കുടുംബക്കാരെ കരുതല്‍ തടങ്കില്‍വെക്കും

    സമാധി കല്ലറ നാളെ പൊളിക്കും; ആവശ്യമെങ്കില്‍ കുടുംബക്കാരെ കരുതല്‍ തടങ്കില്‍വെക്കും

    സമാധി കേസില്‍ ഹൈക്കോടതിയുടെ ഉത്തരവ് വന്നതിന് പിന്നാലെ ഗോപന്‍ സ്വാമിയെ അടക്കിയെന്ന് പറയപ്പെടുന്ന കല്ലറ പൊളിച്ചു നീക്കാന്‍ ഉറപ്പിച്ച് അധികൃതര്‍. പോലീസിന്റെ സഹായത്തോടെ കല്ലറ പൊളിച്ച് പരിശോധിക്കാനാണ്…
    വെന്റിലേറ്ററില്‍ നിന്ന് അവന്‍ തിരിച്ചെത്തി; ദൈവ ദൂതനെ പോലെ എത്തിയത് യൂസഫലിയുടെ സഹായം

    വെന്റിലേറ്ററില്‍ നിന്ന് അവന്‍ തിരിച്ചെത്തി; ദൈവ ദൂതനെ പോലെ എത്തിയത് യൂസഫലിയുടെ സഹായം

    ഗുരുതരമായ അസുഖം ബാധിച്ച് വെന്റിലേറ്ററില്‍ കഴിയുകയായിരുന്ന മുഹമ്മദ് സ്വഫ്‌വാന്‍ എന്ന വിദ്യാര്‍ഥിയുടെ ജീവിതത്തിലേക്ക് ദൈവദൂതനെ പോലെയെത്തിയത് യൂസഫലി. കേരളത്തിന് അകത്തും പുറത്തും ഒട്ടനവധി ജീവിതങ്ങള്‍ക്ക് തുണയായ യൂസഫലി…
    നിലമ്പൂരിലെ കാട്ടാന ആക്രമണം: നാളെ എസ് ഡി പി ഐ ഹര്‍ത്താല്‍

    നിലമ്പൂരിലെ കാട്ടാന ആക്രമണം: നാളെ എസ് ഡി പി ഐ ഹര്‍ത്താല്‍

    നിലമ്പൂരില്‍ കാട്ടാനയാക്രമണത്തില്‍ ആദിവാസി വീട്ടമ്മ മരിച്ചതിന് പിന്നാലെ ഹര്‍ത്താല്‍ ആഹ്വാനവുമായി എസ് ഡി പി ഐ. രാവിലെ ആറ് മുതല്‍ വൈകുന്നേരം ആറ് വരെ നിലമ്പൂര്‍ മേഖളയില്‍…
    ഹണിറോസിനെ പോലുള്ള സെലിബ്രിറ്റികളെ ഇനിയും ഉദ്ഘാടനങ്ങള്‍ക്ക് വിളിക്കുമെന്ന് ബോചെ

    ഹണിറോസിനെ പോലുള്ള സെലിബ്രിറ്റികളെ ഇനിയും ഉദ്ഘാടനങ്ങള്‍ക്ക് വിളിക്കുമെന്ന് ബോചെ

    തന്റെ ബിസിനസ് സംരംഭങ്ങളില്‍ ഇനിയും ഹണി റോസിനെ പോലുള്ള സെലിബ്രിറ്റികളെ വിളിക്കുമെന്ന് ബോചെ. ജയില്‍ മോചിതനായതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ബോബി ചെമ്മണ്ണൂര്‍. സെലിബ്രിറ്റികളെ ഉദ്ഘാടനത്തിന് വിളിക്കുമ്പോള്‍…
    മണ്ണാർക്കാട് മധ്യവയസ്‌കൻ ദേഹത്ത് പെട്രോളൊഴിച്ച് തീ കൊളുത്തി ജീവനൊടുക്കി

    മണ്ണാർക്കാട് മധ്യവയസ്‌കൻ ദേഹത്ത് പെട്രോളൊഴിച്ച് തീ കൊളുത്തി ജീവനൊടുക്കി

    മണ്ണാർക്കാട് കാരാകുറിശ്ശിയിൽ മധ്യവയസ്‌കനെ തീകൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി. എളംബലശ്ശേരി വാകടപ്പുറം ഉഴുന്നുപാടം കുഞ്ഞാപ്പ എന്നയാളാണ് മരിച്ചത്. വീട്ടിൽ നിന്ന് അരകിലോമീറ്റർ ദൂരത്തുള്ള സ്വന്തം ഉടമസ്ഥതയിലുള്ള പറമ്പിൽ…
    വന നിയമഭേദഗതി: ആശങ്കകൾ പരിഹരിക്കാതെ മുന്നോട്ടു പോകില്ലെന്ന് മുഖ്യമന്ത്രി

    വന നിയമഭേദഗതി: ആശങ്കകൾ പരിഹരിക്കാതെ മുന്നോട്ടു പോകില്ലെന്ന് മുഖ്യമന്ത്രി

    വന നിയമഭേദഗതി സംബന്ധിച്ചുള്ള ആശങ്കകൾ പരിഹരിക്കാതെ മുന്നോട്ടു പോകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഏതെങ്കിലും വകുപ്പുകൾക്ക് അമിതാധികാരം കിട്ടുന്നുവെന്ന ആക്ഷേപം സർക്കാർ ഗൗരവത്തോടെ പരിഗണിക്കുമെന്നും മലയോരമേഖലയിൽ കഴിയുന്നവരുടെയും…
    Back to top button