Kerala

    വി എച്ച് പി ആഹ്വാനം ചെവികൊള്ളാതെ ഹൈന്ദവ വിശ്വാസികള്‍ കൂട്ടത്തോടെ വാവര് നടയിൽ

    വി എച്ച് പി ആഹ്വാനം ചെവികൊള്ളാതെ ഹൈന്ദവ വിശ്വാസികള്‍ കൂട്ടത്തോടെ വാവര് നടയിൽ

    ശബരിമലയില്‍ പോകുന്ന ഹൈന്ദവ വിശ്വാസികള്‍ ഭക്തിയോടെയും ആരാധനയോടെയും കാണുന്ന പള്ളിയാണ് വാവര്‍ പള്ളി. ആയ്യപ്പന്റെ സുഹൃത്തായിരുന്ന വാവരെ സന്നിധിയില്‍ ദര്‍ശനം നടത്തിയാണ് കാലങ്ങളായി ഹിന്ദുക്കള്‍ ശബരിമലയിലെത്തുന്നത്. കേരളത്തിലെ…
    കളര്‍കോട് അപകടത്തില്‍ മരണം ആറായി; ചികിത്സയിലിരുന്ന എടത്വ സ്വദേശി ആല്‍വിനും മരിച്ചു

    കളര്‍കോട് അപകടത്തില്‍ മരണം ആറായി; ചികിത്സയിലിരുന്ന എടത്വ സ്വദേശി ആല്‍വിനും മരിച്ചു

    ആലപ്പുഴ കളര്‍കോട് അപകടത്തില്‍ മരണം ആറായി. ചികിത്സയിലിരുന്ന എടത്വ സ്വദേശി ആല്‍വിന്‍ ജോര്‍ജും മരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. ഇന്നലെ രാവിലെയാണ് വണ്ടാനം മെഡിക്കല്‍ കോളേജില്‍നിന്ന്…
    അപ്രതീക്ഷിതമായി ലഭിച്ച ലോട്ടറിയല്ല; അടിക്കാന്‍ വേണ്ടി തന്നെയാണ് ഈ ലോട്ടറി എടുത്തത്; പൂജാ ബംബര്‍ വിജയിയുടെ വാക്കുകള്‍

    അപ്രതീക്ഷിതമായി ലഭിച്ച ലോട്ടറിയല്ല; അടിക്കാന്‍ വേണ്ടി തന്നെയാണ് ഈ ലോട്ടറി എടുത്തത്; പൂജാ ബംബര്‍ വിജയിയുടെ വാക്കുകള്‍

    പൂജാ ബംബറിന്റെ 12 കോടി രൂപ ലഭിച്ച കരുനാഗപ്പള്ളി സ്വദേശി ദിനേശ് കുമാറിന് ഇത് അപ്രതീക്ഷിതമായി ലഭിച്ചതൊന്നുമല്ല. സമ്മാനം കിട്ടണമെന്ന ഉറച്ച ബോധ്യത്തില്‍ കണക്കുകൂട്ടി തന്ത്രപൂര്‍വം കരുനാഗപ്പള്ളിയില്‍…
    മധു മുല്ലശ്ശേരി പാര്‍ട്ടിക്ക് പറ്റിയ ഏറ്റവും വലിയ അബദ്ധമെന്ന് എം വി ഗോവിന്ദന്‍

    മധു മുല്ലശ്ശേരി പാര്‍ട്ടിക്ക് പറ്റിയ ഏറ്റവും വലിയ അബദ്ധമെന്ന് എം വി ഗോവിന്ദന്‍

    സി പി എം വിട്ട് ബി ജെ പിയില്‍ ചേര്‍ന്ന മുന്‍ എരിയാ കമ്മിറ്റി സെക്രട്ടറി മധു മുല്ലശ്ശേരിയെ രൂക്ഷമായി വിമര്‍ശിച്ച് സി പി എം സംസ്ഥാന…
    സംസ്ഥാനത്ത് വൈദ്യുതി നിരക്ക് ‌വർധന; ഉത്തരവ് ഇന്നിറങ്ങും

    സംസ്ഥാനത്ത് വൈദ്യുതി നിരക്ക് ‌വർധന; ഉത്തരവ് ഇന്നിറങ്ങും

    വൈദ്യുതി നിരക്ക് ‌വർധിപ്പിച്ച റെഗുലേറ്ററി കമ്മിഷൻ തീരുമാനം ഇന്നുണ്ടായേക്കും. റെഗുലേറ്ററി കമ്മീഷൻ അംഗങ്ങൾ കഴിഞ്ഞദിവസം മുഖ്യമന്ത്രിയെ സന്ദർശിച്ച് കാര്യങ്ങൾ ധരിപ്പിച്ചിരുന്നു. യൂണിറ്റിന് 10 പൈസ മുതൽ 20…
    പൊലീസ് സ്റ്റേഷന്‍ ബോംബ് വച്ച് തകര്‍ക്കുമെന്ന് ഭീഷണി; അറസ്റ്റ് ചെയ്യാനെത്തിയ സിഐയെ കുത്തി പരിക്കേല്‍പ്പിച്ച് കുപ്രസിദ്ധ ഗുണ്ട

