Kerala
കാസർകോട് നിർത്തിയിട്ട ലോറിക്കുള്ളിൽ ഡ്രൈവറുടെ മൃതദേഹം; വാഹനത്തിൽ രക്തക്കറയും
January 15, 2025
കാസർകോട് നിർത്തിയിട്ട ലോറിക്കുള്ളിൽ ഡ്രൈവറുടെ മൃതദേഹം; വാഹനത്തിൽ രക്തക്കറയും
കാസർകോട് പൈവളിഗ കായർക്കട്ടയിൽ നിർത്തിയിട്ട ലോറിയിൽ ഡ്രൈവറെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ബായാർപദവ് സ്വദേശി മുഹമ്മദ് ഹാഷിഫാണ്(29) മരിച്ചത്. േ ലോറിക്കുള്ളിലാണ് മൃതദേഹം കണ്ടത്.…
കാരണഭൂതന് ശേഷം വീണ്ടും പിണറായിയെ പുകഴ്ത്തി പാട്ട്; ഇത്തവണ ചെമ്പടക്ക് കാവലാൾ
January 15, 2025
കാരണഭൂതന് ശേഷം വീണ്ടും പിണറായിയെ പുകഴ്ത്തി പാട്ട്; ഇത്തവണ ചെമ്പടക്ക് കാവലാൾ
മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി സംഘ ഗാനം. സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ നടത്തുന്ന പരിപാടിയിൽ ആലപിക്കാനുള്ള ഗാനത്തിലാണ് മുഖ്യമന്ത്രിയെ പുകഴ്ത്തുന്നത്. പാട്ടിൽ പിണറായി വിജയനെ ഫീനിക്‌സ് പക്ഷിയായും…
വിദ്വേഷ പരാമർശ കേസ്: പി സി ജോർജിന് മുൻകൂർ ജാമ്യം അനുവദിച്ചു
January 15, 2025
വിദ്വേഷ പരാമർശ കേസ്: പി സി ജോർജിന് മുൻകൂർ ജാമ്യം അനുവദിച്ചു
വിദ്വേഷ പരാമർശം നടത്തിയ കേസിൽ പിസി ജോർജിന് മുൻകൂർ ജാമ്യം. കോട്ടയം സെഷൻസ് കോടതിയാണ് മുൻകൂർ ജാമ്യം അനുവദിച്ചത്. ചാനൽ ചർച്ചക്കിടെ നടത്തിയ വിദ്വേഷ പരാമർശത്തിൽ പിസി…
നെയ്യാറ്റികരയിലെ ദുരൂഹ സമാധി: കല്ലറ അനുയോജ്യമായ സമയത്ത് പൊളിച്ച് പരിശോധിക്കുമെന്ന് കലക്ടർ
January 15, 2025
നെയ്യാറ്റികരയിലെ ദുരൂഹ സമാധി: കല്ലറ അനുയോജ്യമായ സമയത്ത് പൊളിച്ച് പരിശോധിക്കുമെന്ന് കലക്ടർ
നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ സമാധി കല്ലറ അനുയോജ്യമായ സമയത്ത് പൊളിച്ച് പരിശോധിക്കുമെന്ന് ജില്ലാ കലക്ടർ അനു കുമാരി. ക്രമസമാധാന പ്രശ്‌നമില്ലെന്നാണ് പോലീസ് അറിയിച്ചത്. സാഹചര്യം പരിശോധിച്ച് സമാധാനപരമായി…
പത്തനംതിട്ടയിൽ പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് ശബരിമല തീർഥാടകൻ മരിച്ചു
January 15, 2025
പത്തനംതിട്ടയിൽ പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് ശബരിമല തീർഥാടകൻ മരിച്ചു
പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് ശബരിമല തീർഥാടകൻ മരിച്ചു. പത്തനംതിട്ട വടശ്ശേരിക്കരയിലാണ് സംഭവം. തമിഴ്‌നാട് കൃഷ്ണഗിരി സ്വദേശി നാഗരാജു രാജപ്പനാണ്(54)മരിച്ചത്. മകരജ്യോതി ദർശനം കഴിഞ്ഞ് നാട്ടിലേക്കുള്ള…
