Kerala
വയനാട്ടില്‍ ജനവാസ കേന്ദ്രത്തില്‍ കടുവ; രാത്രിയിലും തിരച്ചില്‍ തുടര്‍ന്ന് വനംവകുപ്പ്
January 14, 2025
വയനാട്ടില്‍ ജനവാസ കേന്ദ്രത്തില്‍ കടുവ; രാത്രിയിലും തിരച്ചില്‍ തുടര്‍ന്ന് വനംവകുപ്പ്
ജനവാസ കേന്ദ്രത്തിലിറങ്ങിയ കടുവക്കായി രാത്രി വൈകിയും തിരച്ചില്‍. വയനാട്ടിലെ പുല്‍പ്പള്ളിക്ക് സമീപമാണ് ഊര്‍ജിതമായ തിരച്ചില്‍ നടക്കുന്നത്. അമരക്കുനിയിലെ ഊട്ടക്കവലക്കടുത്ത് കടുവയുണ്ടെന്ന സൂചനയുടെ അടിസ്ഥാനത്തില്‍ അത്യാധുനിക സൗകര്യങ്ങളോടെയാണ് പരിശോധന…
നടൻ സിദ്ധിഖിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി; മജിസ്ട്രേറ്റിന് മുൻപിൽ ഹാജരാക്കും
January 14, 2025
നടൻ സിദ്ധിഖിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി; മജിസ്ട്രേറ്റിന് മുൻപിൽ ഹാജരാക്കും
തിരുവനന്തപുരം: യുവനടിയുടെ പരാതിയിൽ നടൻ സിദ്ധിഖ് അറസ്റ്റിൽ. വൈദ്യ പരിശോധനക്ക് ശേഷം മജിസ്ട്രേറ്റിന് മുൻപിൽ ഹാജരാവും. തിരുവനന്തപുരം കൻ്റോൺമെൻ്റ് സ്റ്റേഷനിൽ വിളിച്ച് വരുത്തിയ ശേഷമാണ് സിദ്ധിഖിൻ്റെ അറസ്റ്റ്…
അന്‍വര്‍ ഇഫക്ടോ അതോ സഭയെ പേടിച്ചതോ…? വനം ഭേദഗതി ബില്ല് അവതരിപ്പിക്കില്ല
January 14, 2025
അന്‍വര്‍ ഇഫക്ടോ അതോ സഭയെ പേടിച്ചതോ…? വനം ഭേദഗതി ബില്ല് അവതരിപ്പിക്കില്ല
വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് അമിതാധികാരം നല്‍കുന്നതടക്കമുള്ള വനംമേഖലയില്‍ താമസിക്കുന്ന ജനങ്ങള്‍ക്ക് ഗുരുതരമായ ആഘാതമുണ്ടാകാനിടയുള്ള വനം ഭേദഗതി ബില്ലില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ യൂടേണ്‍ അടിക്കുന്നു. പ്രതിഷേധം കണക്കിലെടുത്ത് വരുന്ന…
ശബരിമലയിൽ ദിലീപിന് വിഐപി പരിഗണന; ദേവസ്വം ബോര്‍ഡ് വിശദീകരണം നൽകണമെന്ന് ഹൈക്കോടതി
January 14, 2025
ശബരിമലയിൽ ദിലീപിന് വിഐപി പരിഗണന; ദേവസ്വം ബോര്‍ഡ് വിശദീകരണം നൽകണമെന്ന് ഹൈക്കോടതി
കൊച്ചി: ശബരിമലയില്‍ നടൻ ദിലീപ് വിഐപി പരിഗണനയിൽ ദർശനം നടത്തിയ സംഭവത്തില്‍ കടുത്ത അതൃപ്തി അറിയിച്ച് ഹൈക്കോടതി. സംഭവത്തിൽ ദേവസ്വം ബോര്‍ഡിനോട് കോടതി വിശദീകരണം തേടി. വിഷയം…
ഇന്ത്യന്‍ മഹാസമുദ്രത്തിന് മുകളിലായി ചക്രവാത ചുഴി; സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത
January 14, 2025
ഇന്ത്യന്‍ മഹാസമുദ്രത്തിന് മുകളിലായി ചക്രവാത ചുഴി; സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത
മഴ തിരുവനന്തപുരം : കേരളത്തിൽ വീണ്ടും മഴയെത്താൻ സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഭൂമധ്യ രേഖയ്ക്ക് സമീപമുള്ള ഇന്ത്യന്‍ മഹാസമുദ്രത്തിന് മുകളിലായി ചക്രവാത ചുഴി സ്ഥിതിചെയ്യുന്നുണ്ടെന്നും ശനിയാഴ്ചയോടെ…
