Kerala

    പത്തനംതിട്ട പീഡനക്കേസ്: അറസ്റ്റിലായവരുടെ എണ്ണം 44 ആയി; ഇതുവരെ രജിസ്റ്റർ ചെയ്തത് 30 കേസുകൾ

    പത്തനംതിട്ട പീഡനക്കേസ്: അറസ്റ്റിലായവരുടെ എണ്ണം 44 ആയി; ഇതുവരെ രജിസ്റ്റർ ചെയ്തത് 30 കേസുകൾ

    പത്തനംതിട്ടയിൽ കായികതാരമായ ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിലായി. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം 44 ആയി. ഇനി 14 പേരെ കൂടിയാണ് പിടികൂടാനുള്ളത്. കേസിലാകെ…
    ഷൊർണൂരിൽ കൊച്ചിൻ പാലത്തിന് താഴെ 35 വയസ് തോന്നിക്കുന്ന യുവാവിന്റെ മൃതദേഹം കണ്ടെത്തി

    ഷൊർണൂരിൽ കൊച്ചിൻ പാലത്തിന് താഴെ 35 വയസ് തോന്നിക്കുന്ന യുവാവിന്റെ മൃതദേഹം കണ്ടെത്തി

    ഷൊർണൂരിൽ കൊച്ചിൻ പാലത്തിന് താഴെ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പാലത്തിന്റെ കോൺക്രീറ്റ് പില്ലറിന് താഴെയാണ് മൃതദേഹം കണ്ടെത്തിയത്. ഏകദേശം 35 വയസ് പ്രായം തോന്നിക്കുന്ന യുവാവിന്റെ മൃതദേഹമാണ്…
    ശബരിമലയിലെ ദിലീപിന്റെ വി ഐ പി ദര്‍ശനം: വിജിലന്‍സ് റിപോര്‍ട്ട് സമര്‍പ്പിച്ചു

    ശബരിമലയിലെ ദിലീപിന്റെ വി ഐ പി ദര്‍ശനം: വിജിലന്‍സ് റിപോര്‍ട്ട് സമര്‍പ്പിച്ചു

    ശബരിമലയിലെ നടന്‍ ദിലീപിന്റെ വി ഐ പി സന്ദര്‍ശനത്തില്‍ വിജിലന്‍സ് വിഭാഗം പ്രാഥമിക റിപോര്‍ട്ട് സമര്‍പ്പിച്ചു. വിശദമായ റിപോര്‍ട്ട് തിങ്കളാഴ്ച കോടതി മുമ്പാകെ സമര്‍പ്പിക്കുമെന്ന് ദേവസ്വം എക്സിക്യൂട്ടീവ്…
    നവവരന്റെ മുന്നില്‍ യുവതിക്ക് ദാരുണാന്ത്യം; നിക്കാഹ് കഴിഞ്ഞത് ഞായറാഴ്ച

    നവവരന്റെ മുന്നില്‍ യുവതിക്ക് ദാരുണാന്ത്യം; നിക്കാഹ് കഴിഞ്ഞത് ഞായറാഴ്ച

    സ്‌കൂട്ടറില്‍ ക്രെയിനിടിച്ച് നവവരന്റെ കണ്‍മുന്നില്‍വെച്ച് ബി.എസ്.സി നഴ്‌സിങ് വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം. പെരിന്തല്‍മണ്ണ പാണമ്പി സ്വദേശി പുളിക്കല്‍ നജീബിന്റെയും ഫജീലയുടെയും മകള്‍ നേഹയാണ് (21) മരിച്ചത്. നേഹയെ നിക്കാഹ്…
    പിവി അൻവറിന്റെ മുന്നണി പ്രവേശനത്തിൽ തിടുക്കപ്പെട്ട് തീരുമാനം വേണ്ടെന്ന് യുഡിഎഫ്

