Kerala
ഈ അന്‍വറിന്റെ ഒരു ഗതികേട്; എല്‍ ഡി എഫില്‍ നിന്ന് പോരേം ചെയ്തു, യു ഡി എഫില്‍ അങ്ങ് എത്തിയതുമില്ല
January 13, 2025
ഈ അന്‍വറിന്റെ ഒരു ഗതികേട്; എല്‍ ഡി എഫില്‍ നിന്ന് പോരേം ചെയ്തു, യു ഡി എഫില്‍ അങ്ങ് എത്തിയതുമില്ല
സിപിഎമ്മിനെയും പിണറായി വിജയനേയും വെല്ലുവിളിച്ച് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെടുകയും ഗുരുതരമായ ആരോപണങ്ങള്‍ സംസ്ഥാന സര്‍ക്കാറിനെതിരെയും സ്വീകരിച്ച പി വി അന്‍വറിനെ സ്വീകരിക്കാന്‍ തയ്യാറാകാതെ യു ഡി എഫ്.…
ഉടനെ പ്രതികരിച്ചിട്ടില്ലെങ്കില്‍ വാലിഡ് ആവാതിരിക്കാന്‍ ഒ ടി പി അല്ല സ്ത്രീയുടെ പൗരാവകാശം; കിടിലന്‍ പോസ്റ്റുമായി കെ ആര്‍ മീര
January 13, 2025
ഉടനെ പ്രതികരിച്ചിട്ടില്ലെങ്കില്‍ വാലിഡ് ആവാതിരിക്കാന്‍ ഒ ടി പി അല്ല സ്ത്രീയുടെ പൗരാവകാശം; കിടിലന്‍ പോസ്റ്റുമായി കെ ആര്‍ മീര
പീഡിപ്പിച്ചതിനും അപമാനിക്കപ്പെട്ടതിനും പരാതിപ്പെടാന്‍ ഒരുപാട് താമസം എടുക്കുന്നത് എന്തിനാണ്…എന്തേ അവര്‍ക്ക് അതേകുറിച്ച് അപ്പോള്‍ പ്രതികരിക്കാതിരുന്നത്. അന്ന് തന്നെ കേസ് കൊടുക്കാമായിരുന്നില്ലേ… സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ചര്‍ച്ചയാകുമ്പോള്‍ താന്‍ പീഡിപ്പിക്കപ്പെട്ടുവെന്നും…
ആറ് വിമാനങ്ങളുടെ വഴി മുടക്കിയത് ഒരു പട്ടം; വ്യോമയാന പരിശീലന പറക്കലും പട്ടം കാരണം നിർത്തിവച്ചു
January 13, 2025
ആറ് വിമാനങ്ങളുടെ വഴി മുടക്കിയത് ഒരു പട്ടം; വ്യോമയാന പരിശീലന പറക്കലും പട്ടം കാരണം നിർത്തിവച്ചു
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിന് സമീപം പട്ടം കറങ്ങി നടന്നതിന് പിന്നാലെ വിമാനഗതാഗതത്തിന് തടസ്സം. ആറുവിമാനങ്ങളുടെ വഴിയാണ് കറങ്ങി നടന്ന പട്ടം തടസ്സപ്പെടുത്തിയത്. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ റൺവേയിൽ…
കേസ് എടുത്താല്‍ അറസ്റ്റ് തടയാനാകില്ല; ഹണി റോസിന്റെ പരാതിയില്‍ രാഹുല്‍ ഈശ്വറിന് തിരിച്ചടി
January 13, 2025
കേസ് എടുത്താല്‍ അറസ്റ്റ് തടയാനാകില്ല; ഹണി റോസിന്റെ പരാതിയില്‍ രാഹുല്‍ ഈശ്വറിന് തിരിച്ചടി
നടി ഹണി റോസിനെതിരെ സോഷ്യല്‍ മീഡിയയിലും ടെലിവിഷന്‍ ചര്‍ച്ചകളിലും മിത ഹിന്ദുത്വവാദിയെന്ന് സ്വയം വിശേഷിപ്പിക്കുന്ന രാഹുല്‍ ഈശ്വര്‍ നടത്തിയ പരാമര്‍ശങ്ങളില്‍ കോടതി ശക്തമായ നിലപാട് സ്വീകരിക്കുമെന്ന് സൂചന.…
ഇളക്കം തട്ടാത്ത കോട്ടയോ…അതൊക്കെ പണ്ട്; വേണമെങ്കില്‍ പിണറായിക്കെതിരെയും മത്സരിക്കും
January 13, 2025
ഇളക്കം തട്ടാത്ത കോട്ടയോ…അതൊക്കെ പണ്ട്; വേണമെങ്കില്‍ പിണറായിക്കെതിരെയും മത്സരിക്കും