    പൊലീസ് സ്റ്റേഷന്‍ ബോംബ് വച്ച് തകര്‍ക്കുമെന്ന് ഭീഷണി; അറസ്റ്റ് ചെയ്യാനെത്തിയ സിഐയെ കുത്തി പരിക്കേല്‍പ്പിച്ച് കുപ്രസിദ്ധ ഗുണ്ട

    തൃശ്ശൂരില്‍ കാപ്പ കേസ് പ്രതിയുടെ കുത്തേറ്റ് സിഐയ്ക്ക് പരിക്ക്. ഒല്ലൂര്‍ സിഐ ഫര്‍ഷാദിനാണ് ഗുണ്ടകളുടെ ആക്രമണത്തില്‍ പരിക്കേറ്റത്. മാരിമുത്തു എന്ന ഗുണ്ടയാണ് സിഐ ഫര്‍ഷാദിനെ ആക്രമിച്ചത്. പൊലീസ്…
    എം.ടി.രമേശ് 9 കോടി രൂപ കൈക്കൂലി വാങ്ങി; ആരോപണവുമായി മുൻ ബിജെപി നേതാവ് എ.കെ.നസീർ

    എം.ടി.രമേശ് 9 കോടി രൂപ കൈക്കൂലി വാങ്ങി; ആരോപണവുമായി മുൻ ബിജെപി നേതാവ് എ.കെ.നസീർ

    കൊച്ചി: ബിജെപി നേതാവ് എം.ടി.രമേശിനെതിരെ കൈക്കൂലി ആരോപണവുമായി മുൻ ബിജെപി നേതാവ് എ.കെ.നസീർ. പാലക്കാട് ചെർപ്പുളശേരിയിലുള്ള സ്വകാര്യ മെഡിക്കല്‍ കോളേജിന് അനുമതി വാഗ്‌ദാനം ചെയ്ത് എം.ടി.രമേശ് 9…
    വ്യവസായി അബ്ദുല്‍ ഗഫൂര്‍ കൊലപാതകം: ഒന്നര വർഷത്തോളം ബേക്കൽ പോലീസ് കേസിൽ അന്വേഷണം നടത്തിയില്ലെന്ന് പരാതി

    വ്യവസായി അബ്ദുല്‍ ഗഫൂര്‍ കൊലപാതകം: ഒന്നര വർഷത്തോളം ബേക്കൽ പോലീസ് കേസിൽ അന്വേഷണം നടത്തിയില്ലെന്ന് പരാതി

    കാസർകോട്: പൂച്ചക്കാട് അബ്ദുല്‍ ഗഫൂര്‍ കൊലപാതക കേസില്‍ ബേക്കൽ പൊലീസിനെതിരെ ആരോപണവുമായി ​ഗഫൂർ ഹാജിയുടെ സഹോദരങ്ങൾ. തങ്ങൾ ബേക്കല്‍ പൊലീസില്‍ 16 മാസത്തോളമായി പരാതി നൽകിയെങ്കിലും അവർ…
    കണ്ണൂർ പാനൂരിൽ സ്ഫോടനം; റോഡിൽ കുഴി രൂപപ്പെട്ടു; നാടൻ ബോംബെറിഞ്ഞതെന്ന് സംശയം

    കണ്ണൂർ പാനൂരിൽ സ്ഫോടനം; റോഡിൽ കുഴി രൂപപ്പെട്ടു; നാടൻ ബോംബെറിഞ്ഞതെന്ന് സംശയം

    കണ്ണൂർ പാനൂരിൽ സ്ഫോടനം. ചെണ്ടയാട് കണ്ടോത്തുംചാലിൽ റോഡിന് സമീപമാണ് സ്ഫോടനമുണ്ടായത്. അർധരാത്രിയിലാണ് റോഡിൽ സ്ഫോടനമുണ്ടായത്. സ്ഫോടനത്തിൻ്റെ ആഘാതത്തിൽ റോഡിൽ കുഴി രൂപപ്പെട്ടു. നാടൻ ബോംബെറിഞ്ഞതെന്ന് സംശയം. പാനൂർ…
    സാങ്കേതിക പദപ്രയോഗങ്ങളല്ല, പുനരധിവാസമാണ് പ്രധാനം; ഫണ്ടിൽ വ്യക്തത വേണമെന്ന് സർക്കാരുകളോട് ഹൈക്കോടതി

    സാങ്കേതിക പദപ്രയോഗങ്ങളല്ല, പുനരധിവാസമാണ് പ്രധാനം; ഫണ്ടിൽ വ്യക്തത വേണമെന്ന് സർക്കാരുകളോട് ഹൈക്കോടതി

    കൊച്ചി: ചൂരൽമല-മുണ്ടക്കൈ പുനരധിവാസ ഫണ്ടില്‍ വ്യക്തത വരുത്തണമെന്ന് ഹൈക്കോടതി. കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകളോടാണ് ഇക്കാര്യത്തില്‍ വ്യക്തത വരുത്താൻ ഹൈക്കോടതി നിർദേശിച്ചത്. പുനരധിവാസത്തിനായി എത്ര തുക ആവശ്യമാണെന്നും…
    Back to top button