Kerala

    വൈദ്യുതി നിരക്ക് വര്‍ധന; പ്രക്ഷോഭത്തിന് യു ഡി എഫ്

    വൈദ്യുതി നിരക്ക് വര്‍ധന; പ്രക്ഷോഭത്തിന് യു ഡി എഫ്

    ഉപതിരഞ്ഞെടുപ്പ് കഴിഞ്ഞയുടന്‍ പ്രഖ്യാപിച്ച വൈദ്യുതി നിരക്ക് വര്‍ധനക്കെതിരെ യു ഡി എഫ് രംഗത്ത്. പാവങ്ങളെയും സാധാരണക്കാരെയും വലക്കുന്ന സര്‍ക്കാറിന്റെ നടപടിക്കെതിരെ സംസ്ഥാന വ്യാപകമായി പ്രക്ഷോഭം നടത്താനാണ് തീരുമാനം.…
    ഭിന്നശേഷി വിദ്യാര്‍ഥിക്കെതിരായ എസ് എഫ് ഐ ആക്രമണം; നടപടിയെടുത്തില്ലെങ്കില്‍ ഇടപെടുമെന്ന് ഗവര്‍ണര്‍

    ഭിന്നശേഷി വിദ്യാര്‍ഥിക്കെതിരായ എസ് എഫ് ഐ ആക്രമണം; നടപടിയെടുത്തില്ലെങ്കില്‍ ഇടപെടുമെന്ന് ഗവര്‍ണര്‍

    തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍ ഭിന്നശേഷി വിദ്യാര്‍ഥിയെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ച സംഭവത്തില്‍ രൂക്ഷ വിമര്‍ശവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. വിഷയത്തില്‍ നടപടി സ്വീകരിക്കാന്‍ കോളജ് അധികൃതര്‍…
    കളര്‍കോട് അപകടം: കാറ് ഉടമക്കെതിരെ കേസ്

    കളര്‍കോട് അപകടം: കാറ് ഉടമക്കെതിരെ കേസ്

    ആലപ്പുഴ കളര്‍കോട് ആറ് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ മരിച്ച അപകടത്തില്‍ കാറിന്റെ ഉടമക്കെതിരെ കേസ്. കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മോട്ടോര്‍ വാഹന വകുപ്പാണ് കേസെടുത്തത്. കാക്കാഴം…
    ബുദ്ധിമുട്ടേറിയ തീരുമാനം; എങ്കിലും രാജിവയ്ക്കുന്നു: അമ്മയുടെ ട്രഷറര്‍ സ്ഥാനം ഒഴിയുന്നുവെന്ന് ഉണ്ണി മുകുന്ദൻ

    ബുദ്ധിമുട്ടേറിയ തീരുമാനം; എങ്കിലും രാജിവയ്ക്കുന്നു: അമ്മയുടെ ട്രഷറര്‍ സ്ഥാനം ഒഴിയുന്നുവെന്ന് ഉണ്ണി മുകുന്ദൻ

    താരസംഘടനയായ അമ്മയുടെ ട്രഷറര്‍ സ്ഥാനത്ത് നിന്ന് രാജിവയ്ക്കുന്നതായി നടന്‍ ഉണ്ണി മുകുന്ദന്‍. സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് ഉണ്ണി ഇക്കാര്യം വ്യക്തമാക്കിയത്. 2024 ജൂണിലാണ് ഉണ്ണി അമ്മയുടെ ട്രഷററായത്.…
    ഹൈക്കമാൻഡിന്റെ കർശന നിർദേശം: കെപിസിസി രാഷ്ട്രീയകാര്യസമിതി യോഗം ജനുവരി 19ന് ചേരും

    ഹൈക്കമാൻഡിന്റെ കർശന നിർദേശം: കെപിസിസി രാഷ്ട്രീയകാര്യസമിതി യോഗം ജനുവരി 19ന് ചേരും

    കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗം ജനുവരി 19ന് ചേരും. നേരത്തെ നിശ്ചയിച്ചിരുന്ന യോഗം നേതാക്കൾ തമ്മിലുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് അവസാന നിമിഷം മാറ്റിയിരുന്നു. എന്നാൽ ഹൈക്കമാൻഡ്…
    ധർമടത്ത് ആർഎസ്എസ് പ്രവർത്തകർക്ക് നേരെ ആക്രമണം; ആറ് സിപിഎം പ്രവർത്തകർക്കെതിരെ കേസ്

