Kerala
പി പി ദിവ്യ അധിക്ഷേപിച്ചതിനുള്ള മനോവിഷമത്തിൽ നവീൻ ബാബു ജീവനൊടുക്കി; സർക്കാർ സത്യവാങ്മൂലം
January 14, 2025
പി പി ദിവ്യ അധിക്ഷേപിച്ചതിനുള്ള മനോവിഷമത്തിൽ നവീൻ ബാബു ജീവനൊടുക്കി; സർക്കാർ സത്യവാങ്മൂലം
എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ സർക്കാർ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി. നവീൻ ബാബു ജീവനൊടുക്കിയതാണെന്നും പിപി ദിവ്യ തന്റെ മേലുദ്യോഗസ്ഥരുടെ മുന്നിൽ വെച്ച് അധിക്ഷേപിച്ചതിലുള്ള മാനസിക വിഷമത്തിലാണ്…
വൈദിക സ്ഥാനത്ത് നിന്ന് നേരിട്ട് കർദിനാൾ പദവിയിലേക്ക്; മാർ ജേക്കബ് കൂവക്കാടിന്റെ സ്ഥാനാരോഹണം ഇന്ന്
January 14, 2025
വൈദിക സ്ഥാനത്ത് നിന്ന് നേരിട്ട് കർദിനാൾ പദവിയിലേക്ക്; മാർ ജേക്കബ് കൂവക്കാടിന്റെ സ്ഥാനാരോഹണം ഇന്ന്
ഇന്ത്യൻ സഭാ ചരിത്രത്തിൽ ആദ്യമായി ഒരു വൈദികനെ നേരിട്ട് കർദിനാളാക്കുന്ന ചടങ്ങുകൾ ഇന്ന് വത്തിക്കാനിൽ നടക്കും. ഇന്ത്യൻ സമയം രാത്രി 9ന് വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസലിക്കയിൽ…
ഇന്ദികയെ അഭിജിത്ത് കൂട്ടിക്കൊണ്ടുപോയത് 4 മാസം മുമ്പ്; മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ
January 14, 2025
ഇന്ദികയെ അഭിജിത്ത് കൂട്ടിക്കൊണ്ടുപോയത് 4 മാസം മുമ്പ്; മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ
തിരുവനന്തപുരം പാലോട് യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലിയൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ രംഗത്ത്. പെരിങ്ങമല ഇടിഞ്ഞാർ കൊന്നമൂട് ആദിവാസി നഗറിൽ ശശിധരൻ കാണിയുടെ മകൾ…
വയനാട് പുനരധിവാസം: എസ്ഡിആർഎഫ് അക്കൗണ്ട് ഓഫീസർ ഇന്ന് ഹൈക്കോടതിയിൽ ഹാജരാകും
January 14, 2025
വയനാട് പുനരധിവാസം: എസ്ഡിആർഎഫ് അക്കൗണ്ട് ഓഫീസർ ഇന്ന് ഹൈക്കോടതിയിൽ ഹാജരാകും
വയനാട് ഉരുൾപൊട്ടൽ പുനരധിവാസത്തിൽ സംസ്ഥാന ദുരന്തനിവാരണ അക്കൗണ്ട് ഓഫീസർ ഇന്ന് ഹൈക്കോടതിയിൽ ഹാജരാകും. ദുരന്തമുണ്ടായ സമയത്ത് സംസ്ഥാന ദുരന്തനിവാരണ വകുപ്പിന്റെ അക്കൗണ്ടിൽ എത്ര രൂപയുണ്ടായിരുന്നു, എത്ര തുക…
മല്ലു ഹിന്ദു വാട്‌സാപ്പ് ഗ്രൂപ്പ്: ഗോപാലകൃഷ്ണനെതിരെ ഗുരുതര ആരോപണങ്ങൾ ഒഴിവാക്കി ചാർജ് മെമ്മോ
January 14, 2025
മല്ലു ഹിന്ദു വാട്‌സാപ്പ് ഗ്രൂപ്പ്: ഗോപാലകൃഷ്ണനെതിരെ ഗുരുതര ആരോപണങ്ങൾ ഒഴിവാക്കി ചാർജ് മെമ്മോ
മല്ലു ഹിന്ദു വാട്‌സാപ്പ് ഗ്രൂപ്പ് കേസിൽ കെ ഗോപാലകൃഷ്ണൻ ഐഎഎസിനെ രക്ഷിക്കാൻ ശ്രമം. ഉദ്യോഗസ്ഥനെതിരായ ഗുരുതര ആരോപണങ്ങൾ ഒഴിവാക്കിയാണ് സർക്കാരിന്റെ ചാർജ് മെമ്മോ. ഗ്രൂപ്പ് ഉണ്ടാക്കിയതും പോലീസിൽ…