മണ്ണാർക്കാട് ബൈക്ക് അപകടത്തിൽപ്പെട്ട് യുവാവ് മരിച്ചു
January 15, 2025
മണ്ണാർക്കാട് ബൈക്ക് അപകടത്തിൽപ്പെട്ട് യുവാവ് മരിച്ചു
പാലക്കാട് മണ്ണാർക്കാട് ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു. ചിറക്കൽപടി-കാഞ്ഞിരപ്പുഴ റോഡിൽ അമ്പാഴക്കോടാണ് അപകടം നടന്നത്. മുണ്ടൂർ പൂതനൂർ പടിഞ്ഞാറെമുട്ടി രാധാകൃഷ്ണന്റെ മകൻ സജിത്താണ്(21) മരിച്ചത്. ബുധനാഴ്ച പുലർച്ചെ…
ആറ്റിങ്ങൽ ഇരട്ടക്കൊലപാതകം: അനുശാന്തിക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു
January 15, 2025
ആറ്റിങ്ങൽ ഇരട്ടക്കൊലപാതകം: അനുശാന്തിക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു
ആറ്റിങ്ങൽ ഇരട്ടക്കൊലപാതക കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട രണ്ടാം പ്രതി അനുശാന്തിക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. ഒരു കണ്ണിന്റെ കാഴ്ച നഷ്ടമായ സാഹചര്യത്തിൽ ജാമ്യം നൽകണമെന്ന ആവശ്യം…
സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്; പവന് 80 രൂപ ഉയര്‍ന്നു
January 15, 2025
സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്; പവന് 80 രൂപ ഉയര്‍ന്നു
സംസ്ഥാനത്ത് ഒരു ദിവസത്തെ ഇടവേളക്ക് ശേഷം സ്വർണവിലയിൽ വീണ്ടും വർധനവ്. പവന് ഇന്ന് 80 രൂപയാണ് വർധിച്ചത്. ഇതോടെ പവന്റെ വില 58,720 രൂപയിലെത്തി ഗ്രാമിന് 10…
ആലപ്പുഴ കളർകോട് അപകടം: കാർ ഓടിച്ച മെഡിക്കൽ വിദ്യാർഥിയെ പ്രതി ചേർത്തു
January 15, 2025
ആലപ്പുഴ കളർകോട് അപകടം: കാർ ഓടിച്ച മെഡിക്കൽ വിദ്യാർഥിയെ പ്രതി ചേർത്തു
ആലപ്പുഴ കളർകോട് അഞ്ചുപേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ കാർ ഓടിച്ച മെഡിക്കൽ വിദ്യാർഥി ഗൗരി ശങ്കറിനെ പ്രതി ചേർത്തു. കെഎസ്ആർടിസി ഡ്രൈവറെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്. വിദ്യാർഥികൾ…
വാക്കുതർക്കം ആക്രമണത്തിൽ കലാശിച്ചു; തൃശ്ശൂരിൽ മൂന്ന് യുവാക്കൾക്ക് വെട്ടേറ്റു
January 15, 2025
വാക്കുതർക്കം ആക്രമണത്തിൽ കലാശിച്ചു; തൃശ്ശൂരിൽ മൂന്ന് യുവാക്കൾക്ക് വെട്ടേറ്റു
തൃശ്ശൂർ പട്ടിക്കാട് പീച്ചി റോഡ് ജംഗ്ഷനിൽ മൂന്ന് യുവാക്കൾക്ക് വെട്ടേറ്റു. വാക്കുതർക്കത്തെ തുടർന്നാണ് ആക്രമണം. രാത്രി ഒരു മണിയോടെയാണ് സംഭവം. മാരായ്ക്കൽ സ്വദേശി പ്രജോദ്, പീച്ചി സ്വദേശികളായ…