    പിവി അൻവറിന്റെ മുന്നണി പ്രവേശനത്തിൽ തിടുക്കപ്പെട്ട് തീരുമാനം വേണ്ടെന്ന് യുഡിഎഫ്

    പിവി അൻവറിന്റെ മുന്നണി പ്രവേശനത്തിൽ തിടുക്കത്തിൽ തീരുമാനം വേണ്ടെന്ന് യുഡിഎഫ്. യുഡിഎഫിലെ എല്ലാ ഘടകകക്ഷികളുടെയും അഭിപ്രായം തേടും. ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം പിന്തുണ സ്വീകരിക്കുന്നതിൽ തീരുമാനമെടുക്കും. അൻവറിനെ…
    കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് ചാടി രോഗി ജീവനൊടുക്കി

    കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് ചാടി രോഗി ജീവനൊടുക്കി

    കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ജനൽ ചില്ല് തകർത്ത് താഴേക്ക് ചാടി രോഗി ജീവനൊടുക്കി. തലശ്ശേരി സ്വദേശി അസ്‌കറാണ് മരിച്ചത്. പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. പാൻക്രിയാസ്…
    സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്; പവന് ഇന്ന് 80 രൂപ കുറഞ്ഞു

    സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്; പവന് ഇന്ന് 80 രൂപ കുറഞ്ഞു

    സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. പവന് 80 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 58,640 രൂപയായി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 7330 രൂപയായി.…
    കാക്കനാട് 17 വയസുകാരനെ ഫ്‌ളാറ്റ് സമുച്ചയത്തിലെ സ്വിമ്മിംഗ് പൂളിൽ മരിച്ച നിലയിൽ കണ്ടെത്തി

    കാക്കനാട് 17 വയസുകാരനെ ഫ്‌ളാറ്റ് സമുച്ചയത്തിലെ സ്വിമ്മിംഗ് പൂളിൽ മരിച്ച നിലയിൽ കണ്ടെത്തി

    കാക്കനാട് 17 വയസുകാരനെ ഫ്‌ളാറ്റ് സമുച്ചയത്തിലെ സ്വിമ്മിംഗ് പൂളിൽ മരിച്ച നിലയിൽ കണ്ടെത്തി. രാവിലെയാണ് സ്വിമ്മിംഗ് പൂളിൽ മൃതദേഹം കണ്ടെത്തിയത്. പ്ലസ് വൺ വിദ്യാർഥിയാണ്. തൃക്കാക്കര ഭാരത്…
    കണിയാപുരത്തെ യുവതിയുടെ മരണം കൊലപാതകമെന്ന് സംശയം; ഒപ്പം താമസിച്ചിരുന്നയാളെ കാണാനില്ല

    കണിയാപുരത്തെ യുവതിയുടെ മരണം കൊലപാതകമെന്ന് സംശയം; ഒപ്പം താമസിച്ചിരുന്നയാളെ കാണാനില്ല

    തിരുവനന്തപുരം കണിയാപുരം കണ്ടലിൽ യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സംശയം. കയർ കഴുത്തിൽ മുറുക്കിയാണ് കൊലപ്പെടുത്തിയതെന്നാണ് സംശയം. അലക്കിയ വസ്ത്രം ഉണക്കാൻ അയ…
    വയനാട് ദുരന്തത്തിൽ നിർണായക തീരുമാനം; കാണാതായവരെയും മരിച്ചവരായി കണക്കാക്കും

    വയനാട് ദുരന്തത്തിൽ നിർണായക തീരുമാനം; കാണാതായവരെയും മരിച്ചവരായി കണക്കാക്കും

    വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ നിർണായക തീരുമാനവുമായി സംസ്ഥാന സർക്കാർ. കാണാതായവരെ മരിച്ചവരായി കണക്കാക്കാനാണ് തീരുമാനം. ഇതിനായി പട്ടിക തയ്യാറാക്കും. മരിച്ചവർക്കുള്ള ധനസഹായത്തിന് രണ്ട് സമിതികൾ രൂപീകരിച്ചു. തുടർ…
    Back to top button