മറ്റ് നിവൃത്തിയില്ല; വൈദ്യുതിനിരക്ക് വർധനവിൽ ഉപഭോക്താക്കൾ സഹകരിക്കണമെന്ന് മന്ത്രി കൃഷ്ണൻകുട്ടി
January 13, 2025
മറ്റ് നിവൃത്തിയില്ല; വൈദ്യുതിനിരക്ക് വർധനവിൽ ഉപഭോക്താക്കൾ സഹകരിക്കണമെന്ന് മന്ത്രി കൃഷ്ണൻകുട്ടി
വൈദ്യുതി നിരക്ക് വർധനയിൽ ഉപഭോക്താക്കൾ ബോർഡുമായി സഹകരിച്ചേ മതിയാകുവെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി. അടുത്ത വർഷം നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച വർധനവ് ഒഴിവാക്കാൻ ശ്രമിക്കും. കെഎസ്ഇബിയെ കുറുവാ സംഘമെന്ന്…
വാട്ടർ ടാങ്ക് വൃത്തിയാക്കുന്നതിനിടെ ടെറസിൽ നിന്ന് കാൽ വഴുതി വീണു; ഗൃഹനാഥൻ മരിച്ചു
January 13, 2025
വാട്ടർ ടാങ്ക് വൃത്തിയാക്കുന്നതിനിടെ ടെറസിൽ നിന്ന് കാൽ വഴുതി വീണു; ഗൃഹനാഥൻ മരിച്ചു
വീടിന്റെ ടെറസിൽ നിന്ന് കാൽ വഴുതി വീണ് ഗൃഹനാഥന് ദാരുണാന്ത്യം. കോഴിക്കോട് താമരശ്ശേരി കരാടി സ്വദേശി കണ്ണൻകുന്നുമ്മൽ വിദ്യാധരനാണ്(59) മരിച്ചത്. ഇന്നലെ രാത്രി ഏഴരയോടെയായിരുന്നു സംഭവം. ടെറസിന്…
ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ഒഴിവാക്കിയ ഭാഗം പുറത്തുവിടാൻ വൈകും; വീണ്ടും പരാതി ലഭിച്ചു
January 13, 2025
ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ഒഴിവാക്കിയ ഭാഗം പുറത്തുവിടാൻ വൈകും; വീണ്ടും പരാതി ലഭിച്ചു
ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ഒഴിവാക്കിയ ഭാഗം പുറത്തുവിടുന്നതിൽ പിന്നെയും തടസ്സം. സർക്കാർ ഒഴിവാക്കിയ ഭാഗം പുറത്തുവിടുന്നതിനെതിരെ വീണ്ടും പരാതി വന്നു. ഈ സാഹചര്യത്തിൽ ഇന്ന് ഉത്തരവുണ്ടാകില്ല. വിവരാവകാശ…
കൂട്ടുപുഴയിൽ വാഹനപരിശോധനക്കിടെ 40 ലക്ഷം രൂപയുടെ കുഴൽപ്പണവുമായി ഒരാൾ പിടിയിൽ
January 13, 2025
കൂട്ടുപുഴയിൽ വാഹനപരിശോധനക്കിടെ 40 ലക്ഷം രൂപയുടെ കുഴൽപ്പണവുമായി ഒരാൾ പിടിയിൽ
കണ്ണൂർ കൂട്ടുപുഴയിൽ പരിശോധനയിൽ കുഴൽപ്പണം പിടികൂടി. കാറിൽ കടത്താൻ ശ്രമിച്ച 40 ലക്ഷം രൂപയുമായി കർണാടക സ്വദേശി ബിഎസ് രാമചന്ദ്രയാണ് പിടിയിലായത്. കൂട്ടുപുഴ ചെക്ക് പോസ്റ്റിലെ വാഹനപരിശോധനക്കിടെയാണ്…
എസ് ഡി ആര്‍ എഫ് കണക്കുകൾ ശരിയല്ല; ആരെയാണ് വിഡ്ഡികളാക്കാൻ നോക്കുന്നതെന്ന് ഹൈക്കോടതി
January 13, 2025
എസ് ഡി ആര്‍ എഫ് കണക്കുകൾ ശരിയല്ല; ആരെയാണ് വിഡ്ഡികളാക്കാൻ നോക്കുന്നതെന്ന് ഹൈക്കോടതി
സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ കണക്കുകൾ ശരിയല്ലെന്ന് ഹൈക്കോടതി. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയിൽ ഓഡിറ്റിംഗ് നടക്കുന്നുണ്ടോയെന്ന് കോടതി ചോദിച്ചു. അവസാന ഓഡിറ്റ് റിപ്പോർട്ട് കൈവശമുണ്ടെങ്കിൽ ഹാജരാക്കാനും കോടതി…