നിലമ്പൂരില്‍ ആര്യാടന്‍ ഷൗക്കത്ത് യു ഡി എഫിനായി മത്സരിച്ചാലും അദ്ദേഹത്തെ പിന്തുണക്കുന്നതിന് യാതൊരു മടിയുമില്ലെന്നും ഇളക്കം തട്ടാത്ത കോട്ടയെന്നൊന്നില്ലെന്നും പി വി അന്‍വര്‍. മാതൃഭൂമിയിലെ ചാനല്‍ ചര്‍ച്ചയില്‍…
തലയോട്ടി തുറക്കാതെ ബ്രെയിന്‍ എവിഎം രോഗത്തിന് നൂതന ചികിത്സ കോഴിക്കോട് മെഡിക്കല്‍ കോളേജിലും
January 13, 2025
തലയോട്ടി തുറക്കാതെ ബ്രെയിന്‍ എവിഎം രോഗത്തിന് നൂതന ചികിത്സ കോഴിക്കോട് മെഡിക്കല്‍ കോളേജിലും
യുവാക്കളില്‍ തലച്ചോറില്‍ രക്തസ്രാവം ഉണ്ടാകുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്നായ ബ്രെയിന്‍ എവിഎം (ആര്‍ട്ടീരിയോ വീനസ് മാല്‍ഫോര്‍മേഷന്‍) രോഗത്തിനുള്ള പുതിയ ചികിത്സാ രീതി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വിജയം. മലപ്പുറം…
മുണ്ടക്കയത്ത് ശബരിമല തീർഥാടകരുടെ ബസ് മറിഞ്ഞു; 15 പേർക്ക് പരുക്കേറ്റു
January 13, 2025
മുണ്ടക്കയത്ത് ശബരിമല തീർഥാടകരുടെ ബസ് മറിഞ്ഞു; 15 പേർക്ക് പരുക്കേറ്റു
കോട്ടയം മുണ്ടക്കയത്ത് ശബരിമല തീർഥാടകർ സഞ്ചരിച്ച മിനി ബസ് മറിഞ്ഞു. അപകടത്തിൽ 15 പേർക്ക് പരുക്കേറ്റു. മുണ്ടക്കയം കോരുത്തോട് റൂട്ടിൽ കോസടിക്ക് സമീപത്ത് ഇന്ന് പുലർച്ചെ നാല്…
നവീൻ ബാബുവിന്റെ അടിവസ്ത്രത്തിൽ രക്തക്കറയുണ്ടായിരുന്നതായി പോലീസ് ഇൻക്വസ്റ്റ് റിപ്പോർട്ടിൽ പരാമർശം
January 13, 2025
നവീൻ ബാബുവിന്റെ അടിവസ്ത്രത്തിൽ രക്തക്കറയുണ്ടായിരുന്നതായി പോലീസ് ഇൻക്വസ്റ്റ് റിപ്പോർട്ടിൽ പരാമർശം
മരിച്ച എഡിഎം നവീൻ ബാബുവിന്റെ അടിവസ്ത്രത്തിൽ രക്തക്കറ ഉണ്ടായിരുന്നതായി പോലീസ് ഇൻക്വസ്റ്റ് റിപ്പോർട്ട്. ഒക്ടോബർ 15ന് കണ്ണൂർ ടൗൺ പോലീസ് തയ്യാറാക്കിയ ഇൻക്വസ്റ്റ് റിപ്പോർട്ടിലാണ് ഈ പരാമർശം.…
ഇന്ദുജയുടെ സുഹൃത് ബന്ധങ്ങളെ ചൊല്ലി നിരന്തരം വഴക്ക്; കൂടുതൽ പേരെ ചോദ്യം ചെയ്യും
January 13, 2025
ഇന്ദുജയുടെ സുഹൃത് ബന്ധങ്ങളെ ചൊല്ലി നിരന്തരം വഴക്ക്; കൂടുതൽ പേരെ ചോദ്യം ചെയ്യും
തിരുവനന്തപുരം പാലോട് നവവധു ഇന്ദുജയുടെ ആത്മഹത്യയിൽ ഭർത്താവ് അഭിജിത്തിനെയും സുഹൃത്തുക്കളെയും കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നു. നിലവിൽ ഇന്നലെ കസ്റ്റഡിയിലെടുത്ത അഭിജിത്തിനെയും സുഹൃത്ത് അജാസിനെയും ചോദ്യം ചെയ്യൽ തുടരുകയാണ്.…
പി വി അൻവർ എംഎൽഎ സ്ഥാനം രാജിവെച്ചു; രാജിക്കത്ത് സ്പീക്കർക്ക് കൈമാറി
January 13, 2025
പി വി അൻവർ എംഎൽഎ സ്ഥാനം രാജിവെച്ചു; രാജിക്കത്ത് സ്പീക്കർക്ക് കൈമാറി
പിവി അൻവർ എംഎൽഎ സ്ഥാനം രാജിവെച്ചു. രാവിലെ 9 മണിയോടെ സ്പീക്കർ എഎൻ ഷംസീറിനെ കണ്ട് രാജിക്കത്ത് കൈമാറി. എംഎൽഎ എന്നെഴുതിയ ബോർഡ് നീക്കം ചെയ്ത കാറിലാണ്…