    ധർമടത്ത് ആർഎസ്എസ് പ്രവർത്തകർക്ക് നേരെ ആക്രമണം; ആറ് സിപിഎം പ്രവർത്തകർക്കെതിരെ കേസ്

    കണ്ണൂർ ധർമടത്ത് ആർഎസ്എസ് പ്രവർത്തകർക്ക് നേരെ ആക്രമണം. ധർമടം സ്വദേശി ആദിത്യന് ഗുരുതരമായി പരുക്കേറ്റു. ആറ് സിപിഎം പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ധർമടത്ത് ആർഎസ്എസ് നിർമിക്കുന്ന പുതിയ…
    തേനീച്ചയുടെ കുത്തിൽ നിന്ന് രക്ഷപ്പെടാൻ കനാലിലേക്ക് ചാടി; വയോധികൻ ഒഴുക്കിൽപ്പെട്ട് മരിച്ചു

    തേനീച്ചയുടെ കുത്തിൽ നിന്ന് രക്ഷപ്പെടാൻ കനാലിലേക്ക് ചാടി; വയോധികൻ ഒഴുക്കിൽപ്പെട്ട് മരിച്ചു

    തേനീച്ചയുടെ കുത്തിൽ നിന്ന് രക്ഷപ്പെടാനായി കനാലിലേക്ക് ചാടിയ വയോധികൻ ഒഴുക്കിൽപ്പെട്ട് മരിച്ചു. പാലക്കാട് ചിറ്റൂർ കണക്കമ്പാറ കളപ്പറമ്പിൽ വീട്ടിൽ സത്യരാജാണ്(65) മരിച്ചത്. സത്യരാജിനൊപ്പമുണ്ടായിരുന്ന ഭാര്യ വിശാലാക്ഷിയെ(58) തേനീച്ചയുടെ…
    കോഴിക്കോട് മെഡിക്കൽ കോളേജിലെ മരുന്ന് വിതരണം നിലച്ചു; കുടിശ്ശിക തീർക്കണമെന്ന് വിതരണക്കാർ

    കോഴിക്കോട് മെഡിക്കൽ കോളേജിലെ മരുന്ന് വിതരണം നിലച്ചു; കുടിശ്ശിക തീർക്കണമെന്ന് വിതരണക്കാർ

    കോഴിക്കോട് മെഡിക്കൽ കോളജിലേക്കുള്ള മരുന്ന് വിതരണം നിലച്ച് നാല് ദിവസം പിന്നിട്ടിട്ടും പ്രശ്‌ന പരിഹാരത്തിന് ശ്രമിക്കാതെ അധികൃതർ. സൂപ്രണ്ടിനും മന്ത്രിക്കും ഉൾപ്പെടെ പരാതി നൽകിയിട്ടും ഇതുവരെ ചർച്ചയ്ക്ക്…
    കൊല്ലം കടയ്ക്കലിൽ കരിയില കത്തിക്കുന്നതിനിടെ വസ്ത്രത്തിലേക്ക് തീ പടർന്നു; ഗുരുതരമായി പൊള്ളലേറ്റ യുവതി മരിച്ചു

    കൊല്ലം കടയ്ക്കലിൽ കരിയില കത്തിക്കുന്നതിനിടെ വസ്ത്രത്തിലേക്ക് തീ പടർന്നു; ഗുരുതരമായി പൊള്ളലേറ്റ യുവതി മരിച്ചു

    കൊല്ലം കടയ്ക്കലിൽ കരിയില കത്തിക്കുന്നതിനിടെ തീപിടിച്ച് യുവതി മരിച്ചു. കടയ്ക്കൽ സ്വദേശി പ്രമിതയാണ്(31) മരിച്ചത്. കരിയില കത്തിക്കുന്നതിനിടെ പ്രമിതയുടെ വസ്ത്രത്തിന് തീപിടിക്കുകയായിരുന്നു. തിങ്കളാഴ്ച രാവിലെയാണ് പ്രമിതക്ക് പൊള്ളലേറ്റത്.…
    പോക്‌സോ കേസ്: നടൻ കൂട്ടിക്കൽ ജയചന്ദ്രന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

    പോക്‌സോ കേസ്: നടൻ കൂട്ടിക്കൽ ജയചന്ദ്രന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

    പോക്‌സോ കേസിൽ നടൻ കൂട്ടിക്കൽ ജയചന്ദ്രന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കോഴിക്കോട് കസബ പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് കൂട്ടിക്കൽ ജയൻ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്.…
    Back to top button