തിരഞ്ഞെടുപ്പുകള്‍ എല്ലാം കഴിഞ്ഞല്ലോ..ഇനിയെന്തുമാകാം; കേരളത്തില്‍ വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചു
January 14, 2025
തിരഞ്ഞെടുപ്പുകള്‍ എല്ലാം കഴിഞ്ഞല്ലോ..ഇനിയെന്തുമാകാം; കേരളത്തില്‍ വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചു
ഉപതിരഞ്ഞെടുപ്പുകളുടെ കോലാഹലങ്ങളെല്ലാം കഴിഞ്ഞതിന് പിന്നാലെ വൈദ്യുതി നിരക്ക് വര്‍ധനയുമായി സംസ്ഥാന സര്‍ക്കാര്‍. യൂണിറ്റിന് 16 പൈസ വര്‍ധിപ്പിക്കാനാണ് അധികൃതര്‍ തീരുമാനിച്ചത്. ഇതുസംബന്ധിച്ച് റെഗുലേറ്ററി കമ്മീഷന്‍ ഉത്തരവിറക്കി. കഴിഞ്ഞ…
മരിച്ചെന്ന് കരുതി മോര്‍ച്ചറിയിലേക്ക് മാറ്റിയയാളില്‍ ജീവന്റെ തുടിപ്പ്
January 14, 2025
മരിച്ചെന്ന് കരുതി മോര്‍ച്ചറിയിലേക്ക് മാറ്റിയയാളില്‍ ജീവന്റെ തുടിപ്പ്
മരിച്ചെന്ന് കരുതി മോര്‍ച്ചറിയിലേക്ക് മാറ്റിയ വയോധികന് ജീവനുണ്ടെന്ന് കണ്ടെത്തി. കണ്ണൂര്‍ പാച്ചപ്പൊയിക സ്വദേശി പവിത്രനാണ് പുനര്‍ജീവിതം ലഭിച്ചത്. ആരോഗ്യ നില ഗുരുതരമായി തുടരുന്നതിനാല്‍ ഐ സി യു…
നിറത്തിന്റെ പേരില്‍ ആക്ഷേപം; മലപ്പുറത്ത് നവവധു ആത്മഹത്യ ചെയ്തു
January 14, 2025
നിറത്തിന്റെ പേരില്‍ ആക്ഷേപം; മലപ്പുറത്ത് നവവധു ആത്മഹത്യ ചെയ്തു
ഏഴ് മാസം മുമ്പ് വിവാഹം കഴിച്ച പെണ്‍കുട്ടി ദുരൂഹ സാഹചര്യത്തില്‍ ആത്മഹത്യ ചെയ്തു. ഇന്ന് രാവിലെ പത്ത് മണിയോടെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കൊണ്ടോട്ടി സ്വദേശിനി…
സാദിഖലി തങ്ങളോട് മാപ്പ് പറഞ്ഞിട്ടില്ലെന്ന് ഉമര്‍ ഫൈസി; തെറ്റിദ്ധാരണ നീങ്ങിയെന്ന് ഹമീദ് ഫൈസി
January 14, 2025
സാദിഖലി തങ്ങളോട് മാപ്പ് പറഞ്ഞിട്ടില്ലെന്ന് ഉമര്‍ ഫൈസി; തെറ്റിദ്ധാരണ നീങ്ങിയെന്ന് ഹമീദ് ഫൈസി
കേക്ക് വിവാദം കത്തുന്നതിനിടെ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ വീട്ടിലെത്തി അദ്ദേഹവുമായി സമസ്തയിലെ ലീഗ് വിരുദ്ധര്‍ ചര്‍ച്ച നടത്തിയെന്ന വാര്‍ത്തയില്‍ വിശദീകരണവുമായി ഉമര്‍ ഫൈസിയും അമ്പലക്കടവ് ഹമീദ്…
ജാമ്യം കിട്ടിയിട്ടും പുറത്തിറങ്ങാനാകാത്ത തടവുകാര്‍ക്ക് ഐക്യദാര്‍ഢ്യം; ജയലില്‍ നിന്ന് പുറത്തിറങ്ങാതെ ബോചെ
January 14, 2025
ജാമ്യം കിട്ടിയിട്ടും പുറത്തിറങ്ങാനാകാത്ത തടവുകാര്‍ക്ക് ഐക്യദാര്‍ഢ്യം; ജയലില്‍ നിന്ന് പുറത്തിറങ്ങാതെ ബോചെ
നടി ഹണിറോസ് നല്‍കിയ കേസില്‍ ജാമ്യം ലഭിച്ചിട്ടും ബോബി ചെമ്മണ്ണൂര്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയില്ല. തനിക്കൊപ്പം ജയിലില്‍ കഴിയുന്ന തടവുകാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് ബോബി പുറത്തിറങ്ങാതിരുന്നത്. വിവിധ…